അബുദാബി: സൗദി അറേബ്യ, കുവൈത്ത് യാത്രാമധ്യേ അതിര്ത്തി അടച്ചത് മൂലം യുഎഇയില് കുടുങ്ങിയവരില് അര്ഹതപ്പെട്ടവര്ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള സൗജന്യ ടിക്കറ്റ് നല്കുമെന്ന് ദുബൈയിലെ ഇന്ത്യന് കോണ്സുലേറ്റ് അറിയിച്ചു. ടിക്കറ്റെടുക്കാന് പണമില്ലാതെ പ്രയാസപ്പെടുന്നവര്ക്ക് മാത്രമാണ് സൗജന്യ ടിക്കറ്റ് നല്കുക.
കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില് നിലവില് ഇന്ത്യക്കാര്ക്ക് ദുബൈ വഴിയോ അബുദാബി വഴിയോ സൗദി അറേബ്യയിലേക്കും കുവൈത്തിലേക്കും...
അബുദാബി: സൗദി അറേബ്യ, കുവൈത്ത് യാത്രാമധ്യേ അതിര്ത്തി അടച്ചത് മൂലം യുഎഇയില് കുടുങ്ങിയവരില് അര്ഹതപ്പെട്ടവര്ക്ക് നാട്ടിലേക്ക് മടങ്ങാനുള്ള സൗജന്യ ടിക്കറ്റ് നല്കുമെന്ന് ദുബൈയിലെ ഇന്ത്യന് കോണ്സുലേറ്റ് അറിയിച്ചു. ടിക്കറ്റെടുക്കാന് പണമില്ലാതെ പ്രയാസപ്പെടുന്നവര്ക്ക് മാത്രമാണ് സൗജന്യ ടിക്കറ്റ് നല്കുക.
കൊവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില് നിലവില് ഇന്ത്യക്കാര്ക്ക് ദുബൈ വഴിയോ അബുദാബി വഴിയോ സൗദി അറേബ്യയിലേക്കും കുവൈത്തിലേക്കും...
ദുബായ്: പ്രവാസി വ്യവസായി ബിആര് ഷെട്ടിയുടെ മുഴുവന് ആസ്തികളും മരവിപ്പിക്കാന് യുകെ കോടതിയുടെ ഉത്തരവ്. അബുദാബി ആസ്ഥാനമായുള്ള എന്എംസി ഹെല്ത്ത്കെയറിന്റെ സ്ഥാപകനാണ് ബിആര് ഷെട്ടി.
കഴിഞ്ഞ വര്ഷം എന്എംസി ഹെല്ത്ത്കെയറിന്റെ സിഇഒ സ്ഥാനത്ത് നിന്ന് പടിയിറങ്ങിയ മലയാളി പ്രശാന്ത് മങ്ങാട്ട് അടക്കമുള്ളവരുടെയും സ്വത്തുക്കള് മരവിപ്പിക്കാന് കോടതി ഉത്തരവിട്ടിട്ടുണ്ട്. വായ്പ ക്രമക്കേടുമായി ബന്ധപ്പെട്ട് അബൂദാബി കമേഴ്ഷ്യല് ബാങ്കിന്റെ...
ലിബിയന് മരുഭൂമിയില് കുടുങ്ങിയ സുഡാനി കുടുംബത്തിന്റെ വേദനാജനകമായ അന്ത്യം സോഷ്യല് മീഡിയയില് ഏറെ ചര്ച്ച ചെയ്യപ്പെട്ടു. കുട്ടികളടക്കം 21 പേര് ഉള്പ്പെടുന്ന സംഘത്തിലെ 8 പേരുടെ മൃതശരീരങ്ങളായിരുന്നു മരുഭൂമിയില് ഇവര് സഞ്ചരിച്ച കാറിനടുത്ത് നിന്ന് കണ്ടെത്തിയത്. ബാക്കിയുള്ള 13 പേരെക്കുറിച്ച് ഇനിയും ഒരു വിവരവുമില്ല.
ആറു മാസം മുംബ് യാത്ര പുറപ്പെട്ടതായിരുന്നു ഈ കുടുംബം എന്നാണു...
അബുദാബി: മലയാളികളുള്പ്പെടെ നിരവധി പേര്ക്ക് സ്വപ്ന വിജയം സമ്മാനിച്ച ബിഗ് ടിക്കറ്റ് പ്രണയദിനത്തിലും ഉപഭോക്താക്കളെ വിസ്മയിപ്പിക്കുന്നത് തുടരുന്നു. ആകര്ഷകമായ ഓഫറുകളുമായി ബിഗ് ടിക്കറ്റിന്റെ വാലന്റൈന്സ് ബൊണാന്സയ്ക്ക് തുടക്കമാകുകയാണ്. ഈ പ്രണയവാരത്തില് ബിഗ് ടിക്കറ്റ് വാലന്റൈന്സ് ബൊണാന്സയിലൂടെ നിങ്ങള് സ്നേഹിക്കുന്നവര്ക്ക് കോടികളുടെ സമ്മാനം സ്വന്തമാക്കാനുള്ള അവസരം നല്കാം.
