വാഷിങ്ടണ്‍: (www.mediavisionnews.in) മുഖാവരണം ഉപയോഗിച്ചത് വഴി രോഗവ്യാപനം രൂക്ഷമായ സ്ഥലങ്ങളില്‍ പതിനായിരക്കണക്കിന് ആളുകള്‍ കോവിഡ് ബാധിക്കുന്നതില്‍ നിന്ന് രക്ഷപെട്ടിരിക്കാമെന്ന് പഠനം. വൈറസ് പടരാതിരിക്കാനും കോവിഡ് തടയാനും മുഖാവരണം ധരിക്കുന്നത് വളരെ പ്രധാനമാണെന്നും ഇത് സാമൂഹിക അകലം പാലിക്കുന്നതിനേക്കാളും വീട്ടില്‍ തന്നെ തുടരുന്നതിനേക്കാളും ഫലപ്രദമാണെന്നും അമേരിക്കയിലെ ദി പ്രൊസീഡിങ്‌സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സില്‍...
അബുദാബി: യുഎഇയിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസി ഇന്ത്യക്കാര്‍ക്കുള്ള തടസ്സങ്ങള്‍ നീങ്ങിയതായി അധികൃതര്‍. വിസ കാലാവധി അവസാനിച്ചവര്‍ക്ക് വിദേശയാത്രയ്ക്കുള്ള അനുമതി നല്‍കേണ്ടെന്ന കേന്ദ്ര തീരുമാനം യുഎഇ താമസ വിസക്കാര്‍ക്ക് ബാധകമാകില്ലെന്ന് ദുബായിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുലിനെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.
യുഎഇ സര്‍ക്കാര്‍ എല്ലാ വിസക്കാര്‍ക്കും ഡിസംബര്‍ അവസാനം വരെ കാലാവധി നീട്ടി നല്‍കിയതിനാല്‍ പ്രവാസികളുടെ...
റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് വ്യാപനത്തില്‍ കുറവില്ല. രോഗികളുടെ എണ്ണവും മരണസംഖ്യയും വന്‍തോതില്‍ ഉയരുന്നു. ഇന്ന് 38 പേരുടെ മരണമാണ് രേഖപ്പെടുത്തിയത്. ഇതോടെ രാജ്യമാകെയുള്ള മരണനിരക്ക് 857 ആയി. ജിദ്ദ, റിയാദ്, ഹുഫൂഫ്, മദീന, മക്ക, ദമ്മാം, ത്വാഇഫ് എന്നിവിടങ്ങളിലാണ് മരണങ്ങള്‍ സംഭവിച്ചത്. 3733 പേരില്‍ പുതുതായി രോഗം കണ്ടെത്തി. 2065 പേര്‍ക്ക് രോഗം ഭേദമായി.
ആകെ...
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് 37 പേർ കൂടി മരിച്ചു. ആകെ മരണനിരക്ക് 783 ആയി. 3288 പേർക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു. 1815 പേർ ഇന്ന് രോഗവിമുക്തി നേടി. ആകെ രോഗമുക്തരുടെ എണ്ണം 76339 ആയി. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 31449 ആയി ഉയർന്നു. ഇതിൽ 1686 പേർ ഗുരുതരാവസ്ഥയിൽ...
ജനീവ: രോഗലക്ഷണമില്ലാത്തവരില്‍ നിന്ന് കൊവിഡ് വൈറസ് മറ്റുള്ളവരിലേക്ക് പകരുന്നത് അപൂര്‍വമെന്ന് ലോകാരോഗ്യസംഘടന. പല രാജ്യങ്ങളിലും രോഗലക്ഷണമില്ലാത്ത ഇത്തരം വൈറസ് ബാധിതരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ലോകാരോഗ്യസംഘടന പറഞ്ഞു.
“രോഗലക്ഷണമില്ലാത്ത കൊവിഡ് രോഗികളുണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇവരില്‍ നിന്ന് മറ്റുള്ളവരിലേക്ക് വ്യാപകമായി രോഗം പകരുന്നത് അപൂര്‍വമായി മാത്രമാണ്”
ഇത്തരം വൈറസ് ബാധിതരില്‍ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകര്‍ന്നതായി കണ്ടെത്താനായിട്ടില്ലെന്നും ലോകാരോഗ്യ...
