ലോസ്ആഞ്ചലസ് : ലോകം മുഴുവന്‍ കോവിഡ് ഭീതിയിലാണ്. അതിന് കാരണക്കാരന്‍ SARS – CoV – 2 എന്ന കൊറോണ വൈറസാണ്. ഇതിന് മുമ്പ് ലോകത്തുണ്ടായ മിഡില്‍ ഈസ്റ്റ് അക്യൂട്ട് റെസ്പിറ്റേറി സിന്‍ഡ്രോം ( MERS ), സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം ( SARS ) എന്നീ രോഗങ്ങളുണ്ടാക്കിയതും കൊറോണ ഇനത്തില്‍പ്പെട്ട വൈറസുകളാണ്....
വെടിയൊച്ചകൾ ഒരിക്കലും അപരിചിതമല്ലാത്ത തെരുവുകളാണ് അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലെ തെരുവുകൾ. ഇവിടെ വെടിയൊച്ചകൾ സാധാരണ ജീവിതത്തിന്റെ ഭാഗമാണ്. ഭീകരവാദികളുടെ ആക്രമണത്തിന് മുന്നിൽ കാഴ്ചക്കാർ മാത്രമാകുകയാണ് പലപ്പോഴും ഇവിടുത്തുകാർ. എന്നാൽ, കാബൂളിലെ ഡാഷ്-ഇ-ബാർച്ചി ആശുപത്രിയിൽ സംഭവിച്ച ഒരു ആക്രമണം ആരുടേയും നെഞ്ച് പിടിയുന്നതായിരുന്നു.
മെയ് 12നാണ് കാബൂളിലെ ഡാഷ്-ഇ-ബാർച്ചി ആശുപത്രിയിലേക്ക് ആയുധധാരികൾ പാഞ്ഞടുത്തത്. ആശുപത്രിയിലെ പ്രസവ വാർഡിലേക്ക്...
വെല്ലിംഗ്ടൺ: കഞ്ചാവ് രാജ്യത്ത് നിയമവിധേയമാക്കണമെന്ന ആവശ്യത്തിൽ രാജ്യത്തെ ജനങ്ങളുടെ മനസ്സിലിരുപ്പ്കണ്ടെത്താൻ ജവഹിത പരിശോധനയുമായി ഒരു രാജ്യം. ന്യൂസിലൻസ് ആണ് കഞ്ചാവ് വിഷയത്തിൽ പൊതു ജനാഭിപ്രായം അറിഞ്ഞതിനു ശേഷം അന്തിമ തീരുമാനം കൈക്കൊള്ളാമെന്ന നിലപാടിൽ എത്തിച്ചേർന്നിരിക്കുന്നത്.
ഉല്ലാസങ്ങൾക്കും വിനോദ പരിപാടികൾക്കുമായി കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കണമെന്നാണ് ആവശ്യം. ആദ്യമായാണ് ഒരു രാജ്യം കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കുന്നത് ജനങ്ങളുടെ അഭിപ്രായത്തിനായി,...
പാരീസ്: ക്ലാസില്‍ പ്രവാചകന്‍റെ ചിത്രം കാണിച്ച് ക്ലാസ് എടുത്തുവെന്ന് ആരോപിച്ച് ചരിത്ര ആധ്യപകനെ കഴുത്ത് അറുത്തു കൊലപ്പെടുത്തി. അക്രമിയെ പിന്നീട് പൊലീസ് വെടിവച്ചു കൊലപ്പെടുത്തി. ഫ്രഞ്ച് തലസ്ഥാനമായ പാരീസിലാണ് സംഭവം എന്നാണ് പൊലീസ് പ്രോസിക്യൂട്ടറെ ഉദ്ധരിച്ച് ഫ്രഞ്ച് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.
പടിഞ്ഞാറന്‍ പാരീസിലെ പ്രാന്ത പ്രാന്ത പ്രദേശമായ കോണ്‍ഫ്ലിയാന്‍സ് സെയ്ന്‍റ് ഹോണറീനിലാണ് സംഭവം...
ദുബായ്: ഷാര്‍ജ രാജ്യാന്തര വിമാനത്താവളത്തില്‍ കോവിഡ് രോഗികളെ ‘മണത്തറിയാന്‍’ ഡോഗ് സ്വാഡ്. യാത്രക്കാരില്‍ നിന്നു ശേഖരിക്കുന്ന സ്രവങ്ങള്‍ പ്രത്യേക സംവിധാനത്തില്‍ നിക്ഷേപിച്ച് നായ്ക്കളെ മണപ്പിച്ചാണ് രോഗനിര്‍ണയം. വ്യക്തികളുമായി നായ്ക്കള്‍ക്കു നേരിട്ടു സമ്പര്‍ക്കം ഉണ്ടാകില്ല. ഇതുസംബന്ധിച്ച പരീക്ഷണങ്ങള്‍ വന്‍ വിജയമായതായി സുരക്ഷാ വിഭാഗം മേധാവി ലഫ്.
