World

2020 ല്‍ ലോകം മുഴുവന്‍ ഗൂഗിളില്‍ ഒരു കാര്യം തിരഞ്ഞപ്പോള്‍ ഇന്ത്യക്കാര്‍ തിരഞ്ഞ രണ്ട് കാര്യങ്ങള്‍ എന്താണെന്നറിയാമോ!

വാഷിംഗ്ടണ്‍: 2020 ല്‍ ലോകം ഗൂഗിളില്‍  ഏറ്റവും കൂടുതല്‍ തിരഞ്ഞ വാക്ക് പുറത്തുവിട്ടു. മുന്‍കാലത്തു നിന്ന് വിപരീതമായൊരു വാക്കാണ് ഈ കൊവിഡ് കാലത്ത്ആളുകള്‍ ഗൂഗിളില്‍ തിരഞ്ഞത്. കമ്പനി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം why എന്ന വാക്കാണ് ഗൂഗില്‍ സേര്‍ച്ചില്‍ ഏറ്റവുംകൂടുതല്‍ വന്നിട്ടുള്ളത്. കൊവിഡ് സംബന്ധിച്ചുള്ള ചോദ്യങ്ങളുടെ എണ്ണം കുറവല്ലെന്നാണ് ഗൂഗിളിന്റെ കണക്കുകള്‍ പറയുന്നത്. Why is it...

ആശങ്കകള്‍ക്കിടെ വിമാന ടിക്കറ്റ് നിരക്കുകള്‍ കുത്തനെ കുറച്ച് കമ്പനികള്‍

ദുബൈ: കൊവിഡ് ഭീഷണി വീണ്ടും ശക്തമായിക്കൊണ്ടിരിക്കെ ടിക്കറ്റ് നിരക്കുകള്‍ ഗണ്യമായി കുറച്ച് വിമാനക്കമ്പനികള്‍. യുഎഇ വിമാനക്കമ്പനികളായ ഫ്ലൈ ദുബൈ, എയര്‍ അറേബ്യ എന്നിവയ്ക്ക് പുറമെ എയര്‍ ഇന്ത്യ എക്സ്പ്രസ്, ഇന്റിഗോ അടക്കമുള്ള കമ്പനികളും ടിക്കറ്റ് നിരക്ക് കുറച്ചിട്ടുണ്ട്. നിലവില്‍ ദുബൈയില്‍ നിന്ന് കൊച്ചിയിലേക്ക് അടുത്ത ദിവസങ്ങളില്‍ 300 മുതല്‍ 400 ദിര്‍ഹം വരെയാണ് ടിക്കറ്റ് നിരക്ക്....

കോവിഡ് യാത്ര നിയന്ത്രണം; ദുബൈയിൽ നിന്നുള്ള വിമാന സര്‍വീസുകള്‍ പുനക്രമീകരിച്ചു

ദുബൈയിൽ നിന്ന് കേരളത്തിലേക്കും മറ്റും പുറപ്പെടേണ്ട ചില വിമാന സർവീസുകൾ റാസൽഖൈമയിലേക്ക് പുനക്രമീകരിച്ചു. ദുബൈ വിമാനത്താവളത്തിൽ കോവിഡ് യാത്ര നിയന്ത്രണവുമായി ബന്ധപ്പെട്ടാണ് പുതിയ മാറ്റമെന്ന് വിവിധ വിമാന കമ്പനികൾ അറിയിച്ചു. മാറ്റങ്ങൾ യാത്രക്കാരെ നേരിട്ട് അറിയിക്കുമെന്നും വിമാന കമ്പനികൾ വ്യക്തമാക്കി. എയർ ഇന്ത്യ എക്സ്പ്രസ്, സ്പൈസ് ജെറ്റ് വിമാന സർവീസുകളിൽ ചിലതാണ് റാസൽഖൈമയിൽ നിന്ന് പുറപ്പെട്ടത്....

ഗൾഫ് നാടുകളിൽ പ്രവാസി വിവാഹം സജീവമാകുന്നു

ദുബൈ: ലോകത്തിന്​ മുന്നിൽ വലിയ സാധ്യതകൾ തുറന്നിട്ടാണ്​ മഹാമാരിയുടെ പ്രയാണം. ചെലവുചുരുക്കൽ മുതൽ ഓൺലൈൻ മീറ്റിങ്ങുകൾ വരെ കോവിഡ്​ കൊണ്ടുവന്ന ശീലങ്ങളാണ്​. ഇവയുടെ കൂടെ ചേർത്തുവെക്കാവുന്ന കോവിഡ്​ കാല ​ട്രെൻഡാണ്​ ഗൾഫ്​ നാടുകളിലെ വിവാഹം. മുൻപ്​ അപൂർവമായി മാത്രമാണ്​ മലയാളി കുടുംബങ്ങൾ ഗൾഫ്​ നാടുകളിൽ വിവാഹം നടത്തിയിരുന്നത്​. എന്നാൽ, 2020 ഇതും തിരിത്തിക്കുറിച്ചിരിക്കുന്നു. ഈ മഹാമാരിക്കാലത്ത്​...

ലോകത്തിലെ ഏറ്റവും വിലയേറിയ ക്രിസ്തുമസ് കേക്ക്; അലങ്കരിയ്ക്കാൻ വജ്രങ്ങളും റോസ് ഗോൾഡും

ലോകത്തിലെ ഏറ്റവും വിലയേറിയ ക്രിസ്തുമസ് കേക്കിന്റെ വില ഏകദേശം 12 കോടി രൂപയിലേറെ. ആറു മാസമെടുത്ത് രൂപ കല്പന ചെയ്ത ഈ കേക്ക് ഒരു മാസത്തിലേറെ സമയമെടുത്താണ് നിർമിച്ചത്. ജപ്പാനിലെ ടോക്കിയോയിലാണ് ജിയോങ് ഹോങ് യോങ് എന്ന ഷെഫ് കേക്ക് ഡിസൈൻ ചെയ്തിരിക്കുന്നത്. വിലകൂടിയ വജ്രങ്ങൾ ആണ് ഈ ഫ്രൂട്ട് കേക്കിൽ ഉപയോഗിച്ചിരിക്കുന്നത്. ഡബിൾ...

ദുബൈയില്‍ തൊഴിലാളികള്‍ക്ക് നേരെ നോട്ടുകെട്ടുകള്‍ വാരിയെറിഞ്ഞ് വ്യവസായി; പൊലീസ് പൊക്കിയപ്പോള്‍ കണ്ടെത്തിയത് വന്‍ തട്ടിപ്പ്

ദുബൈ: തൊഴിലാളികള്‍ക്ക് നേരെ നോട്ടുകെട്ടുകള്‍ വരിയെറിയുന്ന വീഡിയോ വൈറലായതിന് പിന്നാലെ വ്യവസായിയെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. 50,000 യൂറോയുടെ വ്യാജ കറന്‍സികളാണ് ഇയാള്‍ തന്റെ ആഡംബര കാറില്‍ നിന്ന് വാരിയെറിഞ്ഞതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഒരു ഇന്ത്യക്കാരന്റെ സഹായത്തോടെയാണ് ഈ വ്യാജ നോട്ടുകള്‍ നിര്‍മിച്ചത്. 32കാരനായ ഉക്രൈന്‍ സ്വദേശിയാണ് പിടിയിലായത്. ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍...

വാക്‌സിനില്‍ പന്നിക്കൊഴുപ്പുണ്ടെങ്കിലും ഇസ്‌ലാം മതവിശ്വാസികള്‍ക്ക് ഉപയോഗിക്കാം; നിര്‍ദേശവുമായി യു.എ.ഇ

ദുബായ്: കൊവിഡ് വൈറസിനെതിരായ വാക്‌സിനുകളില്‍ പന്നിക്കൊഴുപ്പ് ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പോലും ഇസ്‌ലാം മതവിശ്വാസികള്‍ക്ക് കുത്തിവെക്കാമെന്ന് യു.എ.ഇ. രാജ്യത്തെ ഉയര്‍ന്ന ഇസ്‌ലാമിക അതോറ്റിറ്റിയായ യു.എ.ഇ ഫത്വ കൗണ്‍സിലിന്റേതാണ് നിര്‍ദേശം. ഇസ്‌ലാമിക നിയമപ്രകാരം പന്നിയെ കൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍ നിഷിദ്ധമാണ്. എന്നാല്‍ മറ്റ് മാര്‍ഗങ്ങളൊന്നുമില്ലെങ്കില്‍ പന്നിക്കൊഴുപ്പ് കൊണ്ടുള്ള വാക്‌സിന്‍ ഉപയോഗിക്കാമെന്ന് കൗണ്‍സില്‍ ചെയര്‍മാന്‍ ഷെയ്ഖ് അബ്ദുള്ള ബിന്‍ ബയ്യാഹ് പറഞ്ഞു. മനുഷ്യന്റെ ജീവന്‍...

