റിയാദ്: (www.mediavisionnews.in) ഈ വര്‍ഷം റമദാനില്‍ രാജ്യത്തെ പള്ളികളില്‍ തറാവീഹ് നമസ്‌കാരം ഉണ്ടാവില്ലെന്ന് സൗദി ഇസ്ലാമിക കാര്യമന്ത്രി ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് അറിയിച്ചു. ജുമുഅ, ജമാഅത്ത് നമസ്‌കാരങ്ങള്‍ ഒഴിവാക്കിയ സാഹചര്യത്തില്‍ തറാവീഹ് നമസ്‌കാരവും ഉണ്ടാകില്ലെന്ന് മന്ത്രി പറഞ്ഞു.
റമദാന് രണ്ടാഴ്ച മാത്രമാണുള്ളത്. ഇതിനിടെ കൊവിഡ് ഭീഷണി ഒഴിയുമെന്ന് പറയാനാകില്ലെന്നും പള്ളികളില്‍ ജുമുഅ, ജമാഅത്ത് നമസ്‌കാരങ്ങള്‍ പുനസ്ഥാപിച്ചാല്‍ മാത്രമെ...
അബുദാബി (www.mediavisionnews.in): കൊവിഡ് 19 വ്യാപനം മൂലം ദുരിതത്തിലായവർക്ക് വേണ്ടി പ്രവർത്തിക്കുന്ന യുഎഇയിലെ സന്നദ്ധ സംഘടനകൾക്ക് ആശ്വാസമേകി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി. കൊവിഡ് മൂലം വരുമാനമില്ലാതെ ഭക്ഷണത്തിനായി ബുദ്ധിമുട്ടുന്ന താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്ക് ഭക്ഷണം എത്തിക്കുന്നതിനാണ് ഒരു ലക്ഷം ദിർഹം യൂസഫലി നൽകിയത്.
ദുബായ് കെ.എം.സി.സി (50,000ദിർഹം), ഇൻകാസ് ദുബായ്,ഷാർജ (25,000 ദിർഹം), അബുദാബി ഇസ്ലാമിക് സെന്റര്‍ (25,000 ദിർഹം) എന്നീ സംഘടനകൾക്കാണ്...
ദുബായ്: (www.mediavisionnews.in) ഗള്‍ഫ് രാജ്യങ്ങളില്‍ ആകെ കൊവിഡ് രോഗികളുടെ എണ്ണം പതിനൊന്നായിരം കവിഞ്ഞു. മരണസംഖ്യ 79 ആയി. ഗള്‍ഫ് രാജ്യങ്ങളില്‍ ഇരുപത്തിനാലുമണിക്കൂറിനിടെ 1369 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യൻ സമൂഹത്തിനിടയിൽ വൈറസ് പടരുന്നത് പ്രവാസി മലയാളികളെ ആശങ്കയിലാക്കുന്നുണ്ട്. രോഗബാധിതരെ മാറ്റിപ്പാർപ്പിക്കാൻ എങ്കിലും സർക്കാർ സംവിധാനം ഒരുക്കണമെന്നാണ് ഗർഫ് മലയാളികളുടെ ആവശ്യം.
കുവൈത്തില്‍ ഇന്ത്യന്‍ സമൂഹത്തിനിടയില്‍ വൈറസ് പടരുകയാണ്....
മനാമ (www.mediavisionnews.in): കൊവിഡ് ചികിത്സാ രംഗത്ത് വിവിധ രാജ്യങ്ങളിലെ അവഗണനയുടെ വാര്‍ത്തക്കിടെ മലയാളികളുള്‍പ്പെടെയുളള പ്രവാസികളെ ചേര്‍ത്ത് പിടിച്ച് ബഹ്‌റൈന്‍. പ്രതിരോധ-ചികിത്സാ സേവനങ്ങള്‍ സ്വദേശി-വിദേശി ഭേദമില്ലാതെ എല്ലാവര്‍ക്കും ലഭ്യമാക്കി മാതൃകയാകുകയാണ് ബഹ്‌റൈന്‍. രോഗ ലക്ഷണങ്ങളുളളവര്‍ ഹോട്ട് ലൈന്‍ നമ്പറായ 444-ല്‍ ബന്ധപ്പട്ടാല്‍ ഉടനടി സേവനം ലഭിക്കും.
ഇംഗ്ലീഷിനും അറബിക്കും പുറമെ ഹിന്ദിയിലും ഹോട്ട് ലൈന്‍ സര്‍വീസ് ലഭ്യമാണ്....
ദുബൈ: (www.mediavisionnews.in) കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെടുത്തി ഫേസ്ബുക്കിൽ മുസ്ലിങ്ങളെയും ഇസ്ലാമിനെയും അധിക്ഷേപിച്ച് പോസ്റ്റിട്ട കർണാടക സ്വദേശിയെ ദുബൈയിൽ ജോലിയിൽ നിന്ന് പുറത്താക്കി. എംറിൽ സർവീസസ് എന്ന സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന കർണാടക റനെബന്നൂർ സ്വദേശി രാഗേഷ് ബി കിട്ടുർമത്തിനെയാണ് പുറത്താക്കിയതായി കമ്പനി അറിയിച്ചത്. ഇയാളെ ദുബൈ പൊലീസിന് കൈമാറുമെന്ന് കമ്പനി സി ഇ...
