ഖത്തറിലെ മലയാളി പ്രവാസികള്‍ക്കിടയില്‍ ആശ്വാസം പകര്‍ന്ന് അടുത്തയാഴ്ചയിലെ ഷെഡ്യൂളില്‍ എയര്‍ഇന്ത്യ മാറ്റം വരുത്തി. മൊത്തം മൂന്ന് സര്‍വീസുകളാണ് അടുത്തയാഴ്ച ദോഹയില്‍ നിന്നും കേരളത്തിലേക്കുണ്ടാവുക. കോഴിക്കോടിനും കൊച്ചിക്കും പുറമെ കണ്ണൂരിലേക്കും കൂടിയാണ് പുതുതായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
കണ്ണൂരിലേക്ക് സര്‍വീസുണ്ടാകുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും അനിശ്ചിതത്വം നിലനിന്നിരുന്നു. വരുന്ന പത്തൊമ്പതിനാണ് ദോഹ കണ്ണൂര്‍ വിമാനം. ദോഹയില്‍ നിന്ന് പ്രാദേശിക സമയം വൈകീട്ട്...
അബുദാബി ∙ ഗൾഫിൽ കോവിഡ് ബാധിച്ച് മൂന്നു മലയാളികൾ കൂടി മരിച്ചു. എറണാകുളം സ്വദേശി വിപിൻ സേവ്യർ (31) ഒമാനിൽവച്ചു മരിച്ചു. റുസ്താഖ് ആശുപത്രിയിൽ ചികിത്സയിലായിരിക്കെയാണ് മരണം. തലശേരി പാനൂർ സ്വദേശി അഷ്റഫ് എരഞ്ഞൂല്‍ (51) കുവൈത്തിൽ മരിച്ചു. മുബാറകിയയിൽ റസ്റ്ററന്റ് നടത്തുകയായിരുന്നു അഷ്റഫ്. കോവിഡ് സ്ഥിരീകരിച്ച് അമീരി ആശുപത്രിയിൽ ചികിൽസയിലായിരുന്നു. നാദാപുരം കുനിയിൽ...
വാഷിംഗ്‍ടണ്‍: ലോകത്ത് കൊവിഡ് മരണം മൂന്ന് ലക്ഷം കടന്നു. 3,00,385 പേരാണ് കൊവിഡ് മൂലം ലോകത്ത് ഇതുവരെ മരിച്ചത്. ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് അമേരിക്കയിലാണ്. 85,463 പേരാണ് മരിച്ചത്. ഇറ്റലിയില്‍ മുപ്പതിനായിരത്തിലേറെ പേര്‍ മരിച്ചു. ബ്രസീലിലും റഷ്യയിലും മരണസംഖ്യ ഉയരുകയാണ്. അതേസമയം കൊവിഡ് രോഗാണുവിനെ പൂർണ്ണമായി ഉന്മൂലനം ചെയ്യാൻ കഴിഞ്ഞേക്കില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ അറിയിപ്പ്. എയിഡ്‍സ്...
അബുദാബി: യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. മാനവ വിഭവശേഷി - സ്വദേശിവത്കരണ മന്ത്രാലയമാണ് ബുധനാഴ്ച ഇത് സംബന്ധിച്ചുള്ള അറിയിപ്പ് പുറത്തിറങ്ങിയത്.
Also read:യുഎഇയില്‍ തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് കര്‍ശന നിബന്ധനകള്‍
റമദാന് 29 (മേയ് 22) മുതല്‍ ശവ്വാല്‍ മൂന്ന് വരെയായിരിക്കും അവധി. അതായത് ഇത്തവണ റമദാന്‍ വ്രതം 29 ദിവസമാണെങ്കില്‍ സ്വകാര്യ...
ദുബായ്: വിവിധ രാജ്യങ്ങളില്‍ നിന്ന് യുഎഇയില്‍ മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് കര്‍ശന നിരീക്ഷണവും പരിശോധനയും ഏര്‍പ്പെടുത്തുമെന്ന് എമിറേറ്റ്സ് അറിയിച്ചു. ഒന്‍പത് രാജ്യങ്ങളില്‍ നിന്ന് പ്രവാസികളെ യുഎഇയിലേക്ക് തിരികെ കൊണ്ടുവരാനുള്ള സര്‍വീസുകള്‍ തുടങ്ങാനിരിക്കെയാണ് വ്യാഴാഴ്ച എമിറേറ്റ്സ് ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയിച്ചത്.വിവിധ രാജ്യങ്ങളില്‍ നിന്ന് മടങ്ങിവരുന്നവരില്‍ നിന്ന് കൊവിഡ് വൈറസ് വ്യാപനം ഉണ്ടാവുന്നത് തടയാന്‍ ലക്ഷ്യമിട്ടാണ്...
