Saturday, May 18, 2024

Uncategorized

പുതിയ ഒരുരൂപ നോട്ട് ഉടനെ: സവിശേഷതകളറിയാം

ന്യൂഡല്‍ഹി: (www.mediavisionnews.in) ഒരു രൂപയുടെ പുതിയ നോട്ട് ഉടനെ വിപണിയിലെത്തും. മറ്റ് നോട്ടുകള്‍ റിസര്‍വ് ബാങ്കാണ് പുറത്തിറക്കുന്നതെങ്കിലും ഒരുരൂപയുടെ നോട്ട് കാലാകാലങ്ങളിലായി ധനമന്ത്രാലയമാണ് അച്ചടിച്ച് വിതരണത്തിനെത്തിക്കുന്നത്. നോട്ടിലെ സവിശേഷതകള്‍ 1.ഗവ ഓഫ് ഇന്ത്യയ്ക്കുപകരം ഭാരത് സര്‍ക്കാര്‍-എന്നാകും അച്ചടിച്ചിട്ടുണ്ടാകുക.2.ധനമന്ത്രാലയം സെക്രട്ടറിയുടെ ദ്വിഭാഷയിലുള്ള ഒപ്പ് ഉണ്ടാകും. 3. ഒരൂ രൂപയുടെ പുതിയ കോയിനിലുള്ള രൂപയുടെ (₹)ചിഹ്നവും സത്യമേവ ജയതേ-എന്നും ആലേഖനം...

‘ഇത്തരം ചിന്താഗതികളുമായി നിങ്ങള്‍ ഇനി ഈ പടി കടക്കില്ല’; മുസ്‌ലിം ജീവനക്കാരനെ വംശീയമായി അധിക്ഷേപിച്ച ഉപഭോക്താവിന് തക്ക മറുപടി നല്‍കി ഐകിയ

സ്വീഡന്‍: (www.mediavisionnews.in) ഇസ്‌ലാം മതവിശ്വാസിയായ ജീവനക്കാരനെതിരെ വംശീയ പരാമര്‍ശം നടത്തിയ ഉപഭോക്താവിന് തക്ക മറുപടി നല്‍കി ലോകത്തിലെ തന്നെ ഏറ്റവും വലിയ ഫര്‍ണീച്ചര്‍ റീട്ടെയില്‍ ശൃഖലയായ ഐകിയ. തലപ്പാവു ധരിച്ച ക്യാഷറിനെ കണ്ടത് ദൗര്‍ഭാഗ്യകരമാണെന്നും ഇനി ഈ സ്റ്റോറിന്റെ പടി ചവിട്ടില്ലെന്നുമാണ് ഒരു ഉപഭോക്താവ് റിവ്യൂ നല്‍കിയത്. എന്നാല്‍ ഞങ്ങളുടെ കമ്പനിയ്ക്ക് കൃത്യമായ മൂല്യങ്ങളുണ്ടെന്നും ജാതി-മത-ലിംഗ-വംശ...

ജില്ലാ ക്രിക്കറ്റ് ലീഗ് ഡി ഡിവിഷൻ പാസ്‌ക് പെരുമ്പളയെ വീഴ്ത്തി ഒലിവ് ബംബ്രാണ ഫൈനലിൽ

കാസറഗോഡ് (www.mediavisionnews.in) : മാന്യ കെ.സി.എ സ്റ്റേഡിയത്തിൽ വെച്ച് ഇന്ന് നടന്ന ജില്ലാ ക്രിക്കറ്റ് ലീഗ് ഡി ഡിവിഷൻ ടുർണമെന്റ് സെമി ഫൈനൽ മത്സരത്തിൽ പാസ്‌ക് പെരുമ്പളയെ 36 റൺസിന് പരാജയപ്പെടുത്തി ഒലിവ് ബംബ്രാണ ഫൈനലിൽ കടന്നു. ടോസ്സ് നേടി ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഒലിവ്, നിയാസ് (40) ഷനിൻ അലി (32) എന്നിവരുടെ...

പൗരത്വ നിയമം; എട്ടു രാജ്യങ്ങള്‍ ഇന്ത്യയിലേക്ക് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തി

ന്യൂദല്‍ഹി (www.mediavisionnews.in) :പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിനെത്തുടര്‍ന്ന് പ്രക്ഷോഭങ്ങളും പ്രശ്‌നങ്ങളും ഉണ്ടായ സാഹചര്യത്തില്‍ രാജ്യത്തുള്ള അരക്ഷിതാവസ്ഥകാരണം എട്ടു രാജ്യങ്ങള്‍ ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. കേന്ദ്ര ടൂറിസംമന്ത്രി പ്രഹ്ലാദ് സിങ് പട്ടേലാണ് ലോക്‌സഭയില്‍ ആന്റോ ആന്റണിയെ ഇക്കാര്യം അറിയിച്ചത്. ഓസ്‌ട്രേലിയ, ബെല്‍ജിയം, കാനഡ, ചൈന, മലേഷ്യ, ന്യൂസീലന്‍ഡ്, ബ്രിട്ടന്‍, അമേരിക്ക എന്നീ രാജ്യങ്ങളാണ് തങ്ങളുടെ പൗര•ാര്‍ക്കായി...

ബുര്‍ഖ ധരിച്ച് സി.എ.എ പ്രതിഷേധത്തില്‍ നുഴഞ്ഞു കയറി; ഷഹീന്‍ ബാഗില്‍ ബി.ജെ.പി പ്രവര്‍ത്തകയെ പ്രതിഷേധക്കാര്‍ പിടിക്കൂടി

ന്യൂഡൽഹി: (www.mediavisionnews.in) ബുര്‍ഖ ധരിച്ചെത്തി ഷഹീന്‍ ബാഗിലെ സി.എ.എ പ്രതിഷേധത്തില്‍ പങ്കെടുത്തവരുടെ വീഡിയോ ചിത്രീകരിച്ച ബി.ജെ.പി പ്രവര്‍ത്തകയെ പ്രതിഷേധക്കാര്‍ പിടിക്കൂടി. റെറ്റ് നരേറ്റീവ് എന്നൊരു യൂട്യൂബ് ചാനല്‍ നടത്തുന്ന ബി.ജെ.പി അനുകൂലിയായ ഗുഞ്ച കപൂറിനെയാണ് പ്രതിഷേധക്കാര്‍ പിടികൂടി പൊലീസിന് കൈമാറിയത്. ബുര്‍ഖ ധരിച്ചെത്തിയ ഗുഞ്ച കപൂര്‍ പ്രതിഷേധക്കാരോട് തുടര്‍ച്ചയായി ചോദ്യങ്ങള്‍ ചോദിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. തുടര്‍ന്ന് പ്രതിഷേധക്കാര്‍ ഇവരില്‍...

എസ്.എൻ ക്ലബ് ഷാഫി നഗർ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

ഉപ്പള: (www.mediavisionnews.in) സാമൂഹ്യ-സാംസ്കാരിക-ജീവകാരുണ്യ മേഖലയിലെ നിറ സാന്നിദ്ധ്യമായ എസ്.എൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഷാഫി നഗർ, 2020-2021 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡന്റായി മുഹമ്മദ് ബൂണിനെയും ജനറൽ സെക്രട്ടറിയായി നിയാസിനെയും ട്രഷററായി റസാഖ് ഫഖീറിനെയും തെരെഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍ ഖാലിദ് പൂനെ, ഫെെസി മണ്ണാട്ടി (വെെസ് പ്രസിഡണ്ടുമാര്‍) സെമീര്‍ ഷാഫി നഗര്‍,...

സുപ്രീം കോടതി പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിധി പറയുമെന്ന് ഉറപ്പില്ല: കെ മുരളീധരൻ

മലപ്പുറം: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി വിധി പറയുമെന്ന് ഉറപ്പുപറയാൻ സാധിക്കില്ലെന്ന് വടകര എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ മുരളീധരൻ. ഇത്തരമൊന്ന് പ്രതീക്ഷിക്കാനേ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്നാട്ടിൽ നിന്ന് ഒരാളെ പോലും ഓടിക്കാൻ നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും അച്ചനപ്പൂപ്പൻമാർക്ക്...

