World

പ്രതിഷേധങ്ങള്‍ക്കൊടുവില്‍ നിലപാട് മാറ്റി സൗദി; പതിമൂന്നുകാരന്റെ വധശിക്ഷ റദ്ദാക്കും

സൗദി(www.mediavisionnews.in): അറബ്പ്രതിഷേധത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ അറസ്റ്റു ചെയ്യപ്പെട്ട പതിമൂന്നുകാരന്റെ വധശിക്ഷ നടപ്പാക്കില്ലെന്നു സൗദി അറേബ്യ. 2022-ല്‍ മുര്‍താജയെ വിട്ടയച്ചേക്കുമെന്നും ഉദ്യോഗസ്ഥന്‍ സൂചന നല്‍കി. റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അറബ് വസന്തക്കാലത്തു സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയില്‍ നടന്ന പ്രക്ഷോഭത്തിനു നേതൃത്വം നല്‍കിയതിന്റെ പേരിലാണ് 2014ല്‍ മുര്‍താജയെ അറസ്റ്റു ചെയ്തത്. ഇതോടെ മുര്‍താജ ലോകത്തിലെ...

കെ.ഡി.എസ്.എഫ് ദമാം കമ്മിറ്റി സംഘടിപ്പിക്കുന്ന ഫുട്ബോൾ മാമാങ്കത്തിന് തുടക്കമായി

ദമ്മാം(www.mediavisionnews.in): കാസർകോട് ജില്ലക്കാരുടെ കൂട്ടായ്മയായ കെ.ഡി.എസ്.എഫ്. ദമാം കമ്മിറ്റി ഒരുക്കുന്ന കാസർകോട് സോക്കർ ലീഗ് 2019 ഫുട്ബോൾ മേളക്ക് വേണ്ടിയുള്ള ലോഗോ പ്രകാശനം ബദർ അൽ റാബി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ പ്രസിഡന്റ് ഗഫൂർ പള്ളിക്കര, പ്രമുഖ ഫുട്ബോൾ താരം മഖ്ദൂം മൊഗ്രാലിന് നൽകി ഔപചാരികമായി നിർവ്വഹിച്ചു. ഓർഗനൈസിങ് സെക്രട്ടറി ജംഷാദ് മൊഗ്രാൽ...

മലയാളി വിദ്യാര്‍ത്ഥി ദുബായിലെ സ്‌കൂള്‍ ബസില്‍ ശ്വാസം മുട്ടി മരിച്ചു

ദുബായ്(www.mediavisionnews.in): ദുബായിലെ സ്‌കൂള്‍ ബസില്‍ മലയാളിയായ വിദ്യാര്‍ത്ഥി ശ്വാസം മുട്ടി മരിച്ചു. തലശേരി മുഴുപ്പിലങ്ങാട് സ്വദേശി ഫൈസലിന്റെ ആറ് വയസുകാരനായ മകന്‍ മുഹമ്മദ് ഫര്‍ഹാനാണ് മരിച്ചത്. അല്‍മനാര്‍ ഇസ്ലാമിക് സെന്റര്‍ മദ്രസയിലെ വിദ്യാര്‍ഥിയായിരുന്നു. രാവിലെ 8ന് സഹപാഠികള്‍ മദ്രസയില്‍ ബസ്സിറങ്ങിയപ്പോള്‍ ഉറക്കത്തിലായിരുന്നു കുട്ടി. ഇതറിയാതെ ഡ്രൈവര്‍ വാഹനം പൂട്ടി പോവുകയായിരുന്നു. കടുത്ത ചൂട് ആയതിനാല്‍ ബസിനകത്ത്...

സൗദി എയർപോർട്ടിൽ മിസൈൽ ആക്രമണം; സിസിടിവി ദൃശ്യം പുറത്ത്; നടുക്കം

സൗദി (www.mediavisionnews.in): സൗദി അറേബ്യയിലെ വിമാനത്താവളത്തിലെ ആഗമന ഹാളിൽ ഹൂതികളുടെ ക്രൂസ് മിസൈൽ വീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിൽ 26 പേർക്ക് പരുക്കേറ്റിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് സൗദി ചാനലുകൾ പുറത്തുവിട്ടത്. ഇറാനിൽ നി്നന് ഇറക്കുമതി ചെയ്ത അത്യാധുനിക മിസൈലുകൾ ഉപയോഗിച്ചാണ് ഹൂതികൾ ആക്രമണം നടത്തിയതെയന്നാണ് സൗദി ആരോപിക്കുന്നത്. സ്ട്രാറ്റജിക്...

