World

അഫ്ഗാനിസ്ഥാനിൽ ഗർഭനിരോധന ഉറകൾക്ക് വിലക്ക് ഏർപ്പെടുത്തി താലിബാൻ

ഗർഭനിരോധന ഉറകളുടെ വിൽപ്പന താലിബാൻ നിരോധിച്ചു. മുസ്ലീം ജനസംഖ്യ നിയന്ത്രിക്കാനുള്ള പാശ്ചാത്യ രാഷ്ട്രങ്ങളുടെ ഗൂഢാലോചനയാണെന്ന് ആരോപിച്ചാണ് വിൽപ്പന താലിബാൻ നിരോധിച്ചത്. കാബൂൾ, ബാൽഖ് പ്രവിശ്യകളിലാണ് ഗർഭനിരോധന ഉറകൾ വിൽക്കുന്നത് താലിബാൻ നിരോധിച്ചിരിക്കുന്നത്. ഈ പ്രവിശ്യകളിലെ ഫാർമസികളിൽ ഗർഭനിരോധന ഉറകൾ വിൽക്കാനോ സ്റ്റോക്ക് ചെയ്ത് വയ്ക്കാനോ പാടില്ലെന്നാണ് താലിബാന്റെ ഉത്തരവ്. ഗർഭനിരോധനത്തിനായി ഉപയോ​ഗിക്കുന്ന ഗുളികകളോ കോണ്ടമോ...

ഇരുപത്തിയൊന്നുകാരന്‍റെ കാഴ്ച നഷ്ടപ്പെട്ടു; കാരണമായ സംഭവം ഏവരും ശ്രദ്ധിക്കേണ്ടത്…

കണ്ണിന് എന്തെങ്കിലും വിധത്തിലുള്ള ചെറിയ പ്രശ്നങ്ങളോ, കാഴ്ചാതകരാറുകളോ നേരിടുന്നവര്‍ ഏറെയാണ്. പ്രത്യേകിച്ച് സ്ക്രീൻ സമയം കൂടുതലെടുക്കുന്ന ഇന്ന് അധികപേര്‍ക്കും ഇത്തരത്തിലുള്ള പ്രശ്നങ്ങളെല്ലാമുണ്ട്. അതിനാല്‍ തന്നെ ധാരാളം പേര്‍ കണ്ണട, കോണ്ടാക്ട് ലെൻസ് എന്നിവയെ ആശ്രയിക്കുന്നുമുണ്ട്. ഇവരെല്ലാം നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു സംഭവമാണിനി പങ്കുവയ്ക്കുന്നത്. കോണ്ടാക്ട് ലെൻസ് വര്‍ഷങ്ങളായി ഉപയോഗിക്കുന്നൊരു യുവാവിന് സംഭവിച്ച അപകടമാണ് സംഗതി. യുഎഇയില്‍ വന്‍...

ഭൂചലനം മുൻകൂട്ടി അറിഞ്ഞ് പക്ഷിമൃഗാദികൾ ; തുർക്കിയിൽ ഭൂചലനത്തിന് തൊട്ട് മുൻപ് സംഭവിച്ചത്

വരാനിരിക്കുന്ന ദുരന്തങ്ങളെ മുൻകൂട്ടി അറിയാൻ മൃഗങ്ങൾക്ക് കഴിവുണ്ടെന്നാണ് പൊതുവെയുള്ള വിശ്വാസം. ഈ വിശ്വാസം ശരിയാണെന്ന് തെളിയിക്കുകയാണ് തുർക്കിയിൽനിന്നും സിറിയയിൽ നിന്നുമുള്ള ചില ദൃശ്യങ്ങൾ. കഴിഞ്ഞ ആഴ്ചയാണ് ഏറ്റവും വിനാശകാരിയായി എത്തിയ തീവ്രതയേറിയ ഭൂചലനം തുർക്കിയെയും സിറിയയെയും പിടിച്ചുലച്ചത്. ദുരന്തം കെട്ടടങ്ങിയെങ്കിലും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു കൊണ്ടിരിക്കുന്ന തുർക്കിയിൽ നിന്നുള്ള ചില ദൃശ്യങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്....

