ഖത്തര്‍(www.mediavisionnews.in): വിദേശികളില്‍ നിന്നു തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സ്ഥിരതാമസത്തിനുള്ള അനുമതിയും വിദ്യാഭ്യാസവും ചികിത്സാ സംവിധാനങ്ങളും അടക്കം സ്വദേശികള്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും നല്‍കുന്ന നിയമം സെപ്റ്റംബറില്‍ ഖത്തര്‍ പാസാക്കിയിരുന്നു.
ഇതിനു പിന്നാലെ ഭൂമിയും കെട്ടിടങ്ങളും സ്വന്തമാക്കാന്‍ വിദേശികള്‍ക്ക് അനുമതി നല്‍കുന്ന നിയമവും ഖത്തറില്‍ പ്രാബല്യത്തില്‍ വരാനൊരുങ്ങുന്നു. തിരഞ്ഞെടുത്ത മേഖലകളില്‍ ഭൂമിയും കെട്ടിടങ്ങളും സ്വന്തമാക്കാന്‍ വിദേശികള്‍ക്ക് അനുമതി നല്‍കുന്ന റജിസ്‌ട്രേഷന്‍...
റിയാദ്(www.mediavisionnews.in): സൗദിയില്‍ വിമാന യാത്രക്കാരുടെ ചെക്കിന്‍ ലഗേജില്‍ പവര്‍ ബാങ്കുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് രാജ്യാന്തര വിമാനത്താവള അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ലിഥിയം ബാറ്ററികള്‍ ബാഗേജില്‍ സൂക്ഷിക്കരുതെന്നാണു നിയമം.
സൗദിയില്‍നിന്നു വിദേശ രാജ്യങ്ങളിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികള്‍ക്കും ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കി. എന്നാല്‍ ഹാന്‍ഡ് ബാഗേജില്‍ പവര്‍ബാങ്ക് കൊണ്ടുപോകാന്‍ അനുമതിയുണ്ട്....
റിയാദ്(www.mediavisionnews.in): സൗദി വിമാനത്താവളങ്ങളിലും ലഗേജില്‍ പവര്‍ ബാങ്കിന് വിലക്ക്. അപകട സാധ്യതകളുള്ള ലിഥിയം ബാറ്ററികള്‍ ലഗേജില്‍ സൂക്ഷിക്കരുതെന്നാണ് നിര്‍ദ്ദേശം. മറ്റ് ഗള്‍ഫ് രാജ്യങ്ങളില്‍ നേരത്തെ തന്നെ ഈ നിയന്ത്രണം നിലവിലുണ്ട്.
കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാത്താവളം അധികൃതര്‍ സൗദിയില്‍ സര്‍വ്വീസ് നടത്തുന്ന വിമാന കമ്പനികള്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കി. ലഗേജില്‍ പവര്‍ ബാങ്ക്...
റിയാദ്(www.mediavisionnews.in): ഉംറ കഴിഞ്ഞു മടങ്ങിയ രണ്ട് മംഗലാപുരം സ്വദേശികള്‍ വാഹനാപകടത്തില്‍ മരിച്ചു. മംഗലാപുരം മുല്‍കി സ്വദേശികളായ എമിറേറ്റ് അബ്ദുല്‍ഖാദര്‍, ഭാര്യ പിതാവ് ബാവ എന്നിവരാണ് മരണപെട്ടത്. ദമ്മാം റിയാദ് ഹൈവേയില്‍ ഖുറൈസിനടുത്ത് വെച്ചാണ് അപകടം. കുടുംബവുമൊത്ത് ദമ്മാം ജുബൈലില്‍ നിന്നും ഉംറ നിര്‍വ്വഹിക്കാന്‍ പോയതായിരുന്നു. കുടെയുണ്ടായിരുന്ന ഭാര്യ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. രണ്ട് കുട്ടികളെ പരിക്കുകളോടെ ദമ്മാം...
സൗദി(www.mediavisionnews.in): ഇങ്ങനെയൊരു യാത്രയയപ്പ് ഇന്ത്യക്കാരനായ മിഡോ ഷെരീൻ സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചു കാണില്ല. 35 വർഷം സൗദിയിലെ ഒരു കുടുംബത്തിൽ ജോലിക്കാരനായിരുന്നു ഷെരീൻ. ഒടുവിൽ ജോലി അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് മടങ്ങുമ്പോൾ ആ കുടുംബം അദ്ദേഹത്തിന് എല്ലാ ആദരവും നൽകിയാണ് യാത്രയയച്ചത്. രാജകീയ യാത്രയയപ്പിന്റെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായി.
https://twitter.com/motabalawwd/status/1068450977567686656
പ്രായവ്യത്യാസം ഇല്ലാതെ കുടുംബത്തിലെ എല്ലാ അംഗങ്ങളും നേരിട്ടെത്തിയാണ്...