ദോഹ: ഖത്തറില്‍ താമസ സ്ഥലത്തു നിന്ന് പുറത്തിറങ്ങുമ്പോള്‍ മാസ്ക് ധരിക്കല്‍ നിര്‍ബന്ധമാക്കി. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഥാനിയുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്.കൊവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ വിവരങ്ങള്‍ പൊതുജനാരോഗ്യ മന്ത്രി യോഗത്തില്‍ വിശദീകരിച്ചു....
കഴിഞ്ഞ മാസം, ദക്ഷിണ കൊറിയയുടെ ഒരു ടെലിവിഷൻ ചാനലിൽ വളരെ വിചിത്രമായ ഒരു ദൃശ്യം കണ്ട് ആളുകൾ ഞെട്ടി. കണ്ട് നിൽക്കാൻ പോലും പ്രയാസമായിരുന്നു അത്. എല്ലാ ദിവസവും മരത്തിൽ സ്വന്തം തലയിട്ടടിക്കുന്ന ഒരാളുടെ കഥയാണ് ദക്ഷിണ കൊറിയൻ ടിവി ഷോ എക്സ് എസ്‌ബിഎസ് വോയിൽ സംപ്രേക്ഷണം ചെയ്തത്. സിയോളിലെ സിൻചോൺ പരിസരത്തുള്ള ചെരുപ്പ്...
കൊറോണ വൈറസ് ഒരിക്കലും പോയില്ലെന്ന് വരാം എന്നും, എച്ച് ഐ വി എന്നത് പോലെ തന്നെ ജനങ്ങൾ അതോടൊപ്പം ജീവിക്കാൻ പഠിക്കേണ്ടിവരുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയതായി എൻ.ഡി.ടി.വി റിപ്പോർട്ട്. കോവിഡ് ബാധിച്ചുള്ള മരണസംഖ്യ ആഗോളതലത്തിൽ 300,000 ആയ അവസരത്തിലാണ് മുന്നറിയിപ്പ്.
അതേസമയം വൈറസ് പടരുന്നത് തടയുന്നതിനുള്ള ദീർഘകാല ഷട്ട്ഡൗൺ അമേരിക്കയിൽ നീണ്ടുനിൽക്കുന്ന സാമ്പത്തിക നാശത്തിന് കാരണമാകുമെന്ന്...
യു എ ഇയിലെ വിസ, എമിറേറ്റ്സ് ഐഡി എന്നിവയുമായി ബന്ധപ്പെട്ട മുഴുവൻ പിഴകളും ഒഴിവാക്കാൻ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ ഉത്തരവിട്ടു. താമസവിസക്കാർക്കും, സന്ദർശകവിസക്കാർകും ഈ ആനൂകൂല്യം ലഭിക്കും. ഇതോടെ മാർച്ച് ഒന്നിന് മുമ്പ് വിസ കാലാവധി തീർന്നവർക്കും പിഴയില്ലാതെ നാട്ടിലേക്ക് മടങ്ങാൻ അവസരം ലഭിക്കും. വിസാ കാലാവധി തീർന്ന്...
ലോകരാജ്യങ്ങളെ ഒന്നടങ്കം പ്രതിസന്ധിയിലാക്കിക്കൊണ്ടാണ് കൊറോണ വൈറസ് എന്ന ഭീകരന്റെ കടന്നുവരവുണ്ടായത്. രണ്ട് ലക്ഷത്തി, എണ്‍പത്തിയാറായിരം ജീവനാണ് ഇതുവരെ കൊവിഡ് 19 കവര്‍ന്നെടുത്തത്. ലക്ഷക്കണക്കിന് പേര്‍ ഇപ്പോഴും രോഗത്തോട് പോരാടിക്കൊണ്ടിരിക്കുന്നു.
ഇത്രയധികം ജീവനുകള്‍ കവര്‍ന്നെടുത്ത കൊറോണയെ നമ്മള്‍ മനുഷ്യരാശിയുടെ ആകെയും തന്നെ എതിരാളിയായി കണക്കാക്കുകയാണ്. എന്നാല്‍ ഇതിലുമധികം ജീവനുകള്‍ പിടിച്ചെടുത്ത മറ്റൊരു വില്ലനുണ്ടെങ്കിലോ? അതെ തീര്‍ത്തും നിശബ്ദമായി...
കുമ്പള: രവിശങ്കർ നേതൃത്വം നൽകുന്ന ആർട്ട് ഓഫ് ലിവിംഗ് ജില്ല നേതൃത്വത്തിൻ്റെ ആഭിമുഖ്യത്തിൽ 12, 13, 14, 15 തീയതികളിൽ നാരായണമംഗലത്ത്ശ്രീമദ് ഭഗവദ്ഗീത ജ്ഞാന സദസ്...