അബുദാബി: കഴിഞ്ഞ മാര്‍ച്ച് ഒന്നിന് മുമ്പ് വാസാ കാലാവധി കഴിഞ്ഞവര്‍ക്ക് ഓഗസ്റ്റ് 18 വരെ പിഴയൊന്നുമില്ലാതെ രാജ്യം വിടാമെന്ന് ഫെഡറല്‍ അതോരിറ്റി ഓഫ് ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സഈദ് റകാന്‍ അല്‍ റാഷിദി അറിയിച്ചു. ഇത്തരക്കാര്‍ക്കായി മേയ് 18ന് തുടങ്ങിയ പൊതുമാപ്പ് ഓഗസ്റ്റ് 18 വരെ നീണ്ടുനില്‍ക്കും. ഇതിനിടയില്‍...
റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് 34 പേർ കൂടി മരിച്ചു. രാജ്യത്ത് ഇതുവരെ കോവിഡ് ബാധയിൽ മരിച്ചവരുടെ എണ്ണം 746 ആയി. മക്ക, ജിദ്ദ, റിയാദ്, മദീന, ത്വാഇഫ്, ബുറൈദ, തബൂക്ക്, ബീഷ, ഹഫർ അൽബാത്വിൻ, അറാർ എന്നിവിടങ്ങളിലാണ് ഇന്ന് ആളുകൾ മരിച്ചത്. 3369 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു.
പുതിയതായി രോഗവിമുക്തി നേടിയത്...
അബുദാബി (www.mediavisionnews.in) : കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ ദുബായിലെ റോഡുകളില്‍ തിരക്കേറുന്നു. പല ഓഫിസുകളും പൂര്‍ണതോതില്‍ പ്രവര്‍ത്തനമാരംഭിച്ചതോടെ പ്രധാന പാതകളിലടക്കം വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ നിര്‍ദേശങ്ങളുമായി പൊലീസ് രംഗത്ത് വന്നു.
യാത്രക്കാര്‍ ഇലക്ട്രോണിക് ബോര്‍ഡുകളിലെ അറിയിപ്പുകള്‍ ശ്രദ്ധിക്കുകയും തിരക്കു കുറഞ്ഞ പാതകള്‍ തിരഞ്ഞെടുക്കുകയും വേണമെന്നു പൊലീസ് നിര്‍ദേശിച്ചു. പല മേഖലകളിലും മണിക്കൂറുകളോളം ഇഴഞ്ഞാണു...
അബുദാബി: മാസ്കുകളും കൈയുറകളും പൊതുനിരത്തില്‍ ഉപേക്ഷിച്ചാല്‍ 1000 ദിര്‍ഹം പിഴ ലഭിക്കുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കി. കൊവിഡ് വ്യാപനം പ്രതിരോധിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി മാസ്‍ക് ഉപയോഗം നിര്‍ബന്ധമാക്കിയിരുന്നു.
നിരവധി സ്ഥാപനങ്ങളും ഉപഭോക്താക്കളോട് പ്ലാസ്റ്റിക് അല്ലെങ്കില്‍ ലാറ്റക്സ് കൈയുറകള്‍ ധരിക്കാനും ആവശ്യപ്പെടുന്നുണ്ട്. മാസുകുകളും കൈയുറകളും പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിക്കുന്നത് സമൂഹത്തിന് ഒന്നാകെ ഭീഷണിയാണെന്നും അബുദാബി പൊലീസിനെ ഉദ്ധരിച്ച്...
വാഷിങ്ടണ്‍: (www.mediavisionnews.in) കോവിഡ് 19 ബാധിച്ച് ലോകത്ത് മരിച്ചവരുടെ എണ്ണം നാലുലക്ഷം കടന്നു. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല റിപ്പോര്‍ട്ട് പ്രകാരം 6,923,836 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍ യുഎസിലാണ്. 19,20,061 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഒരുലക്ഷത്തിലധികം ആളുകള്‍ യുഎസില്‍ മരിച്ചു.
ബ്രസീലില്‍ 6,72,846 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. 35,930 പേര്‍...
ഏപ്രിൽ 1 മുതൽ ഇന്ത്യയിലെ ബാങ്കിങ് മേഖലയിൽ വലിയ മാറ്റങ്ങൾ വരുന്നു. എ.ടി.എം ഇടപാടുകൾ, പിൻവലിക്കൽ പരിധി, സർവീസ് ചാർജുകൾ എന്നിവയിലാണ് ബാങ്കുകൾ പുതിയ പരിഷ്കാരങ്ങൾ...