ഒറ്റദിവസം കൊണ്ട് പലരേയും ലക്ഷപ്രഭുക്കളും കോടിപതികളും ആക്കാൻ ലോട്ടറികൾക്ക് സാധിക്കാറുണ്ട്. ദിവസവും ലോട്ടറി എടുക്കുന്നവരും ആദ്യമായി ടിക്കറ്റ് എടുക്കുന്നവരും അക്കൂട്ടത്തിൽ ഉണ്ടാകും. അപ്രതീക്ഷിതമായി ഭാഗ്യം കൈവന്നരും കുറവല്ല. ഇപ്പോഴിതാ ഭാര്യയെയും ഭർത്താവിനെയും ഒരു പോലെ ഭാഗ്യം കടാക്ഷിച്ചിരിക്കുകയാണ്.
തായ്‌വാൻ സ്വദേശികളെയാണ് ഭാഗ്യദേവത മനസ്സറിഞ്ഞ് കടാക്ഷിച്ചത്. സ്ക്രാച്ച് ഓഫ് ലോട്ടറിയിലാണ് ദമ്പതികൾ ഭാഗ്യ പരീക്ഷണം നടത്തിയത്. ആദ്യത്തെ...
അപസർപ്പക കഥകളിലും സിനിമയിലും മറ്റും പലരും കണ്ടിരിക്കാൻ സാധ്യതയുള്ള കാര്യമാണ് ഇപ്പോൾ ഒരിടത്തു സംഭവിച്ചിരിക്കുന്നത്. ഒരുപക്ഷേ പല പ്രേത സിനിമകളിലും നിങ്ങൾ ഈ ദൃശ്യം കണ്ടുപഴകിക്കാണും. വെറുതെ നടന്നു പോകുന്ന ഒരാൾ പെട്ടെന്ന് ചുമരിലേക്കോ മറ്റെങ്ങോട്ടുമെങ്കിലുമോ മാഞ്ഞും അലിഞ്ഞും ചേരുന്നു.
എന്നാൽ സ്വന്തം വീട്ടിലേക്ക് ഒരാൾ കയറിപ്പോയാൽ എങ്ങനെയാണ് അപ്രത്യക്ഷനാവുക? അതും കൃത്യമായി സി.സി.ടി.വി. ദൃശ്യങ്ങളിൽ...
ജക്കാർത്ത∙ ‘കാറ്റടിച്ചപ്പോള്‍ ഗർഭിണിയായി. ഒരുമണിക്കൂറിനുള്ളിൽ പ്രസവിച്ചു...’ ഇങ്ങനെയൊരു വിചിത്രവാദം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് യുവതി. ഇന്തൊനേഷ്യക്കാരിയായ സിതി സൈന എന്ന യുവതിയാണ് കഴിഞ്ഞ ആഴ്ച പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. ലോകമാധ്യമങ്ങള്‍ ഈ വിചിത്രവാദത്തെ തലക്കെട്ടുകളാക്കിയതോടെയാണ് ഇത് വൈറലായത്.
‘താൻ വീട്ടിലെ സ്വീകരണമുറിയിൽ ഇരിക്കുമ്പോൾ ശക്തമായി കാറ്റടിക്കുകയായിരുന്നു. അത് തന്നെ കടന്ന് പോയി 15 മിനിറ്റുകൾക്ക് ശേഷം വയറിൽ...
ദുബൈ: ദുബൈ ഡ്യൂട്ടി ഫ്രീയുടെ ഏറ്റവും പുതിയ നറുക്കെടുപ്പിലും വിജയിയായത് മറ്റൊരു മലയാളി. ഇന്ന് നടന്ന മില്ലേനിയം മില്യനര്‍ ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പിലാണ് മലയാളിയായ ശരത് കുന്നുമ്മലിന് ഒന്നാം സമ്മാനം ലഭിച്ചത്. പത്ത് ലക്ഷം ഡോളര്‍ (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനത്തുകയായി ശരത്തിന് ലഭിക്കും.
ഫെബ്രുവരി രണ്ടിനാണ് ശരത് സമ്മാനാര്‍ഹമായ 4275 നമ്പറിലെ ടിക്കറ്റ്...
അബുദാബി: ഫേഷ്യല്‍ ഐഡി ഉപയോഗിക്കാന്‍ യുഎഇ മന്ത്രിസഭ അനുമതി നല്‍കി. ആദ്യഘട്ടത്തില്‍ സ്വകാര്യ മേഖലയിലാണ് പദ്ധതി പരീക്ഷിക്കുക. വിജയിച്ചാല്‍ രാജ്യത്തൊട്ടാകെ നടപ്പാക്കും.
വ്യക്തികളെ തിരിച്ചറിയാനായി വിവിധ രേഖകള്‍ ഹാജരാക്കുന്നതിന് പകരമായാണ് ഫേഷ്യല്‍ ഐഡി ഉപയോഗിക്കുക. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ്...
അബുദാബി: സൗദി അറേബ്യ, കുവൈത്ത് യാത്രാമധ്യേ അതിര്‍ത്തി അടച്ചത് മൂലം യുഎഇയില്‍ കുടുങ്ങിയവരില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള സൗജന്യ ടിക്കറ്റ് നല്‍കുമെന്ന് ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. ടിക്കറ്റെടുക്കാന്‍ പണമില്ലാതെ പ്രയാസപ്പെടുന്നവര്‍ക്ക് മാത്രമാണ് സൗജന്യ ടിക്കറ്റ് നല്‍കുക.
കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ നിലവില്‍ ഇന്ത്യക്കാര്‍ക്ക് ദുബൈ വഴിയോ അബുദാബി വഴിയോ സൗദി അറേബ്യയിലേക്കും കുവൈത്തിലേക്കും...
അബുദാബി: സൗദി അറേബ്യ, കുവൈത്ത് യാത്രാമധ്യേ അതിര്‍ത്തി അടച്ചത് മൂലം യുഎഇയില്‍ കുടുങ്ങിയവരില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള സൗജന്യ ടിക്കറ്റ് നല്‍കുമെന്ന് ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. ടിക്കറ്റെടുക്കാന്‍ പണമില്ലാതെ പ്രയാസപ്പെടുന്നവര്‍ക്ക് മാത്രമാണ് സൗജന്യ ടിക്കറ്റ് നല്‍കുക.
കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ നിലവില്‍ ഇന്ത്യക്കാര്‍ക്ക് ദുബൈ വഴിയോ അബുദാബി വഴിയോ സൗദി അറേബ്യയിലേക്കും കുവൈത്തിലേക്കും...
ദുബായ്: പ്രവാസി വ്യവസായി ബിആര്‍ ഷെട്ടിയുടെ മുഴുവന്‍ ആസ്തികളും മരവിപ്പിക്കാന്‍ യുകെ കോടതിയുടെ ഉത്തരവ്. അബുദാബി ആസ്ഥാനമായുള്ള എന്‍എംസി ഹെല്‍ത്ത്കെയറിന്റെ സ്ഥാപകനാണ് ബിആര്‍ ഷെട്ടി.
കഴിഞ്ഞ വര്‍ഷം എന്‍എംസി ഹെല്‍ത്ത്കെയറിന്റെ സിഇഒ സ്ഥാനത്ത് നിന്ന് പടിയിറങ്ങിയ മലയാളി പ്രശാന്ത് മങ്ങാട്ട് അടക്കമുള്ളവരുടെയും സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. വായ്പ ക്രമക്കേടുമായി ബന്ധപ്പെട്ട് അബൂദാബി കമേഴ്ഷ്യല്‍ ബാങ്കിന്റെ...
ലിബിയന്‍ മരുഭൂമിയില്‍ കുടുങ്ങിയ സുഡാനി കുടുംബത്തിന്റെ വേദനാജനകമായ അന്ത്യം സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. കുട്ടികളടക്കം 21 പേര്‍ ഉള്‍പ്പെടുന്ന സംഘത്തിലെ 8 പേരുടെ മൃതശരീരങ്ങളായിരുന്നു മരുഭൂമിയില്‍ ഇവര്‍ സഞ്ചരിച്ച കാറിനടുത്ത് നിന്ന് കണ്ടെത്തിയത്. ബാക്കിയുള്ള 13 പേരെക്കുറിച്ച് ഇനിയും ഒരു വിവരവുമില്ല.
ആറു മാസം മുംബ് യാത്ര പുറപ്പെട്ടതായിരുന്നു ഈ കുടുംബം എന്നാണു...
ന്യൂഡൽഹി: 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പണമിടപാടുകൾ സ്വീകരിക്കില്ലെന്ന് പെട്രോൾ പമ്പുടമകൾ. 2000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള കേന്ദ്രത്തിന്റെ പുറത്തുവന്നതിനെത്തുടർന്നാണ് പെട്രോൾ പമ്പുകളുടെ...