World

മാര്‍ച്ച് ഒന്നിന് മുമ്പ് വിസാ കാലാവധി അവസാനിച്ചവര്‍ക്ക് പിഴയടയ്ക്കാതെ രാജ്യം വിടാം

അബുദാബി: കഴിഞ്ഞ മാര്‍ച്ച് ഒന്നിന് മുമ്പ് വാസാ കാലാവധി കഴിഞ്ഞവര്‍ക്ക് ഓഗസ്റ്റ് 18 വരെ പിഴയൊന്നുമില്ലാതെ രാജ്യം വിടാമെന്ന് ഫെഡറല്‍ അതോരിറ്റി ഓഫ് ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സഈദ് റകാന്‍ അല്‍ റാഷിദി അറിയിച്ചു. ഇത്തരക്കാര്‍ക്കായി മേയ് 18ന് തുടങ്ങിയ പൊതുമാപ്പ് ഓഗസ്റ്റ് 18 വരെ നീണ്ടുനില്‍ക്കും. ഇതിനിടയില്‍...

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച ഇന്ന് 34 മരണം

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് 34 പേർ കൂടി മരിച്ചു. രാജ്യത്ത് ഇതുവരെ കോവിഡ് ബാധയിൽ മരിച്ചവരുടെ എണ്ണം 746 ആയി. മക്ക, ജിദ്ദ, റിയാദ്, മദീന, ത്വാഇഫ്, ബുറൈദ, തബൂക്ക്, ബീഷ, ഹഫർ അൽബാത്വിൻ, അറാർ എന്നിവിടങ്ങളിലാണ് ഇന്ന് ആളുകൾ മരിച്ചത്. 3369 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.  പുതിയതായി രോഗവിമുക്തി നേടിയത്...

റോഡുകളില്‍ തിരക്കേറുന്നു; നിര്‍ദ്ദേശങ്ങളുമായി ദുബായി പൊലീസ്

അബുദാബി (www.mediavisionnews.in) : കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ ദുബായിലെ റോഡുകളില്‍ തിരക്കേറുന്നു. പല ഓഫിസുകളും പൂര്‍ണതോതില്‍ പ്രവര്‍ത്തനമാരംഭിച്ചതോടെ പ്രധാന പാതകളിലടക്കം വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ നിര്‍ദേശങ്ങളുമായി പൊലീസ് രംഗത്ത് വന്നു. യാത്രക്കാര്‍ ഇലക്ട്രോണിക് ബോര്‍ഡുകളിലെ അറിയിപ്പുകള്‍ ശ്രദ്ധിക്കുകയും തിരക്കു കുറഞ്ഞ പാതകള്‍ തിരഞ്ഞെടുക്കുകയും വേണമെന്നു പൊലീസ് നിര്‍ദേശിച്ചു. പല മേഖലകളിലും മണിക്കൂറുകളോളം ഇഴഞ്ഞാണു...

യുഎഇയില്‍ മാസ്കുകള്‍ പൊതുസ്ഥലത്ത് ഉപേക്ഷിച്ചാല്‍ വന്‍തുക പിഴ

അബുദാബി: മാസ്കുകളും കൈയുറകളും പൊതുനിരത്തില്‍ ഉപേക്ഷിച്ചാല്‍ 1000 ദിര്‍ഹം പിഴ ലഭിക്കുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കി. കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി മാസ്‍ക് ഉപയോഗം  നിര്‍ബന്ധമാക്കിയിരുന്നു.  നിരവധി സ്ഥാപനങ്ങളും ഉപഭോക്താക്കളോട് പ്ലാസ്റ്റിക് അല്ലെങ്കില്‍ ലാറ്റക്സ് കൈയുറകള്‍ ധരിക്കാനും ആവശ്യപ്പെടുന്നുണ്ട്. മാസുകുകളും കൈയുറകളും പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിക്കുന്നത് സമൂഹത്തിന് ഒന്നാകെ ഭീഷണിയാണെന്നും അബുദാബി പൊലീസിനെ ഉദ്ധരിച്ച്...

ലോകത്ത് കോവിഡ് ബാധിതര്‍ എഴുപതു ലക്ഷത്തിലേക്ക്, മരണം നാലുലക്ഷം കടന്നു

വാഷിങ്ടണ്‍: (www.mediavisionnews.in) കോവിഡ് 19 ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം നാലുലക്ഷം കടന്നു. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല റിപ്പോര്‍ട്ട് പ്രകാരം 6,923,836 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.  ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍ യുഎസിലാണ്. 19,20,061 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഒരുലക്ഷത്തിലധികം ആളുകള്‍ യുഎസില്‍ മരിച്ചു.  ബ്രസീലില്‍ 6,72,846 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. 35,930 പേര്‍...

കുവൈത്തിൽ 717 പേർക്ക് കൂടി കോവിഡ്; 10 മരണം

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3661 പേരെയാണ് കോവിഡ് ടെസ്റ്റിന് വിധേയമാക്കിയത്. ഇതിൽ 717 പേർക്കു കോവിഡ് 19 സ്ഥിരീകരിച്ചു. 923 പേർക്ക് രോഗം ഭേദമായിട്ടുമുണ്ട്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം31848 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 20205 ഉം ആയി ഉയർന്നു. പുതിയ രോഗികളിൽ79 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച...

