ദുബൈ: ജോലിയുടെ ഇടവേളയില്‍ സുഹൃത്ത് നടത്തിയ നേരമ്പോക്ക് ഒടുവില്‍ ദുരന്തമായി. 'കളി കാര്യമായപ്പോള്‍' ദുബൈയില്‍ രണ്ട് യുവാക്കളില്‍ ഒരാള്‍ കോമയിലും മറ്റൊരാള്‍ ജയിലിലും.
ദുബൈയില്‍ ഒരു കാര്‍ വാഷ് ഷോപ്പില്‍ ജോലി ചെയ്ത് വരികയായിരുന്ന രണ്ട് സുഹൃത്തുക്കളിലൊരാള്‍ തമാശയ്ക്ക് വേണ്ടി ചെയ്ത കാര്യമാണ് പിന്നീട് വലിയ അപകടത്തില്‍ എത്തിച്ചത്. വാഹനങ്ങള്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കുന്ന ബ്ലോ ഗണ്‍ എയര്‍ കമ്പ്രസ്സര്‍ സുഹൃത്തുക്കളിലൊരാള്‍ മറ്റൊരാളുടെ ചെവിയിലേക്ക്...
പൊതുവേ സന്തോഷം വന്നാൽ പരിസരം മറന്ന് തുള്ളിച്ചാടുന്ന ചിലരെ നിങ്ങൾ കണ്ടിട്ടുണ്ടാകും. ഒരു യുവതി ജോലി കിട്ടി എന്നറിഞ്ഞപ്പോൾ സന്തോഷം കൊണ്ട് തുള്ളിച്ചാടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വെെറലാണ്.തൊഴിലുടമ തന്നെയാണ് രസകരമായ വീഡിയോ പങ്കുവച്ചിരിക്കുന്നത്.' ഞാൻ ഈ പെൺകുട്ടിയ്ക്ക് ജോലി നൽകി. ഇതാണ് അവളുടെ പ്രതികരണം...' എന്ന അടിക്കുറിപ്പോടെയാണ് തൊഴിലുടമ വീഡിയോ പോസ്റ്റ്...
റിയാദ്: സൗദി അറേബ്യയില്‍ വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വെള്ളിയാഴ്ച വരെ മഴ തുടര്‍ന്നേക്കാം.
ജനറല്‍ അതോറിറ്റി ഓഫ് മെറ്റീരിയോളജി ആന്‍ഡ് എന്‍വയോണ്‍മെന്റല്‍ പ്രൊട്ടക്ഷനില്‍ നിന്നുള്ള വിവരങ്ങള്‍ അനുസരിച്ച് കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകാനിടയുള്ള അപകടങ്ങളെ കുറിച്ച് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. രാജ്യത്തിന്റെ...
ബൊഗോറ്റ : രണ്ട് വർഷം മുമ്പ് കാണാതായ സ്ത്രീയെ കടലിൽ ജീവനോടെ കണ്ടെത്തി. കൊളംബിയയിലാണ് സംഭവം. 46 കാരിയായ ആഞ്ചലീക ഗെയ്‌റ്റൻ എന്ന സ്ത്രീയെ ആണ് പ്യൂർട്ടോ കൊളംബിയ തീരത്തിനടുത്ത് വച്ച് റൊണാൾഡ് വിസ്ബൽ എന്ന മത്സ്യ തൊഴിലാളിയും സംഘവും കണ്ടെത്തിയത്. ആദ്യം കടലിൽ തടിയോ മറ്റോ ഒഴുകി നടക്കുന്നതായാണ് വിസ്ബലിന് തോന്നിയത്. എന്നാൽ...
ടെക്സസ് ∙ തലച്ചോറിനെ കാർന്നുതിന്നുന്ന അപൂർവവും മാരകവുമായ അമീബയെ കണ്ടെത്തിയ യുഎസിലെ ബ്രസോറിയ കൗണ്ടിയിലെ സംഭവം ദുരന്തമായി പ്രഖ്യാപിച്ച് ടെക്സസ് ഗവർണർ ഗ്രെഗ് അബോട്ട്. പ്രാദേശിക ജലവിതരണ സംവിധാനത്തിലൂടെയാണു അമീബ മനുഷ്യരിൽ എത്തുന്നതെന്നാണു നിഗമനം. ഈ മാസം ലേക്ക് ജാക്സൺ നഗരത്തിൽ ആറു വയസ്സുകാരൻ ജോസിയ മക്കിന്റൈറിന്റെ മരണം സംബന്ധിച്ച അന്വേഷണത്തിലാണ് അമീബയുടെ സാന്നിധ്യം...
