ജിദ്ദ: (www.mediavisionnews.in) ഈ വര്‍ഷം സൗദി രാജാവിന്റെ അതിഥികളായി ഹജ്ജിനെത്തുന്നത് ആയിരത്തി മുന്നൂറു തീര്‍ഥാടകര്‍. പലസ്തീനില്‍ നിന്നുള്ള ആയിരം അതിഥികള്‍ക്ക് പുറമേയാണ് ഇത്രയധികം ആളുകള്‍ക്ക് ഹജ്ജ് നിര്‍വഹിക്കാനുള്ള അവതസരമൊരുക്കുന്നത്.
അതേസമയം തീര്‍ഥാടകരുടെ ആരോഗ്യ പരിചരണവുമായി ബന്ധപ്പെട്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ആരോഗ്യ വകുപ്പ് അറിയിച്ചു. 72 രാജ്യങ്ങളില്‍ നിന്നുള്ള 1300 തീര്‍ഥാടകരാണ് സൗദി ഭരണാധികാരി സല്‍മാന്‍...
റിയാദ്: (www.mediavisionnews.in) ഒരു തവണ ഹജ്ജ് നിർവ്വഹിച്ചവർക്കു വീണ്ടും ഹജ്ജ് ചെയ്യാൻ അഞ്ചു വർഷം കാത്തിരിക്കണമെന്ന വ്യവസ്ഥ ഹജ്ജ്, ഉംറ മന്ത്രാലയം ഇളവ് ചെയ്തു. മരിച്ചവർക്കു വേണ്ടി ഹജ്ജ് നിർവ്വഹിക്കുന്ന ഉറ്റ ബന്ധുക്കൾക്കാണ് ഇളവ്.
മരിച്ച മകനോ മകൾക്കോ വേണ്ടി ഹജ്ജ് നിർവ്വഹിക്കുന്ന പിതാവ്, ഭാര്യക്ക് വേണ്ടി ഹജ്ജ് നിർവ്വഹിക്കുന്ന ഭർത്താവ്, സഹോദരനോ സഹോദരിക്കോ വേണ്ടി...
റിയാദ് (www.mediavisionnews.in) : സംസം വെള്ളം കൊണ്ട് പോകുന്നതിന് വിലക്കേര്‍പ്പെടുത്തിയ തീരുമാനം എയര്‍ ഇന്ത്യ പിന്‍വലിച്ചു. കൊച്ചി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് പ്രഖ്യാപിച്ച താല്‍ക്കാലിക വിലക്ക് തീരുമാനമാണ് പിന്‍വലിച്ചത്. തീരുമാനത്തെ തുടര്‍ന്ന് യാത്രക്കാര്‍ക്കുണ്ടായ പ്രയാസത്തില്‍ എയര്‍ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു.
ജിദ്ദയില്‍ നിന്നും കൊച്ചി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന എയര്‍ ഇന്ത്യാ വിമാനത്തില്‍ ഇനി അഞ്ച് ലിറ്റര്‍...
റിയാദ്: (www.mediavisionnews.in) സൗദി അറേബ്യയിൽനിന്ന് പരിശുദ്ധമായ സംസം വെള്ളം കൊണ്ടുവരുന്നതിന് വിലക്ക് ഏർപ്പെടുത്തി എയർ ഇന്ത്യ. രണ്ട് സർവീസുകളിലാണ് വിലക്കെന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. സെപ്റ്റംബർ 15 വരെയാണ് നിരോധനം. ഇന്ത്യയിലേക്കു മടങ്ങുന്ന ഹജ്ജ് തീർഥാടകരുടെ അവസാന സംഘം തിരിച്ചെത്തുന്നത് സെപ്റ്റംബർ 15നാണ്.
വിമാനത്തിനുള്ളിലെ സ്ഥലപരിമിതി മൂലം ഹൈദരാബാദ്, മുംബൈ, കൊച്ചി എന്നിവിടങ്ങളിലേക്കുള്ള...
ലണ്ടന്‍ (www.mediavisionnews.in) ; ജപ്പാന്റേതും സിംഗപ്പൂരിന്റേതുമാണ് ലോകത്ത് ഏറ്റവും കരുത്തുറ്റ പാസ്‌പോര്‍ട്ടുകള്‍ എന്ന് റിപ്പോര്‍ട്ട്. രണ്ടാം സ്ഥാനം ഫിന്‍ലന്‍ഡിനും ജര്‍മനിക്കും, ദക്ഷിണ കൊറിയയ്ക്കുമാണ്. മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത് മൂന്ന് ഏഷ്യന്‍ രാജ്യങ്ങളാണെന്നും ആഗോള പൗരത്വറെസിഡന്‍സ് ഉപദേശക സംഘടനയായ ഹെന്‍ലി ആന്‍ഡ് പാര്‍ട്‌നേഴ്‌സ് പുറത്തുവിട്ട പട്ടികയില്‍ പറയുന്നു. ഈ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനമാകട്ടെ 86 ാമതാണ്.
മുന്‍കൂട്ടി...
