ഇരുചക്ര വാഹന വിപണിയിൽ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് ആവശ്യക്കാർ വർധിക്കുന്നു. ആളുകളുടെ ആവശ്യങ്ങൾക്കനുസരിച്ച് കമ്പനികളും ഈ സ്‌കൂട്ടറുകളിൽ ഫീച്ചറുകൾ നൽകുന്നുണ്ട്. ഇത് മനസ്സിൽ വെച്ചുകൊണ്ട്, ഇലക്ട്രിക് വാഹന വ്യവസായത്തിലെ അറിയപ്പെടുന്ന പേരായ ബിഗൌസ് കമ്പനി അതിന്റെ BG C12 EV സ്‌കൂട്ടര്‍ അവതരിപ്പിച്ചിരിക്കുന്നു. റിവേഴ്‍സ് മോഡ് ഓപ്ഷനുമായാണ് ഈ സ്‍കൂട്ടര്‍ എത്തുന്നത്. വിപരീത ദിശയിൽ, സ്കൂട്ടര്...
ഫേസ്ബുക് പേജുകള്‍ മാനേജ് ചെയ്യുന്നവരുടെ പേര്‍സണല്‍ പ്രൊഫൈല്‍ വെരിഫൈ ചെയ്ത് ബ്ലൂ ടിക് വെരിഫിക്കേഷന്‍ സൗജന്യമായി ചെയ്തു നല്‍കുന്നു എന്ന രീതിയില്‍ വെരിഫൈഡ് ആയിട്ടുള്ള ഫേസ്ബുക് പേജുകളെ ടാഗ് ചെയ്ത് വ്യാജ ലിങ്കുകളോട് കൂടിയ മെസ്സേജുകള്‍ നോട്ടിഫിക്കേഷന്‍ ആയി വരുന്നുണ്ട്. ഇത്തരം വ്യാജ വെബ്‌സൈറ്റുകള്‍ ഫേസ്ബുക് ഉപഭോക്താക്കളുടെ യൂസര്‍ ഇന്‍ഫര്‍മേഷന്‍, ആക്റ്റീവ് സെഷന്‍ എന്നിവ...
മിഡ്സൈസ് എസ്.യു.വികളിലെ ബെസ്റ്റ് സെല്ലറായ ബ്രെസ്സക്ക് സി.എൻ.ജി പതിപ്പ് അവതരിപ്പിച്ച് മാരുതി സുസുകി. ബ്രെസ്സയുടെ എല്ലാ വേരിയന്റിലും സി.എൻ.ജി ലഭ്യമാകും. ഓട്ടോമാറ്റിക് ഗിയർബോക്സ് ലഭിക്കില്ല. 9.14 ലക്ഷം പ്രാരംഭ വിലയിൽ തുടങ്ങി 12.05 ലക്ഷം വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. ബ്രെസ സി.എൻ.ജി ബുക്കിങ് ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. 25,000 രൂപ ടോക്കൺ തുക നൽകി...
ഇ.വികളാണ് ഭാവിയിലെ വാഹനങ്ങൾ എന്നത് നിലവിൽ നിസ്തർക്കമായ കാര്യമാണ്. എന്നാൽ വൈദ്യുതി ഉത്പ്പാദിപ്പിക്കുന്നത് എങ്ങിനെ എന്നതും അതിപ്രധാനമാണെന്ന് വിദഗ്ധർ പറയുന്നു. സീറോ എമിഷൻ എന്ന ലക്ഷ്യം പൂർത്തീകരിക്കണമെങ്കിൽ ഇ.വികൾ മാത്രം പോരാ. സീറോ എമിഷൻ അടിസ്ഥാനത്തിൽ വൈദ്യുതി ഉത്പ്പാദിപ്പിക്കുന്ന സംവിധാനവും വേണം. ഇതിനുള്ള ഏറ്റവും നല്ല മാർഗം സോളാർ ആണെന്നാണ് വിദഗ്ധരെല്ലാം ഒറ്റ സ്വരത്തിൽ...
വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ചാറ്റിൽ പുതിയ ഫീച്ചർ വരുന്നു. ഇനി മുതൽ വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ചാറ്റിൽ ആരുടേയും നമ്പർ കാണില്ല, മറിച്ച് യൂസർ നെയിം ആയിരിക്കും കാണാൻ സാധിക്കുക.
അതുകൊണ്ട് തന്നെ ഇനിമുതൽ അപരചിത നമ്പറിൽ നിന്ന് ഗ്രൂപ്പ് ചാറ്റിൽ സന്ദേശം വന്നാൽ ആരാണെന്ന് അറിയാൻ സാധിക്കുമെന്നും നമ്പർ സേവ് ചെയ്യേണ്ട ആവശ്യം വരില്ലെന്നുമാണ്...
