ദശലക്ഷക്കണക്കിന് പഴയ സ്മാര്‍ട്ട്ഫോണുകളില്‍ വാട്ട്സ്ആപ്പ് ഉടന്‍ പ്രവര്‍ത്തനം അവസാനിപ്പിക്കും. കൂടാതെ ചില ഐഫോണുകളും ആന്‍ഡ്രോയിഡ് ഫോണുകളും വാട്ട്സ്ആപ്പില്‍ നിന്ന് എന്നെന്നേക്കുമായി ലോക്ക് ചെയ്യും. ഉപയോക്താക്കള്‍ അവരുടെ സോഫ്റ്റ്വെയര്‍ അപ്‌ഡേറ്റ് ചെയ്യുകയോ പുതിയ ഫോണ്‍ വാങ്ങുകയോ ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ ഹാന്‍ഡ്സെറ്റ് അപ്ഡേറ്റ് ചെയ്യാന്‍ കഴിയാത്തവിധം പഴയതായാല്‍ നിങ്ങള്‍ക്ക് എങ്ങനെയെങ്കിലും ഒരു പുതിയ മൊബൈല്‍ വാങ്ങേണ്ടി വരും....
ചെറിയ ഇടവേളക്കു ശേഷം ഐ.പി.എൽ രണ്ടാം ഘട്ടം ആരംഭിച്ചതോടെ, ഓൺലൈൻ ഫാന്റസി ഗെയിമുകളും രംഗം സജീവമാക്കിയിരിക്കുകയാണ്. ഇതിനിടെ, ജനപ്രിയ ഫാന്റസി ഗെയിം സ്റ്റാർട്ട് അപ്പായ 'ഡ്രീം 11' ഐ.പി.എല്ലിലെ പല ടീമുകളേക്കാളും വരുമാനം ഉണ്ടാക്കിയെന്ന വാർത്തയാണ് പുറത്തു വരുന്നത്. 2,070 കോടി രൂപയാണ് കഴിഞ്ഞ വർഷത്തെ ഡ്രീം ഇലവണിന്റെ വരുമാനം.
ഐ.പി.എല്ലിലെ പല ജനപ്രിയ ടീമുകളേക്കാളും...
ന്യൂയോര്‍ക്ക്: വാട്ട്സ്ആപ്പിന്റെ പുതിയ ഫീച്ചര്‍ ചെറുതും വലുതുമായ ബിസിനസുകള്‍ വികസിപ്പിക്കാന്‍ സഹായിക്കും. ആപ്പിനുള്ളില്‍ ഒരു പ്രത്യേക ഉല്‍പ്പന്നം പെട്ടെന്ന് കണ്ടെത്തുന്നതിനായി സേര്‍ച്ച് ചെയ്യാനുള്ള സാധ്യത ഉപയോക്താക്കള്‍ക്ക് നല്‍കുന്ന ഫീച്ചറാണ് ഇപ്പോള്‍ കമ്പനി വികസിപ്പിച്ചെടുത്തിട്ടുള്ളത്. നിലവില്‍ ബ്രസീലിലെ സാവോപോളോയിലാണ് ഈ ഫീച്ചര്‍ പരീക്ഷിക്കുന്നത്. പ്ലാറ്റ്ഫോമില്‍ ഇ-കൊമേഴ്സ് സേവനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള കമ്പനിയുടെ ഏറ്റവും പുതിയ നീക്കമാണിത്. വാട്ട്സ്ആപ്പ് അതിന്റെ...
സന്‍ഫ്രാന്‍സിസ്കോ: ആപ്പിള്‍ തങ്ങളുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണായ ആപ്പിള്‍ ഐഫോണ്‍ 13 അവതരിപ്പിച്ചു. സന്‍ഫ്രാന്‍സിസ്കോയിലെ ആപ്പിള്‍ ആസ്ഥാനത്ത് നിന്നും വെര്‍ച്വലായാണ് ആപ്പിള്‍ ഐഫോണ്‍ 13 അടക്കമുള്ള തങ്ങളുടെ പുതിയ ഉപകരണങ്ങള്‍ പുറത്തിറക്കിയത്. ഐപാഡ് മിനി, ആപ്പിള്‍ വാച്ച് 7 എന്നിവയും ആപ്പിള്‍ ഈ ചടങ്ങില്‍ പുറത്തിറക്കി.
ഐഫോണ്‍ 13 പുറത്തിറക്കിയിരിക്കുന്നത് അഞ്ച് നിറങ്ങളിലാണ്. ഐപി68 വാട്ടര്‍ റെസിസ്റ്റന്‍റ്...
