യു.എ.ഇ: (www.mediavisionnews.in) വിസാ നയത്തിൽ പുത്തൻ വിപ്ലവത്തിനൊരുങ്ങി യു.എ.ഇ. പല തവണ പോയ് വരാവുന്ന അഞ്ചു വർഷ സന്ദർശക വിസയാണ് പുതുവർഷത്തിലെ ആദ്യ മന്ത്രിസഭാ യോഗം മുന്നോട്ടുവെച്ചിരിക്കുന്ന പദ്ധതി. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് പുത്തൻ വിസ പ്രഖ്യാപിച്ചത്. 2020നെ വേറിെട്ടാരു വർഷമാക്കാൻ യു.എ.ഇ...
അബുദാബി: (www.mediavisionnews.in) മതപരമായ വിവേചനത്തിനും അവഹേളനത്തിനും കനത്ത ശിക്ഷയുമായി യുഎഇ. നേരിട്ടോ സോഷ്യൽമീഡിയ വഴിയോ മതത്തെയോ ആരാധനാലയങ്ങളെയോ അവഹേളിക്കുന്നവർക്ക് അഞ്ച് വർഷം വരെ തടവും 10 ദശലക്ഷം രൂപ വരെ പിഴയും ഈടാക്കുമെന്ന് അബുദാബി ജുഡീഷ്യൽ വകുപ്പ് വക്താവിനെ ഉദ്ദരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.
'ആളുകളെ ജാതി, മതം, വർണ്ണം എന്നിവയുടെ അടിസ്ഥാനത്തിൽ വേർതിരിക്കുന്നതിനെതിരെ...
അബുദാബി: (www.mediavisionnews.in) അബുദാബി മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി നടപ്പിലാക്കി വരുന്ന ശിഫാഹു റഹ്‌മ കാരുണ്യഹസ്തം 2020 രണ്ടാം വർഷ പദ്ധതിക്ക് തുടക്കമായി. ഇത് സംബന്ധിച്ച് ചേർന്ന യോഗത്തിൽ പദ്ധതി പ്രവർത്തനം വിലയിരുത്തി.
രോഗ ബാധിതരുടെ അപേക്ഷകളിൽ വൻ വർദ്ധനവ് ഉണ്ടാകുന്ന സാഹചര്യത്തിൽ കൂടുതൽ പ്രചാരണം നടത്തി അംഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനും ധന...
ടെഹ്റാന്‍/വാഷിങ്ടണ്‍: (www.mediavisionnews.in) ഖാസിം സുലൈമാനിയെ യുഎസ് സൈന്യം വധിച്ചതിന് പിന്നാലെ തിരിച്ചടിക്ക് സജ്ജമാണെന്ന സൂചന നല്‍കി ഇറാന്‍. വലിയ യുദ്ധം വരുന്നതിന്റെ സൂചനയായി ഇറാനിലെ ജാംകരണ്‍ മുസ്ലീം പള്ളിയുടെ താഴികക്കുടത്തിന് മുകളില്‍ ചുവന്ന കൊടി ഉയര്‍ന്നു. വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു.
യുദ്ധം വരുന്നതിന്റെ സൂചന നല്‍കുന്നതിന്റെ ഭാഗമായാണ് ജാംകരണ്‍ പള്ളിയുടെ മുകളില്‍...
അബുദാബി: (www.mediavisionnews.in) അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ പാകിസ്ഥാന്‍ പൗരന് രണ്ട് കോടി ദിര്‍ഹം (39 കോടിയിലധികം) ഇന്ത്യന്‍ രൂപ സമ്മാനം. ഇന്നലെ നടന്ന 'മൈറ്റി 20 മില്യന്‍ സീരീസ്' 211-ാം നറുക്കെടുപ്പിലാണ് ഷാര്‍ജയില്‍ ജോലി ചെയ്യുന്ന മുഹമ്മദ് ഷഹ്‍സാദ് ഹസന്‍ ഒറ്റ നിമിഷം കൊണ്ട് കോടീശ്വരനായി മാറിയത്.
ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് വേദിയില്‍...