റിയാദ്: (www.mediavisionnews.in) സൗദിയിലുള്ള വിദേശികളുടെ റീ എൻട്രി വിസ മൂന്നു മാസത്തേക്ക് സൗജന്യമായി നീട്ടിനൽകാൻ സൽമാൻ രാജാവിന്റെ ഉത്തരവ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് രാജാവിന്റെ ഉത്തരവ്. ഫെബ്രുവരി 25 മുതൽ മെയ് 24 വരെ യുള്ള കാലയളവിൽ കാലാവധി അവസാനിക്കുന്നതും ഉപയോഗിക്കാത്തതുമായ റീ എൻട്രി വിസയാണ് മൂന്ന് മാസത്തേക്ക് സൗജന്യമായി നീട്ടിനൽകുന്നത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിമാന...
ഒമാൻ തലസ്ഥാനമായ മസ്കത്ത് ലോക്ക്ഡൗണിലേക്ക് നീങ്ങുന്നു. ഏപ്രിൽ 10 മുതൽ 12 ദിവസത്തേക്ക് അടച്ചിടാൻ ഇന്ന് ചേർന്ന സുപ്രിംകമ്മിറ്റിയാണ് തീരുമാനിച്ചത്. മസ്കത്തിൽ രോഗികളുടെ എണ്ണം വർധിച്ചതിനെ തുടർന്നാണ് നടപടി.
ഏപ്രിൽ 10 ന് രാവിലെ 10 മുതൽ എല്ലാ വഴികളും അടക്കും. അമീറാത്ത്, ബോഷർ, മസ്കത്ത്, മത്റ, ഖുറിയാത്ത്, സീബ് എന്നീ വിലായത്തുകൾ ഉൾപ്പെട്ടതാണ്...
റിയാദ്: സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പേരില്‍ ജയിലുകളില്‍ കഴിയുന്നവരെ ഉടന്‍ മോചിപ്പിക്കാന്‍ സൗദി ഭരണാധികാരി ഉത്തരവിട്ടു. ഇത്തരം സ്വകാര്യ അവകാശ കേസുകളില്‍ കോടതി വിധി നടപ്പാക്കരുതെന്നും അവരെ എത്രയം വേഗം ജയിലില്‍ നിന്ന് മോചിപ്പിക്കണമെന്നും രാജാവ് ഉത്തരവിട്ടതായി നീതിന്യായ മന്ത്രി ശൈഖ് ഡോ. വലീദ് ബിന്‍ മുഹമ്മദ് അല്‍സംആനി അറിയിച്ചു.
കൊവിഡ് വൈറസ് വ്യാപനത്തിന്റെ ജാഗ്രത കണക്കിലെടുത്താണ് ഉത്തരവ്. തടവുകാരെ...
ന്യൂയോര്‍ക്ക്: കൊറോണ മഹാമാരിയെ തുടര്‍ന്ന് പതിനായിരത്തിലധികം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന നാലാമത്തെ രാജ്യമായി മാറി ഫ്രാന്‍സ്. ഇന്നലെ മാത്രം ഫ്രാന്‍സില്‍ 1,417 പേര്‍ മരിച്ചതോടെ അവിടെ ആകെ മരണം 10,328 ആയി. ഇറ്റലി, സ്‌പെയിന്‍, യുഎസ് എന്നീ രാജ്യങ്ങളിലാണ് നേരത്തെ പതിനായിരത്തിന് മുകളില്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്.
യുഎസില്‍ റെക്കോര്‍ഡ് മരണ നിരക്കാണ് 24 മണിക്കൂറിനിടെ...
അബുദാബി: (www.mediavisionnews.in) മതവിരുദ്ധമായ ഫേസ്ബുക്ക് പോസ്റ്റിട്ട ഇന്ത്യക്കാരന് അബുദാബിയില്‍ ജോലി പോയി. സ്വകാര്യ കമ്പനിയില്‍ ഫിനാന്‍ഷ്യല്‍ മാനേജരായിരുന്നയാള്‍ക്ക് മതവികാരം വ്രണപ്പെടുത്തുന്ന തരത്തില്‍ പോസ്റ്റിട്ടുവെന്ന പേരിലാണ് ജോലി നഷ്ടമായത്. ഇസ്‌ലാമോഫോബിയ പ്രകടിപ്പിച്ച ഇയാള്‍ക്കെതിരെ നിയമനടപടിക്ക് ശുപാര്‍ശ ചെയ്തതായും അധികൃതര്‍ അറിയിച്ചതായി ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയിലെ ഒരു മതവിഭാഗം പൊതുസ്ഥലങ്ങളില്‍ തുപ്പി കൊറോണ വൈറസ് പടര്‍ത്തുന്നുവെന്നും,...
ഉപ്പള:വിദ്യാഭ്യാസ-സാമൂഹിക മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ പരേതനായ മൂസ ഹാജി ആൾവായിയുടെ സ്മരണാർത്ഥം മണിമുണ്ട എജ്യൂക്കേഷണൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മൂന്നാമത് ടാലന്റ് സെർച്ച് പരീക്ഷ ഓഗസ്റ്റ്...