അബുദാബി(www.mediavisionnews.in):അനധികൃത താമസക്കാര്‍ക്കായി യു.എ.ഇ പ്രഖ്യാപിച്ച പൊതുമാപ്പിന് ഇനി അഞ്ചു നാളുകള്‍ കൂടി. നിയമനടപടി പൂര്‍ത്തിയാക്കി എല്ലാ അനധികൃത കുടിയേറ്റക്കാരും ഈ മാസം 31നു മുമ്പ് രാജ്യം വിടണമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഓഗസ്റ്റ് ഒന്നിന് ആരംഭിച്ച പൊതുമാപ്പ് കാലാവധി ഒരു കാരണവശാലും ദീര്‍ഘിപ്പിക്കുകയില്ലെന്ന് അധികൃതര്‍ ഇതിനോടകം തന്നെ അറിയിച്ചിട്ടുണ്ട്.
പൊതുമാപ്പ് പൂര്‍ത്തിയാവുന്നതോടെ അനധികൃത താമസക്കാരെ കണ്ടെത്താന്‍...
അങ്കാറ (തുര്‍ക്കി)(www.mediavisionnews.in): വരാനുള്ളത് വഴിയില്‍ തങ്ങില്ല,അത് വഴി പിളര്‍ന്ന് നേരെ താഴോട്ടു പോകും.തുര്‍ക്കിയില്‍ രണ്ട് സ്ത്രീകള്‍ ഭൂമി പിളര്‍ന്ന് താഴോട്ടു പോകുന്ന വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചിരിക്കുകയാണ്.
https://youtu.be/Zs_t01m9JHo
ബുധനാഴ്ച തുര്‍ക്കിയിലെ ദിയാര്‍ബക്കിര്‍ നഗരത്തിലാണ് സംഭവം നടന്നിരിക്കുന്നത്. പാതയോരത്തെ ഫുട്പാത്തില്‍ കൂടി നടന്നുവരുന്ന രണ്ടു യുവതികളാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. നടപ്പാതയില്‍ ഒരിടത്തെത്തുമ്പോള്‍ അപ്രതീക്ഷിതമായി അവര്‍ നില്‍ക്കുന്നിടം...
സൗദി(www.mediavisionnews.in): തീവ്രവാദ ബന്ധമാരോപിച്ച് സൗദിയും ഖത്തറും ഒരു വര്‍ഷത്തോളമായുള്ള വൈരം അവസാനിക്കുന്നതിന്റെ സൂചനകളുമായി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. ആഗോള നിക്ഷേപ സമ്മേളനത്തിനിടെ സൗദി രാജകുമാരന്‍ ഖത്തറിനെ വാനോളം പുകഴ്ത്തിയതാണ് പശ്ചിമേഷ്യയില്‍ വീണ്ടും സൗഹൃദം പൂക്കുന്നത്.
റിയാദ് റിറ്റ്‌സ് കാള്‍ട്ടനിലെ ആഗോള നിക്ഷേപ സംഗമ വേദിയില്‍ അറബ് മേഖലയുടെ വികസന ഭാവി എന്ന വിഷത്തെ കുറിച്ച്...
വാഷിംഗ്ടണ്‍(www.mediavisionnews.in): കോടതി മുറിയില്‍ നിന്നും ഇറങ്ങി ഓടിയ പ്രതികളെ ജഡ്ജി ഓടിച്ചിട്ട് പിടിക്കുക,ഇങ്ങനൊരു സംഭവം ആരും കേട്ടിട്ടുണ്ടാവില്ല.എന്നാല്‍ അത്തരത്തിലൊന്ന് വാഷിംഗ്ടണിലെ വിന്‍ലോക്കില്‍ സംഭവിച്ചു കഴിഞ്ഞു.അതിന്റെ വീഡിയോ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടിയിരിക്കുകയാണ്.
അമേരിക്കയിലെ ഒരു വാര്‍ത്താ ചാനലാണ് വീഡിയോ പുറത്ത് വിട്ടത്. ടാന്നര്‍ ജേക്കബ്‌സന്‍, ഹവാര്‍ഡ് എന്നീ പ്രതികള്‍ കോടതി മുറിയില്‍ നില്‍ക്കുകയായിരുന്നു. തുടര്‍ന്ന്...
അബുദാബി (www.mediavisionnews.in): വാഗ്ദാനം ചെയ്ത ശമ്പള വര്‍ദ്ധനവ് നല്‍കാന്‍ വിസമ്മതിച്ച തൊഴിലുടമയെ യുവാവ് കഴുത്തറുത്ത് കൊന്നു. പാകിസ്ഥാന്‍ പൗരനായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്ത് കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കി. ശമ്പളത്തില്‍ 500 ദിര്‍ഹത്തിന്റെ വര്‍ദ്ധനവാണ് തൊഴിലുടമ ഇയാള്‍ക്ക് വാഗ്ദാനം ചെയ്തിരുന്നത്.
മറ്റൊരു പാകിസ്ഥാന്‍ പൗരന്റെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന പ്രതിക്ക് 1000 ദിര്‍ഹമായിരുന്നു ശമ്പളം നല്‍കിയിരുന്നത്. ഇത്...
