അബുദാബി: ബുധനാഴ്ച നടന്ന അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലും ഭാഗ്യം കടാക്ഷിച്ചത് ഒരു മലയാളിയെ. അജ്മാനില്‍ താമസിക്കുന്ന അസൈന്‍ മുഴിപ്പുറത്തിനാണ് 1.2 കോടി ദിര്‍ഹം (24 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനമായി ലഭിച്ചത്.
139411 എന്ന നമ്പറിലുള്ള ടിക്കറ്റാണ് ഒറ്റ ദിവസം കൊണ്ട് അസൈനെ കോടീശ്വരനാക്കിയത്. മേയ് 14നാണ് അദ്ദേഹം 216 സീരിലേക്കുള്ള നറുക്കെടുപ്പിന് ടിക്കറ്റെടുത്തത്....
റാസല്‍ഖൈമ: ഗള്‍ഫില്‍ നിന്ന് പ്രവസികളെയും കൊണ്ടുവരാനിരുന്ന കെ.എം.സി.സിയുടെ ചാര്‍ട്ടേഡ് വിമാനം റദ്ദായി. ചൊവ്വാഴ്ച യാത്ര തുടങ്ങേണ്ടിയിരുന്ന കെ.എം.സി.സി ഷാര്‍ജ അഴീക്കോട് മണ്ഡലം ഏര്‍പ്പെടുത്തിയ സര്‍വീസാണ് മുടങ്ങിയത്.
റാസല്‍ഖൈമയില്‍ നിന്ന് കോഴിക്കോടേക്ക് ആയിരുന്നു വിമാനം എത്തേണ്ടിയിരുന്നത്. യു.എ.ഇയുടെ വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതിനാലാണ് വിമാനം റദ്ദായത്.
യു.എ.ഇയില്‍ ലാന്റ് ചെയ്യേണ്ടതിനുള്ള പെര്‍മിഷന്‍ ലഭിക്കാത്തതിനാലാണ് വിമാനം വൈകിയതെന്ന് കെ.എം.സി.സി നേതാവ്...
കൊവിഡ് മഹാമാരിയും അതിന് ശേഷമുണ്ടായ ലോക്ക്ഡൗണും നമ്മുടെ എല്ലാവരുടെയും ജീവിതത്തെ തന്നെ മാറ്റിമറിച്ചു. ലോകത്ത് ഇതുവരെ സ്ഥിരീകരിച്ച കൊവിഡ് കേസുകള്‍ 63.84 ലക്ഷമായി. ഇതുവരെ 3.77 ലക്ഷം ആളുകളാണ് മരണപ്പെട്ടത്. യുകെയില്‍ 2.76ലക്ഷം കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 39,045 പേര്‍ മരണപ്പെട്ടു.
ബ്രിട്ടനിൽ മാസങ്ങളായുള്ള ലോക്ക്ഡൗൺ ആളുകളുടെ ലൈംഗിക ജീവിതത്തെയും ബാധിച്ചു തുടങ്ങിയെന്നാണ് പഠനങ്ങൾ...
അബുദാബി: യുഎഇയിലേക്ക് തിരിച്ചുപോകാന്‍ ആഗ്രഹിക്കുന്ന താമസ വിസക്കാര്‍ക്ക് നിര്‍ദ്ദേശവുമായി അധികൃതര്‍. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്(ഐസിഎ)യാണ് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം പുറത്തിറക്കിയത്.
രാജ്യത്തേക്ക് മടങ്ങാനുള്ള അപേക്ഷകളില്‍ അതോറിറ്റിയുടെ വെബ്‌സൈറ്റ് വഴി അനുമതി ലഭിക്കാത്തവര്‍ യാത്രയ്ക്കായുള്ള ടിക്കറ്റ് ബുക്ക് ചെയ്യരുതെന്ന് ഐസിഎ അറിയിച്ചു. ആപ്ലിക്കേഷന്‍ പരിശോധിക്കാന്‍ ചെറിയ കാലതാമസമുണ്ടാകുമെന്നും ആപ്ലിക്കേഷന്‍ പരിശോധിച്ച ശേഷം അനുമതി ലഭിക്കാതെ യാത്രയ്ക്കായുള്ള...
കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണ് ദുബായ്. പുറത്തിറങ്ങുമ്പോള്‍ എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണമെന്ന നിര്‍ദ്ദേശത്തിലും ദുബായ് ഇളവ് നല്‍കിയിരിക്കുകയാണ്.
ദുബായിലെ സുപ്രീം കമ്മറ്റി ഓഫ് ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആണ് മാസ്‌ക് ധരിക്കേണ്ടത് സംബന്ധിച്ച് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയത്.
ഭക്ഷണം കഴിക്കുമ്പോഴും വെള്ളം കുടിക്കുമ്പോഴും മാസ്‌ക് ഊരിമാറ്റാം.
കഠിനമായ വ്യായാമമുറകള്‍...