ദാവൂദ് ഇബ്രാഹിം കോവിഡ് ബാധിച്ച് മരിച്ചോ? സമൂഹമാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ പരക്കുന്നു

ന്യൂഡൽഹി: (www.mediavisionnews.in) പാക്കിസ്ഥാനിൽ കഴിയുന്ന അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം കോവിഡ് ബാധിച്ചു മരിച്ചെന്നു സ്ഥിരീകരിക്കാത്ത വിവരം. കറാച്ചിയിലെ സൈനിക ആശുപത്രിയിൽ വച്ചാണ് ദാവൂദ് മരിച്ചതെന്നാണ് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തത്. എന്നാൽ ഇതിന്റെ സത്യാവസ്ഥ എത്രത്തോളമുണ്ടെന്നു വ്യക്തമല്ല. സമൂഹമാധ്യമങ്ങളിലും നിരവധി അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്. ദാവൂദ് ഇബ്രാഹിമിനും ഭാര്യ മെഹജബീൻ ഷെയ്ഖിനും കോവിഡെന്ന് ഇന്റലിജൻസ്...

യുഎഇയില്‍ ഹോട്ടലുകള്‍ തുറക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങളായി

അബുദാബി (www.mediavisionnews.in): യുഎഇയില്‍ ഹോട്ടലുകള്‍ തുറക്കുമ്പോള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോരിറ്റി പുറത്തിറക്കി. പ്രവര്‍ത്തനം തുടങ്ങുന്നതിന് മുമ്പ് തന്നെ എല്ലാ ജീവനക്കാരും കൊവിഡ് പരിശോധന നടത്തിയിരിക്കണം. പിന്നീടുള്ള ഓരോ 15 ദിവസത്തിലും ആവര്‍ത്തിച്ചുള്ള പരിശോധനകള്‍ നടത്തുകയും വേണം. ഹോട്ടലുകള്‍ ഇന്‍ഫ്രാറെഡ് തെര്‍മോമീറ്ററും തെര്‍മല്‍ ക്യാമറകളും സജ്ജീകരിക്കണം. ഓരോ പ്രവൃത്തി...

അധോലോക നായകന്‍ ദാവൂദ്‌ ഇബ്രാഹിമിന്‌ കോവിഡ്‌ സ്ഥിരീകരിച്ചു; ഭാര്യയും ചികിത്സയില്‍

ന്യൂഡല്‍ഹി: (www.mediavisionnews.in) അധോലോക നായകന്‍ ദാവൂദ് ഇബ്‌റാഹീമിനും ഭാര്യക്കും കൊവിഡ് 19 സ്ഥിരീകരിച്ചതായി പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ, ദാവൂദിന്റെ സെക്യൂരിറ്റി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരെ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ ഡോംഗ്രിയില്‍ ജനിച്ച ദാവൂദ് ഇബ്‌റാഹീം കസ്‌കര്‍ എന്ന ഇന്ത്യയുടെ പിടികിട്ടാപ്പുള്ളിയായ ഈ തീവ്രവാദി നിലവില്‍ കറാച്ചിയില്‍ ആണ് താമസം. 1993ല്‍ നടന്ന മുംബൈ സ്‌ഫോടനക്കേസില്‍...

പ്രവാസികൾക്ക് ആശ്വസിക്കാം, മുപ്പത്തിയൊന്ന് രാജ്യങ്ങളിൽ നിന്നായി 38000 ഇന്ത്യാക്കാരെ നാട്ടിലെത്തിക്കും, ഇതിനായി 337 വിമാനങ്ങൾ സർവീസ് നടത്തും

ന്യൂഡൽഹി: (www.mediavisionnews.in) കൊവിഡ് മൂലം വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ 38000 ഇന്ത്യാക്കാരെ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വന്ദേഭാരത് ദൗത്യത്തിന്റെ മൂന്നാംഘട്ടത്തിൻെറ ഭാഗമായി 31 രാജ്യങ്ങളിൽ നിന്നായി 337 വിമാനങ്ങളാണ് ഇതിനായി സർവീസ് നടത്തുക. അമേരിക്കയിൽ നിന്ന് 54, കാനഡയിൽ നിന്ന് 24, ആറ് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നായി 11 എന്നിങ്ങനെയാണ് വിമാന സർവീസുകൾ...
- Advertisement -spot_img

Latest News

2,000 രൂപക്ക് മുകളിൽ യു.പി.ഐ വഴി സ്വീകരിക്കില്ല: പെട്രോൾ പമ്പുകളുടെ മുന്നറിയിപ്പ്

ന്യൂഡൽഹി: 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പണമിടപാടുകൾ സ്വീകരിക്കില്ലെന്ന് പെട്രോൾ പമ്പുടമകൾ. 2000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള കേന്ദ്രത്തിന്റെ പുറത്തുവന്നതിനെത്തുടർന്നാണ് പെട്രോൾ പമ്പുകളുടെ...
- Advertisement -spot_img