റിയാദ്(www.mediavisionnews.in):മലയാളികളടക്കമുള്ള ആയിരക്കണക്കിന് വിദേശികള്‍ ജോലി ചെയ്യുന്ന വിനോദ സഞ്ചാര മേഖലകളില്‍കൂടി സ്വദേശിവല്‍ക്കരണം വ്യാപിപ്പിച്ച് സൗദി. സ്വദേശികള്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്നതിനായി വിവിധ മേഖലകളില്‍ നടപ്പാക്കി വരുന്ന സ്വദേശിവല്‍ക്കരണ നയത്തിന്റെ ഭാഗമായാണ് ടൂറിസം മേഖലകളിലും സൗദി പിടിമുറുക്കുന്നത്.
2017ലെ കണക്കനുസരിച്ച് ടൂറിസം മേഖലയില്‍ 9,93,900 പേര്‍ ജോലി ചെയ്യുന്നുണ്ട്. 2016ല്‍ 9,36,700 ആയിരുന്നു. ടൂറിസം മേഖല പ്രത്യക്ഷമായും പരോക്ഷമായും...
ദുബൈ(www.mediavisionnews.in): പൊതുഭരണ രംഗത്ത് ഉന്നത സ്ഥാനങ്ങളിൽ വ്യവഹരിക്കുമ്പോളും ഉമ്മത്തിലെ ഉമറാക്കളുടെ ബാധ്യതകളോട് നീതി പുലർത്താൻ പി.ബി അബ്ദുൽ റസാഖ് സാഹിബിനു സാധിച്ചിട്ടുണ്ടെന്നു മലബാർ ഇസ്‌ലാമിക് കോംപ്ലെക്സ് ദുബൈ സോണൽ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. സമസ്തയുടെ പോഷക സംഘടനകളുടെയും മദ്രസ്സ മഹല്ല് സംവിധാനങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഭാരവാഹിത്വത്തെ മാതൃകാപരമായി ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിൽ പൂർണ്ണ...
റിയാദ്(www.mediavisionnews.in):കഴിഞ്ഞ ഒന്നരവര്‍ഷത്തെ കണക്കുകള്‍ പ്രകാരം സൗദി അറേബ്യയില്‍ മാസം ശരാശരി 55,000 വിദേശികളാണ് തൊഴില്‍ നഷ്ടപ്പെട്ട് മാതൃരാജ്യങ്ങളിലേക്ക് മടങ്ങുന്നതെന്ന് സൗദി ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയുടെ കണക്കുകള്‍. ഒന്നര വര്‍ഷത്തിനിടെ 10 ലക്ഷം വിദേശ തൊഴിലാളികളാണ് സൗദി അറേബ്യയില്‍ തൊഴില്‍ നഷ്ടപ്പെട്ട് മാതൃരാജ്യങ്ങളിലേക്ക് മടങ്ങിയത്.
ഈ വര്‍ഷം ജൂണ്‍വരെ 5.24 ലക്ഷം വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. ആദ്യപാദത്തില്‍...
ദുബായ് (www.mediavisionnews.in): വിധവകൾക്കും ഭർത്താവ് ഉപേക്ഷിച്ചവർക്കും ഒരു വർഷം വരെ വിസ കാലാവധി നീട്ടി നൽകും. യുഎഇയിലെ വിസ പരിഷ്കാരങ്ങളിൽ വരുത്തിയ മാറ്റത്തിന്‍റെ ഭാഗമായാണ് തീരുമാനം. ജനറൽ ഡയറക്ടറേറ്റ് ഒാഫ് റസിഡൻസി ആന്റ് ഫോറിൻ അഫയേഴ്സാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചത്.
യുഎഇയിലെ വിസ നിയമങ്ങളിൽ വലിയ മാറ്റങ്ങളാണ് സർക്കാർ വരുത്തിക്കൊണ്ടിരിക്കുന്നത്. പുതിയ നിയമം അനുസരിച്ച് വിധവകൾക്കും വിവാഹമോചനം...
റിയാദ്(www.mediavisionnews.in): മലയാളികളുള്‍പ്പടെ അഞ്ച് ഇന്ത്യക്കാരെ ജീവനോടെ കുഴിച്ചുമൂടിയ കേസിലെ പ്രതികളായ മൂന്നു സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി. ഖാതിഫിലാണ് ശിക്ഷ നടപ്പിലാക്കിയത്. മുഖ്യ പ്രതികളായ യൂസുഫ്, ജാസിം ഹസന്‍ മുതവ്വ, അമ്മാര്‍ യുസ്‌റാ അലി അല്‍ ദഹീം, മുന്‍തദാ ബിന്‍ ഹാഷിം ബിന്‍ മുഹമ്മദ് എന്നിവരുടെ ശിക്ഷയാണ് നടപ്പിലാക്കിയത്.
ഖാതിഫിനടുത്ത് സഫ്‌വയിലുള്ള ഫാമിലാണ് പ്രതികള്‍ ഇന്ത്യക്കാരെ...
ഇറാന്റെ പരമാധികാരത്തിന് നേരെ അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത സൈനിക നീക്കത്തെ ശക്തമായി അപലപിച്ച് റഷ്യയും ചൈനയും രംഗത്തെത്തി. നയതന്ത്ര ചർച്ചകൾ പുരോഗമിക്കുന്നതിനിടെ നടത്തിയ ഈ...