മകളുടെ പേര് മറ്റാർക്കും വേണ്ട, കിം ജോങ് ഉന്നിന്റെ മകളുടെ പേരുള്ളവരോട് പേര് മാറ്റാൻ നിർദ്ദേശിച്ച് ഉത്തര കൊറിയ

ഉത്തര കൊറിയയിൽ കിം ജോങ് ഉന്നിന്റെ മകളുടെ മറ്റാർക്കും പാടില്ല എന്ന് ഉത്തരവ്. കിം ജോങ് ഉന്നിന്റെ മകളുടെ പേര് നിലവിൽ ഏതെങ്കിലും സ്ത്രീകൾക്കോ പെൺകുട്ടികൾക്കോ ഉണ്ടെങ്കിൽ അതും മാറ്റാൻ ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. ജു ഏ എന്നാണ് ഉത്തര കൊറിയൻ നേതാവിന്റെ മകളുടെ പേര്. ഒമ്പതോ പത്തോ ആണ് ജു...

ട്വിറ്ററില്‍ ഇനി കഞ്ചാവ് പുകയും; ഈ നീക്കം നടത്തുന്ന ആദ്യ സോഷ്യല്‍ മീഡിയ

കഞ്ചാവ് ഉല്പന്നങ്ങളുടെ പരസ്യങ്ങള്‍ക്ക് അനുമതി നല്‍കി ട്വിറ്റര്‍. യുഎസിലെ കഞ്ചാവ് വിതരണക്കാര്‍ക്ക് ഇനി മുതല്‍ ട്വിറ്റര്‍ വഴി അവരുടെ ഉല്‍പന്നങ്ങളും ബ്രാന്‍ഡും പരസ്യം ചെയ്യാനാം. ഇതോടെ കഞ്ചാവിന് പരസ്യാനുമതി നല്‍കുന്ന ആദ്യ സോഷ്യല്‍മീഡിയയായി ട്വിറ്റര്‍ മാറി. ലൈസന്‍സുള്ള കാലത്തോളം കഞ്ചാവ് കമ്പനികള്‍ക്ക് അവരുടെ പരസ്യങ്ങള്‍ നല്‍കാന്‍ അനുവദിക്കുമെന്നാണ് ട്വിറ്ററിന്റെ പ്രഖ്യാപനം. എന്നാല്‍ കമ്പനികള്‍ക്ക് അവരുടെ ഉല്‍പന്നം...

ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ തെരഞ്ഞെടുപ്പുകളെ സ്വാധീനിച്ചു; നിർണായക വെളിപ്പെടുത്തലുമായി ഹൊഹേ മേധാവി

പെഗസസിന് പിന്നാലെ നിർണായക വെളിപ്പെടുത്തലുമായി ഹൊഹേ മേധാവി. വ്യാജ പ്രചാരണങ്ങൾ നടത്തി തെരഞ്ഞെടുപ്പുകളെ സ്വാധീനിച്ചെന്ന് ഹൊഹേ മേധവി വ്യക്തമാക്കി. മുപ്പതിലധികം സുപ്രധാന തെരഞ്ഞെടുപ്പുകളിൽ ഇടപെട്ടെന്നാണ് വെളിപ്പെടുത്തൽ. ‘ദ ഗാർഡിയൻ’ ആണ് ഹൊഹേ മേധാവി ടാൾ ഹനന്റെ വെളിപ്പെടുത്തൽ പുറത്തുവിട്ടത്. ഒരു കൂട്ടം മാധ്യമപ്രവർത്തകർ നടത്തിയ രഹസ്യാന്വേഷണത്തിലാണ് ഈ നിർണായക വെളിപ്പെടുത്തൽ പുറത്ത് വന്നത്. ക്ലയന്റ് എന്ന...

ഒരു ലിറ്റർ പാലിന് 210, കോഴിയിറച്ചിക്ക് 800; സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ് പാകിസ്താൻ

ശ്രീലങ്കയ്ക്ക് വഴിയെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ് പാകിസ്താൻ. രാജ്യത്ത് പണപ്പെരുപ്പം ത്വരിതഗതിയിലാകാൻ സാധ്യതയുണ്ട്. രാജ്യം ഈ മാസം 170 ബില്യൺ രൂപയുടെ പുതിയ നികുതി ചുമത്തും. അവശ്യവസ്തുക്കളുടെ ഉൾപ്പെടെയുള്ള വില ജനങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറത്താണ്. ദിനം പ്രതിയെന്നോണം ഭക്ഷ്യ വസ്തുക്കളുടെ വില റോക്കറ്റ് പോലെ കുതിക്കുകയാണ്. ഫെബ്രുവരി 1 മുതൽ 15 വരെ...

