World

ടോയ്‌ലറ്റിനുള്ളിൽ ഒട്ടും പ്രതീക്ഷിക്കാത്ത ‘അതിഥി’; അമ്പരപ്പിക്കുന്ന വീഡിയോ വൈറല്‍

ടോയ്‌ലറ്റ് സീറ്റിനുള്ളിൽ നിന്നും  ആരും പ്രതീക്ഷിക്കാത്ത അപകടകാരിയായ അതിഥിയെ കണ്ട ഞെട്ടലിലാണ് സോഷ്യല്‍ മീഡിയ. പെയ്റ്റൻ മാലോൺ എന്ന ട്വിറ്റർ ഉപയോക്താവ് ആണ് ടെക്സസിലുള്ള തന്‍റെ സുഹൃത്തിന്‍റെ അനുഭവം പങ്കുവച്ചത്.  ടോയ്‌ലറ്റ് സീറ്റിനുള്ളിൽ നിന്ന് തല ഉയർത്തി വരുന്ന ഒരു പാമ്പിന്‍റെ വീഡിയോ ആണ് പെയ്റ്റൻ  പങ്കുവച്ചത്. ഒരു ഗോൾഫ് സ്റ്റിക്ക് ഉപയോഗിച്ച് ആരോ പാമ്പിനെ...

സൗദിയില്‍ മസ്ജിദ് ചുമതലകളിലെ സ്ത്രീകളുടെ എണ്ണം കൂടുന്നു; മക്കയിലെ പള്ളികളിലെ ഉന്നത സ്ഥാനത്തേക്ക് 10 സ്ത്രീകള്‍ കൂടി

റിയാദ്: സൗദി അറേബ്യയിലെ മുസ്‌ലിം ആരാധനാലയങ്ങളിലെ ഔദ്യോഗിക ചുമതലകളുള്ള സ്ത്രീകളുടെ എണ്ണം കൂടുന്നു. മക്കയിലെയും മദീനയിലെയും രണ്ടു പ്രമുഖ മസ്ജിദുകളില്‍ വിവിധ തസ്തിതകളിലായി 10 സ്ത്രീകളെ കൂടിയാണ് നിയമിച്ചിരിക്കുന്നത്. ഭരണനിര്‍വഹണം, സാങ്കേതികം എന്നീ വകുപ്പുകളിലുള്‍പ്പെടെയാണ് നിയമനം. രണ്ടു പള്ളികളുടെയും ജനറല്‍ പ്രസിഡന്‍സി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യമറിയിച്ചിരിക്കുന്നത്. 2018 ല്‍ ഈ രണ്ടു പള്ളികളിലെയും നേതൃസ്ഥാനങ്ങളിലേക്ക് 41...

യുഎഇയിലെ പൊതുമാപ്പ്; വിസാ കാലാവധി അവസാനിച്ചവര്‍ക്ക് രാജ്യം വിടാന്‍ മൂന്ന് മാസം കൂടി

അബുദാബി: യുഎഇയില്‍ മാര്‍ച്ച് ഒന്നിന് മുമ്പ് വിസാ കാലാവധി അവസാനിച്ചവര്‍ക്ക് പിഴയൊന്നും അടയ്ക്കാതെ രാജ്യം വിടാന്‍ മൂന്ന് മാസം കൂടി സമയം അനുവദിച്ചു. മേയ് 18ന് തുടങ്ങിയ ഈ പൊതുമാപ്പിന്റെ കാലാവധി നാളെ അവസാനിക്കാനിരിക്കവെയാണ് മൂന്ന് മാസം കൂടി നീട്ടിക്കൊണ്ടുള്ള പ്രഖ്യാപനം വന്നത്. ഇതോടെ നവംബര്‍ 17 വരെ പൊതുമാപ്പ് തുടരുമെന്ന് ഫെഡറല്‍ അതോരിറ്റി...

