അബുദാബി (www.mediavisionnews.in): അപ്രതീക്ഷിതമായി കോടീശ്വരനായ സന്തോഷത്തിലാണ് സിറിയന്‍ പൗരനായ നിദാല്‍ ഷാന്‍വർ. തിങ്കളാഴ്ച രാത്രി നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെയാണ് ഷാന്‍വറിനെ ഭാഗ്യം തേടിയെത്തിയത്. 216317 എന്ന നമ്പറിലൂടെ 1.2 കോടി ദിര്‍ഹം (23 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനമാണ് നിദാല്‍ ഷാന്‍വറിന് സ്വന്തമായത്.
ഡോക്ടർ ആയ നിദാല്‍ ഷാന്‍വർ, കഴിഞ്ഞ 16...
ബെയ്ജിങ്: (www.mediavisionnews.in) ലോകത്തെ ആശങ്കയിലാക്കി ചൈനയിലെ നോവല്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 425 ആയി ഉയര്‍ന്നു. രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണത്തിലും കുത്തനെയുള്ള വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷന്റെ കണക്ക് പ്രകാരം 20,438 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
തിങ്കളാഴ്ച മാത്രം 31 പ്രവിശ്യകളില്‍ നിന്നായി 3,235 പുതിയ കേസുകളാണ് റിപ്പോര്‍ട്ട്...
ചൈന: (www.mediavisionnews.in) കൊറോണ വൈറസ് പടര്‍ന്നുപിടിക്കുമെന്ന ഭീതിയിലാണ് ആഗോളരാജ്യങ്ങള്‍. അതേസമയം ചൈനയില്‍ നിന്ന് ആളുകള്‍ പലായനം ചെയ്യുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഈ സാഹചര്യത്തില്‍ ചൈനയിലെ എല്ലാ ഔദ്യോഗിക സ്റ്റോറുകളും കോര്‍പ്പറേറ്റ് ഓഫീസുകളും ഉപഭോക്തൃ കേന്ദ്രങ്ങളും താല്‍ക്കാലികമായി അടച്ചുപൂട്ടുമെന്ന് ആപ്പിള്‍ കമ്പനി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ അറിയിച്ചു. കൊറോണ വൈറസ് ബാധയില്‍ മരണസംഖ്യ 250 കടന്നതിനാല്‍,മുന്‍കരുതലെന്ന നിലയ്ക്കാണ്...
ബൈജിങ്: (www.mediavisionnews.in) നോവല്‍ കൊറോണ വൈറസ് ബാധ പടര്‍ന്ന ചൈനയിലെ വുഹാന്‍ തെരുവില്‍ മധ്യവയസ്‌ക്കന്‍ മരിച്ചുവീണിറ്റും ആതാരെന്ന്‌പോലും തിരിഞ്ഞുനോക്കാന്‍ നാട്ടുകാര്‍ ശ്രമിച്ചില്ലെന്ന വീഡിയോ ആശങ്കയുയര്‍ത്തുന്ന വാര്‍ത്തയാവുന്നു.വുഹാനിലെ ആളൊഴിഞ്ഞ നിരത്തിലെ കടകളോട് ചേര്‍ന്ന നടപ്പാതയിലാണ് അഞ്ജാത മൃതദേഹം കാണപ്പെട്ടത്. മുഖത്ത് മാസ്‌ക് ധരിച്ച് മരിച്ചു വീണുകിടക്കുന്ന ആളുടെ കയ്യില്‍ ക്യാരി ബാഗുമുണ്ടായികുന്നു. മരണകാരണം എന്താണെന്ന്...
കുവൈത്ത് സിറ്റി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ചൈന ഹോങ്കോങ് എന്നിവിടങ്ങളിലെ പൗരന്മാർക്കു കുവൈത്തിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തി. രണ്ടാഴ്ചക്കിടെ ചൈന സന്ദർശിച്ച മറ്റു വിദേശകൾക്കും രാജ്യക്കാർക്കും സിവിൽ ഏവിയേഷൻ വിഭാഗം പ്രവേശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
കൊറോണ വൈറസിനെ ചെറുക്കുന്നതിനുള്ള മുൻകരുതൽ നടപടികളുടെ ഭാഗമായാണ് വ്യോമയാന വകുപ്പ് ചൈന, ഹോങ്കോങ് പൗരന്മാർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്....
