World

കൊറോണ പിടിച്ചു കുലുക്കാന്‍ പോവുന്നത് ആഗോള സാമ്പദ് വ്യവസ്ഥയെ; ഓക്‌സ്‌ഫോര്‍ഡ് എക്കണോമിക്‌സിന്റെ പഠനം ഇങ്ങനെ,

ചൈന (www.mediavisionnews.in) :കൊറോണ വൈറസ് (COVID-19) ബാധ ചൈന കടന്ന് അയല്‍ രാജ്യങ്ങളിലും പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഈ വൈറസ് മെഡിക്കല്‍ രംഗത്തിനു പുറമെ ആഗോള സാമ്പത്തിക രംഗത്തിനും അപകടമാവും എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഓക്‌സ്‌ഫോര്‍ഡ് എകണോമിക്‌സ് ഇതു സംബന്ധിച്ച് നടത്തിയ പഠനത്തില്‍ 2020 ല്‍ ചൈനയുടെ ജി.ഡി.പി വളര്‍ച്ച 5.4% കുറയുമെന്നാണ് വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം...

2019ൽ ഗൾഫ് രാജ്യത്തെ ജോലിസ്ഥലത്തുണ്ടായ അപകടങ്ങളിൽ 93 പേർ മരിച്ചതായി റിപ്പോർട്ട്

റിയാദ്: (www.mediavisionnews.in) 2019ൽ സൗദിയിലെ ജോലിസ്ഥലത്തുണ്ടായ അപകടങ്ങളിൽ 93 പേർ മരിച്ചതായി റിപ്പോർട്ട്. ഏറ്റവും കൂടുതല്‍ (25) പേര്‍ മരിച്ചത് റിയാദ് മേഖലയിലാണ്. . ജിദ്ദയില്‍ 13 പേരും മരിച്ചു. പരുക്കേറ്റ 15,638 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സാണ് (ഗോസി) ഇക്കാര്യം പുറത്തുവിട്ടത്. തൊഴില്‍ അപകടങ്ങളില്‍ പെടുന്നവര്‍ക്ക്...

‘ എന്റെ ഹൃദയം കുത്തിപ്പിളര്‍ക്കാനാണ് തോന്നുന്നത്, ആരെങ്കിലും ഒന്നുകൊന്നുതരൂ’; ഉയരക്കുറവ് മൂലം പരിഹസിക്കപ്പെടുന്ന ഒന്‍പതുവയസ്സുകാരന്റെ വീഡിയോ പങ്കുവെച്ച് അമ്മ

സിഡ്​നി (www.mediavisionnews.in) : ഉയരക്കുറവ് മൂലം പരിഹാസം നേരിടുന്ന മകന്റെ സങ്കടം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് ഓസ്‌ട്രേലിയന്‍ യുവതി. ഉയരക്കുറവ് മൂലം കൂട്ടുകാരുടെ നിരന്തരമുള്ള പരിഹാസം സഹിക്കാനാവാതെ പൊട്ടിക്കരയുന്ന മകന്റെ വീഡിയോ ആണ് യരക്ക ബെയില്‍സ് എന്ന യുവതി പങ്കുവെച്ചിരിക്കുന്നത്. ‘എനിക്ക് ഒരു കയറു തരൂ ഞാന്‍ ആത്മഹത്യ ചെയ്യാന്‍ പോവുകയാണ്’ എന്നാണ് ബെയില്‍സിന്റെ ഒന്‍പത് വയസ്സു പ്രായമുള്ള...