ചൈനയിൽ ഉയ്‌ഗര്‍ മുസ്ലിം പള്ളി ഇടിച്ചുനിരത്തി പൊതു ശൗചാലയം പണിഞ്ഞ് സർക്കാർ

ഉയ്‌ഗർ മുസ്ലിങ്ങളോടുള്ള അതിക്രമങ്ങളുടെ ഏറ്റവും പുതിയ വാർത്തകളാണ് ചൈനയിൽ നിന്ന് ഇപ്പോൾ പുറത്തുവരുന്നത്. സിൻജാങ് പ്രവിശ്യയിലെ ആതുഷി ഗ്രാമത്തിലുണ്ടായിരുന്ന ഉയ്‌ഗർ ജമാ മസ്ജിദ് കുറച്ചു ദിവസങ്ങൾക്ക് മുമ്പ് സർക്കാർ ഇടിച്ചു നിരത്തിക്കളഞ്ഞിരുന്നു. പള്ളി നിന്നിരുന്നിടത്ത് യുദ്ധകാലാടിസ്ഥാനത്തിൽ ഒരു പൊതു ശൗചാലയം കെട്ടിപ്പൊക്കി കമ്മീഷൻ ചെയ്തിരിക്കുകയാണ് ഇപ്പോൾ ഗവണ്മെന്റ്. ഇത് ഉയ്‌ഗർ മുസ്ലീങ്ങളുടെ മനോബലം തകർക്കാനും,...

കൂടുതല്‍ അപകടകാരി; പത്ത് മടങ്ങ് ശക്തി കൂടുതലുള്ള പുതിയ കൊറോണ വൈറസിനെ മലേഷ്യയില്‍ കണ്ടെത്തി

ലോകത്തെയൊട്ടാകെയും പ്രതിസന്ധിയിലാഴ്ത്തിയ കൊറോണ വൈറസ് എന്ന രോഗകാരി, നിരന്തരം മാറ്റങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തുന്ന നിരവധി പഠനങ്ങള്‍ ഇതിനോടകം വന്നുകഴിഞ്ഞിരുന്നു. ഇപ്പോഴിതാ പത്ത് മടങ്ങ് കൂടുതല്‍ ശക്തമായ രൂപത്തിലുള്ള കൊറോണ വൈറസിനെ മലേഷ്യയില്‍ കണ്ടെത്തിയിരിക്കുന്നു എന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.  നിലവിലെ സാഹചര്യത്തില്‍ ഏറെ ആശങ്കയുണ്ടാക്കുന്ന വാര്‍ത്ത തന്നെയാണിത്. നേരത്തേ ചില രാജ്യങ്ങളില്‍ 'D614G' എന്ന പേരിലുള്ള പുതിയ...

ബഹ്‌റൈനില്‍ കടയിലെത്തി ഹിന്ദു ദൈവങ്ങളുടെ പ്രതിമകള്‍ എറിഞ്ഞുടച്ച് വനിത; നടപടിയുമായി പൊലീസ്, വീഡിയോ വൈറല്‍

മനാമ: വ്യാപാര സ്ഥാപനത്തില്‍ സൂക്ഷിച്ച ഹിന്ദു ദൈവങ്ങളുടെ പ്രതിമകള്‍ എറിഞ്ഞുടച്ച് മതവിശ്വാസത്തെ അപകീര്‍ത്തിപ്പെടുത്തുകയും മനപ്പൂര്‍വ്വം നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്ത വനിതയ്‌ക്കെതിരെ നടപടിയെടുത്ത് ബഹ്‌റൈന്‍ പൊലീസ്. സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ബഹ്‌റൈന്‍ പൊലീസ് ഇവര്‍ക്കെതിരെ നടപടിയെടുത്തത്. ജുഫൈറിലെ ഒരു കടയിലെത്തിയ രണ്ട് സ്ത്രീകളില്‍ ഒരാള്‍ വില്‍പ്പനയ്ക്ക് വെച്ചിരുന്ന ഹിന്ദു ദൈവങ്ങളുടെ പ്രതിമകള്‍ സ്ഥാപിച്ച സ്ഥലത്തെത്തുന്നതും സെയില്‍സ്മാനോട് സംസാരിച്ച ശേഷം പ്രതിമകള്‍ എറിഞ്ഞുടയ്ക്കുന്നതുമാണ് വീഡിയോ. സോഷ്യല്‍ മീഡിയയില്‍...

ഡൊണാൾഡ് ട്രംപിന്റെ ഇളയ സഹോദരൻ മരിച്ചു

ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സഹോദരൻ റോബർട്ട് ട്രംപ് (72) മരിച്ചു. ശനിയാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ദിവസം സഹോദരനെ ട്രംപ് ന്യൂയോർക്ക് ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു. കുറച്ചു കാലമായി റോബർട്ട് ട്രംപിന്റെ ആരോ​ഗ്യ നില മോശമായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. എന്റെ സഹോദരൻ റോബർട്ട് ഇന്ന് രാത്രി സമാധാനപരമായി മരിച്ചുവെന്ന വിവരം ഞാൻ വേദനയോടെ...

