Tech & Auto

ഐഫോണില്‍ വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത

ദില്ലി: ഐഒഎസ് ബീറ്റ ഉപയോക്താക്കൾക്കായി  വാട്ട്‌സ്ആപ്പ്  വീഡിയോ കോളുകൾക്കായി പുതിയ ചിത്രം-ഇൻ-പിക്ചർ ഫീച്ചർ അവതരിപ്പിച്ചുവെന്ന് വിവരം. വാട്ട്‌സ്ആപ്പ് വീഡിയോ കോളിൽ ആയിരിക്കുമ്പോൾ ആപ്പുകൾ തുറക്കാനും ഉപയോഗിക്കാനും പുതിയ ഫീച്ചർ ഉപയോക്താക്കളെ അനുവദിക്കും. ചില ഐഒഎസ് ബീറ്റ ടെസ്റ്ററുകൾക്ക് മാത്രമേ പുതിയ ഫീച്ചർ ലഭ്യമാകൂ എന്നത് ശ്രദ്ധേയമാണ്. വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ അനുസരിച്ച്, ഐഒഎസ് 22.24.0.79 അപ്‌ഡേറ്റ് ഏറ്റവും...

ഐഫോൺ 13ന് വന്‍ വിലക്കുറവ്; കിടിലന്‍ ഓഫര്‍

ദില്ലി: കഴിഞ്ഞ വർഷം സെപ്റ്റംബറിൽ അവതരിപ്പിച്ച ആപ്പിളിന്‍റെ ഐഫോൺ 13ന് ഫ്ലിപ്കാർട്ടിൽ വൻ വിലക്കുറവ്. ഫ്ലിപ്പ്കാര്‍ട്ടില്‍ ഐഫോണ്‍ 13 പരമാവധി റീട്ടെയിൽ വിലയായ 69,900 രൂപയ്ക്കാണ് ലിസ്‌റ്റ് ചെയ്‌തിരിക്കുന്നു. എന്നാല്‍ ഇതില്‍ നിന്നും 26,401 രൂപ കിഴിവ് വരെ നേടി നിങ്ങള്‍ക്ക് ഈ ഐഫോണ്‍ മോഡല്‍ വാങ്ങാം. ലൈവ് ഹിന്ദുസ്ഥാൻ അനുസരിച്ച് ഉപഭോക്താക്കൾക്ക് ഇന്‍സ്റ്റന്‍റ് കിഴിവായി...

ഡിലീറ്റ് ആയ ഫോട്ടോകള്‍ വാട്ട്‌സ്ആപ്പില്‍ നിന്ന് എളുപ്പത്തില്‍ വീണ്ടെടുക്കാം; എങ്ങനെയെന്ന് അറിയാം…

ഫോണില്‍ സ്‌പേസ് ഇല്ലാതിരിക്കുന്ന ചില സന്ദര്‍ഭങ്ങളില്‍ രണ്ടാമത് ആലോചിക്കുക പോലും ചെയ്യാതെ വാട്ട്‌സ്ആപ്പ് ഫോള്‍ഡറിലുള്ള ചിത്രങ്ങളും വിഡിയോകളും ഡിലീറ്റ് ചെയ്ത് കഴിഞ്ഞ് പിന്നീട് കുറ്റബോധം തോന്നിയിട്ടുണ്ടോ? അത്യാവശ്യം വേണ്ട ചില ഫയലുകളും ഡിലീറ്റ് ചെയ്യപ്പെട്ടു എന്നറിഞ്ഞ് ടെന്‍ഷന്‍ അടിച്ചിട്ടുണ്ടോ? ഡിലീറ്റ് ചെയ്തുപോയ ഫോട്ടോസും വിഡിയോസും വീണ്ടെടുക്കാന്‍ ഒരു കിടിലന്‍ ട്രിക്ക് ഇതാ… ഫയല്‍ മാനേജര്‍ എടുത്ത്...

വാറന്റി കഴിഞ്ഞാൽ സ്‌ക്രീനിൽ പച്ച വര; ആശങ്കയിലായി ‘റിയൽമി’ ഉപയോക്താക്കൾ

ഇന്ത്യയിൽ സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾക്ക് ഏറെ പരിചയമുള്ള ചൈനീസ് ബ്രാൻഡാണ് റിയൽമി. കഴിഞ്ഞ വർഷം രാജ്യത്ത് വിറ്റഴിഞ്ഞ സ്മാർട്ട്‌ഫോണുകളിൽ 16 ശതമാനത്തിലേറെയും റിയൽമിയുടേതായിരുന്നു എന്നാണ് കണക്കുകൾ. ലോകത്ത് അതിവേഗതയിൽ 50 ദശലക്ഷം ഹാൻഡ്‌സെറ്റുകൾ വിറ്റഴിച്ച ബ്രാൻഡാണ് തങ്ങളുടേതെന്നാണ് റിയൽമി അവകാശപ്പെടുന്നത്. മിഡ്‌റേഞ്ച്, പ്രീമിയം വിഭാഗങ്ങളിൽ ഫോൺ വിൽപ്പന നടത്തുന്ന റിയൽമി, ഇന്ത്യയിൽ അവതരിപ്പിച്ച ആദ്യത്തെ 5ജി ഫോണിന്റെ...

കാര്‍ വില്‍പ്പനയില്‍ റെക്കോഡ് കുതിപ്പ്; വളര്‍ച്ചയില്‍ മാരുതിക്കും ടാറ്റയ്ക്കും വന്‍ വെല്ലുവിളിയുമായി പുതിയ കമ്പനി; ടൊയോട്ടയ്ക്കും നിസാനും കാലിടറുന്നു

രാജ്യത്തെ കാര്‍ വില്‍പ്പനയില്‍ റെക്കോര്‍ഡ് വര്‍ദ്ധന. കഴിഞ്ഞ മാസത്തെ കണക്കുകള്‍ പുറത്തുവന്നതോടെയാണ് കാര്‍ വില്‍പ്പന കുതിപ്പ് വ്യക്തമായത്. കൊറോണയ്ക്ക് പിന്നാലെ വാഹന വില്‍പ്പനയില്‍ ഇടിവ് വന്നിരുന്നു. എന്നാല്‍, കഴിഞ്ഞ മാസം വിപണിയില്‍ ഉണ്ടായ കുതിപ്പ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നതാണ്. ഉത്സവ സീസണ്‍ കഴിഞ്ഞിട്ടും വാഹന വില്‍പ്പനയില്‍ കുറവ് വന്നിട്ടില്ല. മാരുതി, ഹ്യുണ്ടായ്, ടാറ്റ, മഹീന്ദ്ര എന്നിവയുടെ വില്‍പന...

ഡേറ്റ് വച്ച് സന്ദേശങ്ങള്‍ തിരയാം; പുത്തന്‍ ഫീച്ചറുമായി വാട്ട്സ്ആപ്പ്.!

ന്യൂയോര്‍ക്ക്: വളരെക്കാലം മുന്‍പ് ലഭിച്ച ഒരു സന്ദേശം വീണ്ടും തിരഞ്ഞുപിടിക്കുക എന്നത് ഇന്നും വാട്ട്സ്ആപ്പില്‍ ഇത്തിരി പ്രയാസമുള്ള കാര്യമാണ്. ഇപ്പോള്‍ ഇതാ പുതിയ രീതിയില്‍ ലഭിച്ച സന്ദേശങ്ങള്‍ സെര്‍ച്ച് ചെയ്യാന്‍ വാട്ട്സ്ആപ്പ് അവസരം ഒരുക്കുന്നു. സന്ദേശം ലഭിച്ച ദിവസങ്ങള്‍ വച്ച് സന്ദേശങ്ങൾ തിരയാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പുതിയ ഫീച്ചറാണ് വാട്ട്സ്ആപ്പ് അവതരിപ്പിക്കുന്നത്. ഇതിന്‍റെ ബീറ്റ ടെസ്റ്റിംഗ് വാട്ട്‌സ്ആപ്പ്...

“മെസെജ് യുവർസെൽഫ്” ഫീച്ചർ ഒടുവിൽ വാട്ട്സ്ആപ്പ് ഉപയോക്താക്കൾക്ക് ലഭിച്ചു തുടങ്ങി.!

ഇനി ഗ്രൂപ്പ് ക്രിയേറ്റ് ചെയ്ത് ലെഫ്റ്റായി കഷ്ടപ്പെടേണ്ട. വാട്ട്സാപ്പ് പുതിയ ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്. “മെസെജ് യുവർസെൽഫ്” എന്നാണ് ഫീച്ചറിന്റെ പേര്. കുറിപ്പുകൾ അയച്ചിടാനും റിമൈൻഡറുകൾ സെറ്റ് ചെയ്യാനും ഇത് നിങ്ങളെ സഹായിക്കും. ഈ ഫീച്ചർ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും ഓഡിയോയും ആപ്പിനുള്ളിൽ തന്നെ സ്വയം പങ്കിടാൻ കഴിയും. ഐഫോൺ, ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾ...

