World

വർഗീയ വിദ്വേഷ പോസ്​റ്റിടുന്നവർ രാജ്യം വിട്ടു പോകേണ്ടി വരും; ഓർമപ്പെടുത്തലുമായി അറബ്​ പ്രമുഖർ

ദുബൈ: വിവേചനവും വിദ്വേഷവും പ്രചരിപ്പിക്കുന്ന സമൂഹമാധ്യമ ഇടപെടലുകൾക്കെതിരെ ശബ്​ദമുയർത്തി അറബ്​ ലോകത്തെ ബുദ്ധിജീവികളും സാംസ്​കാരിക പ്രമുഖരും. കോവിടിന്റെ പശ്​ചാത്തലത്തിൽ സമൂഹ മാധ്യമങ്ങളിൽ വെറുപ്പും പകയും പരത്തുന്ന പോസ്​റ്റുകളിടുന്നവർക്ക്​ മുന്നറിയിപ്പ്​ നൽകി ലോക പ്രശസ്​ത എഴുത്തുകാരിയും യു.എ.ഇയിലെ രാജകുടുംബാംഗവുമായ ശൈഖ ഹിന്ദ്​ ബിൻത്​ ഫൈസൽ അൽ ഖാസിമി ട്വീറ്റ്​ ചെയ്​തു. വംശീയതയും വിവേചനവും പ്രകടപ്പിക്കുന്നതിനെ യു.എ.ഇ...

ഗള്‍ഫ് രാജ്യങ്ങളിലേക്ക് നാട്ടില്‍ നിന്ന് മരുന്ന് എത്തിക്കാൻ സംവിധാനമായി

തിരുവനന്തപുരം (www.mediavisionnews.in): പ്രവാസികൾക്ക് നാട്ടിൽ നിന്നും ജീവൻരക്ഷാമരുന്നുകൾ വിദേശത്ത് എത്തിക്കാൻ നോർക്ക റൂട്ട്സ് വഴിയൊരുക്കി. കാർഗോ സർവീസ് വഴിയാണ് മരുന്നുകൾ അയക്കുക. ആരോഗ്യ വകുപ്പാണ് അടിയന്തര സ്വഭാവമുള്ള  രോഗങ്ങൾ, മരുന്നുകൾ എന്നിവ നിശ്ചയിക്കുക.  മരുന്നുകൾ അയയ്ക്കാൻ പ്രവാസിയുടെ ബന്ധുക്കൾ കസ്റ്റംസ് ഡ്രഗ് ഇൻസ്പെക്ടറുടെ എൻ.ഒ.സി. വാങ്ങണം.  എൻ.ഒ.സിക്കായി അപേക്ഷക്കൊപ്പം മരുന്ന് അയക്കുന്നയാളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ...

കൊവിഡ്-19:വുഹാനില്‍ ചൈന പുതുക്കിയ മരണസംഖ്യ പുറത്തുവിട്ടു

വുഹാന്‍ (www.mediavisionnews.in): കോവിഡ് പൊട്ടിപ്പുറപ്പെട്ട വുഹാനില്‍ ചൈന മരണസംഖ്യ രണ്ടാമതും പുറത്തുവിട്ട് ചൈന. പുതിയ റിപ്പോര്‍ട്ടില്‍ 50 ശതമാനം വര്‍ധനവാണുണ്ടായത്. വുഹാനില്‍ 2579 മരണങ്ങളാണ് ഉണ്ടായതെന്നാണ് ചൈന ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, പിന്നീട് പുതുക്കിയ കണക്കില്‍ 3899 പേര്‍ മരിച്ചെന്ന് ചൈന വ്യക്തമാക്കി. കേസുകളുടെ എണ്ണത്തിലും വര്‍ധനവുണ്ടായി. ചൈനയില്‍ ഇതുവരെ കൊവിഡ് ബാധിച്ച്...