വാഷിംഗ്ടണ്‍ (www.mediavisionnews.in) : ആര്‍.എസ്.എസിനെ തീവ്രവാദ സംഘടനായി പ്രഖ്യാപിക്കണമെന്ന് അമേരിക്കയോട് ആവശ്യപ്പെട്ട് കോളമിസ്റ്റും ആക്ടിവിസ്റ്റുമായ പീറ്റര്‍ ഫ്രീഡ്രിക്ക്. അമേരിക്കയോട് ഇക്കാര്യം ആവശ്യപ്പെട്ട ഒണ്‍ലൈന്‍ പരാതി നടപടികള്‍ ഫ്രീഡ്രിക്ക് ആരംഭിച്ചു.
ആര്‍.എസ്.എസിനെ വിദേശ തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഫ്രീഡിക്കിന്റെ ആവശ്യം.
1925 രൂപീകൃതമായ ആര്‍.എസ്.എസ് പൂര്‍ണമായും 1920-1940 കാലഘട്ടത്തില്‍ നിലനിന്നിരുന്ന നാസി പാര്‍ട്ടി ഉള്‍പ്പെടെയുള്ള യൂറോപ്പ്യന്‍ ഫാസിസ്റ്റ് പ്രസ്ഥാനങ്ങളില്‍ നിന്ന് പ്രചോദനം...
ദോഹ: (www.mediavisionnews.in) കേരളത്തില്‍ വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ പ്രവാസികള്‍ക്കുള്ള രജിസ്ട്രേഷന്‍ തുടങ്ങി. സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്‍റെ വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടത്. വരുന്ന മാസം പതിനാലാണ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാനുള്ള അവസാന തിയതി.
ഈ വര്‍ഷം നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനായുള്ള വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് പ്രവാസികള്‍ക്ക് പ്രത്യേകം രജിസ്ട്രേഷന്‍ പൂര‍്ത്തീകരിക്കേണ്ടതുണ്ട്....
ദുബായ്: (www.mediavisionnews.in) ഗള്‍ഫ് രാജ്യങ്ങളിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. യു.എ.ഇയിലാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. യു.എ.ഇ ആരോഗ്യ മന്ത്രാലയമാണ് രാജ്യത്ത് ഒരാള്‍ക്ക് കൊറോണ ബാധിച്ചതായി ഔദ്യോഗികമായി അറിയിച്ചത്.
132 പേരാണ് ഇതുവരെ കൊറോണ വൈറസ് ബാധയില്‍ ചൈനയില്‍ മരണപ്പെട്ടത്. സെന്‍ട്രല്‍ ഹുബൈ പ്രവിശ്യയിലാണ് പുതുതായി 25 പേര്‍കൂടി മരണപ്പെട്ടത്. 840 പുതിയ കേസുകള്‍...
റിയാദ്: (www.mediavisionnews.in) സൗദി അറേബ്യയില്‍ സന്ദര്‍ശനം നടത്താന്‍ രാജ്യത്തെ പൗരര്‍ക്ക് അനുമതി നല്‍കി ഇസ്രഈല്‍ ഗവണ്‍മെന്റ്. ഇസ്രഈലിലെ ജൂതര്‍ക്കും ഇസ്‌ലാം മത വിശ്വാസികള്‍ക്കും വിശ്വാസാചാരങ്ങളുമായി ബന്ധപ്പെട്ടോ ബിസിനസ് ആവശ്യത്തിനോ 90 ദിവസം വരെ സൗദി സന്ദര്‍ശനം നടത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്.
എന്നാല്‍ ഇസ്രഈല്‍ പൗരര്‍ക്ക് തല്‍ക്കാലം സൗദിയില്‍ പ്രവേശനമില്ല എന്നാണ് സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍...
ഇസ്ലാമബാദ്: ട്വന്‍റി20 ലോകകപ്പിൽ നിരാശാജനകമായ പ്രകടനം കാഴ്ചവെച്ച പാകിസ്താൻ ക്രിക്കറ്റ് താരങ്ങൾക്ക് വീണ്ടും പ്രഹരം. ടൂർണമെന്റിലെ മോശം പ്രകടനത്തെത്തുടർന്ന് ഓരോ താരത്തിൽനിന്നും 50 ലക്ഷം രൂപ...