യുഎഇയില്‍ ഇന്ത്യക്കാരന് വീണ്ടും ഏഴ് കോടിയുടെ ലോട്ടറി; വിവരമറിയിക്കാനാവാതെ അധികൃതര്‍

ദുബായ്(www.mediavisionnews.in): യുഎഇയിലെ നറുക്കെടുപ്പുകളില്‍ ഇന്ത്യക്കാര്‍ക്ക് സമ്മാനം കോടികള്‍ സമ്മാനമടിക്കുന്ന സംഭവങ്ങള്‍ ഇപ്പോള്‍ പുതുമയുള്ളൊരു വാര്‍ത്തയല്ല. മറുനാട്ടില്‍ കോടീശ്വരന്മാരായവരുടെ പട്ടികയില്‍ കഴിഞ്ഞ ദിവസം ഒരു ഇന്ത്യക്കാരന്‍ കൂടിയെത്തി. ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യനര്‍ നറുക്കെടുപ്പിലാണ് രഘു കൃഷ്ണമൂര്‍ത്തിയെന്ന ഇന്ത്യക്കാരന്  ഒന്നാം സമ്മാനം ലഭിച്ചത്. 10 ലക്ഷം ഡോളര്‍ (ഏകദേശം ഏഴ് കോടിയോളം ഇന്ത്യന്‍ രൂപ) ആണ്...

ഫാമിലി വിസിറ്റ് വിസ പുതുക്കാന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമെന്ന് സൗദി

ജിദ്ദ(www.mediavisionnews.in): സൗദിയില്‍ ഫാമിലി വിസിറ്റ് വിസ പുതുക്കുന്നതിന് ആരോഗ്യ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാണെന്ന് പാസ്‌പോര്‍ട്ട് (ജവാസാത്ത്) വകുപ്പ്. ഇന്‍ഷൂറന്‍സ് ഇല്ലാത്തവരുടെ സന്ദര്‍ശക വീസ പുതുക്കില്ലെന്നും ജവാസാത്ത് വ്യക്തമാക്കി. നേരത്തെ തന്നെ നിലവില്‍ വന്ന നിയമം പലരും കൃത്യമായി പാലിക്കുന്നില്ലെന്നതുകൊണ്ടാണ് അധികൃതര്‍ ഇക്കാര്യം വീണ്ടും ഉണര്‍ത്തിയിരിക്കുന്നത്. രാജ്യത്തെ വിദേശ ജോലിക്കാര്‍ തങ്ങളുടെ കുടുംബങ്ങളെയും മറ്റും വിസിറ്റ് വിസയില്‍...

എല്ലാ രാജ്യങ്ങളിലേയും പൗരൻമാർക്കു ഓൺ അറൈവൽ വീസ സംവിധാനവുമായി ഖത്തർ

ദോഹ(www.mediavisionnews.in): എല്ലാ രാജ്യങ്ങളിലേയും പൗരൻമാർക്കു ഓൺ അറൈവൽ വീസ സംവിധാനവുമായി ഖത്തർ. വിനോദസഞ്ചാരികളേയും നിക്ഷേപകരേയും ആകർഷിക്കുന്നതിൻറെ ഭാഗമായാണ് പുതിയ വീസനയം. സൌദി സഖ്യരാജ്യങ്ങളുടെ ഉപരോധം രണ്ടാം വർഷത്തിലേക്കു കടന്ന പശ്ചാത്തലത്തിലാണ് ഖത്തറിൻറെ പുതിയ തീരുമാനം. സൌഹൃദ സന്ദർശകർക്കും വിനോദസഞ്ചാരികൾക്കുമായി വാതിൽ തുറന്നു ഖത്തർ. വേനൽ, ഉല്ലാസ, ഷോപ്പിങ് വേളകളിൽ ഖത്തർ സന്ദർശിക്കാനാഗ്രഹിക്കുന്നവർക്കായി ആഭ്യന്തരമന്ത്രാലയമാണ് ഇ നോട്ടിഫിക്കേഷൻ...

