Thursday, May 16, 2024

World

ശ്രീലങ്കയിലെ മുസ്​ലിം വിരുദ്ധ കലാപം; ഒരാൾ കൊല്ലപ്പെട്ടു

കൊളംബോ(www.mediavisionnews.in): ഈസ്​റ്റർ സ്​ഫോടന പരമ്പരക്കു​ പിന്നാലെ ശ്രീലങ്കയിൽ മുസ്​ലിം സ്​ഥാപനങ്ങൾക്കും പള്ളികൾക്കും നേരെയുള്ള അക്രമത്തിനിടെ ഒരാൾ കൊല്ലപ്പെട്ടു. അക്രമത്തിൽ പരിക്കേറ്റ 45കാരനാണ് പുട്ടലം ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. ജനക്കൂട്ടം ഇയാളെ ആയുധങ്ങൾ ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു. കലാപത്തിൽ കൊല്ലപ്പെടുന്ന ആദ്യ വ്യക്തിയാണ് ഇയാൾ. സംഭവത്തെ തുടർന്ന് പൊലീസ് പ്രദേശത്ത് കർഫ്യൂ വ്യാപിപ്പിച്ചു. കഴിഞ്ഞദിവസം രാജ്യത്ത് ഫേസ്​ബുക്ക്​​, വാട്​സ്​ആപ്​ അടക്കം...

‘ഗ്രാന്‍ഡ് മുഫ്തി’ : കാന്തപുരത്തിന് പണം തട്ടാനുള്ള കുതന്ത്രമെന്ന് സമസ്ത

മനാമ (www.mediavisionnews.in):  'ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി'യെന്ന പേരില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ സ്വീകരണം സംഘടിപ്പിക്കുന്നതിനെതിരെ സമസ്ത. കാന്തപുരം വിഭാഗത്തിന്റെ പ്രവാസി സംഘടനയായ ഇസ്‌ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ് ) ഒരുക്കുന്ന സ്വീകരണത്തിനെതിരെയാണ് സമസ്ത രംഗത്തെത്തിയിട്ടുളളത്. 'ഗ്രാന്റ് മുഫ്തി' എന്ന പദവിയില്‍ പരിചയപ്പെടുത്തി അറബികളില്‍ നിന്നും പ്രവാസി മലയാളികളില്‍ നിന്നും പണം...

അമേരിക്കന്‍ മുന്നറിയിപ്പു നിലനില്‍ക്കെ യുഎഇ തീരത്ത് എണ്ണക്കപ്പലുകള്‍ക്കുനേരെ ആക്രമണം

യുഎഇ (www.mediavisionnews.in):  യുഎഇയുടെ കിഴക്കന്‍ തീരത്തിനു സമീപം നാലു ചരക്കു കപ്പലുകള്‍ക്കു നേരെ ആക്രമണം. സൗദിയില്‍നിന്ന് അമേരിക്കയിലേക്ക് എണ്ണ കൊണ്ടുപോയ കപ്പലുകളാണ് ആക്രമിക്കപ്പെട്ടിരിക്കുന്നതെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ആക്രമണത്തില്‍ സൗദിയുടെ രണ്ട് ഓയില്‍ ടാങ്കറുകള്‍ക്ക് വലിയ നാശനഷ്ടമുണ്ടായി യുഎഇ സര്‍ക്കാരും സ്ഥിരീകരിച്ചു. ഫുജൈറ തുറമുഖത്തിനു കിഴക്ക് ഉണ്ടായ ആക്രമണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍...

റമദാനിൽ മക്കയിലെത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ വർധന

ജിദ്ദ(www.mediavisionnews.in): റമദാനിൽ മക്കയിലേക്ക് ഒഴുകുന്ന തീർത്ഥാടകരുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ വർധിച്ചതായി റിപ്പോർട്ട്. ഹറം പള്ളിയിലേക്കുള്ള ഷട്ടിൽ സർവീസുകൾ ഒരാഴ്ചക്കുള്ളിൽ യാത്രാ സൗകര്യം ഒരുക്കിയത് എൺപത് ലക്ഷത്തിലേറെ പേർക്കാണ്. മക്കയിലെ ഹറം പള്ളിയിലേക്ക് നടത്തുന്ന ഷട്ടിൽ സർവീസ് ബസുകളിൽ ഒരാഴ്ചക്കുള്ളിൽ യാത്ര ചെയ്തത് എൺപത് ലക്ഷം പേരാണ്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ പതിനാല് ശതമാനം കൂടുതലാണ്....

