അബുദാബി (www.mediavisionnews.in) :അബുദാബിയില്‍ വ്യക്തികളുടെ ചിത്രം, ശബ്ദം എന്നിവ അനുമതിയില്ലാതെ പകര്‍ത്തുന്നതിന് കടുത്ത ശിക്ഷ ഏര്‍പ്പെടുത്തി. ഒന്നരലക്ഷം മുതല്‍ അഞ്ചുലക്ഷം ദിര്‍ഹം വരെ പിഴയും ആറു മാസം തടവും ലഭിക്കാവുന്ന കുറ്റമാണിതെന്ന് അബുദാബി പൊലീസ് വ്യക്തമാക്കി.
വ്യക്തികളുടെ ഫോണ്‍വിളി ചോര്‍ത്തിയാലും സമാനശിക്ഷ ലഭിക്കും. അനുമതിയില്ലാതെ ചിത്രം പകര്‍ത്തുകയും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രവണത വര്‍ധിച്ച പശ്ചാത്തലത്തിലാണ് ശിക്ഷ കടുപ്പിച്ചത്.
മീഡിയവിഷൻ...
റിയാദ്(www.mediavisionnews.in): സൗദിയിൽ തൊഴിലാളിയുടെ പാസ്‌പോർട്ട് തൊഴിലുടമ പിടിച്ചുവച്ചാൽ 15 വർഷം തടവും 10 ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. എന്നാല്‍ തൊഴിലാളിയുടെ അനുവാദത്തോടെ അവരുടെ പാസ്‍പോർട്ട് തൊഴിലുടമയ്ക്ക് സൂക്ഷിക്കാമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
വിദേശികളായ തൊഴിലാളികളെ ജോലിയിൽ പിടിച്ചു നിർത്തുന്നതിനായി അവരുടെ പാസ്‌പോർട്ട് കൈവശം വെയ്ക്കുന്ന തൊഴിലുടമയ്ക്കു 15 വർഷം വരെ ജയില്‍ ശിക്ഷയും 10...
സൗദി(www.mediavisionnews.in): സൗദിയില്‍ വീണ്ടും കനത്ത മഴ. ജിദ്ദയുടെ തെക്ക്, കിഴക്ക് ഭാഗങ്ങളിലാണ് കൂടുതല്‍ മഴ ലഭിച്ചത്. മഴയെ തുടര്‍ന്ന് ഉണ്ടായ കാറ്റില്‍ രണ്ടു സ്ഥലങ്ങളില്‍ ഇലക്ട്രിക് പോസ്റ്റുകളും മരങ്ങളും കടപുഴകി. 36 പേര്‍ക്കു ഷോക്കേറ്റിട്ടുണ്ട്. യാമ്പുവില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ കുടുങ്ങിയ 12 കുടുംബങ്ങളെ രക്ഷപ്പെടുത്തിയിട്ടുണ്ട്.
സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി അല്‍ഫഖ്റ പര്‍വതത്തിലേക്കുള്ള റോഡ് അടച്ചിട്ടു....
യമന്‍ (www.mediavisionnews.in) :യമനിലെ ദഹ്യാന്‍, സആദയിലുള്ള അല്‍ ഫലാഹ് പ്രൈമറി സ്കൂളില്‍ കുറച്ച് മാസം മുമ്പ് വരെ ഏതൊരു സ്കൂളും പോലെ തന്നെയായിരുന്നു. ഗ്രൌണ്ടിലൂടെ കൂട്ടുകാര്‍ക്കൊപ്പം തോളില്‍ കയ്യിട്ടു കൂട്ടം കൂട്ടമായി നടന്നകലുന്ന കൂട്ടുകാര്‍. നിറമുള്ള ബാഗുകള്‍, പുസ്തകങ്ങള്‍, എല്ലാവരും യൂനിഫോം ധരിച്ച്, വരാന്തയിലൂടെ നടന്നു നീങ്ങുന്ന അധ്യാപകരും വിദ്യാര്‍ത്ഥികളും, ഗ്രൌണ്ടില്‍ തങ്ങള്‍ക്കിഷ്ടപ്പെട്ട ഫുട്ബോള്‍ കളിക്കാരായ ക്രിസ്റ്റ്യാനോയെയും,...
അബുദാബി (www.mediavisionnews.in): ഓഗസ്റ്റ് ഒന്നു മുതല്‍ യുഎഇ ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്ന പൊതുമാപ്പ് കാലാവധി നീട്ടിയേക്കുമെന്ന് സൂചന. അബുദാബിയിലെയും ഷാര്‍ജയിലെയും ഇമിഗ്രേഷന്‍ അധികൃതരെ ഉദ്ധരിച്ച് യുഎഇയിലെ പ്രമുഖ മാധ്യമമായ ഖലീജ് ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഒക്ടോബര്‍ 31ന് പൊതുമാപ്പ് അവസാനിക്കുമെന്നാണ് യുഎഇ അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ വിവിധ രാജ്യങ്ങളുടെ എംബസികളും ഉദ്ദ്യോഗസ്ഥരും പൊതുമാപ്പ് കാലാവധി...