കൊവിഡ്-19: തറാവീഹ്, പെരുന്നാൾ നിസ്‌കാരങ്ങൾ വീടുകളിൽ വെച്ച് നടത്തണമെന്ന് സഊദി ഗ്രാൻഡ് മുഫ്‌തി

റിയാദ് (www.mediavisionnews.in): കൊവിഡ്-19 വൈറസ് വ്യാപന പശ്ചാത്തലത്തിൽ തറാവീഹ്, പെരുന്നാൾ നിസ്‌കാരങ്ങൾ വീടുകളിൽ വെച്ച് നടത്തണമെന്ന് സഊദി ഗ്രാൻഡ് മുഫ്‌തി വ്യക്തമാക്കി. റമദാൻ തുടങ്ങാൻ ഒരാഴ്ച്ച ബാക്കി നിൽക്കെയാണ് സഊദി ഗ്രാൻഡ് മുഫ്‌തി ശൈഖ് അബ്ദുൽ അസീസ് ആലു ശൈഖ് ഇക്കാര്യം വ്യക്തമാക്കിയത്. വൈറസ് വ്യാപന ഭാഗമായി നിയന്ത്രണങ്ങൾ തുടരുന്നതിനാൽ ഈ വർഷം റമദാനിൽ പള്ളികളിൽ...

പ്രവാസികള്‍ക്കായി നടപടികള്‍ ഊര്‍ജ്ജിതമാക്കി എംബസി; പ്രതീക്ഷയോടെ ഇന്ത്യന്‍ പ്രവാസി സമൂഹം

ദമാം: (www.mediavisionnews.in) ഇന്ത്യന്‍ എംബസി സൗദിയില്‍ പ്രയാസനുഭവിക്കുന്ന ഇന്ത്യക്കാരെ സഹായിക്കുന്നതിനായി നടപടികള്‍ ഊര്‍ജ്ജിതമാക്കിയതോടെ പ്രവാസി സമൂഹം പ്രതീക്ഷയില്‍. സൗദിയുടെ വിവിധ പ്രദേശങ്ങളില്‍ ഇന്ത്യക്കാര്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നുള്ള പരാതികളെ തുടര്‍ന്നാണ് എംബസിയുടെ ശക്തമായ ഇടപെടല്‍.   കിഴക്കന്‍ പ്രവിശ്യയിലെ ദമാം കേന്ദ്രമാക്കി മുഖ്യധാരാ സംഘടനകളും നോര്‍ക്കയും ചേര്‍ന്ന് ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെ ഹെല്‍പ് ഡെസ്‌ക് രൂപീകരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ച്...

41 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടം : പുതിയ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്

മോസ്കോ : 41 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തിന്റെ പുതിയ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. 2019 മെയ് 5നു മോസ്കോ വിമാനത്താവളത്തിൽ ഇടിമിന്നലേറ്റ് തകര്‍ന്ന വിമാനത്തിന്‍റെ ദൃശ്യങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തു വിട്ടത്. തീപിടിച്ച് അഗ്നി ഗോളമായി മാറിയ വിമാനം ഇടിച്ചിറങ്ങി നിരങ്ങി നീങ്ങി നിൽക്കുന്നതും മുൻവശത്തെ അടിയന്തര വാതിലിലൂടെ ആളുകൾ രക്ഷപ്പെടുന്ന ദൃശ്യങ്ങളാണ് വിഡിയോയിൽ കാണാൻ...

പ്രവാസികളെ നാട്ടിലെത്തിക്കൽ പദ്ധതിയുമായി കേന്ദ്രം,കേരളത്തിന് അനുകൂല നിലപാട്

ദുബായ് (www.mediavisionnews.in) : കോവിഡ്-19 വ്യാപിക്കുന്ന സാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ വഴിയൊരുങ്ങുന്നു. യുഎഇയിലെ പ്രവാസികളെയായിരിക്കും ആദ്യം നാട്ടിലെത്തിക്കുക. ഇവർക്കായി പ്രത്യേക വിമാനം ഏര്‍പ്പാടാക്കുന്ന കാര്യമാണ് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നത്. വന്നിറങ്ങുന്ന പ്രവാസികളെ മാറ്റി പാര്‍പ്പിക്കാന്‍ ഓരോ സംസ്ഥാനവും നടത്തിയിരിക്കുന്ന മുന്നൊരുക്കങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പരിശോധിച്ചിട്ടുണ്ട്. മൂന്നു രീതിയിലാണ് ആളുകളെ ഇന്ത്യയിലെത്തിക്കാന്‍ പദ്ധതി തയ്യാറാക്കുന്നത്. യുഎഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഷെഡ്യൂള്‍ഡ്...

