മക്ക: (www.mediavisionnews.in) മസ്‍ജിദുല്‍ ഹറമില്‍ ബാങ്ക് വിളിക്കുന്നതിനിടെ മുഅദ്ദിന് ദേഹാസ്വാസ്ഥ്യം. ബാങ്ക് വിളി പൂര്‍ത്തിക്കാനാവാതെ വന്നതോടെ മറ്റൊരു മുഅദ്ദിനാണ് ബാങ്ക് വിളി പൂര്‍ത്തിയാക്കിയത്. വ്യാഴാഴ്ച രാത്രി ഇശാ നമസ്കാരത്തിനുള്ള ബാങ്ക് വിളിക്കുന്നതിനിടെയായിരുന്നു സംഭവം.
വിശുദ്ധ ഹറമിലെ പ്രധാന മുഅദ്ദിന്‍ കൂടിയായ ശൈഖ് അലി അല്‍ മുല്ലയാണ് ബാങ്ക് വിളിച്ചത്. തുടക്കത്തില്‍ തന്നെ ശബ്ദത്തില്‍ അസ്വഭാവികത അനുഭവപ്പെട്ടിരുന്നു. തുടക്കത്തിലെ...
അബുദാബി: (www.mediavisionnews.in) അബുദാബി ഹിന്ദുക്ഷേത്രത്തിന്റെ തറ നിര്‍മാണത്തിന് ആഘോഷത്തോടെ തുടക്കമായി. ക്ഷേത്രത്തിന് സിമന്റുകൊണ്ട് അടിത്തറ പാകുന്ന ചടങ്ങാണ് നടന്നത്. അബു മുറൈഖയില്‍ നിര്‍മാണസ്ഥലത്ത് വലിയരീതിയിലുള്ള സജ്ജീകരണങ്ങളോടെയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കംകുറിച്ചത്. നൂറോളം ട്രക്കുകളില്‍നിന്ന് ഒരേസമയമാണ് വലിയ പൈപ്പുകള്‍ ഉപയോഗിച്ച് ഫ്ലൈ ആഷ് സിമന്റ് മിശ്രിതം തറയിലേക്ക് നിറച്ചത്. നൂറുകണക്കിന് തൊഴിലാളികള്‍ 24 മണിക്കൂറും ക്ഷേത്രനിര്‍മാണത്തില്‍ സജീവമാണെന്ന്...
സൗദി: (www.mediavisionnews.in) ഒരിക്കൽ `ഹറാ´മായിരുന്ന പ്രണയ ദിനം ആഘോഷിച്ച് സൗദി അറേബ്യ. മൂന്നു വർഷം മുമ്പുവരെ രാജ്യത്ത് നിരോധിച്ചിരുന്ന ആഘോഷമാണ് ഇത്തവണ ഭംഗിയായി കൊണ്ടാടുന്നത്. പ്രണയ ദനാഘോഷങ്ങളുടെ ഭാഗമായി രണ്ടു ദിവസം മുമ്പുതന്നെ സൗദിയിലെ ഷോപ്പുകളിൽ പ്രണയവസ്തുക്കൾ നിറഞ്ഞുകഴിഞ്ഞിരുന്നു.
ഇത്തരമൊരു ദിനം ആഘോഷിക്കുക എന്നുള്ളത് മൂന്നു വർഷങ്ങൾക്കു മുമ്പുവരെ സൗദി അറേബ്യയിൽ താമസിക്കുന്നവർക്ക് അചിന്തനീയമായിരുന്നു....
ദുബായ്: (www.mediavisionnews.in)മിഡിൽ ഈസ്റ്റിലെ വാണിജ്യ കേന്ദ്രമായ ദുബായിൽ കഴിഞ്ഞ 10 വർഷത്തിനിടെ ജോലികളുടെ എണ്ണം കുറയുന്നതായി റിപ്പോർട്ട്. ദുബായിലെ ബിസിനസ്സ് വളർച്ച സ്തംഭിച്ചതാണ് ജോലികളുടെ എണ്ണം കുറയാൻ കാരണം. ഐഎച്ച്‌എസ് മാർക്കിറ്റിന്റെ കണക്കനുസരിച്ച് ദുബായിലെ എണ്ണ ഇതര സ്വകാര്യ മേഖലയിലെ പ്രവർത്തന സ്ഥിതി ജനുവരിയിൽ തുടർച്ചയായ മൂന്നാം മാസവും മോശമായി. മൊത്തക്കച്ചവടവും ചില്ലറ വിൽപ്പനയും നിർമ്മാണ...
