ന്യൂയോര്‍ക്ക്: ഓരോ യാത്രകളും ഓരോ ഓർമ്മകളാണ്. യാത്രയുടെ ഓർമ്മക്കായി അവിടെ നിന്ന് എന്തെങ്കിലും വസ്തുക്കൾ ശേഖരിക്കുക എന്നത് ഒട്ടുമിക്ക ആളുകളുടെയും ശീലമാണ്. ബീച്ചുകളിൽ പോയാൽ കല്ലും ചിപ്പികളും ശംഖുകളുമെല്ലാം ശേഖരിക്കാത്തവർ വളരെ ചുരുക്കമായിരിക്കും. എന്നാൽ വിനോദസഞ്ചാരികൾ ഈ ബീച്ചിൽ പോയാൽ വളരെ ശ്രദ്ധിക്കണം. ഇവിടെ നിന്ന് കല്ലുകൾ പെറുക്കിയാൽ നല്ല പണി കിട്ടും.. നൂറും...
ഒട്ടാവ: രാജ്യത്തെ താൽക്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കാൻ തീരുമാനിച്ച് കാനഡ. ചരിത്രത്തിൽ ആദ്യമായിട്ടാണ് കാഡന ഇത്തരമൊരു തീരുമാനമെടുക്കുന്നത്. ഈ സെപ്റ്റംബർ മുതൽ തീരുമാനം നടപ്പാക്കുമെന്ന് ഇമിഗ്രെഷൻ മന്ത്രി മാർക്ക് മില്ലർ പറഞ്ഞു. വിദേശ ജോലിക്കാർക്കും വിദ്യാർഥികൾക്കും തീരുമാമം ബാധകം ബാധകം. കാനഡയിലെ നിരവധി ഇന്ത്യക്കാർക്ക് സർക്കാറിന്റെ പുതിയ നയം തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. രാജ്യത്തേക്ക് താൽക്കാലിക...
കാഴ്ചയില്ലാത്തവർക്ക് കാഴ്ചയൊരുക്കാനുള്ള പദ്ധതിയുമായി ടെസ്ല തലവൻ എലോൺ മസ്ക്. കഴിഞ്ഞ ദിവസമാണ് മസ്ക് ഇതെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്. ഇതോട് കൂടി കൂടുതൽ ശ്രദ്ധേയമായിരിക്കുകയാണ് ന്യൂറോലിങ്ക്. ടെലിപ്പതി എന്ന ബ്രെയിൻ-കംപ്യൂട്ടർ ഇന്റർഫെയ്സിന്റെ നിർമാണം പൂർത്തിയായിക്കഴിഞ്ഞാൽ. ന്യൂറാലിങ്കിന്റെ അടുത്ത പദ്ധതി കാഴ്ചയില്ലാത്തവർക്ക് കാഴ്ച ലഭിക്കുന്ന ഉപകരണം ആയിരിക്കുമെന്നാണ് മസ്കിന്റെ പ്രഖ്യാപനം.
ഡോഗ് ഡിസൈനർ എന്നയാൾ എക്സിൽ പങ്കുവെച്ച പോസ്റ്റിന്റെ...
വാഷിങ്ടൺ: ലോകത്താദ്യമായി പന്നിയുടെ വൃക്ക മനുഷ്യനിൽ വച്ചുപിടിപ്പിച്ചു. അമേരിക്കയിൽ നിന്നുള്ള ഡോക്ടർമാരാണ് വൈദ്യശാസ്ത്രരംഗത്തെ ഈ നിർണായക ചുവടുവെപ്പിനുപിന്നിൽ. മസാചുസെറ്റ്സ് ജനറൽ ഹോസ്പിറ്റലിലെ ഡോക്ടർമാരാണ് മനുഷ്യനിൽ പന്നിയുടെ വൃക്ക പിടിപ്പിച്ച് അത്യപൂർവനേട്ടം സ്വന്തമാക്കിയത്.
ശനിയാഴ്ചയാണ് അറുപത്തിരണ്ടുകാരനായ റിച്ചാർഡ് സ്ലേമാനിൽ നാലുമണിക്കൂർ നീണ്ട ശസ്ത്രക്രിയ നടത്തിയത്. വൃക്കരോഗംമൂലം ജീവിതം എണ്ണപ്പെട്ടയാളാണ് പന്നിയുടെ വൃക്കയിലൂടെ രണ്ടാംജന്മം നേടിയത്.
ആരോഗ്യരംഗത്തെ നാഴികക്കല്ലായി ഈ...
ബ്രെയിൻ ചിപ്പ് ഘടിപ്പിച്ച മനുഷ്യൻ കമ്പ്യൂട്ടർ നിയന്ത്രണത്തില്‍ ചിന്തകൾ ഉപയോഗിച്ച് ചെസ്സ് കളിക്കുന്ന വീഡിയോ പുറത്തുവിട്ട് ന്യൂറലിങ്ക്. കീബോർഡിലോ കീപാഡിലോ ടൈപ് ചെയ്യാതെ, ചിന്തിക്കുമ്പോൾ തന്നെ അതിനനുസരിച്ചു പ്രവർത്തിക്കുന്ന രീതിയിൽ ന്യൂറോൺ വ്യതിയാനങ്ങൾ തിരിച്ചറിഞ്ഞാണ് ചിപ്പ് പ്രവർത്തിക്കുന്നത്. ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ളതാണ് ന്യൂറലിങ്ക് കമ്പനി.