ദുബായില്‍ ടൂറിസ്റ്റ് ബസ് അപകടം ; മരിച്ച രണ്ടു മലയാളികളെ കൂടി തിരിച്ചറിഞ്ഞു

ഷാര്‍ജ(www.mediavisionnews.in): ദുബായില്‍ ടൂറിസ്റ്റ് ബസ് അപകടത്തില്‍ മരിച്ച രണ്ടു മലയാളികളെ കൂടി തിരിച്ചറിഞ്ഞു. കണ്ണൂര്‍ സ്വദേശികളായ ഉമ്മര്‍ ചോനോകടവത്ത്, മകന്‍ നബീല്‍ ഉമ്മര്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. അപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേരാണ് മരിച്ചത്. വ്യാഴാഴ്ച്ച വൈകിട്ട് 5.40 ന് മസ്‌കറ്റില്‍നിന്ന് ദുബായിലേക്ക് വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. മുഹമ്മദ് ബിന്‍ സായിദ് റോഡിലാണ് അപകടം...

ദുബായിയിലെ ബസ് അപകടം; മരിച്ചവരില്‍ ആറുമലയാളികള്‍; മരണസംഖ്യ പതിനേഴ് ആയി

ദുബായ്(www.mediavisionnews.in): അവധി കഴിഞ്ഞ് വരികയായിരുന്ന ആളുകളുമായി സഞ്ചരിച്ച ബസ് സൈന്‍ബോര്‍ഡില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ ആറ് മലയാളികളും. ഇതില്‍ നാലുപേരെ തിരിച്ചറിഞ്ഞു. തിരുവനന്തപുരം സ്വദേശി ദീപക് കുമാര്‍, വാസുദേവ്, തിലകന്‍, ജമാലൂദ്ദീന്‍ എന്നിവരാണ് തിരിച്ചറിഞ്ഞ മലയാളികള്‍. ഇതൊടെ കൊല്ലപ്പെട്ടവരുടെ എണ്ണം പതിനേഴായി. ഇതില്‍ പത്തുപേര്‍ ഇന്ത്യക്കാരാണ്. കഴിഞ്ഞ ദിവസമാണ് ദുബായിക്ക് സമീപം ഷേഖ് മുഹമ്മദ് ബിന്‍ സിയാദ്...

സഊദിയില്‍ നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിച്ചതായുള്ള ഇന്ത്യക്കാരന്റെ പരാതി വ്യാജം

ജിദ്ദ(www.mediavisionnews.in): സഊദിയില്‍ തൊഴിലുടമ നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിച്ച തായുള്ള ഇന്ത്യക്കാരന്റെ പരാതി വ്യാജം. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം ആരോപണം ഉന്നയിച്ച ഇന്ത്യക്കാരന്‍ മാണിക് ചതോപാധ്യയുമായി ഇന്ത്യന്‍ എംബസ്സി അധികൃതര്‍ ബന്ധപ്പെട്ടിരുന്നു. തൊഴിലുടമ ബീഫ് നിര്‍ബന്ധിച്ച് കഴിപ്പിച്ചതിനെ സംബന്ധിച്ച് മാണിക് പരാമര്‍ശിച്ചില്ലെന്നും ഇപ്പോള്‍ ചെയ്യുന്ന റസ്റ്റോറന്റ് ജോലിയില്‍ തുടരാന്‍ താല്‍പ്പര്യം ഇല്ലാത്തതിനാല്‍ മറ്റേതെങ്കിലും...
- Advertisement -spot_img

Latest News

തുളു കര്‍ണാടകയുടെ രണ്ടാം ഔദ്യോഗിക ഭാഷ; അംഗീകരിച്ച് സര്‍ക്കാര്‍, മംഗളൂരു ജില്ല വരും

മംഗളൂരു: ദ്രാവിഡ ഭാഷയായ ‘തുളു’വിനെ സംസ്ഥാനത്തിന്റെ അധിക ഔദ്യോഗിക ഭാഷയായി അംഗീകരിച്ച് കര്‍ണാടക. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. മുന്‍ സര്‍ക്കാരുകള്‍ എന്തുകൊണ്ട് ഇത്തരമൊരു...
- Advertisement -spot_img