ഷാർജ: ആറു പന്തുകൊണ്ട് മത്സരത്തിന്‍റെ ഗതി മാറ്റി മറിച്ച താരമാണ് ഹരിയാനക്കാരനായ രാഹുൽ തെവാതിയ. കഴിഞ്ഞ ദിവസം പഞ്ചാബ് കിങ്സ് ഇലവൻ ഉയർത്തിയ 224 റൺസിന്‍റെ കൂറ്റൻ വിജയലക്ഷ്യം തേടി ബാറ്റു ചെയ്യുകയായിരുന്നു രാജസ്ഥാൻ റോയൽസ്. എന്നാൽ കോട്ഡ്രെൽ എറിഞ്ഞ പതിനെട്ടാമത്തെ ഓവറിലെ അഞ്ചു പന്തുകളും സിക്സറിന് പായിച്ച തെവാതിയ ആ ഒരോറ്റ ഓവർകൊണ്ട്...
ഒരു മരംവെട്ടുന്ന വിഡിയോ കണ്ടത് ആറ് മില്യണിലേറെ ആളുകൾ ! ഈ വിഡിയോയിൽ മരംവെട്ടുന്നത് എങ്ങനെയെന്നതാണ് കാഴ്ചക്കാരെ ആകർഷിച്ചത്.
അമേരിക്കൻ ബാസ്‌കറ്റ്‌ബോൾ താരം റെക്‌സ് ചാമ്പ്യനാണ് വിഡിയോ ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. ‘ഇത്ര ഉയരമുള്ള പന വെട്ടുന്നത് കണ്ടിട്ടുണ്ടോ’ എന്നാണ് അദ്ദേഹം വിഡിയോക്ക് നൽകിയിരിക്കുന്ന തലക്കെട്ട്.
നിലത്ത് നിന്ന് മരംവെട്ടുന്നതിന് പകരം ഈ വ്യക്തി മരത്തിന്റെ തുഞ്ചത്ത് കയറിയിരുന്നാണ്...
അബുദാബി: മലയാളികളടക്കം നിരവധിപ്പേരെ കോടീശ്വരന്മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റിലെ അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ ഇനി മൂന്ന് ദിവസം കൂടി മാത്രം ബാക്കി. ഒക്ടോബറില്‍ നറുക്കെടുപ്പ് നടക്കുന്ന 220-ാം സീരീസിലെ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ സ്വന്തമാക്കാനുള്ള അവസാന തീയ്യതി സെപ്‍തംബര്‍ 30 ആണ്. ബുധനാഴ്‍ച രാത്രി 11.45വരെയാണ് ടിക്കറ്റുകളെടുക്കാനുള്ള അവസരം.
1.2 കോടി ദിര്‍ഹമാണ് (24 കോടിയിലധികം ഇന്ത്യന്‍ രൂപ)...
ഇസ്‌ലാമാബാദ് (www.mediavisionnews.in): ഇടക്കിടെ വിവാദ പ്രസ്താവനകളിലൂടെ വാർത്തകളിൽ ഇടംപിടിക്കാറുണ്ട് മുൻ പാക് ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി തുടരുവോളം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം പുനരാരംഭിക്കാനാകില്ലെന്ന പുതിയ പ്രസ്താവനയുമായിട്ടാണ് അഫ്രീദി ഇപ്പോൾ രംഗത്തെത്തിയിട്ടുള്ളത്.
'ഇന്ത്യയുമായി ക്രിക്കറ്റ് ബന്ധങ്ങൾ പുനഃരാരംഭിക്കാൻ പാകിസ്താൻ സർക്കാർ എന്നും തയാറാണ്. പക്ഷേ, ഇന്ത്യയിലെ ഇപ്പോഴത്തെ ഭരണം...
ന്യൂഡൽഹി: 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പണമിടപാടുകൾ സ്വീകരിക്കില്ലെന്ന് പെട്രോൾ പമ്പുടമകൾ. 2000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള കേന്ദ്രത്തിന്റെ പുറത്തുവന്നതിനെത്തുടർന്നാണ് പെട്രോൾ പമ്പുകളുടെ...