World

പ്രവാസിയുടെ ലക്ഷ്യം വേറെ; സൗദിയില്‍ തൊഴിലുടമ ബീഫ് കഴിക്കാനും വിളമ്പാനും നിര്‍ബന്ധിക്കുന്നുവെന്ന വാര്‍ത്തയില്‍ ട്വിസ്റ്റ്

സൗദി(www.mediavisionnews.in):  സൗദിയില്‍ തൊഴിലുടമ ബീഫ് കഴിക്കാനും വിളമ്പാനും നിര്‍ബന്ധിക്കുന്നതിനാല്‍ മാനസികമായി തകര്‍ന്ന തന്നെ രക്ഷിക്കണമെന്ന പശ്ചിമ ബംഗാള്‍ സ്വദേശി മാണിക് ഛാദ്ദോപാധ്യായയുടെ ആരോപണം വ്യാജമെന്ന് സൂചന. നാട്ടിലേയ്ക്ക് മടങ്ങാനുള്ള ഇയാളുടെ തന്ത്രമാണ് ആരോപണത്തിന് പിന്നിലെന്നാണ് സൂചന. കരാര്‍ തീരുന്നതിന് മുന്‍പ് തൊഴിലാളികള്‍ നാട്ടിലേയ്ക്ക് തിരിച്ചുപോകണമെന്ന് ആവശ്യപ്പെടുകയാണെങ്കില്‍ തൊഴിലുടമയ്ക്ക് വീസയ്ക്ക് മുടക്കിയ പണം ഈടാക്കാവുന്നതാണ്. ഇത് മനസ്സിലാക്കിയാണ്...

യൂസഫലിക്ക് ഗോൾഡ് കാർഡ്, ഇനി സ്ഥിരമായി യു എ ഇ യിൽ താമസിക്കാം, ഈ ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരൻ

യുഎഇ(www.mediavisionnews.in): യു എ ഇ യിൽ സ്ഥിരതാമസത്തിനുള്ള ഗോൾഡ് കാർഡ് ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനായി പ്രമുഖ വ്യവസായി എം. എ യൂസഫലി. സാധാരണയായി വ്യവസായികൾക്ക് അഞ്ചു മുതൽ പത്ത് വർഷം വരെ താമസിക്കാവുന്ന വിസയാണ് യു എ ഇ അനുവദിക്കാറുള്ളത്. ഇതിനു പകരം സ്ഥിരമായി താമസിക്കുന്നതിന് നൽകുന്ന പ്രത്യേക അനുവദമാണ് ഗോൾഡ് കാർഡ്. കാർഡ് ലഭിക്കുന്നവർക്ക്...

സൗദി രാജകുമാരനായി വേഷം കെട്ടി 30 വര്‍ഷം തട്ടിപ്പ്; 48കാരന് 18 വര്‍ഷം തടവ് ശിക്ഷ

സൗദി(www.mediavisionnews.in): സൗദി രാജകുമാരന്റെ വേഷത്തില്‍ മുപ്പത് വര്‍ഷത്തോളം ഫ്‌ളോറിഡയില്‍ തട്ടിപ്പ് നടത്തി താമസിച്ച 48കാരന് 18 വര്‍ഷം ജയില്‍ ശിക്ഷ. ആഢംബര ജീവിതം നയിക്കുകയായിരുന്ന ആന്റണി ഗിഗ്നക്കാണ് ജയില്‍ ശിക്ഷ ലഭിച്ചത്. ഖാലിദ് ബിന്‍ അല്‍ സഊദ് എന്ന പേരില്‍ മിയാമിയില്‍ ഫിഷര്‍ ദ്വീപിലായിരുന്നു ഇയാളുടെ താമസം. നയതന്ത്ര സംരക്ഷണം ലഭിക്കുന്ന നമ്പര്‍ പ്ലേറ്റുള്ള...

