അബുദാബി (www.mediavisionnews.in): അബുദാബി ബിഗ് ടിക്കറ്റിന്‍റെ 222-ാമത് 'ദി ഡ്രീം 12 മില്ല്യന്‍ സീരീസ്' നറുക്കെടുപ്പില്‍ 1.2 കോടി ദിര്‍ഹം(24 കോടിയിലധികം ഇന്ത്യന്‍ രൂപ)സ്വന്തമാക്കി പ്രവാസി മലയാളി. ദുബൈയില്‍ താമസിക്കുന്ന മലയാളിയായ ജോര്‍ജ് ജേക്കബാണ് നിനച്ചിരിക്കാതെ കോടീശ്വരനായത്. നവംബര്‍ 30ന് വാങ്ങിയ 069402 എന്ന നമ്പറിലുള്ള ടിക്കറ്റാണ് അദ്ദേഹത്തിന് സ്വപ്‌ന വിജയം നേടിക്കൊടുത്തത്. മറ്റ് സമ്മാനങ്ങളെല്ലാം സ്വന്തമാക്കിയതും ഇന്ത്യക്കാരാണെന്നത്...
അര്‍ദ്ധരാത്രിയില്‍ ഡ്യൂട്ടിക്കിടയില്‍ ഔദ്യോഗിക വാഹനത്തില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയത് എട്ടിന്‍റെ പണി. വാഹനത്തിലെ റേഡിയോ സംവിധാനം ഓണായിരിക്കുന്നത് ശ്രദ്ധിക്കാതിരുന്നതാണ് വിനയായത്. കാറിനുള്ളിലെ സംഭാഷണങ്ങളും മറ്റും റെക്കോഡ് ചെയ്യപ്പെടുകയും സംഭവം കയ്യോടെ പിടിക്കപ്പെടുകയും ചെയ്‍തു.
റോമിലാണ് സംഭവം. മുനിസിപ്പൽ പൊലീസിന്‍റെ ഔദ്യോഗിക കാറില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർക്കാണ് ഇത്തരത്തില്‍ അബദ്ധം പറ്റിയതെന്ന്...
ലോകത്ത് ആദ്യമായി കോവിഡ് വാക്സീന് അനുമതി. അമേരിക്കന്‍ കമ്പനിയായ ഫൈസര്‍ വികസിപ്പിച്ച വാക്സീന്‍ ബ്രിട്ടനില്‍ അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കി. പരീക്ഷണം പൂര്‍ത്തിയാക്കി, വിജയമുറപ്പിച്ച് അംഗീകാരം നേടുന്നത് ആദ്യമാണ്. അടുത്തആഴ്ച ആദ്യം വിതരണം ആരംഭിക്കും. ഇന്ത്യയില്‍ ഇൗ വാക്സീന്‍ ഉടനെയൊന്നും ലഭ്യമാകില്ല.
വാക്സീന്‍ 95 ശതമാനം ഫലപ്രദമെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണ് യുകെ സര്‍ക്കാര്‍ അടിയന്തര ഉപയോഗത്തിന് അനുമതി...
ലോസ്ആഞ്ചലസ് : മോളി എവറെറ്റ് ഗിബ്സൺ .... ഒരു മാസം പോലും പ്രായമായിട്ടില്ലെങ്കിലും ഇതിനകം തന്നെ ചരിത്രം തിരുത്തിക്കുറിച്ചു കഴിഞ്ഞു മൂന്ന് കിലോ ഭാരമുള്ള ഈ കുഞ്ഞ് മാലാഖ. ഒക്ടോബർ 26നാണ് ടിന - ബെൻ ഗിബ്സൺ ദമ്പതികളുടെ മകളായി മോളി ജനിച്ചത്. കഴിഞ്ഞ 27 വർഷമായി ശീതികരിച്ച് സൂക്ഷിച്ചിരുന്ന ഭ്രൂണത്തെ കഴിഞ്ഞ ഫെബ്രുവരി...
വളരെ കുറഞ്ഞ മാസശമ്പളത്തിന് ജോലി ചെയ്തിരുന്ന മത്സ്യ ബന്ധനത്തൊഴിലാളിക്ക് കടല്‍ തീരത്ത് നിന്ന് ലഭിച്ചത് കിടിലന്‍ 'നിധി'. കടല്‍ത്തീരത്ത് കൂടിയുള്ള നടത്തത്തിനിടയിലാണ് 24 കോടിയുടെ നിധി മണലിനുള്ളില്‍ നിന്ന് ലഭിച്ചത്. തായ്ലാന്‍ഡില്‍ നിന്നുള്ള മത്സ്യബന്ധനത്തൊഴിലാളിയായ നരിസ് സുവാന്നസാംഗ് എന്ന അറുപതുകാരനാണ് വന്‍വിലയുള്ള ആംബര്‍ഗ്രീസ് എന്ന തിമിംഗലത്തിന്‍റെ ഛര്‍ദ്ദി കടല്‍ത്തീരത്ത് നിന്ന് ലഭിച്ചത്. തെക്കന്‍ തായ്ലാന്‍ഡിലെ...