ചൈനയിൽ ജയിലിൽ കൊറോണ സ്ഥിരീകരിച്ചു, 450 പേർക്ക് രോഗമുണ്ടെന്ന് സംശയം

വുഹാന്‍ (www.mediavisionnews.in) : കൊറോണ വൈറസ് അതിവേഗം പടരുന്ന ചൈനയിൽ കൂടുതൽ ആശങ്ക പരത്തി ജയിലിൽ കഴിയുന്നവർക്കും രോഗം റിപ്പോർട്ട് ചെയ്തു. ഹുബ്ബി പ്രോവിൻസിലെ ജിനിങ് ജയിലിൽ പോലീസുകാർ ഉൾപ്പടെ 450 പേർക്ക് രോഗമുള്ളതായി സംശയിക്കുന്നു. ഹുബ്ബിയിലാണ് കൊറോണ വൈറസ് ബാധ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ ഇതുവരെ ജയിലിൽ രോഗബാധ കണ്ടെത്തിയിരുന്നില്ല. നാഷണൽ...

ലണ്ടനില്‍ മുസ്‌ലിം പള്ളിയില്‍ കത്തിക്കുത്ത്; അക്രമി പിടിയില്‍, അക്രമണം ജര്‍മനിയിലെ വെടിവെപ്പിനു പിന്നാലെ

ബ്രിട്ടന്‍: (www.mediavisionnews.in) ലണ്ടനിലെ മുസ്ലിം പള്ളിയില്‍ കയറി ആക്രമണം. റെജന്റ് പാര്‍ക്കിലെ പള്ളിയില്‍ കത്തിയുമായി കയറിയ ആക്രമി പ്രാര്‍ത്ഥനയ്‌ക്കെത്തിയ വൃദ്ധനെയാണ് കുത്തിപരിക്കേല്‍പ്പിച്ചത്. പരിക്കേറ്റയാളെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. ആക്രമിയെ സംഭവ സ്ഥലത്തു വച്ചു തന്നെ ലണ്ടന്‍ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ടയാള്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി സ്ഥിരമായി പള്ളിയില്‍ വരാറുണ്ടെന്നാണ് അക്രമണത്തിന് സാക്ഷിയായ അബി...

ക്രിമിനലുകളെ പിടികൂടാന്‍ പ്രത്യേക വാഹനങ്ങളുമായി സൗദി അറേബ്യ

ജിദ്ദ: (www.mediavisionnews.in)  ക്രിമിനലുകളേയും പിടികിട്ടാപുള്ളികളേയും കണ്ടെത്താന്‍ സൌദി അറേബ്യയില്‍ പൊലീസ് പ്രത്യേക വാഹനം രംഗത്തിറക്കി. മികച്ച സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളാണ് സുരക്ഷാ വിഭാഗത്തിന് കീഴില്‍ പുറത്തിറക്കിയത്. സൌദി അതിര്‍ത്തികളില്‍ മദ്യ-മയക്കുമരുന്ന് കടത്തുന്ന വാഹനങ്ങള്‍ കണ്ടെത്താന്‍ നേരത്തെ പ്രത്യേക ഉപകരണങ്ങള്‍ ഘടിപ്പിച്ചിരുന്നു. ഇതിന് സമാനമായ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പുതിയ ഉപകരണങ്ങള്‍ ഘടിപ്പിച്ച സുരക്ഷാ...

ഒമാനില്‍ 282 തടവുകാര്‍ക്ക് മാപ്പ് നല്‍കി; മോചിതരാവുന്നവരില്‍ 123 പ്രവാസികളും

മസ്‍കത്ത് : (www.mediavisionnews.in) വിവിധ കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ഒമാനിലെ ജയിലുകളില്‍ കഴിയുന്ന 282 തടവുകാരെ മോചിപ്പിക്കും. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ് മാപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് മോചനം. മോചിതരാവുന്നവരില്‍ 123 പേര്‍ പ്രവാസികളാണെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം...