ബഗ്ദാദ്: (www.mediavisionnews.in) ഇറാഖ് തലസ്ഥാനമായ ബഗ്ദാദിൽ വീണ്ടും യു.എസ് ആക്രമണം. ആക്രമണത്തിൽ ഇറാന്‍റെ പിന്തുണയുള്ള ഇറാഖിലെ പൗരസേനയിലെ ആറു പ്രവർത്തകർ കൊല്ലപ്പെട്ടു. പുലർച്ചെ ഒന്നേകാലോടെ വടക്കൻ ബഗ്ദാദിലെ ടാജി റോഡിലാണ് മിസൈൽ ആക്രമണം നടന്നത്.
പൗരസേനാംഗങ്ങൾ സഞ്ചരിച്ചിരുന്ന വാഹനവ്യൂഹത്തിന് നേരെയാണ് ആക്രണമുണ്ടായത്. രണ്ട് കാറുകൾ പൂർണമായി തകർന്നു. നാല് അംഗങ്ങൾക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ബഗ്ദാദ് വിമാനത്താവളത്തിൽ...
മനാമ (www.mediavisionnews.in) : പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതില്‍ നിന്ന് ഇന്ത്യ പിന്‍മാറണമെന്ന് ബഹ്‌റൈന്‍ പ്രതിനിധി സഭ. മുസ്ലിങ്ങള്‍ക്കൊഴികെയുള്ള അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കുന്നത് വിവേചനപരമെന്ന് ബഹ്‌റൈന്‍ പ്രതിനിധി സഭയില്‍ പ്രസ്താവനയിറക്കി.
സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റേതുമാണ് ഇന്ത്യയുടെ പാരമ്പര്യം. എല്ലാ ജനങ്ങളെയും തുറന്ന മനസ്സോടെ സ്വീകരിക്കുന്നതാണ് ഇന്ത്യയുടെ സംസ്‌കാരമെന്ന് പ്രതിനിധി സഭയിലെ പ്രസ്താവനയില്‍ വ്യക്തമാക്കി. ഇന്ത്യയിലെ പാര്‍ലമെന്റിന് തുല്യമാണ് ബഹ്‌റൈന്‍ പ്രതിനിധി...
വാഷിങ്ടണ്‍: (www.mediavisionnews.in) ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് തലവന്‍ ജനറല്‍ ഖാസിം സുലൈമാനിയെ വ്യോമാക്രമണത്തിലൂടെ കൊലപ്പെടുത്തിയത് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവനുസരിച്ച്. യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണാണ് ഇക്കാര്യം അറിയിച്ചത്.
ബാഗ്ദാദ് വിമാനത്താവളത്തില്‍ യുഎസ് സൈന്യം ഇന്ന് രാവിലെ നടത്തിയ വ്യോമാക്രമണത്തില്‍ രഹസ്യസേനാ തലവന്‍ ഖാസിം സുലൈമാനിയടക്കം ഏഴ് പേരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നാലെ ട്രംപ് അമേരിക്കന്‍...
ബാഗ്ദാദ്: (www.mediavisionnews.in) ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അമേരിക്ക നടത്തിയ വ്യാേമാക്രമണത്തില്‍ ഇറാന്‍ ചാര തലവനടക്കമുള്ള ഏഴു സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ് തലവന്‍ ജനറല്‍ ഖാസിം സുലൈമാനി അടക്കം ഏഴു പേരാണ് കൊല്ലപ്പെട്ടത്.
പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്സ് എന്നറിയപ്പെടുന്ന ഇറാന്‍ പിന്തുണയുള്ള ഇറാഖിലെ പൗരസേനകളുടെ ഡെപ്യൂട്ടി കമാന്‍ഡറായ അബു മഹ്ദി അല്‍ മുഹന്ദിസും...
ഇസ്ലാമബാദ്: ട്വന്‍റി20 ലോകകപ്പിൽ നിരാശാജനകമായ പ്രകടനം കാഴ്ചവെച്ച പാകിസ്താൻ ക്രിക്കറ്റ് താരങ്ങൾക്ക് വീണ്ടും പ്രഹരം. ടൂർണമെന്റിലെ മോശം പ്രകടനത്തെത്തുടർന്ന് ഓരോ താരത്തിൽനിന്നും 50 ലക്ഷം രൂപ...