അമേരിക്കയിൽ കഞ്ചാവ് മിഠായികള്‍ക്ക് ആവശ്യക്കാര്‍ ഏറുന്നു; പുതിയ ഇനങ്ങൾ പുറത്തിറക്കാൻ കമ്പനികൾ

അമേരിക്കയില്‍ കഞ്ചാവ് മിഠായികള്‍ക്ക് പ്രചാരമേറുന്നതായി റിപ്പോര്‍ട്ട്. മിഠായികളില്‍ ജെല്ലി ഇനങ്ങള്‍ക്കാണ് കൂടുതല്‍ ആവശ്യക്കാര്‍. മാരക രോഗങ്ങള്‍ക്കുള്ള കഞ്ചാവ് അധിഷ്ഠിത മരുന്നുകളാണ് കഞ്ചാവ് വിപണിയുടെ 85 ശതമാവും പിടിച്ചെടുത്തത്. ബാക്കി 15 ശതമാനം ഭക്ഷ്യവസ്തുക്കളാണ്. കഞ്ചാവ് മിഠായി, ഭാംഗ്, ക്യാപ്‌സൂള്‍, സത്ത, കുക്കിങ് ഓയില്‍, വെണ്ണ, ബ്രെഡ് എന്നീ രൂപങ്ങളിലാണ് ഭക്ഷ്യവസ്തുക്കള്‍ പ്രധാനമായും വില്‍ക്കുന്നത്. ഭക്ഷ്യ വില്‍പ്പനയുടെ 15...

സമൂഹ മാധ്യമങ്ങളിലൂടെയുള്ള അപവാദ പ്രചാരണം അതിരുകടക്കുന്നു; നിയമ നടപടിയുമായി എം.എ.യൂസഫലി

ദുബൈ: സമൂഹ മാധ്യമങ്ങളിലൂടെയുള്ള അപവാദ പ്രചാരണത്തിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് വ്യവസായി എം.എ.യൂസഫലി. അതേസമയം രാഷ്ട്രീയത്തിലേക്കിറങ്ങാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം ദുബൈയില്‍ പറഞ്ഞു. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും സമൂഹ മാധ്യമങ്ങളിലൂടെ ഇത്തരം അപവാദ പ്രചാരണം കണ്ടിട്ടില്ല. നെഗറ്റീവ് പ്രചരിപ്പിക്കുകയെന്നത് ചിലരുടെ ശീലമായി മാറിയിരിക്കുകയാണ്. ഇന്ത്യക്കാർക്ക് അഭിപ്രായ സ്വാതന്ത്യമുണ്ടെങ്കിലും 30,000 മലയാളികളടങ്ങുന്ന സഹപ്രവർത്തകർക്ക് വേണ്ടി വ്യക്തിഹത്യയ്ക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകും....

ഗള്‍ഫിലെ വിമാന വിലക്ക്; നിരവധി പ്രവാസികള്‍ പാതിവഴിയില്‍ കുടുങ്ങി

ദുബൈ(www.mediavisionnews.in): ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് സാന്നിദ്ധ്യം യു.കെയില്‍ സ്ഥിരീകരിച്ചതിന് പിന്നാലെ സൗദി അറേബ്യ വീണ്ടും വിമാന വിലക്ക് പ്രഖ്യാപിച്ചതോടെ നിരവധി പ്രവാസികള്‍ പാതിവഴിയില്‍ കുടുങ്ങി. ഇന്ത്യയില്‍ നിന്ന് നേരിട്ട് സാധാരണ വിമാന സര്‍വീസുകളില്ലാത്തതിനാല്‍ യുഎഇയില്‍ 14 ദിവസം താമസിച്ച ശേഷം സൗദിയിലേക്ക് പോകാന്‍ പുറപ്പെട്ടവരാണ് ഇങ്ങനെ പാതിവഴിയിലായത്. ഒരാഴ്‍ചത്തേക്കാണ് സൗദി അറേബ്യ വിമാന വിലക്ക്...
- Advertisement -spot_img

Latest News

2,000 രൂപക്ക് മുകളിൽ യു.പി.ഐ വഴി സ്വീകരിക്കില്ല: പെട്രോൾ പമ്പുകളുടെ മുന്നറിയിപ്പ്

ന്യൂഡൽഹി: 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പണമിടപാടുകൾ സ്വീകരിക്കില്ലെന്ന് പെട്രോൾ പമ്പുടമകൾ. 2000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള കേന്ദ്രത്തിന്റെ പുറത്തുവന്നതിനെത്തുടർന്നാണ് പെട്രോൾ പമ്പുകളുടെ...
- Advertisement -spot_img