മുസ്‌ലിം പള്ളിയ്‌ക്കെതിരായ ആക്രമണം: ശ്രീലങ്കയില്‍ ഫേസ്ബുക്കും വാട്‌സ്ആപ്പും ബ്ലോക്കു ചെയ്തു

കൊളംബോ(www.mediavisionnews.in): മുസ്‌ലിം പള്ളിയ്‌ക്കെതിരെ നടന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ ഫേസ്ബുക്കും വാട്‌സ്ആപ്പും താല്‍ക്കാലികമായി ബ്ലോക്കു ചെയ്തു. ഫേസ്ബുക്കിലൂടെ തുടങ്ങിയ തര്‍ക്കത്തിനു പിന്നാലെ ഞായറാഴ്ച പടിഞ്ഞാറന്‍ തീരത്തുള്ള ചിലൗ നഗരത്തിലെ ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലയില്‍ മുസ്‌ലിം പള്ളിയ്ക്കുനേരെ കല്ലേറു നടന്നിരുന്നു. മുസ് ലീം ഉടമസ്ഥതയിലുള്ള ഒരു കടയ്ക്കുനേരെയും കല്ലേറു നടന്നിരുന്നു. കടക്കാരനെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. സംഭവത്തിന് കാരണമായ ഫേസ്ബുക്ക്...

സൗദിയിൽ പ്രവാസികൾക്ക് ഇനിമുതൽ രണ്ടുതരം ഇഖാമ

റിയാദ്(www.mediavisionnews.in):  സൗദിയിൽ വിദേശികളായ താമസക്കാർക്ക് ഇനി ഉയർന്ന ശ്രേണിയിലുള്ള രണ്ട് തരം താമസ രേഖകൾ അഥവാ ഇഖാമ അനുവദിക്കും. ഇതിന് മന്ത്രിസഭാ ഉപദേശക സമിതിയായ ശൂറാ കൗൺസിൽ അംഗീകാരം നൽകി. രണ്ട് തരത്തിലാകും ഇഖാമ. ഒന്ന് താൽക്കാലികമായി അനുവദിക്കുന്നവ. രണ്ട് ഇഷ്ടാനുസരണം ദീർഘിപ്പിക്കാവുന്നവ. പ്രിവിലേജ്ഡ് ഇനത്തിൽപെട്ട ഇഖാമയ്ക്കാണ് വിവിധ ആനുകൂല്യങ്ങൾ ലഭിക്കുക. നിലവിലുള്ള ഇഖാമ കൂടാതെയാണ്...

‘ലൈവ്’ ആയി ജീവനുള്ള നീരാളിയെ തിന്നാന്‍ നോക്കി, പണി പാളി; വീഡിയോ

വ്‌ളോഗറായ (www.mediavisionnews.in): ലൈവ് വീഡിയോ സ്ട്രീമിംഗിനിടെ രസകരമായ സംഭവങ്ങള്‍ നടക്കുന്നതെല്ലാം സാധാരണമാണ്. ചിലപ്പോഴൊക്കെ ഇങ്ങനെയുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങള്‍ വീഡിയോ കൂടുതല്‍ പ്രശസ്തമാകാനും ഉപകരിക്കാറുണ്ട്. ഇതുപോലെ തന്നെ ലൈവിനിടെ അക്കിടികളും പറ്റാറുണ്ട്. എന്നാല്‍ ലൈവിനിടെ സംഗതി കയ്യില്‍ നിന്ന് പോയാലോ? അങ്ങനെയൊരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ചൈനീസ് വ്‌ളോഗറായ യുവതി ലൈവായി ജീവനുള്ള...

ശ്രീലങ്കയിൽ കലാപം: മുസ്‌ലീങ്ങളുടെ ഉടമസ്ഥതയിലുള്ള പള്ളികള്‍ക്കും കടകള്‍ക്കുംനേരെ കത്തോലിക്കരുടെ ആക്രമണം

കൊളംബോ(www.mediavisionnews.in): ശ്രീലങ്കയില്‍ മുസ്‌ലീങ്ങളുടെ ഉടമസ്ഥതയിലുള്ള പള്ളികള്‍ക്കും കടകള്‍ക്കുംനേരെ കത്തോലിക്കരുടെ ആക്രമണം. ആക്രമണത്തിനു പിന്നാലെ സമാധാനം നിലനിര്‍ത്തണമെന്നും ആളുകള്‍ സംയമനം പാലിക്കണമെന്നും സ്പര്‍ദ്ധ വളര്‍ത്തരുതെന്നും ആവശ്യപ്പെട്ട് സഭ രംഗത്തുവന്നിട്ടുണ്ട്. ഞായറാഴ്ച നെഗാംബോയ്ക്ക് സമാനമുള്ള പോറുടോട ഗ്രാമത്തില്‍ ഒരു മുസ്‌ലിം ഡ്രൈവറും ഒരു സംഘം കത്തോലിക്കരും തമ്മില്‍ ചെറിയ സംഘര്‍ഷം ഉടലെടുത്തിരുന്നു. ഡ്രൈവറുടെ വാഹനം പരിശോധിക്കണമെന്ന കത്തോലിക്കര്‍ ആവശ്യപ്പെട്ടതാണ്...

യുഎഇയില്‍ ഈ സ്ഥലത്ത് താമസിക്കുന്നവര്‍ക്ക് നോമ്പിന്റെ ദൈര്‍ഘ്യം കൂടും

ദുബായ്(www.mediavisionnews.in): ഈ വര്‍ഷത്തെ റമദാനിലെ ആദ്യ ദിവസമായിരുന്ന ഇന്നലെ ദുബായിലെ മുസ്‍ലിംകള്‍ 14 മണിക്കൂറും 39 മിനിറ്റുമായിരുന്നു നോമ്പെടുത്തത്. എന്നാല്‍ ദുബായില്‍ തന്നെ എല്ലായിടത്തുമുള്ള നോമ്പുകാര്‍ക്ക് ഇതല്ല പകലിന്റെ ദൈര്‍ഘ്യം. ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമെന്ന് അറിയപ്പെടുന്ന ബുര്‍ജ് ഖലീഫയുടെ 80 മുതല്‍ മുകളിലേക്കുള്ള നിലകളില്‍ താമസിക്കുന്നവര്‍ക്ക് മറ്റുള്ളവരെക്കാള്‍ അല്‍പം വൈകിയാണ് ഇഫ്‍താര്‍. സമുദ്രനിരപ്പില്‍ നിന്ന്...

മാസം 19 ലക്ഷം വരുമാനം; വിസിറ്റ് വിസയിലെത്തിയ ‘യാചകനെ’ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു

ദുബായ് (www.mediavisionnews.in):  ഒറ്റ മാസം കൊണ്ട് ഒരു ലക്ഷം  ദിര്‍ഹം (19 ലക്ഷത്തോളം ഇന്ത്യന്‍ രൂപ) സമ്പാദിച്ചിരുന്ന 'ഹൈടെക്' യാചകനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യക്കാരനായ ഇയാള്‍ സന്ദര്‍ശക വിസയിലാണ് രാജ്യത്ത് എത്തിയതെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അല്‍ ഖൂസില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. റമദാനില്‍ യാചന തടയുന്നതിനുള്ള കാമ്പയിന്...
- Advertisement -spot_img

Latest News

വാർഡ് പുനർനിർണയത്തിന് ഓർഡിനൻസ് വന്നേക്കും; തദ്ദേശസ്വയംഭരണ സ്ഥാപനത്തിൽ ഓരോ വാർഡ് വർധിക്കും

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് 2025-ൽ നടക്കേണ്ട തിരഞ്ഞെടുപ്പിനുമുന്നോടിയായി വാർഡ് പുനർനിർണയത്തിന് ആലോചന. ജനസംഖ്യാനുപാതികമായി ഓരോ വാർഡുകൂടി സൃഷ്ടിക്കാനാണ് തീരുമാനം. ഇതിനായി 20-ന് പ്രത്യേക മന്ത്രിസഭ...
- Advertisement -spot_img