കൊവിഡ് 19 നെ തുടര്‍ന്ന് രണ്ട് മാസമായി ഉള്‍ക്കടലില്‍; 24 റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ വിശന്നുമരിച്ചു

ധാക്ക: (www.mediavisionnews.in) കൊവിഡ് 19 നെ തുടര്‍ന്ന് ഉള്‍ക്കടലില്‍ നങ്കൂരമിട്ട കപ്പലിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ വിശന്നുമരിച്ചു. 24 അഭയാര്‍ത്ഥികളാണ് വിശന്ന് മരിച്ചത്. 382 പേരെ രക്ഷപ്പെടുത്തിയതായി ബംഗ്ലാദേശ് തീരദേശസേന അറിയിച്ചു. കൊവിഡ് 19 നെ തുടര്‍ന്നുള്ള ലോക്ക് ഡൗണിനെ തുടര്‍ന്ന് മലേഷ്യന്‍ തീരത്ത് കപ്പലടുപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. രണ്ട് മാസത്തോളമായി കപ്പല്‍ ഉള്‍ക്കടലിലായിരുന്നുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. രക്ഷപ്പെടുത്തിയവരില്‍...

പിരിച്ചുവിടാം, ശമ്പളം കുറയ്ക്കാം; പ്രവാസി തൊഴിലാളികള്‍ക്ക് തിരിച്ചടിയായി ഒമാൻ സര്‍ക്കാര്‍ ഉത്തരവ്

അബുദാബി: (www.mediavisionnews.in) കൊവിഡിന്‍റെ പശ്ചാതലത്തില്‍  ഒമാനില്‍ വിദേശികളെ പിരിച്ചുവിടാന്‍ അനുമതി നല്‍കി. പ്രതിസന്ധിയിലായ കമ്പനികള്‍ക്ക് ജീവനക്കാരുമായുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ മൂന്ന് മാസത്തെ ശമ്പളം കുറയ്ക്കാമെന്നും സുപ്രീകമ്മറ്റിയുടെ ഉത്തരവില്‍ പറയുന്നു. അതേസമയം ഗള്‍ഫിലെ കൊവിഡ് ബാധിതരുടെ എണ്ണം പതിനെട്ടായിരം കടന്നു. കൊവിഡ് 19 വ്യാപിക്കുന്നതിന് പിന്നാലെ ഒമാനിലെ പ്രവാസി തൊഴിലാളികള്‍ക്ക് തിരിച്ചടിയായി  സര്‍ക്കാര്‍ ഉത്തരവ്. നിലവിലെ സാഹചര്യത്തില്‍...

ഇന്ത്യക്കാരടക്കമുള്ളവരെ നാളെ മുതല്‍ തിരിച്ചെത്തിക്കാമെന്ന് എയര്‍ അറേബ്യ

ഷാര്‍ജ (www.mediavisionnews.in):ഇന്ത്യയടക്കം രാജ്യങ്ങളിലേക്ക് പൗരൻമാരെ തിരിച്ചെത്തിക്കാൻ നാളെ മുതൽ സർവീസ് ആരംഭിക്കുമെന്ന് ഷാർജയിലെ ബജറ്റ് വിമാനകമ്പനിയായ എയർ അറേബ്യ അറിയിച്ചു. കോവിഡ് വ്യാപനത്തിനെതിരായ മുൻകരുതലിന്റെ ഭാഗമായി മാസ്കും, ഗ്ലൗസും ധരിച്ച് മാത്രമേ യാത്രക്കാരെ വിമാനത്തിലേക്ക് പ്രവേശിക്കാൻ അനുവദിക്കൂ. പ്രവാസികളെ തിരിച്ചെത്തിക്കാനും, കാർഗോ വിതരണത്തിനുമായി സർവീസ് നടത്തണമെന്ന യു എ ഇ അധികൃതരുടെ നിർദേശം പാലിക്കാൻ...
- Advertisement -spot_img

Latest News

മൂസ ഹാജി ആൾവായി സ്മരണാർത്ഥം മണിമുണ്ട എജ്യൂക്കേഷണൽ സൊസൈറ്റിയുടെ മൂന്നാം ടാലന്റ് സെർച്ച് പരീക്ഷ ഓഗസ്റ്റ് 4ന്

ഉപ്പള:വിദ്യാഭ്യാസ-സാമൂഹിക മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ പരേതനായ മൂസ ഹാജി ആൾവായിയുടെ സ്മരണാർത്ഥം മണിമുണ്ട എജ്യൂക്കേഷണൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മൂന്നാമത് ടാലന്റ് സെർച്ച് പരീക്ഷ ഓഗസ്റ്റ്...
- Advertisement -spot_img