ഖത്തര്‍ നല്ല വഴിയ്ക്ക് വന്നാല്‍ ഗള്‍ഫ് പ്രശ്‌നം തീരുമെന്ന് സൗദി അറേബ്യ

ജിദ്ദ(www.mediavisionnews.in) : ഖത്തറിനെതിരായ ഉപരോധത്തില്‍ നിലപാട് മാറ്റമില്ലെന്ന സൂചനയുമായി സൗദി അറേബ്യ. ഖത്തര്‍ ശരിയായ പാതയിലേക്ക് തിരിച്ചെത്തിയാല്‍ മാത്രമേ ഗള്‍ഫ് പ്രതിസന്ധിയ്ക്ക് പരിഹാരമാവുകയുള്ളൂവെന്ന് സൗദി വിദേശകാര്യ മന്ത്രി ഇബ്രാഹീം അല്‍ അസ്സാഫ് പറഞ്ഞു. ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ സൗദിയില്‍ നടക്കുന്ന ജി.സി.സി പങ്കെടുത്ത് കൊണ്ടിരിക്കെയാണ് സൗദി വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന. ഖത്തര്‍...

മസ്ജിദുല്‍ അഖ്‌സയിലേക്കു വന്ന ഫലസ്തീന്‍ ബാലനെ ഇസ്രായേല്‍ സൈന്യം വെടിവച്ച് കൊന്നു

ജെറുസലേം(www.mediavisionnews.in) : മസ്ജിദുല്‍ അഖ്‌സയിലേക്കു പ്രാര്‍ഥനയ്ക്കു വരികയായിരുന്ന ഫലസ്തീന്‍ ബാലനെ ഇസ്രായേല്‍ അധിനിവേശ സൈന്യം വെടിവച്ച് കൊന്നു. വെടിവയ്പില്‍ ഒരു യുവാവിനു ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ കിഴക്കന്‍ ബെത്‌ലഹേമിലെ ദാര്‍ സലാഹ് വില്ലേജിലാണ് സംഭവം. വിശുദ്ധ റമദാനിലെ അവസാനത്തെ വെള്ളിയാഴ്ചയായ ഇന്ന് രാവിലെ തന്നെ പ്രാര്‍ഥനകള്‍ക്കായി മസ്ജിദുല്‍ അഖ്‌സയിലേക്കു വരുന്നതിനിടെ...

ഇരുപത്തിയേഴാം രാവ്, അവസാന വെള്ളി; നാളെ പുണ്യ ദിനം

അബുദാബി(www.mediavisionnews.in): റമസാനിലെ അവസാന വെള്ളിയും ഇരുപത്തിയേഴാം രാവും നാളെ. അപൂർവമായ ആത്മീയാനുഭവത്തിനായി കാത്തിരിക്കുകയാണ് വിശ്വാസി സമൂഹം. റമസാനിലെ ഏറ്റവും വിശേഷപ്പെട്ട രാവാണ് ലൈലത്തുൽ ഖദ്ർ. നിർണയത്തിന്റെ രാത്രി എന്നർഥം. അവസാന പത്തിലെ 21, 23, 25, 27, 29 രാവുകളിലൊന്നായിരിക്കും ലൈലത്തുൽ ഖദ്ർ. ഒരായുഷ്കാലത്തെ പുണ്യം ഒറ്റ രാവിലൂടെ ലഭിക്കുന്നു എന്നതാണ് വിശ്വാസം. ...

വാട്‌സ് ആപ്പ്‌ വോയിസ്, വീഡിയോ കോളുകള്‍ക്ക് ഉണ്ടായിരുന്ന നിയന്ത്രണം നീക്കി ഖത്തര്‍

ദോഹ (www.mediavisionnews.in):  ഖത്തറില്‍ വാട്സ്ആപ്പ് വോയിസ്, വീഡിയോ കോളുകള്‍ക്ക് ഉണ്ടായിരുന്ന നിയന്ത്രണം നീക്കി. ഖത്തറില്‍ 2017 ന്റെ തുടക്കം മുതലാണ് വാട്സ്ആപ്പ് ഓഡിയോ, വീഡിയോ കോളുകള്‍ ലഭ്യമാകാതായി തുടങ്ങിയത്. പിന്നീട് മെസേജുകളും വീഡിയോകളും ഫോട്ടോകളും അയക്കാന്‍ മാത്രമേ സാധിച്ചിരുന്നുള്ളൂ. വാട്‌സ് ആപ്പിന്‌ പുറമെ ഫേസ്ടൈം, സ്‌കൈപ്പ്, വൈബര്‍ തുടങ്ങിയവയും ഖത്തറില്‍ ലഭ്യമായിരുന്നില്ല. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന...