യു എ ഇ (www.mediavisionnews.in):യു എ ഇ ഗവണ്‍ന്റെ് പ്രഖ്യാപിച്ച പൊതു മാപ്പ് കാലാവധി ഡിസംബര്‍ 31 വരെ നീട്ടി.അനധികൃതമായി യു എ ഇയിൽ കഴിയുന്നവർക്ക് മറ്റു നിയമ നടപടികൾ കൂടാതെ രാജ്യം വിടുന്നതിനാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്.
ദേശീയദിനാഘോഷങ്ങളും സായിദ് വര്‍ഷാചരണവും പ്രമാണിച്ചാണ് ഒരു മാസത്തേക്ക് കൂടി പൊതുമാപ്പ് നീട്ടിയിരിക്കുന്നത്. ഡിസംബര്‍ രണ്ടിന് പുതിയ കാലാവധി നിലവില്‍...
ദുബൈ (www.mediavisionnews.in): മുംബൈ മുതല്‍ ദുബായ് വരെ അന്തര്‍ജല ഗതാഗതത്തിന് രൂപരേഖയുമായി യു.എ.ഇ സ്ഥാപനം നാഷണല്‍ അഡ്‌വൈസര്‍ ബ്യൂറോ ലിമിറ്റഡ് (എന്‍.എ.ബി.എല്‍). യാഥാര്‍ത്ഥ്യമായാല്‍ ഫ്‌ളോട്ടിങ്ങ് അണ്ടര്‍ വാട്ടര്‍ നെറ്റ്‌വര്‍ക്ക് എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി മുംബൈയേയും ഫുജയ്‌റയേയും ബന്ധിപ്പിക്കും.
1,826 കിലോമീറ്റര്‍ ദൂരമുള്ള റെയില്‍ നെറ്റ്‌വര്‍ക്ക് യാത്രക്കാരെ കൂടാതെ എണ്ണയും മറ്റ് ചരക്കുകളും അയക്കാന്‍ ഉപയോഗിക്കാമെന്നും എന്‍.എ.ബി.എല്‍...
ന്യൂയോർക്ക്(www.mediavisionnews.in): അമേരിക്കൻ മുൻ പ്രസിഡൻറ് ജോർജ് എച്ച് ഡബ്ല്യു ബുഷ് അന്തരിച്ചു. അമേരിക്കയുടെ 41-ാം പ്രസിഡൻറായിരുന്ന ജോർജ് ബുഷ് സീനിയർ 94 ാം വയസിലാണ് മരണത്തിന് കീഴടങ്ങിയത്. അദ്ദേഹത്തിന്റെ വക്താവ് ജിം മഗ്രാത്താണ് മരണവിവരം അറിയിച്ചത്.
1989 മുതല്‍ 1993 വരെയാണ് ജോര്‍ജ് ബുഷ് സീനിയര്‍ അമേരിക്കയുടെ പ്രസിഡന്‍റായിരുന്നത്. ഗള്‍ഫ് യുദ്ധകാലത്തെ അമേരിക്കന്‍ ഇടപെടല്‍ ഇദ്ദേഹത്തിന്‍റെ...
മനാമ (www.mediavisionnews.in): ബഹ്റൈനിൽ ജനുവരി 1 മുതൽ തന്നെ മൂല്യവർധിത നികുതി- വാറ്റ് നടപ്പിലാക്കുവാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി. 94 ഭക്ഷ്യവസ്തുക്കളെയും ചില അടിസ്ഥാന സേവനങ്ങളെയും വാറ്റിൽ നിന്ന് ഒഴിവാക്കും.
അഞ്ചു മില്യൻ ദിനാർ വാർഷിക വിറ്റുവരവുള്ള കമ്പനികളാണ് ആദ്യ ഘട്ടത്തിൽ ബഹ്റൈനിൽ മൂല്യവർധിത നികുതിയുടെ പരിധിയിൽ വരുക. ഇത് രാജ്യത്തെ ചെറുകിട കച്ചവടക്കാർക്ക് ആശ്വാസകരമാകും. അഞ്ചു മില്യൺ...
ടെഹ്‌റാൻ: പശ്ചിമേഷ്യയിലെ 27 യുഎസ് സൈനിക കേന്ദ്രങ്ങളിൽ മിസൈൽ, ഡ്രോൺ ആക്രമണം
നടത്തിയെന്ന് ഇറാൻ റവല്യൂഷണറി ഗാർഡിന്റെ അവകാശവാദം. ഇറാനിൽ അമേരിക്കയും ഇസ്രായേലും നടത്തുന്ന ആക്രമണത്തിന് പ്രതികാരമായി...