അബുദാബി: (www.mediavisionnews.in) ബുധനാഴ്ച നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 1.2 കോടി ദിര്‍ഹത്തിന്റെ (22 കോടിയിലധികം ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാനം മലയാളി യുവതിക്ക്. കൊല്ലം സ്വദേശി സ്വപ്ന നായരെയാണ് കഴിഞ്ഞ ജൂണ്‍ ഒന്‍പതിന് എടുത്ത ടിക്കറ്റിലൂടെ ഭാഗ്യം തേടിയെത്തിയത്. 217892-ാം നമ്പര്‍ ടിക്കറ്റായിരുന്നു സ്വപ്ന എടുത്തിരുന്നത്.
തിരുവനന്തപുരം സ്വദേശിയായ ഭര്‍ത്താവിനൊപ്പം 2010 മുതല്‍ സ്വപ്ന...
ലണ്ടന്‍: (www.mediavisionnews.in) വിമാനത്തിന്‍റെ ലാന്‍റിങ് ഗിയര്‍ കംപാര്‍ട്ട്മെന്‍റില്‍ ഒളിച്ചുകടക്കാന്‍ ശ്രമിച്ചയാള്‍ വഴിമധ്യേ മരിച്ചുവീണു. ലണ്ടനിലെ ഹിത്രു വിമാനത്താവളത്തിലാണ് സംഭവം. ലാന്‍ഡിങ്ങിനായി വീല്‍ നിവര്‍ത്തിയപ്പോള്‍ ഗിയര്‍ കംപാര്‍ട്ട്മെന്‍റില്‍ മരവിച്ച് മരിച്ച ഒരാളുടെ മൃതദേഹം താഴേക്ക് പതിക്കുകയായിരുന്നു.
ക്രാപ്ഫാമിലെ ഒഫേര്‍ട്ടന്‍ റോഡിലെ വീട്ടുമുറ്റത്തേക്കാണ് കെനിയ എയര്‍വേയ്സ് വിമാനത്തില്‍ നിന്ന് മൃതദേഹം വീണത്. മൃതദേഹം പതിച്ചത് വെയില്‍ കായന്‍ കിടന്ന...
ഷാർജ: (www.mediavisionnews.in) ഷാർജ ഭരണാധികാരിയും യുഎഇ സുപ്രീം കൗൺസിൽ അംഗവുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ മകൻ ഷെയ്ഖ് ഖാലിദ് ബിൻ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി(39) നിര്യാതനായി. ജൂലൈ ഒന്നിന് (തിങ്കൾ) ലണ്ടനിൽ വച്ചായിരുന്നു മരണമെന്നു ഷാർജ റോയൽ കോർട്ട് അറിയിച്ചു. ഷാർജ നഗരാസൂത്രണ സമിതി ചെയർമാനായിരുന്നു...
യുഎഇ (www.mediavisionnews.in): ഫ്രണ്ട്സ് ദുബായ് സംഘടിപ്പിച്ച ഈദ് ട്രോഫിക്ക് വേണ്ടിയുള്ള സെവൻസ് അണ്ടർആം ക്രിക്കറ്റ്റ് ടൂർണമെന്റിൽ ചരിത്രത്തിൽ ആദ്യമായി ഒന്നും രണ്ടും സ്ഥാനങ്ങൾ ബി.എസ്.സി ബപ്പായിത്തൊട്ടി സ്വന്തമാക്കി. ദെയ്‌റ അബു ഹൈൽ ഗ്രൗണ്ടിൽ വെച്ച് നടത്തപ്പെട്ട ടൂർണമെന്റിൽ പതിനാറ് ടീമുകൾ പങ്കെടുത്തു. ഫൈനലിൽ ബി.എസ്.സി ബപ്പായിത്തൊട്ടിയുടെ രണ്ട് ടീമുകൾ തമ്മിൽ...
റിയാദ് (www.mediavisionnews.in): ഹജ്ജ് സീസൺ ആരംഭിക്കുന്നതിനാൽ സൗദിയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് മക്കയിൽ പ്രവേശിക്കുന്നതിന് വെള്ളിയാഴ്ച മുതൽ വിലക്ക്. ഓഗസ്റ്റ് 11 വരെയാണ് വിലക്ക്. മക്കയിൽ നിന്ന് വിതരണം ചെയ്‌ത താമസ രേഖയുള്ളവർക്കും ഹജ്ജുമായി ബന്ധപ്പെട്ട ജോലിക്കായി മക്കയിൽ പോകേണ്ടവർക്കും വിലക്ക് ബാധകമല്ല. ജോലിയാവശ്യത്തിനായി മക്കയിൽ പോകുന്ന വിദേശികൾ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്ന് പ്രത്യേക...
കുവൈത്ത് സിറ്റി: മൂന്ന് F15 വിമാനങ്ങൾ തകർന്നതായി സ്ഥിരീകരിച്ച് അമേരിക്ക. കുവൈത്ത് വ്യോമപ്രതിരോധ സംവിധാനങ്ങൾ അബദ്ധത്തിൽ വീഴ്ത്തിയത് എന്നാണ് വാദം. 'ഫ്രണ്ട്‍ലി ഫയര്‍' എന്നാണ് യുദ്ധ...