“മെസെജ് യുവർസെൽഫ്” ഫീച്ചര്‍ ഒടുവില്‍ വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങി.!

ഇനി ഗ്രൂപ്പ് ക്രിയേറ്റ് ചെയ്ത് ലെഫ്റ്റായി കഷ്ടപ്പെടേണ്ട. വാട്ട്സാപ്പ് പുതിയ ഫീച്ചർ അവതരിപ്പിച്ചിട്ടുണ്ട്. "മെസെജ് യുവർസെൽഫ്" എന്നാണ് ഫീച്ചറിന്റെ പേര്. കുറിപ്പുകൾ അയച്ചിടാനും റിമൈൻഡറുകൾ സെറ്റ് ചെയ്യാനും ഇത് നിങ്ങളെ സഹായിക്കും. ഈ ഫീച്ചർ ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും ഓഡിയോയും ആപ്പിനുള്ളിൽ തന്നെ സ്വയം പങ്കിടാൻ കഴിയും. ഐഫോൺ, ആൻഡ്രോയിഡ് സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾ...

വാട്ട്‌സ്ആപ്പിന്റെ പുതിയ ‘സ്റ്റാറ്റസ് അപ്‌ഡേറ്റി’നെ പറ്റി അറിയാം

വാട്ട്‌സ്ആപ്പ് അടിമുടി മാറിയിരിക്കുന്നു. വാട്ട്‌സ്ആപ്പ് പുതിയ അപ്‌ഡേറ്റ് പുറത്തിറക്കിയത് കഴിഞ്ഞദിവസമാണ്. ലോകത്തെ ഏറ്റവും വലിയ ചാറ്റിംഗ് ആപ്ലിക്കേഷനായ വാട്ട്‌സ്ആപ്പിന്റെ പുതിയ രൂപമാറ്റം പക്ഷേ പല ഉപഭോക്താക്കള്‍ക്കും ദഹിച്ചിട്ടില്ല എന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങളില്‍ നിന്ന് മനസിലാകുന്നത്. ഇത്രയും കാലം ചാറ്റിംഗും ഫയല്‍ഷെയറിംഗും മാത്രമായിരുന്നു വാട്ട്‌സ്ആപ്പില്‍ ഉണ്ടായിരുന്നത്. എന്നാല്‍ പുതിയ അപ്‌ഡേറ്റോടു കൂടെ ഒരു സോഷ്യല്‍ മീഡിയ...

ലുക്കില്‍ കിടിലന്‍ മേക്ക് ഓവര്‍, മൈലേജ് 40 കിലോമീറ്റര്‍; മാസ് എന്‍ട്രിക്കൊരുങ്ങി മാരുതി സ്വിഫ്റ്റ്

ഇന്ത്യയിലെ മറ്റെല്ലാ വാഹന നിർമാതാക്കളും ഇലക്ട്രിക് വാഹനങ്ങൾക്ക് കൈകൊടുത്തപ്പോൾ രാജ്യത്തെ ഏറ്റവും വലിയ വാഹന നിർമാതാക്കളായ മാരുതി സുസുക്കി ഏറ്റെടുക്കുന്ന ഹൈബ്രിഡ് എന്ന സാങ്കേതികവിദ്യയാണ്. ഇത് ഗ്രാന്റ് വിത്താര എന്ന എസ്.യു.വിയിലൂടെ തുടങ്ങിയിട്ടുമുണ്ട്. ഇത് ചെറുകാറുകളിലൂടെ തുടർന്ന് പോകാനാണ് മാരുതിയുടെ പദ്ധതിയും. ഇതിന്റെ ആദ്യ പടിയായിരിക്കും ജനപ്രിയ ഹാച്ച്ബാക്ക് മോഡലായ സ്വിഫ്റ്റ് ഹൈബ്രിഡ് സംവിധാനവുമായി...
- Advertisement -spot_img

Latest News

ആപ്പിൾ ഉപയോക്താക്കൾക്ക് ആവേശമായി ഐ ഫോൺ ഡ്യുവോ; അമ്പരിപ്പിക്കുന്ന വിലയും

കാലിഫോര്‍ണിയ : ലോകമെമ്പാടുമുള്ള ആപ്പിൾ ഉപയോക്താക്കൾക്കിടയിൽ നിലവിലെ ചർച്ചാവിഷയം ആപ്പിളിന്റെ ആദ്യ ഫോർഡബിൾ ഫോണായ ഐ ഫോൺ ഡ്യുവോയെക്കുറിച്ചാണ്. കഴിഞ്ഞ ദിവസം നടന്ന സർപ്രൈസ് ആന്റ്...
- Advertisement -spot_img