അമ്പത് കഴിഞ്ഞ റോസ്‍ലിന്‍ ഫെററുടെയും റോമ്മല്‍ ബാസ്കോയുടെയും ഏറ്റവും വലിയ ആഗ്രഹമായിരുന്നു ആഢംബരത്തോടെയുള്ള വിവാഹം. കഴിഞ്ഞ 24 വര്‍ഷമായി ലിവിംഗ് ടുഗെദറായി ജീവിക്കുമ്പോഴും അവരാ മോഹം മനസില്‍ കൊണ്ടുനടന്നു. ഒടുവില്‍ ആറ് മക്കളെ സാക്ഷിയാക്കി ആഗ്രഹം പോലെ വിവാഹിതരായപ്പോള്‍ സോഷ്യല്‍ മീഡിയ ആ വിവാഹത്തെ ആഘോഷമാക്കുകയും ചെയ്തു.
ഫിലിപ്പീന്‍സിലെ തെരുവുകളില്‍ ആക്രി പെറുക്കി വിറ്റ് ജീവിക്കുന്ന...
ദുബൈ: കളഞ്ഞുപോയ വന്‍തുക വിലമതിക്കുന്ന വജ്രം നാല് മണിക്കൂറിനുള്ളില്‍ ഉടമയ്ക്ക് കണ്ടെത്തി നല്‍കി ദുബൈ പൊലീസ്. ദുബൈയിലെ ഒരു ഹോട്ടലില്‍ വെച്ചാണ് യുവതിയുടെ വജ്രം നഷ്ടമായത്. തുടര്‍ന്ന് അവര്‍ ദുബൈ പൊലീസില്‍ വിവരം അറിയിച്ചു.
പാര്‍ക്കിങിലാണോ ഹോട്ടലിലാണോ വജ്രം നഷ്ടപ്പെട്ടതെന്ന് യുവതിക്ക് ഉറപ്പില്ലായിരുന്നു. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ബര്‍ ദുബൈ പൊലീസ് സംഘം ഹോട്ടലില്‍ തെരച്ചില്‍...
രണ്ടാം ലോക മഹായുദ്ധ സമയത്ത് പൊട്ടാതെ കിടന്ന ഒരു ബോംബ് യുകെ -യിലെ എക്സ്റ്റെറ്ററിൽ നിന്ന് കണ്ടെത്തി. ഗ്ലെൻതോർൺ റോഡിലെ ഒരു കെട്ടിടത്തിന്റെ പരിസരത്താണ് വെള്ളിയാഴ്ച ബോംബ് കണ്ടെത്തിയത്. 1,000 കിലോഗ്രാം ഭാരമാണ് ബോംബിനുള്ളത്. നാസികൾ ഉപയോഗിച്ചിരുന്ന ബോംബാണ് ഇതെന്ന് വിശ്വസിക്കുന്നു. ബോംബ് കണ്ടെത്തിയതിനെ തുടർന്ന്, 1,400 വിദ്യാർത്ഥികളെയും 2,600 വീടുകളിൽ നിന്ന് ആളുകളെയും...
ഓണ്‍ലൈനിലൂടെ ഓര്‍ഡര്‍ ചെയ്തിട്ട് ഉത്പന്നങ്ങള്‍ മാറി ലഭിക്കുന്ന സംഭവങ്ങള്‍ നിരവധിയുണ്ട്. സോപ്പ് കട്ട മുതല്‍ കല്ല് വരെ ഇങ്ങനെ ലഭിച്ചിട്ടുണ്ട്. ഈ ശ്രേണിയിലേക്കിതാ പുതിയൊരെണ്ണം കൂടി. കിഴക്കന്‍ ചൈനയിലാണ് സംഭവം. യുവതി ഓര്‍ഡര്‍ ചെയ്തത് ഐഫോണ്‍ 12 പ്രോ മാക്‌സ് അതും ആപ്പിളിന്റെ വെബ്‌സൈറ്റില്‍. ലഭിച്ചതാവട്ടെ ആപ്പിള്‍ രുചിയുള്ള തൈര് പോലെയുള്ള പാനീയവും. ചൈനീസ്...
അബുദാബി: മലയാളികളുള്‍പ്പെടെ നിരവധി പേരെ കോടീശ്വരന്മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റ് മാര്‍ച്ച് മാസത്തിലും ഉപഭോക്താക്കള്‍ക്ക് സര്‍പ്രൈസുകളുമായി എത്തുകയാണ്. ഇത്തവണ രണ്ടു ഭാഗ്യശാലികള്‍ക്കാണ് കോടികള്‍ സ്വന്തമാക്കാനുള്ള അവസരം ലഭിക്കുന്നത്.
ബിഗ് ടിക്കറ്റിന്റെ അടുത്ത നറുക്കെടുപ്പില്‍ ഒന്നാം സമ്മാന വിജയിയെ കാത്തിരിക്കുന്നത് ഒരു കോടി ദിര്‍ഹമാണ്(ഏകദേശം 20 കോടിയോളം ഇന്ത്യന്‍ രൂപ). രണ്ടാം സ്ഥാനം നേടുന്നയാള്‍ക്ക് 50 ലക്ഷം ദിര്‍ഹം(10 കോടിയോളം ഇന്ത്യന്‍ രൂപ)...
