റിയാദ്: സൗദി അറേബ്യയിലെ ജിസാനിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ ആറ് പേര്‍ മരണപ്പെട്ടു. പുതിയ രാജ്യാന്തര പാതയില്‍ മസ്ഹറക്ക് സമീപത്തുവെച്ചായിരുന്നു അപകടം. റോഡില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന വാട്ടര്‍ ടാങ്കറിന് പിന്നില്‍ കാറിടിക്കുകയായിരുന്നു.
കാറിലുണ്ടായിരുന്ന മൂന്ന് ആണ്‍ കുട്ടികളും ഒരു പെണ്‍കുട്ടിയും ഇവരുടെ മാതാപിതാക്കളുമാണ് മരിച്ചത്. ഒരു ബാലിക മാത്രമാണ് അപകടത്തില്‍ നിന്ന് പരിക്കുകളോടെ രക്ഷപെട്ടത്. പൊലീസ് പട്രോള്‍...
ലോകരാജ്യങ്ങളെ ആകെയും പ്രതിസന്ധിയിലാഴ്ത്തിക്കൊണ്ടായിരുന്നു കൊറോണ വൈറസ് എന്ന രോഗകാരിയുടെ വരവ്. വിവിധ രാജ്യങ്ങളിലായി മൂന്നരക്കോടിയിലധികം ആളുകളെ കൊവിഡ് 19 ബാധിച്ചതായാണ് കണക്കുകള്‍. ഇതില്‍ പത്ത് ലക്ഷത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു.
ഇപ്പോഴും ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളിലും കൊവിഡ് രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളത്. ഈ പശ്ചാത്തലത്തില്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുകയാണ് ലോകാരോഗ്യ സംഘടന.
പലയിടങ്ങളിലും ഇനിയും കൂടുതല്‍ മോശമായ...
പത്രങ്ങളില്‍ സാധാരണയായി കാണുന്ന വിവാഹപരസ്യങ്ങള്‍ക്ക് ഒരേ രീതിയാണ്. അപൂര്‍വമായി മാത്രമാണ് വ്യത്യസ്തമായ പരസ്യങ്ങള്‍ ഉണ്ടാവുകയെന്ന് സ്ഥിരമായി പരസ്യങ്ങള്‍ ശ്രദ്ധിക്കുന്നവര്‍ക്കറിയാം. അത്തരത്തില്‍ വ്യത്യസ്തമായ വിവാഹപരസ്യമാണ് രണ്ടു ദിവസമായി ട്വിറ്ററില്‍ ഉപയോക്താക്കളെ രസിപ്പിക്കുന്നത്. സാമൂഹികമാധ്യമങ്ങളുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ ഉപയോക്താക്കള്‍ ഏറ്റെടുക്കാതെ തരമില്ലല്ലോ.
ഐഎഎസ് ഉദ്യോഗസ്ഥനായ നിതിന്‍ സംഗ്വാന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ബംഗാള്‍ സ്വദേശിയായ യുവാവിന്റെ വിവാഹപരസ്യത്തിന്റെ ഒരു...
മക്ക: കൊവിഡ് പ്രതിസന്ധിക്കിടെ നിര്‍ത്തിവെച്ച ഉംറ കര്‍മ്മം ഏഴ് മാസങ്ങള്‍ക്ക് ശേഷം പുനരാരംഭിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ടാണ് ഞായറാഴ്ച പുലര്‍ച്ചെ കര്‍മ്മങ്ങള്‍ ആരംഭിച്ചത്. മാര്‍ച്ച് നാലിനായിരുന്നു കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഉംറ കര്‍മ്മം നിര്‍ത്തി വെച്ചിരുന്നത്.
നിലവില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കാണ് ഉംറ കര്‍മ്മത്തിന് അനുമതി നല്‍കിയിരിക്കുന്നത്. ഒരു സംഘത്തില്‍...
സാൻ ഫ്രാൻസിസ്കോ: പുനചംക്രമണത്തിനും നശിപ്പിക്കാനുമായി നൽകിയ ആപ്പിൾ ഉൽപ്പന്നങ്ങൾ ഇടപാടുകാരൻ മറിച്ചുവിറ്റെന്ന് ആപ്പിൾ കമ്പനിയുടെ പരാതി. കാനഡയിലെ ജിഇഇപി എന്ന കമ്പനിക്കെതിരെയാണ് ആരോപണം. ഒരു ലക്ഷത്തോളം ഐഫോണുകളും ഐപാഡുകളും ആപ്പിൾ വാച്ചുകളുമാണ് മറിച്ചുവിറ്റത്.ഡാമേജായ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് അപായമുണ്ടാക്കിയേക്കാം എന്നാണ് ആപ്പിളിന്റെ മുന്നറിയിപ്പ്. കനേഡിയൻ കമ്പനി ഈ വിൽപ്പനയിലൂടെ നേടിയ മുഴുവൻ ലാഭവും തങ്ങൾക്ക് വേണമെന്നാണ്...
അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ 220-ാം സീരിസ് നറുക്കെടുപ്പില്‍ ജാക്പോട്ട് വിജയിയായത് സൗദി പൗരന്‍. 051175 നമ്പറിലെ ടിക്കറ്റെടുത്ത അഹ്‍മദ് അല്‍ഹാമിദിയാണ് 1.2 കോടി യുഎഇ ദിര്‍ഹം (24 കോടിയോളം ഇന്ത്യന്‍ രൂപ) സ്വന്തമാക്കിയത്. അതേസമയം ജീപ്പ് സീരിസ് 4ല്‍ ഇന്ത്യക്കാരനായ ആദിദേവ് അനൂപ് ഒന്നാം സമ്മാനം നേടി.
ശനിയാഴ്‍ച ഉച്ചയ്ക്ക് ശേഷം നടന്ന നറുക്കെടുപ്പിലേക്ക്...
ന്യൂയോർക്ക് ∙ കോവിഡ് പരിശോധനയ്ക്കിടെ സ്ത്രീയുടെ തലച്ചോറിൽനിന്നുള്ള സ്രവം മൂക്കിലൂടെ പുറത്തുവന്നു. മൂക്കിൽനിന്നു സ്വാബ് ശേഖരിക്കുന്നതിനിടെ നാൽപതുകാരിയുടെ തലച്ചോറിനു ക്ഷതമേറ്റതാണ് കാരണം. അണുബാധ മൂലം സ്ത്രീ ഗുരുതരാവസ്ഥയിലായി. മുമ്പ് ഈ സ്ത്രീ തലയോട്ടിയുമായി ബന്ധപ്പെട്ട രോഗത്തിന് ചികിത്സ തേടിയിരുന്നു.
സ്വാബ് ശേഖരിക്കുന്നതിൽ വന്ന പിഴവാണ് അപകടത്തിനു കാരണമെന്ന് ഒരു മെഡിക്കൽ ജേണൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു....
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് കൊവിഡ്. ട്രെംപിന്‍റെ ഉപദേഷ്ടാവ് ഹോപ് ഹിക്ക്സിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ട്രംപും മെലാനിയ ട്രംപും ക്വാറന്‍റൈനില്‍ പോയിരുന്നു. കൊവിഡ് വ്യാപനം രൂക്ഷമായ അമേരിക്കയിൽ കൊവിഡ് മരണം 2 ലക്ഷംകവിഞ്ഞതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു.
https://twitter.com/realDonaldTrump/status/1311859538279239686
ഓരോ ദിവസവും കൊവിഡ് 19 രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇതിനിടെ എങ്ങനെയും രോഗവ്യാപനം തടയുന്നതിനുള്ള ശ്രമത്തിലാണ് ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാരുമെല്ലാം. മാസ്‌കും സാമൂഹികാകലവും നിര്‍ബന്ധമാക്കുന്നതും, ആവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്ന് നിര്‍ദേശിക്കുന്നതുമെല്ലാം ഇതിന്റെ ഭാഗമായിത്തന്നെയാണ്.
എന്നാല്‍ ഈ മാര്‍ഗനിര്‍ദേശങ്ങളെല്ലാം പാലിക്കുമ്പോഴും രോഗ വ്യാപന സാധ്യത നിലനില്‍ക്കുന്നുവെങ്കിലോ! ഉറവിടമറിയാത്ത കേസുകളുടെ ക്രമാതീതമായ വര്‍ധനവും ഇതേ സംശയം തന്നെ പങ്കുവയ്ക്കുന്നു.
രോഗിയുമായി...
ന്യൂഡൽഹി: 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പണമിടപാടുകൾ സ്വീകരിക്കില്ലെന്ന് പെട്രോൾ പമ്പുടമകൾ. 2000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള കേന്ദ്രത്തിന്റെ പുറത്തുവന്നതിനെത്തുടർന്നാണ് പെട്രോൾ പമ്പുകളുടെ...