പേടിക്കാതെ ഭക്ഷണം കഴിക്കൂ…ശീതീകരിച്ച ഭക്ഷണത്തില്‍ നിന്ന് കൊവിഡ് പകരില്ല; ലോകാരോഗ്യ സംഘടന

വാഷിംഗ്ടണ്‍: (www.mediavisionnews.in) ശീതീകരിച്ച ഭക്ഷണത്തില്‍ നിന്ന് കൊറോണ വരുമെന്ന വാര്‍ത്ത തെറ്റാണെന്ന് ലോകാരോഗ്യ സംഘടന. കഴിഞ്ഞ ദിവസം ചൈനയിലെ രണ്ട് നഗരങ്ങളിലെ ഇറക്കുമതി ചെയ്ത ഭക്ഷണത്തില്‍ കൊറോണ വൈറസ് സാന്നിദ്ധ്യമുള്ളതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് ലോകാരോഗ്യ സംഘടനയുടെ അറിയിപ്പ്. എന്നാല്‍ ശീതീകരിച്ച ആഹാര സാധനങ്ങളിലൂടെ കൊറോണ വൈറസ് പടരില്ലെന്നാണ് ഇപ്പോള്‍ ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരിക്കുന്നത്. ജനങ്ങള്‍...

ചിക്കനിലും ചെമ്മീനിലും പാക്കറ്റിന് പുറത്തും കൊറോണവൈറസ് കണ്ടെത്തി

ശീതീകരിച്ച ചിക്കനിലും ചെമ്മീനിലും കൊറോണവൈറസ് കണ്ടെത്തിയത് ആശങ്ക പടർത്തുന്നു. ചൈനയിലെ ബീജിങ്ങിലും ഷാങ്ഹായിയിലുമാണ് ശീതീകരിച്ച പാക്കറ്റുകളിൽ ഇറക്കുമതി ചെയ്ത ചിക്കനിലും ചെമ്മീനിലും കൊറോണവൈറസ് കണ്ടെത്തിയത്. പാക്കറ്റിലും വൈറസ് സാന്നിദ്ധ്യം കണ്ടെത്തി. ഇത്തരത്തിൽ ഇറക്കുമതി ചെയ്ത ഭക്ഷ്യവസ്തുക്കളിൽ വൈറസ് സ്ഥിരീകരിച്ചത് വീണ്ടും രോഗവ്യാപനത്തിന് ഇടയാക്കുമോയെന്ന ആശങ്കയിലാണ് അധികൃതർ. ബ്രസീലിലെ തെക്കൻ നഗരമായ ഷെൻ‌ഷെനിലേക്ക് ഇറക്കുമതി...

ദുബൈ യാത്രക്ക് ഇനി അനുമതി വേണം

ദുബൈയിലേക്ക് പോകുന്ന യാത്രക്കാർക്ക് ഇനി മുതൽ ദുബൈ ജനറൽ ഡയറക്ടറൈറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് വകുപ്പിൻറെയോ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്‍റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്‍റെയോ (ഐ.സി.എ/ ജി.ഡി.ആർ.എഫ്.എ) മുൻകൂർ അനുമതി വേണം. എയർ ഇന്ത്യ എക്‌സ്പ്രസ് ആണ് ഇക്കാര്യം അറിയിച്ചത്. മുൻകൂർ അനുമതി വേണ്ട എന്ന തീരുമാനം ദുബൈ അധികൃതർ പിൻവലിച്ചു എന്നും...
- Advertisement -spot_img

Latest News

മഞ്ചേശ്വരത്ത് 22 കാരൻ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

മഞ്ചേശ്വരം(mediavisionews.in): മഞ്ചേശ്വരത്ത് 22 കാരൻ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചു. മഞ്ചേശ്വരം ഉദ്യാവർ തഹാനി മൻസിൽ ന്യൂ മസൽ ഹൗസിലെ മുഹമ്മദ് താഹ ( 22 ) ആണ്...
- Advertisement -spot_img