സന്ദര്‍ശന വിസയിലെത്തി കാലാവധി കഴിഞ്ഞ എല്ലാവര്‍ക്കും മൂന്നു മാസത്തേക്ക് കാലാവധി നീട്ടി നല്‍കി കുവൈറ്റ്. നിരവധി പേരുടെ വിസ കാലാവധി മേയ് 31-ന് അവസാനിക്കാനിരിക്കവെയാണ് സര്‍ക്കാരിന്റ പുതിയ തീരുമാനം.
സന്ദര്‍ശന വിസയിലെത്തി കാലാവധി കഴിഞ്ഞ എല്ലാവര്‍ക്കും ഓഗസ്റ്റ് 31 വരെയാണ് കാലാവധി നീട്ടി നല്‍കിയിരിക്കുന്നത്. ഏപ്രില്‍ 14-ന് കാലാവധി കഴിഞ്ഞ എല്ലാ വിസകള്‍ക്കും കുവൈറ്റ് മേയ്...
ഇസ്ലാമബാദ് (www.mediavisionnews.in) :കൊവിഡ് വൈറസും തുടര്‍ന്നുണ്ടായ ലോക്ക് ഡൗണും കാര്യമായ നഷ്ടമാണ് സാമ്പത്തിക മേഖലയിലും എണ്ണ വിപണിയിലും മറ്റും ഉണ്ടാക്കിയിരിക്കുന്നത്. ഇപ്പോള്‍ പാകിസ്ഥാനില്‍ ഇന്ധവില വീണ്ടും കുറച്ചിരിക്കുകയാണ്. പാകിസ്ഥാനില്‍ പെട്രോളിന് ലിറ്ററിന് 7.06 രൂപയാണ് ഇപ്പോള്‍ ഒറ്റയടിക്ക് കുറച്ചിരിക്കുന്നത്. പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിയത്.
ഇതോടെ 81.58 രൂപയുണ്ടായിരുന്ന പെട്രോള്‍ വില ഇതോടെ...
വരാനിരിക്കുന്നത് കോവിഡിനേക്കാള്‍ മാരകമായ മഹാമാരിയെന്ന് അമേരിക്കന്‍ ഗവേഷകനായ ഡോ. മൈക്കിള്‍ ഗ്രെഗര്‍. കോവിഡ് 19നേക്കാള്‍ മരണനിരക്ക് ഏറെ കൂടിയ മഹാമാരി വരുന്നതോടെ ലോകത്തെ ജനസംഖ്യയുടെ പകുതി ഇല്ലാതാകുമെന്നാണ് മുന്നറിയിപ്പ്. അദ്ദേഹം എഴുതിയ 'ഹൗ ടു സര്‍വൈവ് എ പാന്‍ഡമിക് ' എന്ന പുസ്തകത്തിലാണ് വിവരങ്ങളുള്ളത്
മൃഗങ്ങളുമായുള്ള മനുഷ്യന്റെ ഇടപഴകലും ക്രൂരതയുമാണ് രോഗങ്ങള്‍ക്ക് കാരണമാവുകയെന്നാണ് ഡോ. മൈക്കിള്‍...
ഭോപ്പാൽ : കോവിഡ് 19 വ്യാപനം തടയാനായി പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ ജോലി നഷ്ടമായ ഭര്‍ത്താവിനെ ഭാര്യയും അമ്മയും ചേര്‍ന്ന് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഖാണ്‍ഡ്വായിൽ രമേശ് എന്നയാളാണ് ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലിരിക്കെ മെയ് 27നു മരിച്ചത്.
മെയ് 24നാണ് ക്രൂരകൃത്യം നടന്നത് . ലോക്ക്ഡൗണില്‍ ജോലി കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന് രമേശും ഭാര്യ ലീലയും തമ്മില്‍ തര്‍ക്കമായി. ഇത് രൂക്ഷമായതോടെ...
റിയാദ് (www.mediavisionnews.in) :സൗദിയിൽ ആരോഗ്യ മുൻകരുതൽ നിർദേശങ്ങൾ ലംഘിച്ചാൽ കടുത്ത ശിക്ഷ. മുഖാവരം ധരിച്ചില്ലെങ്കിൽ പിഴ ആയിരം റിയാൽ. ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരമുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കാത്ത സ്ഥാപനങ്ങൾക്ക് 10,000 റിയാല്‍ പിഴ ചുമത്തും.
പരിമിതമായ എണ്ണം ആളുകൾ പെങ്കടുക്കുന്ന ഒത്തുചേരലുകൾക്ക് അനുമതി നൽകിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വീടുകളിലും വിശ്രമ കേന്ദ്രങ്ങളിലും 50ൽ കൂടാത്ത ആളുകൾക്ക് സംഗമങ്ങൾ...
ജനീവ : വിവേചന വിരുദ്ധ ചട്ടങ്ങൾ ലംഘിച്ചതിന് ഇസ്രായേൽ ഫുട്ബോൾ അസോസിയേഷന് പിഴയിട്ട അന്താരാഷ്ട്ര ഫുട്ബോൾ ഭരണസമിതിയായ ഫിഫ.1,50,000 സ്വിസ് ഫ്രാങ്ക് ഏകദേശം 1.76 കോടി...