40 കോടിയുടെ ആഭരണങ്ങള്‍ കവര്‍ന്ന് രാജ്യം വിടാന്‍ ശ്രമിച്ച വിദേശികള്‍ ദുബായില്‍ കുടുങ്ങിയത് മണിക്കൂറുകള്‍ക്കകം

ദുബായ്: (www.mediavisionnews.in) യുഎഇയെ ഞെട്ടിച്ച മോഷണക്കേസിലെ പ്രതികളെ മണിക്കൂറുകള്‍ക്കം അറസ്റ്റ് ചെയ്ത് ദുബായ് പൊലീസ്. 40 കോടിയോളം രൂപ വലവരുന്ന ആഭരണങ്ങള്‍ മോഷ്ടിച്ച അഞ്ചംഗം സംഘത്തിന് മോഷണ മുതല്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിന് മുന്‍പ് പൊലീസിന്റെ പിടിവീണു. മുഴുവന്‍ തൊണ്ടിസാധനങ്ങളും ഇവരില്‍ നിന്ന് പൊലീസ് പിടിച്ചെടുക്കുകയും ചെയ്തു. തെളിവുകളൊന്നും അവശേഷിപ്പിക്കാതെ അതിവിദഗ്ധമായി മോഷ്ടാക്കള്‍ ആസൂത്രണം ചെയ്ത...

മക്കയില്‍ നവജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി

ജിദ്ദ: (www.mediavisionnews.in) മക്കയില്‍ വനജാത ശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. സിത്തീന്‍ സ്ട്രീറ്റിലെ കാല്‍നട യാത്രക്കാര്‍ക്കുള്ള നടപ്പാലത്തിന് സമീപം തുണിയില്‍ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിലായിരുന്നു. ബുധനാഴ്ച്ച പുലര്‍ച്ചെ കുട്ടിയെ ഇവിടെ കണ്ടവര്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ വകുപ്പുകള്‍ സ്ഥലത്തെത്തി. റെഡ്ക്രസന്റ് അധികൃതര്‍ ആംബുലന്‍സില്‍ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന...

ആണ്‍കുഞ്ഞിനെ വളര്‍ത്താന്‍ മോഹം; സൗദി വനിത മോഷ്ടിച്ചത് 3 കുഞ്ഞുങ്ങളെ; 27 വര്‍ഷത്തിന് ഒടുവില്‍ കള്ളം പൊളിഞ്ഞു; സ്വന്തം മാതാപിതാക്കളെ തേടി യുവാക്കള്‍

റിയാദ്: (www.mediavisionnews.in) തന്റെ കുഞ്ഞുങ്ങളെല്ലാം പെണ്‍കുട്ടികളായതടോടെ ആണ്‍കുഞ്ഞിനെ വളര്‍ത്താന്‍ മോഹിച്ച സൗദിയിലെ വനിത മോഷ്ടിച്ചത് മൂന്ന് ആണ്‍കുട്ടികളെ. ഒടുവില്‍ 27 വര്‍ഷത്തിനു ശേഷം പോലീസ് തെളിവുസഹിതം ഇവരെ പിടികൂടുകയായിരുന്നു. ആദ്യത്തെ കുഞ്ഞിനെ മോഷ്ടിച്ച ഇവര്‍ പിടിക്കപ്പെടാതായപ്പോള്‍ ഇവര്‍ മൂന്ന് വര്‍ഷത്തിനിടെ മറ്റ് രണ്ട് കുഞ്ഞുങ്ങളെ കൂടി മോഷ്ടിക്കുകയായിരുന്നു. ദമ്മാമിലെ ഒരു ആശുപത്രിയില്‍നിന്നാണ് നഴ്‌സായി ആള്‍മാറാട്ടം നടത്തി...
- Advertisement -spot_img

Latest News

ഇസ്രായേല്‍-യുഎസ് ആക്രമണം: ഇറാനില്‍ മരണസംഖ്യ 700 കടന്നു

തെഹ്‌റാന്‍: യുഎസുമായി ചേര്‍ന്ന് ഇസ്രായേല്‍ നടത്തുന്ന വ്യോമാക്രമണത്തില്‍ മരണസംഖ്യ ഉയരുന്നു. ആക്രമണത്തില്‍ ഇതിനോടകം ഇറാനില്‍ മാത്രം 787 ആളുകള്‍ കൊല്ലപ്പെട്ടുവെന്ന് ഇറാനിയന്‍ റെഡ് ക്രസന്റ് സൊസൈറ്റി...
- Advertisement -spot_img