തീർത്ഥാടകരുടെ തിരക്ക് കൂടുന്നു; മക്കയിൽ സുരക്ഷ വർധിപ്പിച്ചു

ജിദ്ദ(www.mediavisionnews.in): റമദാൻ അവസാന പത്ത് ദിവസത്തിലേക്ക് പ്രവേശിച്ചതോടെ തീർഥാടകരുടെ ഒഴുക്ക് വർധിക്കുന്നത് കണക്കിലെടുത്ത് മക്കയിൽ കൂടുതൽ സുരക്ഷാ സംവിധാനങ്ങൾ സജ്ജമാക്കി.തീർത്ഥാടകരുടെ തിരക്ക് കൂടുന്ന സാഹചര്യത്തിൽ ഹറം പള്ളികളിൽ സുരക്ഷാ ജീവനക്കാരുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. മക്കയിൽ കൂടുതൽ ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വിശുദ്ധ റമദാൻ ഏറ്റവും പുണ്യമേറിയ ദിവസങ്ങളിലേക്കാണ് പ്രവേശിച്ചിരിക്കുന്നത്. അവസാനത്തെ പത്ത് ദിനങ്ങൾക്ക് പ്രത്യേകതകൾ...

ഉജ്ജ്വല വിജയത്തില്‍ മോദിയെ അഭിനന്ദിച്ച് സൗദി ഭരണാധികാരിയും കിരീടാവകാശിയും

റിയാദ്(www.mediavisionnews.in): പതിനേഴാം പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വമ്പിച്ച ഭൂരിക്ഷത്തോടെ ഭരണത്തുടര്‍ച്ച നേടിയ നരേന്ദ്രമോദിയെ അഭിനന്ദിച്ച് സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഈദ് രാജാവും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും. ഇരുവരും മോദിക്ക് ആശംസാ സന്ദേശങ്ങളയച്ചു. സൗദിയിലെ ഭരണകൂടത്തിന്റെയും ജനങ്ങളുടെയും പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിക്കുന്നുവെന്നും ഇന്ത്യയിലെ ജനങ്ങള്‍ക്ക് ക്ഷേമവും പുരോഗതിയുമുണ്ടാകട്ടെയെന്ന് ആശംസിക്കുന്നുവെന്നും സല്‍മാന്‍...

ഖത്തർ ലോകകപ്പിൽ 32 ടീമുകൾ മാത്രം, 48 ടീമിനെ ഉള്‍ക്കൊള്ളിക്കാനുള്ള നടപടിയില്‍ നിന്ന് ഫിഫ പിന്‍മാറി

ഖത്തര്‍ (www.mediavisionnews.in):  2022ൽ ഖത്തറില്‍ നടക്കുന്ന ലോകകപ്പ് ഫുട്‌ബോളിന് 48 ടീമിനെ ഉള്‍ക്കൊള്ളിക്കാനുള്ള നടപടിയില്‍ നിന്ന് ഫിഫ പിന്‍മാറി. വരുന്ന ലോകകപ്പില്‍ 32 ടീമുകള്‍ തന്നെയാണ് പങ്കെടുക്കുകയെന്ന് ഫിഫ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഖത്തറിന് പുറമെ മറ്റ് ഗള്‍ഫ് രാജ്യങ്ങളെ കൂടെ സഹ ആതിഥേയത്വത്തിന് ഉള്‍പ്പെടുത്താനുള്ള നടപടി പ്രായോഗികമല്ലെന്ന് വ്യക്തമായതിനാലാണ് ഫിഫ തീരുമാനം മാറ്റിയത്. ലോകകപ്പിനായുള്ള...
- Advertisement -spot_img

Latest News

തുളു കര്‍ണാടകയുടെ രണ്ടാം ഔദ്യോഗിക ഭാഷ; അംഗീകരിച്ച് സര്‍ക്കാര്‍, മംഗളൂരു ജില്ല വരും

മംഗളൂരു: ദ്രാവിഡ ഭാഷയായ ‘തുളു’വിനെ സംസ്ഥാനത്തിന്റെ അധിക ഔദ്യോഗിക ഭാഷയായി അംഗീകരിച്ച് കര്‍ണാടക. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. മുന്‍ സര്‍ക്കാരുകള്‍ എന്തുകൊണ്ട് ഇത്തരമൊരു...
- Advertisement -spot_img