കഴിഞ്ഞ 10 വർഷത്തിനിടെ നിങ്ങൾ ബ്ലോക്ക്‌ചെയിൻ സാങ്കേതികവിദ്യയെക്കുറിച്ചും അത് ലോകത്തെ മാറ്റുന്ന വഴികളെക്കുറിച്ചും കേട്ടിരിക്കാം. എന്നാൽ ചിലർക്ക് എങ്കിലും എന്താണ് ബ്ലോക്ക്ചെയിൻ ഇന്ന് വ്യക്തമായിട്ടുണ്ടാകില്ല. അതിനാൽ ക്രിപ്‌റ്റോകറൻസികൾ മുതൽ എൻഎഫ്‌ടികൾക്ക് വരെ അടിസ്ഥാനമായുള്ള ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയെക്കുറിച്ച് ചില കാര്യങ്ങൾ മനസ്സിലാക്കാം.
എന്താണ് ബ്ലോക്ക്ചെയിൻ?
സംഭവിക്കുന്ന കാര്യങ്ങളുടെ ഒരു ട്രാക്ക് റെക്കോർഡ് സൂക്ഷിക്കാൻ ഇഷ്ടപ്പെടുന്ന അംഗങ്ങൾ നിറഞ്ഞ ഒരു...
നിരവധി പുതിയ സവിശേഷതകള്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് വാട്ട്‌സ്ആപ്പ്. ഏറ്റവും പുതിയ സവിശേഷത വോയ്‌സ് ട്രാന്‍സ്‌ക്രിപ്ഷന്‍ ഫീച്ചറാണ്. വോയ്‌സ് ട്രാന്‍സ്‌ക്രിപ്ഷന്‍ ഫീച്ചറിനായി ഒരു തേര്‍ഡ് പാര്‍ട്ടി ആപ്പ് സംയോജിപ്പിക്കുക എന്ന ആശയവുമായി വാട്ട്‌സ്ആപ്പ് നേരത്തെ പ്രവര്‍ത്തിച്ചിരുന്നു. എങ്കിലും, ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, വാട്ട്‌സ്ആപ്പ് കാര്യങ്ങള്‍ സ്വന്തം നിലയ്ക്ക് ഈ ഫീച്ചറില്‍ പ്രവര്‍ത്തിക്കുന്നു. ഈ ഫീച്ചര്‍...
എല്ലാ ഐ ഫോൺ ആരാധകരുടെ കണ്ണും കാതും ഇപ്പോൾ അമേരിക്കയിലെ കലിഫോർണിയയിലെ ആപ്പിളിന്റെ ആസ്ഥാനത്തേക്കാണ്. സെപ്റ്റംബർ 14 ന് പുറത്തിറങ്ങുന്ന ഐ ഫോണിന്റെ പുതിയ അവതാരമായ ഐ ഫോൺ 13 ന് വേണ്ടി കാത്തിരിക്കുകയാണ് നമ്മൾ.
ഐ ഫോൺ പതിമൂന്നാമൻ ഇറങ്ങുന്നതിന് രണ്ട് ദിവസങ്ങൾക്ക് മുമ്പ് ഇതാ ഐ ഫോൺ 12 ന് വലിയ ഡിസ്‌കൗണ്ടുകൾ...
ജനപ്രിയ ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചു. ഇത് ചാറ്റുകള്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കുന്നതിന് സഹായിക്കുന്ന സവിശേഷതയാണ്.
ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് ഇപ്പോള്‍ ഗൂഗിള്‍ ഡ്രൈവ്, ഐക്ലൗഡ് എന്നിവയിലും മറ്റും ബാക്ക് അപ്പ് ചെയ്യപ്പെടുന്ന വാട്‌സ്ആപ്പ് ചാറ്റുകള്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കുന്നു. ഇതിനായി ചാറ്റ് ബാക്ക്അപ്പുകളില്‍ കമ്പനി എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷനാണ് നല്‍കുന്നത്. വാട്‌സ്ആപ്പിലെ...
കാസർകോട്: മഞ്ചേശ്വരത്ത് എൽ.ഡി.എഫ്-യു.ഡി.എഫ്-എസ്.ഡി.പി.ഐ ധാരണയെന്ന് കെ. സുരേന്ദ്രൻ. മഞ്ചേശ്വരത്ത്. ഇഫ്താർ വിരുന്നിന്റെ പേരിൽ നടക്കുന്നത് കൂട്ടുക്കെട്ട് രാഷ്ട്രീയമാണെന്നും ഇതിൽ കക്ഷി നേതാക്കൾക്കും ഒരുമടിയുമില്ലാതെയാണ് ധാരണയായവരുമായി കൈക്കോർത്ത്...