പന്ത്രണ്ട് കോടിയുടെ ലോട്ടറി അടിച്ച കാര്യം ഭാര്യയെ അറിയിക്കാതെ യുവാവ് കാമുകിക്ക് ഫ്ളാറ്റ് വാങ്ങി നൽകി, ഡിവോഴ്സിലൂടെ പാതിയും സ്വന്തമാക്കി യുവതിയുടെ ബുദ്ധി

ബീജിംഗ് : ഭാഗ്യദേവത കടാക്ഷിച്ചപ്പോൾ ആ വിവരം അറിയിക്കാതെ കാമുകിക്കൊപ്പം പങ്കുവച്ച യുവാവിന് മുട്ടൻ പണി കൊടുത്ത് ഭാര്യ. ചൈനക്കാരനായ ഷൗവിനാണ് 10 മില്യൺ യുവാൻ (ഏകദേശം 12.13 കോടി രൂപ) വിലമതിക്കുന്ന ലോട്ടറി അടിച്ചത്. ഈ വിവരം ഭാര്യയെ അറിയിക്കാതെ ഷൗ മുൻഭാര്യയ്ക്ക് ഫ്ളാറ്റ് വാങ്ങാനാണ് ആദ്യം ചെലവാക്കിയത്. ഇതിന് പുറമേ സഹോദരിക്കും...

ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടത് 10,009 പുരുഷന്മാർക്കൊപ്പം; സെ ക്സിൽ പുരുഷനെ ഏറ്റവുമധികം സന്തോഷിപ്പിക്കുന്നത് എന്തെന്ന് വെളിപ്പെടുത്തി യുവതി

ലൈം ഗിക ബന്ധത്തില്‍ പുരുഷനെ ഏറ്റവും സന്തോഷിപ്പിക്കുന്ന കാര്യം എന്തെന്നറിയാമോ? ലൈം ഗിക ബന്ധത്തില്‍ തന്റെ പങ്കാളി സംതൃപ്തയായി എന്നറിയുന്നതാണത്രേ പുരുഷനെ ഏറ്റവുമധികം സന്തോഷിപ്പിക്കുന്നത്. ഇത് പറയുന്നത് ആരെന്നല്ലേ? ഗെയ്‌നത്ത് മോണ്ടിനേഗ്രോ എന്ന യുവതിയാണ് ഇക്കാര്യം സാക്ഷ്യപ്പെ‌ടുത്തുന്നത്. അതു പറയാന്‍ ഇവര്‍ ആരെന്ന ചോദ്യം ഉയരുക സ്വാഭാവികം. പതിനായിരത്തിയൊമ്ബത് പുരുഷന്മാര്‍ക്കൊപ്പം ലൈംഗിക വേഴ്ച്ചയില്‍ ഏര്‍പ്പെട്ട യുവതിയാണ്...

ഭീമൻ നേന്ത്രപ്പഴം; ഫോട്ടോ കണ്ട് ആശ്ചര്യപ്പെട്ട് ഏവരും…

സോഷ്യല്‍ മീഡിയ എന്നാല്‍ വിനോദം എന്നതിലുപരി നമുക്ക് പുതിയ വിവരങ്ങളും അറിവുകളുമെല്ലാം ശേഖരിക്കാൻ കൂടി അനുയോജ്യമായ ഇടമാണ്. പലപ്പോഴും വ്യാജവാര്‍ത്തകളും വിവരങ്ങളുമെല്ലാം നമ്മെ ആശയക്കുഴപ്പത്തിലാക്കാറുണ്ടെങ്കിലും രസകരമായതോ വ്യത്യസ്തമായതോ അല്ലെങ്കില്‍ വളരെ വിലപ്പെട്ടതോ ആയ പല അറിവുകളും സോഷ്യല്‍ മീഡിയയിലൂടെ നമുക്ക് ലഭിക്കാം. ഇപ്പോഴിതാ കര്‍ഷകരെ സംബന്ധിച്ചോ കൃഷിയോട് താല്‍പര്യമുള്ളവരെ സംബന്ധിച്ചോ കൗതുകം തോന്നിപ്പിക്കുന്നൊരു ഫോട്ടോ ആണ്...
- Advertisement -spot_img

Latest News

ഗ്യാസ് സിലിണ്ടറിനായി രണ്ട് മണിക്കൂര്‍ ക്യൂവില്‍; വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു

ബർണാല : പാചകവാതക സിലിണ്ടറിനായി ക്യൂ നിൽക്കുന്നതിനിടെ 66-കാരൻ കുഴഞ്ഞുവീണ് മരിച്ചു. പഞ്ചാബിലെ ബർണാല ജില്ലയിൽ വെള്ളിയാഴ്ചയാണ് സംഭവം. രാജ്യത്തെ പാചകവാതക വിതരണം താറുമാറായിരിക്കുകയാണ്. സിലിണ്ടറിനായി...
- Advertisement -spot_img