ഫെബ്രുവരി 14 രാത്രി 12 മണി മുതല് ഫെബ്രുവരി 16 രാത്രി 11.59...
യുഎഇയിൽ കാലാവധി കഴിഞ്ഞ വിസിറ്റിങ് വിസകൾ മാർച്ച് 31വരെ നീട്ടിയതായി റിപ്പോർട്ട്. കാലാവധി കഴിഞ്ഞ വിസക്കാർ എമിഗ്രേഷന്റെ വെബ്സൈറ്റിൽ പരിശോധിച്ചപ്പോഴാണ് കാലാവധി നീട്ടിക്കിട്ടിയതായി കണ്ടത്. ഡിസംബറിൽ വിസ തീർന്നവരുടെ കാലാവധിയും ഇത്തരത്തിൽ നീട്ടിയതായി കാണുന്നുണ്ട്. അതേസമയം, ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.
കാലാവധി നീട്ടിയാൽ യു.എ.ഇയിൽ കുടുങ്ങിയ പ്രവാസികൾക്ക് അത് വലിയൊരു ആശ്വാസമാവും. പലരും...
അബുദാബി: കാറപകടത്തില് ഗുരുതര പരിക്കേല്ക്കുകയും അംഗവൈകല്യം സംഭവിക്കുകയും ചെയ്ത യുവതിക്ക് 10 ലക്ഷം ദിര്ഹം (ഒരു കോടിയിലധികം ഇന്ത്യന് രൂപ) നഷ്ടപരിഹാരം നല്കണമെന്ന് വിധിച്ച് അബുദാബി ട്രാഫിക് കോടതി. കാറിന് സാങ്കേതിക തകരാര് സംഭവിച്ചപ്പോള് റോഡരികിലേക്ക് മാറ്റി നിര്ത്തിയിട്ടതായിരുന്നു യുവതി. ഈ സമയം അശ്രദ്ധയോടെ വാഹനമോടിച്ച് വന്ന അറബ് സ്വദേശി, യുവതിയുടെ വാഹനത്തില് ഇടിക്കുകയായിരുന്നു.
വാഹനത്തിന്റെ സീറ്റിലിരുന്ന യുവതിയ്ക്ക്...
ഓണ്ലൈന് ഭക്ഷണം ഇപ്പോള് നമ്മളില് മിക്കവരുടെയും ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞിട്ടുണ്ട്. രസകരമായ പല അനുഭവങ്ങളും ഇത്തരത്തില് ഓണ്ലൈന് ഭക്ഷണം ഓര്ഡര് ചെയ്യുമ്പോള് നമ്മള് നേരിടാറുണ്ട്. എന്നാല് ഇതില് നിന്നെല്ലാം വ്യത്യസ്തമായ ഒരനുഭവമാണ് അരിസോണ സ്വദേശിയായ ഒരു യുവതിയെ കഴിഞ്ഞ ദിവസം തേടിയെത്തിയത്.
ഓണ്ലൈനായി ഓര്ഡര് ചെയ്ത ഭക്ഷണം വാതിലിന് പുറത്ത് വച്ച് ഡെലിവറി ബോയ് തിരിച്ചുപോയി. ശേഷം...
റിയാദ്: പരിസ്ഥിതിയെ തകര്ക്കും വിധം മരങ്ങള് മുറിച്ച് വിറകുകളാക്കി കച്ചവടം നടത്തിയ 31 സ്വദേശി പൗരന്മാരെ പിടികൂടി. മരങ്ങള് മുറിച്ച് വിറക് മുട്ടികളാക്കുകയും വാഹനങ്ങളില് ലോഡാക്കി കൊണ്ടുപോവുകയും കേമ്പാളത്തില് കച്ചവടത്തിന് വെക്കുകയും ചെയ്ത വിവിധ കുറ്റങ്ങള്ക്കാണ് റിയാദ് പ്രവിശ്യയില് നിന്ന് ഇവരെ അറസ്റ്റ് ചെയ്തത്.
വിറക് ലോഡ് സഹിതം 13 വാഹനങ്ങളാണ് ഇവരില് നിന്ന് പിടിച്ചെടുത്തത്....
കൊച്ചി: കേരളത്തിൽ നിലനിൽക്കുന്ന കടുത്ത പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് വരും തിങ്കളാഴ്ച സംസ്ഥാനത്തെ ഹോട്ടലുകൾ പൂർണ്ണമായും അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു....