World

സൗദി അറേബ്യയില്‍ പുതിയ നടപടിയുമായി ഭരണകൂടം

ജിദ്ദ: സൗദി അറേബ്യയില്‍ പുതിയ നടപടിയുമായി ഭരണകൂടം. വിദേശികളായ ഇമാമുമാരെയും ബാങ്കുവിളിക്കുന്നവരെയും ഒഴിവാക്കുകയാണ് സൗദി. മാളുകളിലും കൊമേഴ്സ്യല്‍ സെന്ററുകളിലും പ്രാര്‍ത്ഥനയ്ക്കുള്ള ഇടങ്ങളില്‍ നിരവധി വിദേശികള്‍ നമസ്‌കാര സമയം അറിയിച്ചുകൊണ്ടുള്ള ബാങ്കുവിളിക്കുകയും നമസ്‌കാരത്തിന് നേതൃത്വം നല്‍കിയും പ്രവര്‍ത്തിക്കുന്നത് ഭരണകൂടത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് തീരുമാനം. നേരത്തെ ഇസ്ലാമിക കാര്യ മന്ത്രാലയം മുനിസിപ്പല്‍-ഗ്രാമകാര്യ മന്ത്രാലയത്തിന് ഇക്കാര്യത്തില്‍ നിര്ദേശം സമര്‍പ്പിച്ചിരുന്നു....

സൗദി അറേബ്യയില്‍ വാഹനാപകടം; ഒരു കുട്ടിയടക്കം മൂന്ന് മലയാളികള്‍ മരിച്ചു

റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍  ഒരു കുട്ടിയടക്കം മലയാളി കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു.  മലപ്പുറം പറമ്പിൽ പീടികക്കടുത്ത് പെരുവള്ളൂർ സ്വദേശി തൊണ്ടിക്കോടൻ അബ്ദുൽ റസാഖ് (49), ഭാര്യ ഫാസില, മകൾ ഫാത്തിമ റസാൻ എന്നിവരാണ് മരിച്ചത്.  മദീന സന്ദർശനം പൂർത്തിയാക്കി ജിദ്ദയിലേക്ക് തിരിച്ച് വരുന്ന വഴിയായിരുന്നു അപകടം സംഭവിച്ചത്. മക്ക-മദീന ഹൈവേയില്‍ ജിദ്ദക്കും മദീനക്കും...

ലൈംഗിക പീഡനം, നിർബന്ധിത വന്ധ്യംകരണം, പന്നിയിറച്ചി കഴിപ്പിക്കൽ; ചൈനയില്‍ മുസ്ലീങ്ങൾ നേരിടുന്നത് ക്രൂര പീഡനങ്ങള്‍

ചൈനയിൽ മുസ്ലീങ്ങൾ നേരിടുന്ന ക്രൂരപീഡനങ്ങളെ സംബന്ധിച്ച് കൂടുതൽ വെളിപ്പടുത്തലുകൾ. സൈറാഗുൽ സോത്ബെ എന്ന സ്ത്രീയാണ് കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരിക്കുന്നത്. ചൈനയിലെ ഷിൻജാംഗില്‍ ഉയ്ഗര്‍ മുസ്ലീങ്ങൾക്കായുള്ള 'പുനർ വിദ്യാഭ്യാസ' ക്യാമ്പ് എന്ന പേരിലെ തടവിൽ നിന്നും രണ്ടുവര്‍ഷം മുമ്പ് മോചിതയായ ഇവർ നിലവിൽ സ്വീഡനിൽ ഡോക്ടറായി ജോലി ചെയ്യുകയാണ്. താൻ തടവിലായിരുന്ന കാലത്ത് നേരിടേണ്ടി വന്ന...