ഗ്രൂപ്പ് ചാറ്റുകള്‍ രാജ്യസുരക്ഷയ്ക്കും നാടിന്റെ ഐക്യത്തിനും വരെ ഭീഷണിയായി മാറാന്‍ തുടങ്ങിയ ഒട്ടനവധി അനുഭവങ്ങള്‍ നമ്മുക്കുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ഗ്രൂപ്പ് ചാറ്റുകള്‍ അനുവദിച്ച് തുടങ്ങിയ കാലം മുതല്‍ക്ക് വാട്ട്‌സ്ആപ്പ് കൂടുതല്‍ സുരക്ഷിതത്വത്തിന് വേണ്ടി ആപ്പില്‍ നിരവധി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇപ്പോഴിതാ കൂടുതല്‍ സുരക്ഷിതമായും സൗകര്യപ്രദമായും ഗ്രൂപ്പ് ചാറ്റില്‍ ഏര്‍പ്പെടുന്നതിന് ഗ്രൂപ്പ് അഡ്മിന് കുറച്ചുകൂടി അധികാരങ്ങള്‍...
ന്യൂഡൽഹി: ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം തുടര്‍ച്ചയായി പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വരികയാണ് പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്. അടുത്തിടെ സേവനം മെച്ചപ്പെടുത്തുന്നതിന് ഇത്തരത്തില്‍ നിരവധി ഫീച്ചറുകളാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചത്. ഇപ്പോള്‍ ഗ്രൂപ്പ് അഡ്മിന്‍മാരെ ഉദ്ദേശിച്ച് പുതിയ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് വാട്‌സ്ആപ്പ്.
'അപ്രൂവ് ന്യൂ പാര്‍ട്ടിസിപ്പെന്റ്‌സ്' എന്ന പേരിലാണ് പുതിയ ഫീച്ചര്‍. ഗ്രൂപ്പില്‍ പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതുമായി...
സ്‌മാർട്ട്‌ഫോണുകൾക്കും ടെലിവിഷനുകൾക്കും വാക്വം ക്ലീനറുകൾക്കും പിന്നാലെ ചൈനീസ് ടെക് ഭീമനായ ഷവോമി ഇലക്ട്രിക് കാറുകളുടെ ലോകത്തേക്ക് കുതിക്കാൻ ഒരുങ്ങുകയാണ്. ഇതിന്റെ ആദ്യ മോഡലായ ഷവോമി മൊഡേന അഥവാ MS11 എന്ന കോഡുനാമത്തില്‍ അറിയപ്പെടുന്ന സെഡാൻ ഉടൻ ആഗോളതലത്തിൽ അരങ്ങേറ്റം കുറിക്കും. 2024 ന്റെ ആദ്യ പകുതിയിൽ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് വാഹനത്തിന്റെ വൻതോതിലുള്ള ഉൽപ്പാദനം...
ഇന്ത്യയിൽ എസ്‌യുവികളുടെ ഡിമാൻഡ് എക്കാലത്തെയും ഉയർന്നതാണ്. എന്നിരുന്നാലും, ചെറിയ കാറുകളും പ്രീമിയം ഹാച്ച്ബാക്കുകളും ഇപ്പോഴും രാജ്യത്ത് വില്‍പ്പന കണക്കുകള്‍ വർദ്ധിപ്പിക്കുന്നു. വരും വർഷങ്ങളിൽ, ചെറുകാർ വിഭാഗത്തിൽ നാല് പ്രധാന ഉൽപ്പന്ന ലോഞ്ചുകൾക്ക് നമ്മുടെ വിപണി സാക്ഷ്യം വഹിക്കും. ഇതാ രാജ്യത്ത് വരാനിരിക്കുന്ന മികച്ച നാല് ചെറുകാറുകളുടെ ചില പ്രധാന വിശദാംശങ്ങൾ
പുതിയ തലമുറ മാരുതി സ്വിഫ്റ്റ്
പുതുതലമുറ...
ന്യൂഡല്‍ഹി: പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതിനോടൊപ്പം നിലവിലെ ഫീച്ചറുകള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിലും പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ് പ്രത്യേക താത്പര്യമാണ് കാണിക്കുന്നത്. അടുത്തിടെയായി നിരവധി ഫീച്ചറുകളാണ് വാട്‌സ്ആപ്പ് കൊണ്ടുവന്നത്. ഇക്കൂട്ടത്തില്‍ പുതിയ ഒരു ഫീച്ചറാണ് സ്പിളിറ്റ് വ്യൂ ഫീച്ചര്‍.
ആന്‍ഡ്രോയിഡ് ടാബ് ലെറ്റ് ഉപയോഗിക്കുന്നവര്‍ക്കായാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. ഒരേസമയം ഒന്നിലധികം വാട്‌സ്ആപ്പ് ഓപ്ഷനുകള്‍ ഉപയോഗിക്കാന്‍ കഴിയുന്നവിധമാണ്...
കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരന്‍റെ മരണത്തില്‍ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. ജനറൽ അനസ്തീഷ്യ നൽകിയതിനെ തുടർന്ന് തലച്ചോറിൽ ആവശ്യത്തിന് ഓക്സിജൻ കിട്ടാത്തതാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം...