World

2020 പകുതിയോടെ ഇന്ത്യയിലെ 3.7 കോടി വിഡിയോ ടിക്ടോക് നീക്കം ചെയ്തു: റിപ്പോർട്ട്

ബെയ്ജിങ്∙ നിർദേശങ്ങള്‍ ലംഘിച്ചതിനെ തുടർന്ന് ഇന്ത്യയിൽനിന്നുള്ള 3.7 കോടി വി‍ഡിയോകള്‍ ടിക്ടോക് നീക്കം ചെയ്തിരുന്നതായി റിപ്പോർട്ട്. 2020 പകുതിയോടെ വിഡിയോകൾ നീക്കം ചെയ്തെന്ന് ബൈറ്റ്ഡാൻസിന്റെ സുതാര്യത റിപ്പോർട്ടിൽ പറയുന്നു. തെറ്റായ വിവരങ്ങൾ നൽകുന്നത് ഒഴിവാക്കുന്നതിന് ടിക്ടോക് എടുക്കുന്ന നടപടിയാണ് ഇതിലൂടെ കമ്പനി അടിവരയിടുന്നത്. ജൂൺ അവസാനത്തോടെയാണ് ടിക്ടോക്കിന് ഇന്ത്യയിൽ വിലക്കേർപ്പെടുത്തിയത്. ഇന്ത്യയിൽ ആപ്പ് സ്റ്റോറിൽനിന്നും ഗൂഗിൾ...

ചൈനയിൽ ബ്രസല്ല രോഗം വ്യാപിക്കുന്നു; അറിയാം ലക്ഷണങ്ങൾ

ചൈനയിൽ ബ്രസല്ല രോഗം വ്യാപിക്കുന്നു. രാജ്യത്തിന്റെ വടക്കൻ പ്രദേശത്താണ് ആയിരത്തിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ലാൻസോ എന്ന ബയോഫാർമസ്യൂട്ടിക്കൽ പ്ലാന്റിലെ ജീവനക്കാരിലാണ് രോഗം പിടിപെട്ടിരിക്കുന്നത്. മൃഗങ്ങൾക്കായി ബ്രൂസല്ല വാക്‌സിൻ ഉത്പാദിപ്പിക്കുന്ന കമ്പനിയാണ് ലാൻസോ. കാലാവധി കഴിഞ്ഞ അണുവിമുക്ത ലായനികൾ ഉപയോഗിച്ചിരുന്നതാണ് രോഗം പടരാൻ കാരണമായത്. കഴിഞ്ഞ വർഷം സ്ഥാപനത്തിലുണ്ടായ വാതക ചോർച്ചയ്‌ക്കൊപ്പം ബ്രസല്ല ബാക്ടീരിയയും അന്തരീക്ഷത്തിൽ...

വിലക്ക് നീക്കി; ദുബായിലേക്കും തിരിച്ചുമുളള സർവീസുകൾ ആരംഭിച്ചു, യാത്രക്കാർക്ക് പ്രത്യേക അറിയിപ്പുമായി എയര്‍ ഇന്ത്യ

ന്യൂഡൽഹി:ദുബായിലേക്കും തിരിച്ചുമുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ നാളെ മുതല്‍ നേരത്തെ നിശ്ചയിച്ച ഷെഡ്യൂള്‍ പ്രകാരം സര്‍വ്വീസുകള്‍ നടത്തുമെന്ന് അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ടോടെ ട്വിറ്ററിലൂടെയാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇക്കാര്യം അറിയിച്ചത്. കൊവിഡ് രോഗികളുമായി യാത്ര നടത്തിയതിനെ തുടർന്ന് വന്ദേഭാരത് പദ്ധതിയിലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾക്ക് ദുബായ് താത്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു. വിലക്കിനെ...

റസ്‌റ്റോറന്റുകളില്‍ പോയി ഭക്ഷണം കഴിയ്ക്കുന്നവര്‍ക്ക് മുന്നറിയിപ്പ്

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ദീര്‍ഘകാലമായി ലോക്ഡൗണില്‍ കഴിഞ്ഞവരാണ് നാം. അതിന് ശേഷമിപ്പോള്‍ ഘട്ടം ഘട്ടമായി തുറക്കുന്ന അണ്‍ലോക്ക് ഘട്ടത്തിലാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍. ഓഫിസിലേക്കും സലൂണിലേക്കും ജിമ്മിലേക്കും ചെറു കൂട്ടായ്മകളിലേക്കും ഹോട്ടലുകളിലേക്കുമൊക്കെ മാസ്‌കും സാനിറ്റൈസറും സാമൂഹിക അകലവുമായി നാം മടങ്ങി തുടങ്ങി. എന്നാല്‍ ഇക്കൂട്ടത്തില്‍ ഹോട്ടല്‍, റസ്റ്ററന്റുകളില്‍ പോയിരുന്ന് ഭക്ഷണം കഴിക്കുന്നവര്‍ അല്‍പമൊന്ന് ശ്രദ്ധിക്കണം....

സഊദിയിൽ ത്വായിഫിലെ അമദ് മലയിൽ വൻ തീപിടുത്തം

റിയാദ്: സഊദിയിൽ മലയിൽ ഉണ്ടായ വൻ തീപിടിതം അണക്കാൻ കഠിന ശ്രമം തുടരുന്നു. മക്ക പ്രവിശ്യയിലെ ത്വയിഫ് ഗവർണറേറ്റിലെ ജബൽ അമദിലാണ് ശക്തമായ തീപിടിത്തം ഉണ്ടായത്. സഊദി സിവിൽ ഡിഫൻസ് തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്.  തീപ്പിടിത്തം മൂലം അപകടങ്ങൾ ഒന്നും സംഭവിച്ചിട്ടില്ലെന്നും തീയണക്കാനുള്ള ശ്രമങ്ങളുമായി ഇപ്പോഴും മുന്നോട്ട് പോകുന്നതായും സിവിൽ ഡിഫൻസ് അറിയിച്ചു.  മർകസ് ഥ്വഖീഫിൽ അമദ് മലയിൽ...

കോവിഡ് ബാധിക്കുന്ന ചെറുപ്പക്കാരുടെ എണ്ണത്തില്‍ വര്‍ധനവെന്ന് ലോകാരോഗ്യ സംഘടന

15 മുതല്‍ 49 വരെ പ്രായമുള്ളവര്‍ കോവിഡ് ബാധിച്ച് ആശുപത്രിയിലെത്തുന്നത് വര്‍ധിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന. മറ്റു പകര്‍ച്ചപ്പനികളോടൊപ്പം കോവിഡും ബാധിക്കാമെന്നും ഡബ്ള്യൂ.എച്ച്.ഒ ആരോഗ്യ വിദഗ്ധ ഡോ. മരിയ വാന്‍ വ്യക്തമാക്കി. മ്യാന്‍മറുമായി അതിര്‍ത്തി പങ്കിടുന്ന റൂയിലി നഗരം ചൈന അടച്ചു. 2021 അവസാനത്തോട് കൂടിയേ അമേരിക്കയില്‍ കോവിഡ് വാക്സിന്‍ വ്യാപകമായി ലഭ്യമാകൂ എന്ന് യു.എസ് സെന്‍റര്‍...

ദുബൈ സന്ദര്‍ശക വിസക്ക് പുതിയ മാനദണ്ഡങ്ങള്‍; ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ക്ക് പുറമെ എന്തെല്ലാം വേണം?

ദുബൈ: ദുബൈയില്‍ സന്ദര്‍ശക, ടൂറിസ്റ്റ് വിസാ നിയമം കര്‍ശനമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് ട്രാവല്‍ സ്ഥാപനങ്ങള്‍ക്കും മറ്റും പുതിയ മാര്‍ഗരേഖ അധികൃതര്‍ കൈമാറി. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് പുതിയ നീക്കം എന്നാണ് സൂചന. സാധാരണ ഗതിയില്‍ മടക്കയാത്രാ ടിക്കറ്റുണ്ടെങ്കില്‍ ആര്‍ക്കും സന്ദര്‍ശക, ടൂറിസ്റ്റ് വിസയില്‍ ദുബൈയിലേക്ക് ദുബൈയിലെത്തുക എളുപ്പമാണ്. എന്നാല്‍ വിസാ...

കൊറോണ വൈറസ് വുഹാനിലെ ലാബില്‍ നിര്‍മിച്ചത്; കയ്യില്‍ തെളിവുകളുണ്ട്; വെളിപ്പെടുത്തലുമായി ചൈനീസ് വൈറോളജിസ്റ്റ്

ബീജിംഗ് (www.mediavisionnews.in): കൊറോണ വൈറസ് വുഹാനിലെ ലാബില്‍ നിര്‍മിച്ചതാണെന്ന് ചൈനീസ് വൈറോളജിസ്റ്റിന്റെ വെളിപ്പെടുത്തല്‍. വൈറസ് ലാബില്‍ നിര്‍മിച്ചതാണെന്നതിന് തന്റെ കയ്യില്‍ തെളിവുണ്ടെന്നും വൈറോളജിസ്റ്റ് പറഞ്ഞു. ചൈനീസ് വൈറോളജിസ്റ്റ് ഡോ. ലി മെങ് ആണ് പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. വുഹാനിലെ സര്‍ക്കാര്‍ നിയന്ത്രിത ലബോറട്ടറിയിലാണ് കൊറോണ വൈറസിനെ നിര്‍മിച്ചെടുത്തതെന്നും ലി മെങ് പറയുന്നു. കൊവിഡ് ലോകത്ത് പിടിമുറുക്കിയിട്ട് പത്ത്...

കൊറോണ വൈറസ് എങ്ങനെയാണ് ശരീരത്തിൽ പിടിമുറുക്കുന്നത്? ചിത്രങ്ങൾ പുറത്തുവിട്ട് ​ഗവേഷകർ

വാഷിംഗ്ടൺ: കൊവിഡ് എങ്ങനെയാണ് ശരീരകോശങ്ങളിൽ പിടിമുറുക്കുന്നതെന്ന് ചിത്രങ്ങളിലൂടെ വ്യക്തമാക്കി ​ഗവേഷകർ.  ശ്വാസകോശത്തിലെ കോശങ്ങളെ ബാധിച്ച കൊറോണ വൈറസിന്റെ ചിത്രങ്ങൾ പുറത്തുവിട്ടിരിക്കുന്നത് അമേരിക്കയിലെ ​ഗവേഷകരാണ്. ദ് ന്യൂ ഇം​ഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനാണ് ചിത്രങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ശ്വാസകോശങ്ങളിലെ കോശങ്ങളിലേക്ക് കൊറോണ വൈറസിനെ കുത്തിവക്കുകയാണ് ആദ്യം ചെയ്തത്. പിന്നീട് 96 മണിക്കൂറിന് ശേഷം ഉയർന്ന പവറുള്ള ഇലക്ട്രോൺ മൈക്രോസ്കോപ്പിലൂടെ...

കളഞ്ഞുകിട്ടിയ 10 ലക്ഷവും സ്വര്‍ണവുമടങ്ങിയ ബാഗ് തിരികെ നല്‍കി; ഇന്ത്യക്കാരന്‌ യുഎഇ പോലീസിന്റെ ആദരം

ദുബായ്: കളഞ്ഞുകിട്ടിയ പണവും സ്വര്‍ണവുമടങ്ങിയ ബാഗ് തിരികെയേല്‍പ്പിച്ച ഇന്ത്യക്കാരന് യുഎഇ പോലീസിന്റെ ആദരം. ദുബായില്‍ താമസിക്കുന്ന റിതേഷ് ജെയിംസ് ഗുപ്തയാണ് പത്ത് ലക്ഷത്തിലധികം രൂപയും 40 ലക്ഷത്തിലധികം രൂപയുടെ സ്വര്‍ണവും അടങ്ങിയ ബാഗ് പോലിസിനെ ഏല്‍പിച്ച് ആദരവ് നേടിയത്.  പണമായി 14,000 അമേരിക്കന്‍ ഡോള(10,28,671രൂപ)റും 54,452 അമേരിക്കന്‍ ഡോളര്‍(40,00,942 രൂപ)മൂല്യമുള്ള സ്വര്‍ണവുമാണ് ബാഗിലുണ്ടായിരുന്നത്. റിതേഷിന്റെ ആത്മാര്‍ഥതയെ...
- Advertisement -spot_img

Latest News

ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധി; ഇറാൻ്റെ അതിശക്തമായ ആക്രമണം; ഖത്തറിലെ എൽഎൻജി പ്ലാൻ്റ് തകർന്നതോടെ ആശങ്കയിൽ ലോകം

ദോഹ: ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി ഉൽപ്പാദന കേന്ദ്രങ്ങളിലൊന്നായ ഖത്തറിലെ പ്ലാൻ്റുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണം ആഗോള ഊർജ്ജ വിപണിയെ കടുത്ത ആശങ്കയിലാഴ്ത്തി. ആക്രമണത്തെത്തുടർന്ന്...
- Advertisement -spot_img