കോവിഡ് പരിസമാപ്തിയിലേക്ക്; ലോകത്തിന് സ്വപ്‌നം കാണാനാരംഭിക്കാം-WHO മേധാവി

യുണൈറ്റഡ് നേഷന്‍സ്: വാക്‌സിന്‍ പരീക്ഷണങ്ങള്‍ അനുകൂലഫലം നല്‍കിത്തുടങ്ങിയതിനാല്‍ കോവിഡിന്റെ പരിസമാപ്തിയ്ക്കായി ലോകത്തിന് സ്വപ്‌നം കാണാനാരംഭിക്കാമെന്ന് ലോകാരോഗ്യസംഘടനാ മേധാവി തെദ്രോസ് അദനോം ഗബ്രെയേസിസ്. എന്നാല്‍, വാക്‌സിനുകള്‍ക്കായുള്ള കൂട്ടയോട്ടത്തിനിടയില്‍ ദരിദ്രരാഷ്ട്രങ്ങളെ സമ്പന്നരാഷ്ട്രങ്ങള്‍ ചവിട്ടിയമര്‍ത്തരുതെന്നും തെദ്രോസ് അദനോം കൂട്ടിച്ചേര്‍ത്തു.  'വൈറസിനെ നമുക്ക് എന്നന്നേക്കുമായി നശിപ്പിക്കാം. പക്ഷെ അതിലേക്കുള്ള പാത അപകടകരവും അവിശ്വനീയവുമാണ്. മനുഷ്യത്വത്തിന്റെ നന്മയും ഏറ്റവും മോശമായ വശവും കോവിഡ്...

മരിച്ചയാൾക്ക് സ്വന്തം ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ അനുമതിയില്ല; പെട്ടിയിൽ കിടന്ന് വരാൻ നിർദ്ദേശം

സ്വന്തം ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ മൃതദേഹത്തിന് അനുമതി നിഷേധിച്ചു. ശവപ്പെട്ടിയിൽ മൃതദേഹം എത്തിക്കുന്നതിന് പകരം കസേരയിൽ ഇരുത്തി എത്തിച്ചതോടെയാണ് സ്വന്തം ശവസംസ്കാര ചടങ്ങിൽ നിന്ന് മൃതദേഹത്തിന് വിലക്ക് ഏർപ്പെടുത്തിയത്. നവംബർ 25നാണ് ചെ ലൂയിസ് എന്നയാൾക്ക് ട്രിനാഡാഡിൽ വച്ച് വെടിയേറ്റ് കൊല്ലപ്പെട്ടത്. കഴിഞ്ഞയാഴ്ച ആയിരുന്നു ശവസംസ്കാര ചടങ്ങ്. ശവസംസ്കാര ചടങ്ങുകൾ വീഡിയോയിൽ തത്സമയം...

സൗദി അറേബ്യയിലെ ഫര്‍ണിച്ചര്‍ ഗോഡൗണില്‍ വന്‍ തീപ്പിടുത്തം

റിയാദ്: സൗദി അറേബ്യയിലെ നജ്റാനില്‍ ഫര്‍ണിച്ചറുകളും സ്‍പോഞ്ചും സൂക്ഷിച്ചിരുന്ന ഗോഡൗണില്‍ വന്‍ തീപ്പിടുത്തം. സ്‍പോഞ്ച് ശേഖരം സൂക്ഷിച്ചിരുന്നതിന് സമീപം വെല്‍ഡിങ് ജോലികള്‍ നടത്തിയപ്പോള്‍ തീപ്പൊരി വീണതാണ് അപകട കാരണമായതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. 1500 ചതുരശ്ര മീറ്ററോളം വിസ്‍തീര്‍ണമുള്ള സ്ഥാപനം ഏറെക്കുറെ പൂര്‍ണമായും കത്തി നശിച്ചു. സമീപത്തെ മറ്റ് സ്ഥാപനങ്ങളിലേക്ക് തീ പടരുന്നതിന് മുമ്പ് സിവില്‍...

ഫേസ്ബുക്കിലെ പരസ്യം കണ്ട് മസാജ് ചെയ്യാനെത്തി; പ്രവാസിക്ക് നഷ്ടമായത് ലക്ഷങ്ങള്‍

ദുബൈ: ദുബൈയില്‍ മസാജ് സേവനത്തിനെത്തിയ പ്രവാസിയെ ആക്രമിച്ച് പണം തട്ടിയെടുത്തു. വ്യാജ മസാജ് സേവനത്തിന്റെ പേരില്‍ പ്രവാസിയെ ആക്രമിച്ച് 50,000 ദിര്‍ഹം തട്ടിയെടുത്ത സംഘത്തിനെതിരെ കുറ്റം ചുമത്തി. ദുബൈ പ്രാഥമിക കോടതിയാണ് കേസ് പരിഗണിക്കുന്നത്.  ഈ വര്‍ഷം ഓഗസ്റ്റിലാണ് സംഭവം. മസാജ് സേവനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പേജില്‍ ഒരു യുവതിയുടെ ചിത്രമുള്‍പ്പെട്ട പരസ്യം കണ്ടിട്ടാണ് 42കാരനായ...

