ന്യൂയോര്‍ക്ക്: ലോക മനസാക്ഷിയെ ഞെട്ടിച്ച് അമേരിക്കയിലേക്കുള്ള ജീവന്‍ പണയംവെച്ചുള്ള യാത്രയ്ക്കിടെ പാതിവഴിയില്‍ ജീവന്‍ നഷ്ടപ്പെട്ട അച്ഛന്റെയും മകളുടെ ചിത്രം. മെക്‌സിക്കന്‍ അതിര്‍ത്തുടെ ഭാഗമായ റിയോ ഗ്രാന്റെ നദിക്കരയിലാണ് ഇവരുടെ മൃതദേഹം കണ്ടത്.
2015ല്‍ അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയായ സിറിയന്‍ ബാലന്‍ ഐലന്‍ കുര്‍ദിയുടേതിനു സമാനമായിരുന്നു ഈ അച്ഛന്റെയും മകളുടെയും ചിത്രം. മുഖം കമഴ്ന്ന് അച്ഛന്റെ വസ്ത്രത്തിനുള്ളില്‍...
കുവൈത്ത് സിറ്റി (www.mediavisionnews.in): കുവൈത്തില്‍ അനധികൃതമായി പ്രതിഷേധ പ്രകടനം നടത്തിയ 21 ഇന്ത്യക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. തെലങ്കാനയില്‍ പിഞ്ചുകുഞ്ഞിനെ ലൈംഗിക പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധ പ്രകടനം. ഇക്കാര്യം ആവശ്യപ്പെടുന്ന ബാനറുകള്‍ ഉയര്‍ത്തിയാണ് പ്രകടനം നടത്തിയത്. സംഭവം അറിഞ്ഞെത്തിയ പൊലീസിന് 21 പേരെ മാത്രമേ പിടികൂടാനായുള്ളൂ. അറസ്റ്റിലായവരെല്ലാം തെലങ്കാന സ്വദേശികളാണ്.
കുവൈത്തിലെ...
റിയാദ് (www.mediavisionnews.in): സൗദിയിലെ അബ്ഹ സിവിലിയന്‍ എയര്‍പോര്‍ട്ടിനുനേരെ ഹൂതി വിമതരുടെ ആക്രമണം. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ ഇന്ത്യക്കാരുമുണ്ട്.
ഞായറാഴ്ചയായിരുന്നു സംഭവം. തെക്കന്‍ സൗദി അറേബ്യയിലെ അബ്ഹ, ജിസാന്‍ എയര്‍പോര്‍ട്ടുകള്‍ ലക്ഷ്യമിട്ട് ഹൂതികള്‍ ഡ്രോണ്‍ ആക്രമണം നടത്തുകയായിരുന്നെന്ന് ഹൂതികള്‍ നടത്തുന്ന അല്‍മസിറാ ടി.വി റിപ്പോര്‍ട്ടു ചെയ്യുന്നു.
‘ഇറാനിയന്‍ പിന്തുണയുള്ള ഹൂതി സൈന്യം അബ...
റിയാദ്(www.mediavisionnews.in): ഉംറ വിസ വിതരണം നിർത്തി. ജൂൺ 17 വരെ വിസ ലഭിച്ച തീർത്ഥാടകർക്ക് ജൂലൈ രണ്ട് വരെ ഉംറ കർമ്മം നിർവ്വഹിക്കാമെന്നു സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്ക് ഈ വർഷം ഇനി ഉംറ വിസ അനുവദിക്കുന്നത് നിർത്തിവെച്ചതായി ഹജ്ജ്- ഉംറ മന്ത്രാലയമാണ് അറിയിച്ചത്. ഇനി ഹജ്ജ്...
ക്രൈസ്റ്റ്ചർച്ച്(www.mediavisionnews.in): ന്യൂസിലൻഡ് ക്രൈസ്റ്റ്ചർച്ച് മുസ്ലിം പള്ളിയിലുണ്ടായ വെടിവെയ്പ്പിന്‍റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചയാളിന് 21 മാസം തടവ് ശിക്ഷ. നാൽപ്പത്തിനാലുകാരനായ ഫിലിപ്പ് ആർപ്സിനാണ് ക്രൈസ്റ്റ്ചർച്ച് കോടതി തടവ് ശിക്ഷ വിധിച്ചത്. വ്യാജ ദൃശ്യങ്ങൾ കൈവശം സൂക്ഷിച്ചു എന്ന കുറ്റവും ആർപ്സിന് മേൽ ചുമത്തിയിട്ടുണ്ട്.
മുപ്പതിലധികം ആളുകൾക്ക് ഫിലിപ്പ് ആർപ്പ്സ് ദൃശ്യങ്ങൾ പങ്കുവെച്ചു എന്നാണ് ആരോപണം. കൂട്ടക്കൊലയെ പ്രോത്സാഹിപ്പിക്കുകയും...
സൗദി (www.mediavisionnews.in): സൗദിയിൽ മൂന്ന് വയസ്സുകാരി ബാലികയെ പീഡിപ്പിച്ച പ്രതിയെ വധശിക്ഷക്ക് വിധേയമാക്കി. സൗദി പൗരനെയാണ് വധശിക്ഷക്ക് വിധേയനാക്കിയത്. മൂന്ന് വയസ്സ് മാത്രം പ്രായമുള്ള പിഞ്ചു ബാലികയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു എന്നതായിരുന്നു കേസ്.
ക്രിമിനൽ കോടതിയുടെ വിധി അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരിവെച്ചതിനെ തുടർന്നാണ് നിയമം അനുശാസിക്കുന്ന ശിക്ഷ നടപ്പാക്കാൻ രാജകൽപന വരികയും...
പാരിസ് (www.mediavisionnews.in) : 2022 ലോകകപ്പ് വേദി ഖത്തറിനു നൽകിയ വിഷയത്തിൽ മുൻ യുവേഫ പ്രസിഡൻ്റ് മിഷേൽ പ്ലാറ്റിനിയെ അറസ്റ്റ് ചെയ്തു. പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ഇൻഡിപെൻഡൻ്റാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ചൊവ്വാഴ്ച വൈകിട്ട് പാരീസിൽ വെച്ചാണ് പ്ലാറ്റിനിയെ ഫ്രഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ഫ്രഞ്ച് അന്വേഷണ മാധ്യമമായ മീഡിയപാർട്ടിൻ്റെ റിപ്പോർട്ടനുസരിച്ചാണ് അറസ്റ്റ്. ഖത്തറിനു ലോകകപ്പ്...
സൗദി(www.mediavisionnews.in): അറബ്പ്രതിഷേധത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ അറസ്റ്റു ചെയ്യപ്പെട്ട പതിമൂന്നുകാരന്റെ വധശിക്ഷ നടപ്പാക്കില്ലെന്നു സൗദി അറേബ്യ. 2022-ല്‍ മുര്‍താജയെ വിട്ടയച്ചേക്കുമെന്നും ഉദ്യോഗസ്ഥന്‍ സൂചന നല്‍കി. റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
അറബ് വസന്തക്കാലത്തു സൗദി അറേബ്യയിലെ കിഴക്കന്‍ പ്രവിശ്യയില്‍ നടന്ന പ്രക്ഷോഭത്തിനു നേതൃത്വം നല്‍കിയതിന്റെ പേരിലാണ് 2014ല്‍ മുര്‍താജയെ അറസ്റ്റു ചെയ്തത്. ഇതോടെ മുര്‍താജ ലോകത്തിലെ...
ദമ്മാം(www.mediavisionnews.in): കാസർകോട് ജില്ലക്കാരുടെ കൂട്ടായ്മയായ കെ.ഡി.എസ്.എഫ്. ദമാം കമ്മിറ്റി ഒരുക്കുന്ന കാസർകോട് സോക്കർ ലീഗ് 2019 ഫുട്ബോൾ മേളക്ക് വേണ്ടിയുള്ള ലോഗോ പ്രകാശനം ബദർ അൽ റാബി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ പ്രസിഡന്റ് ഗഫൂർ പള്ളിക്കര, പ്രമുഖ ഫുട്ബോൾ താരം മഖ്ദൂം മൊഗ്രാലിന് നൽകി ഔപചാരികമായി നിർവ്വഹിച്ചു. ഓർഗനൈസിങ് സെക്രട്ടറി ജംഷാദ് മൊഗ്രാൽ...
ദുബായ്(www.mediavisionnews.in): ദുബായിലെ സ്‌കൂള്‍ ബസില്‍ മലയാളിയായ വിദ്യാര്‍ത്ഥി ശ്വാസം മുട്ടി മരിച്ചു. തലശേരി മുഴുപ്പിലങ്ങാട് സ്വദേശി ഫൈസലിന്റെ ആറ് വയസുകാരനായ മകന്‍ മുഹമ്മദ് ഫര്‍ഹാനാണ് മരിച്ചത്. അല്‍മനാര്‍ ഇസ്ലാമിക് സെന്റര്‍ മദ്രസയിലെ വിദ്യാര്‍ഥിയായിരുന്നു.
രാവിലെ 8ന് സഹപാഠികള്‍ മദ്രസയില്‍ ബസ്സിറങ്ങിയപ്പോള്‍ ഉറക്കത്തിലായിരുന്നു കുട്ടി. ഇതറിയാതെ ഡ്രൈവര്‍ വാഹനം പൂട്ടി പോവുകയായിരുന്നു. കടുത്ത ചൂട് ആയതിനാല്‍ ബസിനകത്ത്...
ന്യൂഡൽഹി: ഇറാന് മേൽ ഇസ്രയേലും യുഎസും ആക്രമണം കടുപ്പിച്ചതിന് പിന്നാലെ ഇന്ത്യൻ ബസ്മതി അരി വ്യാപാരികൾ ആശങ്കയിൽ. നിലവിലെ ഓർഡറുകൾ റദ്ദാക്കപ്പെടുമോ, ഷിപ്പിങ് പ്രശ്നങ്ങൾ ഉണ്ടായേക്കുമോ...