World

സൈബര്‍ ഇടങ്ങളിലെ അധിക്ഷേപങ്ങള്‍; കടുത്ത ശിക്ഷ ഉറപ്പാക്കി കൊണ്ടുള്ള പുതിയ മുന്നറിയിപ്പുമായി യുഎഇ

ദുബൈ: സാമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപിക്കുന്നതും അപകീര്‍ത്തിപ്പെടുത്തുന്നതുമായ കമന്റുകള്‍ ഇടുന്നവര്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍. അധിക്ഷേപകരമായ കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്ക് തടവുശിക്ഷയോ പിഴയോ അല്ലെങ്കില്‍ ഇവ രണ്ടുമോ ശിക്ഷയായി ലഭിക്കുമെന്നാണ് പുതിയ അറിയിപ്പില്‍ പറയുന്നത്. 250,000 ദിര്‍ഹം മുതല്‍ 500,000 ദിര്‍ഹം വരെ പിഴയായി ഈടാക്കും. 2020ലെ അഞ്ചാം നമ്പര്‍ നിയമത്തിലെ ആര്‍ട്ടിക്കിള്‍...

നെതര്‍ലന്‍ഡ്‌സില്‍ രണ്ടാമതും കോവിഡ് സ്ഥിരീകരിച്ച വനിത മരിച്ചു; ലോകത്തിലെ ആദ്യത്തെ കേസ്

ആംസ്റ്റര്‍ഡം: രണ്ടാമതും കോവിഡ്-19 സ്ഥിരീകരിച്ച നെതര്‍ലന്‍ഡ്‌സില്‍ നിന്നുള്ള 89 വയസ്സുകാരി മരിച്ചു. നിലവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതില്‍ ലോകത്തിലെ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ കേസാണ് ഇത്.  അപൂര്‍വമായ ബോണ്‍ മാരോ ക്യാന്‍സറിനും ഇവര്‍ ചികിത്സയിലായിരുന്നു. ആദ്യതവണ കോവിഡ് സ്ഥിരീകരിച്ച് രോഗമുക്തി നേടിയതിനാല്‍ ഇവര്‍ കീമോതെറാപ്പി തുടര്‍ന്നിരുന്നു. ചികിത്സയുടെ രണ്ടാം ദിവസം ഇവര്‍ക്ക് വീണ്ടും കോവിഡ് ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. ചുമയും ശ്വാസതടസ്സവും...

കോവിഡ് വ്യാപനം : തൊഴില്‍ നഷ്ടപ്പെട്ട വിദേശികള്‍ക്ക് ആശ്വസിക്കാം, അവസരങ്ങളുമായി ഗൾഫ് രാജ്യം

ദോഹ : നിരവധി തൊഴിലവസരങ്ങളുമായി ഖത്തർ, ഇതിനായി ഖത്തര്‍ ചേമ്പര്‍ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സംവിധാനം നവീകരിച്ചു. സ്വകാര്യ കമ്പനികള്‍ക്ക് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാവുന്ന തരത്തിലും, തൊഴില്‍ സാമൂഹ്യക്ഷേമ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റുമായി ബന്ധിപ്പിച്ച് പുതിയ സേവനങ്ങളുള്‍പ്പെടുത്തിയുമാണ് വെബ്‌സൈറ്റ് നവീകരിച്ചത്. കോവിഡ് വ്യാപന സാഹചര്യത്തില്‍ തൊഴില്‍ നഷ്ടപ്പെട്ട വിദേശികള്‍ക്ക് ഇത് സുവർണ്ണാവസരമാണിത്. പുതിയ തൊഴില്‍ നോക്കുന്നതിനും തൊഴിലുള്ളവര്‍ക്ക് പുതിയ...