ജക്കാര്‍ത്ത (www.mediavisionnews.in): യാത്ര ചെയ്യേണ്ടിയിരുന്ന വിമാനം റോഡിലെ ഗതാഗതക്കുരുക്കു കാരണം നഷ്ടപ്പെട്ടപ്പോള്‍ ജീവിതം തിരികെ കിട്ടിയല്ലോ എന്നോര്‍ത്ത് സന്തോഷിക്കാന്‍ പോലുമാകാതെ സോണി സെഷ്യാവന്‍. 189 യാത്രക്കാരുമായി പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ കടലില്‍ പതിച്ച ലയണ്‍ എയറിന്റെ വിമാനത്തില്‍ യാത്ര ചെയ്യേണ്ടിയിരുന്നയാളാണ് സോണി. സോണി വിമാനത്താവളത്തിലെത്തുന്നതിനു മുമ്പേ വിമാനം പുറപ്പെട്ടിരുന്നു.
ഇന്‍ഡൊനീഷ്യ ധനമന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായ സോണി സ്ഥിരമായി യാത്ര ചെയ്യുന്നത്...
കുവൈത്ത്(www.mediavisionnews.in): മഞ്ചേശ്വരം എംഎൽഎ പി.ബി അബ്ദുൽ റസാക്കിന്റെ നിര്യാണത്തിൽ കുവൈത്ത് മഞ്ചേശ്വരം പിരിസാപാട് കമ്മിറ്റി അനുശോചിച്ചു. മഞ്ചേശ്വരം വികസനപ്രവർത്തനങ്ങളിലും സാമൂഹ്യ പ്രവർത്തനങ്ങളിലും ശ്രദ്ധാലുവായിരുന്നു അദ്ദേഹമെന്ന് പ്രസിഡൻറ് ജലീൽ ആരിക്കാടി പറഞ്ഞു. സെക്രട്ടറി ഫാറൂഖ് മാളിക, ആസിഫ് പൊസോട്ട്, അബൂബക്കർ എൻജിനീയർ ,സമീർ ജോക്കി , റഹീം ആരിക്കാടി, ഫാറൂഖ്, ബസറ അബ്ദുള്ള പെരിങ്കരി, സത്താർ...
ദുബൈ (www.mediavisionnews.in): യു.എ.ഇ സ്വന്തമായി വികസിപ്പിച്ചെടുത്ത ഖലീഫാസാറ്റ് ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. യുഎഇ സമയം രാവിലെ എട്ടിന് നടന്ന വിക്ഷേപണം പൂർണ വിജയമാണെന്ന് ഗവേഷണത്തിനും പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയ മൊഹമ്മദ് ബിൻ റാഷിദ് സ്‌പേസ് സെന്റർ അറിയിച്ചു.
ജപ്പാനിലെ ടാനേഗാഷിമി സ്‌പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. ഭൂമിയുടെ മിഴിവാർന്ന ചിത്രങ്ങൾ എടുക്കാൻ ഖലീഫാ സാറ്റിന് കഴിയും. പാരിസ്ഥിതിക മാറ്റങ്ങൾ...
റിയാദ് (www.mediavisionnews.in): സൗദിയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപക മഴ തുടരുന്നു. റിയാദില്‍ ഇന്നലെ രാത്രി മുതല്‍ മഴക്ക് തുടക്കമായി. രാജ്യത്തൊട്ടാകെ ഒരാഴ്ചക്കിടെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി. വാഹനമോടിക്കുന്നവര്‍ക്കും ദീര്‍ഘദൂര യാത്രക്കാര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞയാഴ്ച മുതലാണ് സൗദിയുടെ വിവിധ മേഖലകളിൽ കാലാവസ്ഥയിൽ മാറ്റം അനുഭവപ്പെട്ടത്. ശൈത്യം ആരംഭിക്കുന്നതിന് മുന്നോടിയായാണ് മഴ. മക്ക, മദീന, അസീർ,...
ദോഹ(www.mediavisionnews.in): ഖത്തറില്‍ സ്‌പോണ്‍സറുടെ അനുമതിയില്ലാതെ തൊഴിലാളിക്ക് രാജ്യം വിടാനുള്ള അനുമതി ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. തൊഴിലാളികള്‍ക്ക് രാജ്യം വിടുന്നതിനായുള്ള എക്‌സിറ്റ് പെര്‍മിറ്റ് ഒഴിവാക്കുമെന്ന് കഴിഞ്ഞ മാസം അമീര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കമ്പനിയില്‍ ഉടമ നിശ്ചയിക്കുന്ന അഞ്ചുശതമാനം ആളുകള്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റ് വേണ്ടി വരും.
സെപ്തംബര്‍ ആദ്യവാരത്തിലാണ് എക്‌സിറ്റ് പെര്‍മിറ്റ് ഒഴിവാക്കികൊണ്ടുള്ള വിപ്ലവകരമായ നിയമഭേദഗതി അമീര്‍ പ്രഖ്യാപിച്ചത്....
ന്യൂഡൽഹി: ഈ സർക്കാറിനെ പുറത്താക്കാനുള്ള സമയമായെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജിക്കു പിന്നാലെയാണ് രാഹുലിന്‍റെ പ്രതികരണം.
ശനിയാഴ്ച രാവിലെ...