മൃഗങ്ങളിലെ പരീക്ഷണത്തിനുശേഷം കഴിഞ്ഞവർഷം മേയിലാണ് മനുഷ്യരിൽ ചിപ് പരീക്ഷിക്കാൻ...
ഖുര്‍ആന്‍ വായിച്ചതിന്റെ അനുഭവം പങ്കുവച്ച് പ്രമുഖ ഹോളിവുഡ് താരവും ഓസ്കാര്‍ പുരസ്കാര ജേതാവുമായ വില്‍ സ്മിത്ത്. ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. തനിക്ക് ആത്മീയത ഇഷ്ടമാണെന്നും ജീവിതത്തിലെ അവസാന രണ്ട് വര്‍ഷം ബുദ്ധിമുട്ടായിരുന്നുവെന്നും അതിനെ മറികടക്കാന്‍ തനിക്ക് ഖുര്‍ആന്‍ സഹായകമായെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്‍ത്തകനായ അമര്‍ അദീപിന്റെ ബിഗ് ടൈം പോഡ്കാസ്റ്റ് എന്ന...
വിമാനത്തിൽ നിന്നും പലവിധ കാരണങ്ങളാൽ യാത്രക്കാരെ പുറത്താക്കിയ പല വർത്തകളും നാം വായിച്ചിട്ടുണ്ടാവും. എന്നാൽ, ഇവിടെ രണ്ട് സ്ത്രീകൾ ആരോപിക്കുന്നത് തങ്ങളുടെ തടി കാരണം തങ്ങളെ വിമാനത്തിൽ നിന്നും പുറത്താക്കി എന്നാണ്. ന്യൂസിലാൻഡ് വിമാനത്തിൽ നിന്നും തങ്ങളെ പുറത്താക്കി എന്നാണ് യാത്രക്കാരികൾ ആരോപിക്കുന്നത്.
ആരോപണം ഉന്നയിച്ചവരിൽ ഒരാളാണ് ഏഞ്ചൽ ഹാർഡിംഗ്. ഈ മാസം ആദ്യം മറ്റ്...
ഓഹിയോ: 16 മാസം പ്രായമുള്ള മകളെ വീട്ടിൽ ഉപേക്ഷിച്ച് വിനോദയാത്രയ്ക്ക് പോയി അമ്മ. ഒരാഴ്ചയ്ക്ക് പിന്നാലെ തിരികെ എത്തുമ്പോൾ മരിച്ച നിലയിൽ പിഞ്ചുകുഞ്ഞ്. 32കാരിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ഓഹിയോയിലാണ് സംഭവം. കഴിഞ്ഞ വർഷം ജൂണിലാണ് 32കാരിയായ ക്രിസ്റ്റൽ കണ്ടെലാറിയോ 16 മാസം മാത്രം പ്രായമുള്ള മകളെ വീട്ടിൽ തനിച്ചാക്കിയ ശേഷം അവധി...
വാഷിങ്ടൺ: യു.എസ് റാപ്പറും സംഗീതജ്ഞനുമായ ജൊനാഥൻ എച്ച് സ്മിത്ത് എന്ന ലിൽ ജോൺ ഇസ്ലാം സ്വീകരിച്ചു. കാലിഫോർണിയയിലെ ലോസാഞ്ചലസിലുള്ള കിങ് ഫഹദ് മസ്ജിദിൽ കഴിഞ്ഞ ദിവസം ജുമുഅ നമസ്കാരത്തിനുശേഷമായിരുന്നു മതംമാറ്റം. പള്ളിയിലെ ഇമാമാണ് അദ്ദേഹത്തിന് സത്യസാക്ഷ്യ വാചകം(ശഹാദ കലിമ) ചൊല്ലിക്കൊടുത്തത്. മികച്ച മെലഡി റാപ് സംഗീതത്തിന് ഗ്രാമി പുരസ്കാരം ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങള്‍...
റമദാൻ കാലത്ത് സജീവമാകുന്ന ഈത്തപ്പഴ കയറ്റുമതിയിലും ഇസ്രായേൽ തിരിച്ചടി നേരിടുകയാണ്. തെക്കുകിഴക്കൻ ഏഷ്യയിലെ മുസ്ലിം രാഷ്ട്രങ്ങളിലുടനീളം ഇസ്രായേലിൽ നിന്നുള്ള ഈത്തപ്പഴം ജനങ്ങൾ ബഹിഷ്കരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ മുസ്ലിം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയിലെ പരമോന്നത മുസ്ലിം സംഘം ഇസ്രായേലി ഈത്തപ്പഴ ഇറക്കുമതി തടയാൻ ആഹ്വാനം ചെയ്തിരുന്നു. ഇന്തോനേഷ്യൻ കൗൺസിൽ ഓഫ് ഉലമയും നദ്വതുൽ ഉലമയുമാണ്...
ബെംഗളൂരു: ഐപിഎല്‍ 2024 സീസണില്‍ അതിവേഗ പേസുമായി അമ്പരപ്പിച്ച ഇന്ത്യന്‍ യുവ പേസർ മായങ്ക് യാദവിന് വമ്പന്‍ അവസരമൊരുങ്ങുന്നതായി റിപ്പോർട്ട്. ഇതുവരെ ടീം ഇന്ത്യക്കായി അരങ്ങേറാത്ത...