കൊവിഡിനെതിരായ ആന്റിബോഡി അഞ്ച് മാസത്തോളം ശരീരത്തിലുണ്ടാകും; പഠനം

വാഷിംഗ്ടണ്‍: കൊവിഡ് വൈറസിനെതിരായ ആന്റിബോഡി ശരീരത്തില്‍ കുറഞ്ഞത് അഞ്ച് മാസമെങ്കിലും നിലനില്‍ക്കുമെന്ന് പഠനം. അമേരിക്കയിലെ ഗവേഷക സംഘത്തിന്റെതാണ് ഈ പുതിയ കണ്ടെത്തല്‍. കൊറോണ രോഗം സ്ഥിരീകരിച്ച 6000 പേരില്‍ നടത്തിയ പരീക്ഷണത്തിലാണ് ഇക്കാര്യം വ്യക്തമായതെന്ന് ഗവേഷക സംഘം അറിയിച്ചു. ഇന്ത്യന്‍ വംശജനായ ദീപ്ത ഭട്ടാചാര്യയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ഈ പുതിയ കണ്ടെത്തലിന് പിന്നില്‍. ‘വൈറസ് ശരീരത്തില്‍...

ബെയ്റൂത്ത് സ്ഫോടനത്തില്‍ കാഴ്ച നഷ്ടപ്പെട്ട അഞ്ചുവയസ്സുകാരിക്ക് കൃത്രിമക്കണ്ണ് നല്‍കി യു.എ.ഇ

അബുദാബി: ബെയ്റൂത്ത് സ്ഫോടനത്തില്‍ കാഴ്ച നഷ്ടപ്പെട്ട സിറിയന്‍ പെണ്‍കുട്ടി അഞ്ചുവയസ്സുകാരി സമയ്ക്ക് കൃത്രിമക്കണ്ണ് നല്‍കി തുണയേകി യു.എ.ഇയുടെ കാരുണ്യസ്പര്‍ശം.  ജനറല്‍ വിമന്‍സ് യൂണിയന്‍ ചെയര്‍പേഴ്സണും സുപ്രീം കൗണ്‍സില്‍ ഫോര്‍ മദര്‍ഹുഡ് ആന്‍ഡ് ചൈല്‍ഡ്ഹുഡ് പ്രസിഡന്റും ഫാമിലി ഡെവലപ്മെന്റ് ഫൗണ്ടേഷന്‍ സുപ്രീം ചെയര്‍വുമണുമായ ശൈഖ ഫാത്തിമ ബിന്ത് മുബാറക്കിന്റെ ഇടപെടലിലൂടെയാണ് ഈ ബാലികക്ക് കൃത്രിമക്കണ്ണ് ലഭിച്ചത്.  ബെയ്റൂത്തിലുണ്ടായ സ്ഫോടനത്തില്‍...

പരീക്ഷിച്ച ഒരാളുടെ നില ​ഗുരുതരം; കോവിഡ് വാക്സിൻ പരിശീലനം നിർത്തിവെച്ച് ജോൺസൺ ആന്റ് ജോൺസൺ

കോവിഡ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെച്ച് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍. പരീക്ഷണം നടത്തിയവരില്‍ ഒരാളുടെ ആരോഗ്യ നില മോശമായ സാഹചര്യത്തിലാണ് പരീക്ഷണം അവസാന ഘട്ടത്തിലാണെങ്കിലും ഈ തീരുമാനമെടുക്കാൻ കാരണം ഒക്ടോബര്‍ മാസം ആദ്യമാണ് കോവിഡ് വാക്‌സിന്‍ നിര്‍മാതാക്കളുടെ ഹ്രസ്വപട്ടികയില്‍ ജോണ്‍ ആന്റ് ജേണ്‍സണും ഇടം നേടിയത്. അമേരിക്കയില്‍ വാക്‌സിന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയായിരുന്ന...

പൂച്ചക്കുട്ടിയെ ഓണ്‍ലൈനില്‍ ബുക്ക് ചെയ്തു; ദമ്പതികള്‍ക്ക് കിട്ടിയത് കടുവക്കുട്ടിയെയും, ഒടുവില്‍ കുരുക്ക്

പൂച്ചക്കുട്ടിയെ ഓണ്‍ലൈനില്‍ ബുക്ക് ചെയ്ത ദമ്പതികള്‍ക്ക് ഒടുവില്‍ കിട്ടിയത് എട്ടിന്റെ പണി. സാവന്ന ക്യാറ്റ് ഇനത്തില്‍പ്പെട്ട പൂച്ചയെയാണ് ദമ്പതികള്‍ ഓണ്‍ലൈനില്‍ ബുക്ക് ചെയ്തത്. എന്നാല്‍, ലഭിച്ചത് മൂന്നുമാസം പ്രായമായ കടുവക്കുട്ടിയെയാണ്. വളര്‍ത്തു പൂച്ചകളുടേയും കാട്ടുപൂച്ചകളുടേയും സങ്കരയിനമായ സാവന്ന ക്യാറ്റുകളെ 2018-ലാണ് ഓണ്‍ലൈനിലൂടെ ഇവര്‍ ബുക്ക് ചെയ്തത്. ഓര്‍ഡര്‍ വീട്ടിലെത്തിയതിന് പിന്നാലെ പൂച്ചയുടെ രൂപത്തിലെ മാറ്റം കണ്ട്...

കൊറോണ വൈറസിന്​ മൊബൈലിലും കറൻസിയിലും 28 ദിവസം വരെ നില നിൽക്കാനാകുമെന്ന്​ പഠനം

ലോകത്തെയാകെ ഭീതിയിലാക്കി കൊവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്. കൊറോണ വൈറസുമായി ബന്ധപ്പെട്ട പഠനങ്ങളും ശാസ്ത്രലോകത്ത് തുടരുന്നു. അതില്‍ ഏറ്റവും പുതിയ പഠനം പറയുന്നത് ഫോണിലും, കറന്‍സിയിലും, സ്‌റ്റെയിന്‍ലസ് സ്റ്റീലിലും കൊറോണ വൈറസ് 28 ദിവസം വരെ നിലനില്‍ക്കുമെന്നാണ്.  ഓസ്ട്രേലിയയുടെ നാഷണല്‍ സയന്‍സ് ഏജന്‍സിയുടെ പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. വൈറോളജി ജേണലില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശക്തമായ...

2019ലെ മധുര മാഗിയേക്കാള്‍ മോശമാണ് ഈ വര്‍ഷത്തെ വിഭവങ്ങള്‍; 2020ലെ മോശം ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഇവയാണ്

ന്യൂദല്‍ഹി: ഭക്ഷണപ്രേമികളായ ആളുകള്‍ പോലും നെറ്റിചുളിച്ച ചില വിഭവങ്ങളാണ് 2020 ലെ മോശം ഭക്ഷണങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. ചോക്കലേറ്റ് ഫ്രൈഡ് ചിക്കന്‍ മുതല്‍ രസഗുള ബിരിയാണി വരെ അതില്‍ പെടും. ഈ വര്‍ഷത്തെ ഏറ്റവും മോശം ഭക്ഷണപദാര്‍ത്ഥങ്ങള്‍ എന്ന പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ ചില വിഭവങ്ങള്‍ ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്. സാമൂഹ്യമാധ്യമങ്ങളിലെ ചില വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ്...

അമിത ലൈംഗിക പ്രദര്‍ശനം; ഉള്ളിയെ തെറ്റിദ്ധരിച്ച് ഫേസ്ബുക്ക്

കാനഡ: കുറച്ച് ഉള്ളികളുടെ ഫോട്ടോ കണ്ട് ഫേസ്ബുക്ക് കാണിച്ച അബദ്ധമാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. കനേഡിയന്‍ സീഡ് കമ്പനിയായ ഇ.ഡബ്ല്യു ഗേസ് നല്‍കിയ ഒരു പരസ്യത്തിലെ ഫോട്ടോയാണ് വിവാദത്തിനു കാരണമായത്. ഉള്ളികളുടെ വിത്തുകളുടെ ഈ പരസ്യം പോസ്റ്റ് ചെയ്ത ഉടന്‍ തന്നെ ഫേസ്ബുക്ക് വിലക്കി. അമിതമായ ലൈംഗികത കാണിക്കുന്നു എന്നാണ് വിലക്കുന്നതിന് കാരണമായി ഫേസ്ബുക്ക് നല്‍കിയ...
- Advertisement -spot_img

Latest News

2,000 രൂപക്ക് മുകളിൽ യു.പി.ഐ വഴി സ്വീകരിക്കില്ല: പെട്രോൾ പമ്പുകളുടെ മുന്നറിയിപ്പ്

ന്യൂഡൽഹി: 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പണമിടപാടുകൾ സ്വീകരിക്കില്ലെന്ന് പെട്രോൾ പമ്പുടമകൾ. 2000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള കേന്ദ്രത്തിന്റെ പുറത്തുവന്നതിനെത്തുടർന്നാണ് പെട്രോൾ പമ്പുകളുടെ...
- Advertisement -spot_img