കേണല്‍ ഡോ.അഹമ്മദ് ആദില്‍ അല്‍ മാമരി പറഞ്ഞു. 92% ഫലങ്ങളും...
മോസ്‌കോ: ലോകത്തിലെ തന്നെ ഏറ്റവും വലുതും തിളക്കമേറിയതുമായ വജ്രങ്ങളിലെന്നായ പർപ്പിൾ പിങ്ക് ലേലത്തിന്. സോതെബിയിലെ ജനീവ മാഗ്‌നിഫിഷ്യന്റ് ജൂവലേഴ്‌സിന്റെ പക്കലുള്ള വജ്രമാണ് നവംബർ 11ന് ലേലത്തിലൂടെ വിൽക്കുന്നത്.
‘ദി സ്പിരിറ്റ് ഓഫ് റോസ്’ എന്നു വിളിപ്പേരുള്ള വജ്രം 14.83 കാരറ്റാണ്. 3.8 കോടി യുഎസ് ഡോളറാണ് (279 കോടിയോളം രൂപ) വില പ്രതീക്ഷിക്കുന്നതെന്ന് അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.
റഷ്യയുടെ...
ദുബായ്: സന്ദര്‍ശക വീസയില്‍ ദുബായിലെത്തിയ നാല്‍പതോളം മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാരും ഇതര രാജ്യക്കാരും യാത്ര നിയമങ്ങള്‍ മാറിയതറിയാതെ ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ കുടുങ്ങിയിരുന്നു. ഇന്ത്യക്കാരില്‍ പകുതിപേര്‍ക്കും പ്രവേശനാനുമതി നൽകിയതായി ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു.
വിമാനത്താവളത്തില്‍ കുടുങ്ങിയ ബാക്കിയുള്ളവരെ ഇന്ത്യയിലേക്ക് തിരിച്ചയക്കാനുള്ള ഒരുക്കത്തിലാണ്. എയര്‍ലൈന്‍ അതോറിറ്റി കുടുങ്ങിക്കിടന്നവര്‍ക്ക് ഭക്ഷണം നല്‍കി. കൂടുതല്‍ സഹായം നല്കാനായി ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലുണ്ടെന്നും...
പോളണ്ടിലെ ബാൾട്ടിക് കടലിൽ രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് പൊട്ടിത്തെറിച്ചു. അഞ്ച് ടൺ വരുന്ന ബോംബ് നിർവീര്യമാക്കുന്ന പ്രക്രിയയ്ക്കിടെയാണ് പൊട്ടിത്തെറി.
ടോൾബോയ് എന്നും എർത്ത്‌ക്വേക്ക് ബോംബ് എന്നും പേരുള്ള ബോംബ് 1945ലാണ് നാസി യുദ്ധക്കപ്പൽ ഇവിടെ നിക്ഷേപിച്ചത്.
കഴിഞ്ഞ വർഷമാണ് 39 അടി താഴ്ചയിൽ ബോംബ് കണ്ടെത്തുന്നത്. ആറ് മീറ്ററിലധികം നീളമുള്ള ബോംബിൽ 2.4 ടൺ...
പോളണ്ടിലെ ബാൾട്ടിക് കടലിൽ രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് പൊട്ടിത്തെറിച്ചു. അഞ്ച് ടൺ വരുന്ന ബോംബ് നിർവീര്യമാക്കുന്ന പ്രക്രിയയ്ക്കിടെയാണ് പൊട്ടിത്തെറി.
ടോൾബോയ് എന്നും എർത്ത്‌ക്വേക്ക് ബോംബ് എന്നും പേരുള്ള ബോംബ് 1945ലാണ് നാസി യുദ്ധക്കപ്പൽ ഇവിടെ നിക്ഷേപിച്ചത്.
കഴിഞ്ഞ വർഷമാണ് 39 അടി താഴ്ചയിൽ ബോംബ് കണ്ടെത്തുന്നത്. ആറ് മീറ്ററിലധികം നീളമുള്ള ബോംബിൽ 2.4 ടൺ...
ന്യൂഡൽഹി: 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പണമിടപാടുകൾ സ്വീകരിക്കില്ലെന്ന് പെട്രോൾ പമ്പുടമകൾ. 2000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള കേന്ദ്രത്തിന്റെ പുറത്തുവന്നതിനെത്തുടർന്നാണ് പെട്രോൾ പമ്പുകളുടെ...