കുമ്പളയില്‍ സഹകരണ ആശുപത്രിക്ക് നേരെ അക്രമം; മൂന്നുപേര്‍ അറസ്റ്റില്‍

കുമ്പള: (www.mediavisionnews.in) കുമ്പള സഹകരണാശുപത്രിക്ക് നേരെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് മൂന്നുപേരെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുപേരെ അന്വേഷിച്ചുവരുന്നു. ആശുപത്രി തല്ലിത്തകര്‍ക്കുകയും കാവല്‍ക്കാരനെ മര്‍ദ്ദിക്കുകയുമായിരുന്നു. സൂരംബയല്‍ സ്വദേശികളായ സന്തോഷ് (20), ശൈലേഷ് (25), വിജയ് (29) എന്നിവരാണ് അറസ്റ്റിലായത്.ആശുപത്രി കാവല്‍ക്കാരന്‍ യോഗേഷി(33)നാണ് അക്രമത്തില്‍ പരിക്കേറ്റത്. ഇന്നലെ പുലര്‍ച്ചെ രണ്ടുമണിയോടെ കാറിലെത്തിയ അഞ്ചുപേരാണ് അക്രമം കാട്ടിയത്.ആശുപത്രിക്ക്...

ഒരു തടങ്കല്‍ പാളയവും കേരളത്തിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി; പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇന്ത്യയിൽ ആദ്യമായി പ്രമേയം പാസാക്കി കേരള നിയമസഭ

തിരുവനന്തപുരം: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കി. നിയമം ഭരണഘടനയുടെ അടിസ്ഥാന ഘടനയുമായി പൊരുത്തപ്പെടുന്നതല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സെൻസസ് നടപടികളിൽ നിന്ന് സർക്കാർ പിൻമാറണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സങ്കുചിത രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ് ഭരണ പ്രതിപക്ഷം നിയമത്തെ എതിർക്കുന്നതെന്ന് പറഞ്ഞ ബി.ജെ.പി എം.എൽ.എ ഒ.രാജഗോപാൽ പ്രമേയത്തെ എതിർത്തു. പ്രത്യേക വിഭാഗത്തെ...

ഉത്തര്‍പ്രദേശിലെ സംഘര്‍ഷത്തില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് പങ്കെന്ന് യു.പി പൊലീസ്; അക്രമം നടത്തിയവരുടെ ഫോട്ടോ സഹിതം പോസ്റ്ററുകൾ പതിക്കും

ലഖ്‌നൗ: (www.mediavisionnews.in) ഉത്തര്‍പ്രദേശിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന  പ്രതിഷേധത്തിനിടെ  ഉണ്ടായ സംഘര്‍ഷത്തിന് പിന്നിൽ കേരളത്തിൽ നിന്നുള്ളവര്‍ക്ക് പങ്കുണ്ടെന്ന് ആരോപിച്ച് യുപി പൊലീസ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അക്രമം നടത്തിയവരുടെ ഫോട്ടോ സഹിതം പോസ്റ്ററുകൾ തയ്യാറാക്കാനാണ് തീരുമാനം എന്നും പൊലീസ് പറയുന്നു. കാൺപൂരിൽ നടന്ന സംഘര്‍ഷങ്ങളിലാണ് കേരളത്തിൽ നിന്ന് ഉള്ളവര്‍ക്ക് പങ്കുണ്ടെന്ന് ഉത്തര്‍പ്രദേശ് പൊലീസ് പറയുന്നത്....
- Advertisement -spot_img

Latest News

ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്, ഇതുവരെ പിടിച്ചത് പണമടക്കം 8889 കോടിയുടെ വസ്തുക്കൾ, കണക്കുകൾ പുറത്ത്

ദില്ലി : ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്. തെരഞ്ഞെടുപ്പില്‍ ഇതുവരെ പണം ഉള്‍പ്പെടെ 8889 കോടിയുടെ സാധനങ്ങള്‍ പിടിച്ചെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പണമായി മാത്രം...
- Advertisement -spot_img