കൊവിഡ് വന്നതോടെ മാസ്കില്ലാതെ എവിടെയും പോകാൻ സാധിക്കില്ല. അത്തരമൊരു സാഹചര്യമുണ്ടായാൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചില്ല എന്ന കാരണത്താൽ പിഴ ഈടാക്കുകയും ചെയ്യും. ഇപ്പോൾ പലരും മാസ്കിലാണ് പരീക്ഷണങ്ങൾ നടത്തുന്നത്. ഇനി അഥവാ, മാസ്കെടുക്കാൻ മറന്നു പോയാൽ നമ്മളെന്ത് ചെയ്യും? ഉടൻ തന്നെ അടുത്തുള്ള കടയിൽ പോയി മാസ്ക് വാങ്ങി വെയ്ക്കും. ദക്ഷിണാഫ്രിക്കയിലെ ഒരു യുവതിക്കും...
അഹമ്മദാബാദില്‍ 23 കാരി നദിയില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു.ആയിഷ ആരിഫ് ഖാന്‍ എന്ന യുവതിയാണ് നദിയില്‍ ചാടിയത്. മരിക്കുന്നതിന് മുമ്ബ് ആയിഷ സ്വന്തം മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വെെറലായിരിക്കുകയാണ്.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് ആയിഷ ആരിഫ് ഖാന്‍ സബര്‍മതി നദിയില്‍ ചാടി ജീവനൊടുക്കിയത്. ആത്മഹത്യ ചെയ്യുന്നതിന് മുമ്ബ്...
നൈജീരിയയിൽ തോക്കുധാരികളായ സംഘം സ്‌കൂൾ വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോയി. മുന്നൂറോളം വിദ്യാർത്ഥിനികളെയാണ് തട്ടിക്കൊണ്ടുപോയത്. വടക്ക് പടിഞ്ഞാറൻ നൈജീരിയയിലാണ് സംഭവം.
വിദ്യാർത്ഥിനികളുടെ മോചനത്തിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. പൊലീസും പട്ടാളവും സംയുക്തമായാണ് തെരച്ചിൽ നടത്തുന്നതെന്നും പൊലീസ് വ്യക്തമാക്കി. നൈജീരിയയിൽ മൂന്നു മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ തട്ടിക്കൊണ്ടുപോകലാണിത്.
സംഭവം പുറത്തറിഞ്ഞതോടെ വിദ്യാർത്ഥിനികളുടെ മാതാപിതാക്കളുൾപ്പെടെ സ്‌കൂൾ പരിസരത്ത് തടിച്ചുകൂടി. രോഷാകുലരായ നാട്ടുകാർ...
ദുബായ്: കോവിഡ് പരിശോധനയെ ചൊല്ലി പ്രവാസികളെ പിഴിയുന്ന തരത്തിൽ നിയമങ്ങൾ സൃഷ്ടിച്ചതിനെ രൂക്ഷഭാഷയിൽ വിമർശിച്ച് പ്രവാസി സാമൂഹ്യപ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി. ശരാശരി വരുമാനക്കാരായ ഒരു പ്രവാസി കുടുംബത്തിന് നാട്ടിലേക്ക് എത്തണമെങ്കിൽ വിമാനടിക്കറ്റും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും അടക്കം വലിയ ചെലവാണ് വരുന്നത്.
ഇതോടൊപ്പം നാട്ടിലെത്തിയാൽ നടത്തേണ്ടുന്ന തുടർച്ചയായ നിർബന്ധിത ടെസ്റ്റുകൾ വേറേയും. ലക്ഷങ്ങളാണ് ഓരോ യാത്രയിലും...
റിയാദ്: വിദേശ തൊഴിലാളികളുടെ റെസിഡൻറ് പെർമിറ്റായ ഇഖാമ മൂന്നു മാസ കാലയളവിൽ പുതിയത് എടുക്കാനും നിലവിലുള്ളത് പുതുക്കാനും സൗകര്യമൊരുക്കുന്ന പദ്ധതി നടപ്പാക്കാൻ അഞ്ച് ഗവൺമെൻറ് വകുപ്പുകളെ ചുമതലപ്പെടുത്തി. ആഭ്യന്തര വകുപ്പ്, മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം, സൗദി അതോറിറ്റി ഫോർ ഡാറ്റ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ധനകാര്യം, എണ്ണേതര വരുമാന വികസന കേന്ദ്രം എന്നീ...
ന്യൂഡൽഹി: 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പണമിടപാടുകൾ സ്വീകരിക്കില്ലെന്ന് പെട്രോൾ പമ്പുടമകൾ. 2000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള കേന്ദ്രത്തിന്റെ പുറത്തുവന്നതിനെത്തുടർന്നാണ് പെട്രോൾ പമ്പുകളുടെ...