റിയാദ്: (www.mediavisionnews.in) അമേരിക്ക, ബ്രിട്ടൻ, ഷെങ്കൺ വിസകളുള്ളവർക്ക് സൗദി അറേബ്യയിൽ പ്രവേശിക്കാൻ വേറെ വിസ വേണ്ടെന്ന പുതിയ നിയമം ഉപയോഗപ്പെടുത്തി മലയാളികളും സൗദിയിലെത്തിത്തുടങ്ങി. അമേരിക്കൻ വിസയുള്ള തൃശൂർ മാള സ്വദേശികളായ തോമസ് കല്ലറക്കലും മേരി തോമസും ഒരുപക്ഷേ ഈ രീതിയിൽ സൗദിയിലെത്തുന്ന ആദ്യ മലയാളി ദമ്പതികളാണെന്ന് കരുതപ്പെടുന്നു.
പാസ്‍പോർട്ടിൽ അമേരിക്ക, ബ്രിട്ടൻ, ഷെങ്കൺ വിസകളിൽ...
ന്യൂയോര്‍ക്ക്: (www.mediavisionnews.in) ഇന്ത്യയില്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വനിയമ ഭേദഗതിക്കെതിരേ അമേരിക്കയില്‍ ദിവസങ്ങള്‍ക്കിടെ വീണ്ടും പ്രമേയാവതരണം. മസാച്ചുസാറ്റ് സംസ്ഥാനത്തെ കാംബ്രിഡ്ജ് നഗരത്തിലാണ് നിയമത്തിനെതിരായുള്ള പ്രമേയം അവതരിപ്പിച്ചത്. ഡൊണാള്‍ഡ് ട്രംപ് ഇന്ത്യാ സന്ദര്‍ശനത്തിനെത്തുന്നതിന് തൊട്ടുമുന്‍പാണ് ഈ നടപടിയെന്നതും ശ്രദ്ധേയമാണ്.
കാംബ്രിഡ്ജ് സിറ്റി കൗണ്‍സില്‍ ഏകകണ്‌ഠേനയാണ് സി.എ.എക്കെതിരായ പ്രമേയം അവതരിപ്പിച്ചത്. ഇന്ത്യയുടെ മതേതരത്വും അഖണ്ഡതയും കാത്തുസൂക്ഷിക്കാനും ഇതിനായി സി.എ.എ,...
മോസ്കോ: (www.mediavisionnews.in) മറ്റുള്ളവരെ കോമാളികളാക്കി അതിലൂടെ സന്തോഷം കണ്ടെത്തുന്ന നിരവധി ആളുകള്‍ ഈ ലോകത്ത് ഉണ്ട്. മറ്റുള്ളവരെ പറ്റിക്കാന്‍ പ്രതിസന്ധികളെപ്പോലും ഉപയോഗിക്കുന്നവരുമുണ്ട്. അത്തരത്തിലൊരു സംഭവം കഴിഞ്ഞ ദിവസം ഒരു ട്രെയിനില്‍ ഉണ്ടായിരിക്കുകയാണ്. കൊറോണ വൈറസ് ബാധിച്ച് ട്രെയിനില്‍ മരിക്കുന്നതായി അഭിനയിച്ചാണ് ഇയാള്‍ യാത്രക്കാരെയെല്ലാം പരിഭ്രാന്തരാക്കിയത്. ഇതിന് അഞ്ച് വര്‍ഷം തടവ് ശിക്ഷ ഇയാള്‍ക്ക് കോടതി...
റിയാദ്: (www.mediavisionnews.in) സൗദി അറേബ്യയിൽ നിയന്ത്രണം വിട്ട കാർ പാലത്തിന് മുകളിൽ നിന്ന് താഴത്തെ റോഡിലേക്ക് വീണ് പാകിസ്താൻ പൗരന്മാരായ ആറു പേർ മരിച്ചു. ജുബൈൽ -റോയൽ കമീഷൻ റോഡിൽ തിങ്കളാഴ്ച രാവിലെ 7.30നായിരുന്നു സംഭവം. ജുബൈൽ വ്യവസായ മേഖലയിലേക്കുള്ള എക്സിറ്റ് ഏഴിൽ മറാഫിഖ് പ്ലാന്റിലേക്ക് ഇറങ്ങുന്ന പാലത്തിലായിരുന്നു അപകടം.
പാകിസ്താനി തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ഷെവർലെ...
ബെയ്ജിങ്: (www.mediavisionnews.in) ചൈനയിൽ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ആയിരം കടന്നു. ഇന്നു രാവിലെ വന്ന കണക്കുപ്രകാരം 1016 പേരാണ് കൊറോണ ബാധിച്ചു മരണത്തിനു കീഴടങ്ങിയത്. തിങ്കളാഴ്ച മാത്രം മരിച്ചത് 108 പേർ. ഇതിൽ 103 എണ്ണവും ഹ്യുബെ പ്രവശ്യയിലാണ്. 2,478 പേർക്ക് ഇന്നലെ കൊറോണ സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 42,000...