രണ്ടു വര്‍ഷമായി ടിക്കറ്റ് വാങ്ങുന്നു, ഭാഗ്യം തുണച്ചത് ഇത്തവണ; 24 കോടി സ്വന്തമാക്കിയ മലയാളി പറയുന്നു

ദുബൈ: കുടുംബവുമൊത്തുള്ള യാത്രക്കിടെ വാഹനമോടിക്കുമ്പോഴാണ് ബിഗ് ടിക്കറ്റ് പ്രതിനിധികളായ റിച്ചാര്‍ഡിന്റെയും ബുഷ്രയുടെയും ഫോണ്‍ കോള്‍ ജോര്‍ജ് ജേക്കബിനെ തേടിയെത്തുന്നത്. ആദ്യം പ്രാങ്ക് കോളാണെന്ന് സംശയിച്ചെങ്കിലും വാഹനം റോഡരികില്‍ നിര്‍ത്തി സംസാരിച്ചപ്പോള്‍ ജീവിതത്തിലെ വലിയ വിജയമാണ് തേടിയെത്തിയതെന്ന് കോട്ടയം ചെങ്ങളം മങ്ങാട്ട് സ്വദേശി ജോര്‍ജ് ജേക്കബ് പ്രതീക്ഷിച്ചിരുന്നില്ല. അവിശ്വനീയമായ ആ വിജയം ഇപ്പോഴും പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍...

പശുമാംസം മുതല്‍ മനുഷ്യമാംസം വരെ; ഇനി ഒരു ജീവിയേയും കൊല്ലാതെ രുചികരമായ ഇറച്ചി കഴിക്കാം

കോഴി, പശു, പോത്ത് തുടങ്ങി ഒരു ജീവിയേയും അറുക്കാതെ, വേദനിപ്പിക്കാതെ ഇറച്ചി കഴിക്കാം. ഇതിനുള്ള പുതിയ സാധ്യതകളെല്ലാം പരീക്ഷിച്ചു വിജയിച്ചിരിക്കുന്നു. കാലിഫോര്‍ണിയ ആസ്ഥാനമായുള്ള ഫുഡ് സ്റ്റാര്‍ട്ടപ്പ് ‘ഈറ്റ് ജസ്റ്റ്’ മൃഗ കോശങ്ങള്‍ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത ഈ കൃത്രിമമാംസം ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. ഏതൊരു ജീവിയുടെയും മാംസം ഇതുപോലെ ലാബില്‍ വികസിപ്പിച്ചെടുത്ത് പാകം ചെയ്ത്...

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 24 കോടി സ്വന്തമാക്കി പ്രവാസി മലയാളി

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്‍റെ 222-ാമത് ‘ദി ഡ്രീം 12 മില്ല്യന്‍ സീരീസ്’ നറുക്കെടുപ്പില്‍ 1.2 കോടി ദിര്‍ഹം(24 കോടിയിലധികം ഇന്ത്യന്‍ രൂപ)സ്വന്തമാക്കി പ്രവാസി മലയാളി. ദുബായിൽ മെഡിക്കൽ ഉപകരണത്തിന്റെ സെയിൽസ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്ന ജോർജ് ജേക്കബ്‌ (51) ആണ് ഭാഗ്യശാലി. ഭാര്യയ്ക്കും മകൾക്കും മകനുമൊപ്പമാണ് അദ്ദേഹം കഴിയുന്നത്. കോട്ടയം ചെങ്ങളം മങ്ങാട്ട്...
- Advertisement -spot_img

Latest News

മാസപ്പിറവി ദൃശ്യമായി; നാളെ ചെറിയ പെരുന്നാൾ

കോഴിക്കോട്: ശവ്വാല്‍ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ (20.03.2026) ഈദുല്‍ ഫിത്വര്‍ ആയിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി...
- Advertisement -spot_img