ഒരുദിവസം രാവിലെ നോക്കിയപ്പോഴാണ് കുന്നിന് മുകളിൽ ഒരു ഭീമാകാരൻ ലിംഗപ്രതിമ സ്ഥാപിക്കപ്പെട്ടതായി ആ ജർമ്മൻ നഗരത്തിലുള്ളവർ കാണുന്നത്. നാട്ടുകാരെ ആശ്ചര്യപ്പെടുത്തിക്കൊണ്ട് പ്രത്യക്ഷപ്പെട്ട പ്രതിമ ഇപ്പോൾ ഒരു രാത്രിയിൽ അതുപോലെ തന്നെ അപ്രത്യക്ഷമായിരിക്കുകയാണ്. ഈ ജര്‍മ്മന്‍ പട്ടണത്തിലെ സാംസ്‌കാരിക സ്മാരകമായിപ്പോലും അറിയപ്പെടുന്ന 'ഹോള്‍സ്‌പെനിസ്' കാണാതെ പോയതില്‍ അന്തംവിട്ടിരിക്കുകയാണ് അവിടെയുള്ള പൊലീസും നാട്ടുകാരും. ഒരുദിവസം രാവിലെ നോക്കിയപ്പോഴാണ്...
കൊവിഡ് കാലത്ത് യൂട്യൂബ് ചാനലുകളുമായി നിരവധി പേരാണ് രംഗത്തിറങ്ങിയിട്ടുള്ളത്. വ്യത്യസ്തവും രസകരവുമായ 'കണ്ടന്‍റുകള്‍' എങ്ങനെ ചെയ്യാം എന്ന ചിന്തയാണ് എല്ലാവര്‍ക്കും. അത്തരത്തില്‍ വ്യത്യസ്തമായി ഒരു വീഡിയോ ചെയ്ത് പണി കിട്ടിയിരിക്കുകയാണ് ഇവിടെയൊരു യൂട്യൂബര്‍ക്ക്.
മിള്‍ട്ടണ്‍ ഡൊമിങ്കസ് എന്ന കൊളംബിയന്‍ യൂട്യൂബര്‍ക്കാണ് 'വെറൈറ്റി ഐറ്റം' പരീക്ഷിച്ച് പണി കിട്ടിയത്. ജെയ് ടോമി എന്നാണ് ഇയാള്‍ സോഷ്യല്‍ മീഡിയയില്‍...
വടക്കൻ നൈജീരിയയിലുണ്ടായ ഭീകരാക്രമണത്തില്‍ 110 കര്‍ഷകര്‍ കൊല്ലപ്പെട്ടു. മെയ്ദുഗുരിക്ക് സമീപം കൊഷോബെ ഗ്രാമത്തിലാണ് സംഭവം. ഗ്രാമീണരെ വെടിവെച്ചും കഴുത്തറുത്തുമാണ് കൊന്നത്. ബോകോ ഹറാം തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം.
തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താന്‍ പോയ ഗ്രാമീണര്‍ക്ക് നേരെയാണ് ഭീകരാക്രമണമുണ്ടായത്. ബോകോ ഹറാമിന്‍റെ ഭീഷണി കാരണം നിരവധി തവണ ബോര്‍ണോ എന്ന സംസ്ഥാനത്തെ...
മാരകമായ കൊറോണ വൈറസില്‍ നിന്ന് മനുഷ്യന് സംരക്ഷണം നല്‍കാന്‍ കഞ്ചാവിന് കഴിയുമെന്ന് ഗവേഷകര്‍. വൈറസ് മനുഷ്യ ശരീരത്തിലേക്ക് പ്രവേശിക്കുന്നത് തടയാന്‍ കഞ്ചാവിന് കഴിയുമെന്നാണ് കാനഡയിലെ ലെത്ത്‌ബ്രിഡ്‌ജ് സര്‍വ്വകലാശാലയിലെ ശാസ്‌ത്രജ്ഞര്‍ നടത്തിയ പരീക്ഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
കഞ്ചാവില്‍ അടങ്ങിയിരിക്കുന്ന കന്നാബിഡിയോള്‍ എന്ന കന്നാബിനോയ്‌ഡ് സംയുക്തമാണ് വൈറസിനെ പ്രതിരോധിക്കുക. വിവിധ ഇനം കഞ്ചാവ് ചെടികളില്‍ നിന്ന് വേര്‍തിരിച്ചെടുത്ത...
കോഴിക്കോട്: ശവ്വാല്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ (20.03.2026) ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി...