Sunday, April 28, 2024

Tech & Auto

യുഗാന്ത്യം; മാരുതി ആള്‍ട്ടോ 800 ഇനിയില്ല

ആൾട്ടോ 800 കാറുകളുടെ ഉത്പാദനം നിർത്തിയതായി പ്രഖ്യാപിച്ച് രാജ്യത്തെ മുൻനിര വാഹന നിർമാതാക്കളായ മാരുതി സുസുക്കി. മാരുതിയുടെ ഏറ്റവും വില കുറഞ്ഞതും രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നതുമായ ജനപ്രിയ മോഡലാണ് നിർത്തലാക്കുന്നത്. വാഹനത്തിന്റെ പുതിയ ബാച്ചുകളൊന്നും ഇനി ഉത്പാദിപ്പിക്കില്ലെന്നും ഇപ്പോൾ സ്റ്റോക്കിലുള്ളവ വിറ്റഴിക്കുമെന്നും കമ്പനി അറിയിച്ചു. റിയല്‍ ഡ്രൈവിങ് എമിഷന്‍ മാനദണ്ഡങ്ങള്‍ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതോടെ...

ഇത്തരം യുപിഐ ഇടപാടുകൾക്ക് ഏപ്രിൽ ഒന്നുമുതൽ ചാർജ് ഈടാക്കും

ഡൽഹി: 2000 രൂപയ്ക്ക് മുകളിലുള്ള മെർച്ചെൻറ് യുപിഐ ട്രാൻസാക്ഷൻ നടത്തുന്നവർ ശ്രദ്ധിക്കുക, ചാർജ് ഈടാക്കപ്പെടും. എല്ലാവർക്കും ഇത് ബാധകമാകില്ല. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) പുറത്തിറക്കിയ സർക്കുലറിലാണ് അധികചാർജിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്. ഏപ്രിൽ 1 മുതലാണ് ഇത് പ്രാബല്യത്തിൽ വരുന്നത്. പ്രീപെയ്ഡ് ഇൻസ്ട്രമെന്റ്‌സായ കാർഡ്, വോളറ്റ് തുടങ്ങിയവ ഉപയോഗിച്ച് കടക്കാർ നടത്തുന്ന പണമിടപാടുകൾക്കാണ്...

പ്ലേ വൺസ് ഓഡിയോ ഫീച്ചറുമായി വാട്ട്സ്ആപ്പ്; പ്രത്യേകത ഇങ്ങനെ

ദില്ലി: പുതിയ ഫീച്ചറുകളവതരിപ്പിച്ച് വാട്ട്സ്ആപ്പ്. ഒരു തവണ മാത്രം കേൾക്കാൻ കഴിയുന്ന ഓഡിയോ മെസെജ്, ഐഫോൺ യൂസർമാർക്കായി വിഡിയോ മെസെജ് അയക്കാനുള്ള ഓപ്ഷൻ എന്നിവയാണ് വാട്ട്സാപ്പ് അവതരിപ്പിക്കുന്നത്. വാട്ട്സാപ്പിലെ വ്യൂ വൺസ് ഓപ്ഷന് സമാനമാണ് പ്ലേ വൺസ് ഓഡിയോ എന്ന പുതിയ ഓപ്ഷൻ. ഒരു തവണ മാത്രം റീസിവറിന് കേൾക്കാൻ കഴിയുന്ന രീതിയിൽ വോയിസ്...

കേരളത്തിൽ ഏപ്രിൽ 1 മുതൽ ഇന്ധനവില വർധന; പെട്രോളിനും ഡീസലിനും 2 രൂപ കൂടും

തിരുവനന്തപുരം∙ സംസ്ഥാന ബജറ്റിലെ പ്രഖ്യാപനം അനുസരിച്ച് ഏപ്രിൽ ഒന്നു മുതൽ കേരളത്തിൽ പെട്രോളിനും ഡീസലിനും 2 രൂപ വീതം കൂടും. സാമൂഹ്യസുരക്ഷാ ഫണ്ടിലേക്കുള്ള വിഹിതമായാണ് ഇന്ധന സെസ് പിരിക്കുന്നത്. ഒരു ലീറ്റർ പെട്രോളിന് 105.59 രൂപയും ഡീസലിന് 94.53 രൂപയുമാണ് കൊച്ചിയിൽ ബുധനാഴ്ചത്തെ വില. ഇത് ശനിയാഴ്ച 107.5 രൂപയും 96.53 രൂപയുമാകും. അടിസ്ഥാനവില...

ആറ് മാസത്തില്‍ ടോള്‍ പ്ലാസയും ഇല്ലാതാകും, വാഹനം നിര്‍ത്താതെ തന്നെ ടോള്‍ നല്‍കാം

വാഹനങ്ങളില്‍ നിന്ന് ടോള്‍ പിരിക്കുന്നതിന് ഏര്‍പ്പെടുത്തിയ ഫാസ്റ്റാഗ് സംവിധാനം ടോള്‍ പ്ലാസയിലെ കാത്തിരിപ്പ് വലിയ തോതില്‍ കുറച്ച ഒന്നായിരുന്നു. 2019-ല്‍ നടപ്പാക്കിയ ഈ സംവിധാനം ഇപ്പോള്‍ രാജ്യത്തെ എല്ലാ റോഡുകളിലും നടപ്പാക്കിയിട്ടുമുണ്ട്. എന്നാല്‍, ടോള്‍ പിരിക്കുന്നത് വീണ്ടും ഹൈടെക്ക് ആക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ എന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി അറിയിച്ചു....

ജനറേഷൻ മാറ്റത്തിനായി ഈ മാരുതി സുസുക്കി കാറുകൾ

മാരുതി സുസുക്കിയുടെ വളരെ ജനപ്രിയമായ സ്വിഫ്റ്റ് ഹാച്ച്ബാക്കും ഡിസയർ കോംപാക്റ്റ് സെഡാനും അടുത്ത വർഷം അവരുടെ അടുത്ത തലമുറയിലേക്ക് പ്രവേശിക്കാൻ തയ്യാറാണ്. രണ്ട് മോഡലുകൾക്കും ടൊയോട്ടയുടെ അറ്റ്കിൻസൺ സൈക്കിൾ ശക്തമായ ഹൈബ്രിഡ് സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുകയും അവയുടെ നിലവിലെ തലമുറയേക്കാൾ ഉയർന്ന ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുകയും ചെയ്യും. പുതിയ 2024 മാരുതി സ്വിഫ്റ്റും ഡിസയറും ശക്തമായ...

ഐ ​ഫോ​ണി​ന് പ​ക​രം​ സോ​പ്പ്, 25,000 ന​ഷ്ട​പ​രി​ഹാ​രം

ബം​ഗ​ളൂ​രു: ഫ്ലി​പ്കാ​ർ​ട്ടി​ലൂ​ടെ ഓ​ർ​ഡ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക്ക് ഐ ​ഫോ​ണി​ന് പ​ക​രം അ​ല​ക്കു​സോ​പ്പ് ല​ഭി​ച്ച സം​ഭ​വ​ത്തി​ൽ 25,000 രൂ​പ ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി ഉ​ത്ത​ര​വ്.ക​ർ​ണാ​ട​ക​യി​ലെ കൊ​പ്പാ​ൾ സ്വ​ദേ​ശി​യാ​യ ഹ​ർ​ഷ എ​സ്. എ​ന്ന വി​ദ്യാ​ർ​ഥി​നി​ക്കാ​ണ് ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്. 2021ൽ ​ഹ​ർ​ഷ ഐ​ഫോ​ൺ ഓ​ർ​ഡ​ർ ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, കി​ട്ടി​യ പാ​ർ​സ​ൽ തു​റ​ന്നു​നോ​ക്കി​യ​പ്പോ​ൾ 140 ഗ്രാ​മു​ള്ള നി​ർ​മ ഡി​റ്റ​ർ​ജ​ന്‍റ്​ ബാ​റും കീ​പാ​ഡ് ഫോ​ണും. ഇ​തി​നെ​തി​രെ...

വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ വലിയ മാറ്റം; അറിഞ്ഞോ ഈ മാറ്റങ്ങള്‍

ന്യൂയോര്‍ക്ക്: വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾക്കായി പുതിയ അപ്ഡേറ്റുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് മാർക്ക് സക്കർബർഗ്. പുതിയ അപ്ഡേറ്റ് എത്തുന്നതൊടൊപ്പം അഡ്മിൻമാർക്ക് അവരുടെ ഗ്രൂപ്പ്  പ്രൈവസിയുടെ  നിയന്ത്രണത്തിന് കൂടുതൽ സൗകര്യങ്ങൾ ലഭിക്കും. ഗ്രൂപ്പുകൾ വലുതാക്കുക, അവർ നിയന്ത്രിക്കുന്ന ഗ്രൂപ്പുകളിൽ അയച്ച സന്ദേശങ്ങൾ ഡീലിറ്റ് ചെയ്യാൻ അഡ്മിൻമാർക്ക് അനുവാദം നൽകൽ എന്നിവ ഉൾപ്പെടെ, കഴിഞ്ഞ കുറച്ച് മാസങ്ങളായി അപ്ഡേറ്റുകൾ വരുത്തിയിരുന്നു.  ഇതിനെ തുടർന്നാണ്...

ഈ അഞ്ച് കാറുകളുടെ ആയുസ് തീരാൻ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം, ഈ ലിസ്റ്റില്‍ നിങ്ങളുടെ കാറുമുണ്ടോ?!

ബിഎസ്6 മാനദണ്ഡങ്ങളുടെ രണ്ടാം ഘട്ടം 2023 ഏപ്രിൽ 1 മുതൽ രാജ്യത്ത് നടപ്പിലാക്കാൻ പോകുകയാണ്. അത്തരമൊരു സാഹചര്യത്തിൽ, ഈ നിയമങ്ങൾ പാലിക്കുന്ന കാറുകള്‍ മാത്രമേ വിപണിയിൽ വിൽക്കാൻ സാധിക്കുകയുള്ളു. പുതിയ നിയമങ്ങൾ അനുസരിച്ച് എഞ്ചിൻ പുതുക്കാത്ത കാർ കമ്പനികൾക്ക് അത് വിൽക്കാൻ അനുവദിക്കില്ല. അതുകൊണ്ടു തന്നെ ചില വാഹന മോഡലുകള്‍ ഏതാനും ആഴ്‍ചകള്‍ക്കുള്ളില്‍ വിപണിയില്‍...

താത്കാലിക നമ്പറുമായി വാഹനം നിരത്തിലിറക്കാം, പുതിയ നിർദേശവുമായി എം.വി.ഡി

താത്കാലിക രജിസ്‌ട്രേഷന്‍ (ടി.പി.) നമ്പറുമായി വാഹനങ്ങള്‍ നിരത്തിലിറക്കാമെന്ന് മോട്ടോര്‍വാഹനവകുപ്പ്. 2019-ലെ മോട്ടോര്‍വാഹന നിയമഭേദഗതിപ്രകാരം പെര്‍മനെന്റ് രജിസ്‌ട്രേഷന്‍ നമ്പര്‍ ഹൈസെക്യൂരിറ്റി നമ്പര്‍പ്ലേറ്റില്‍ എഴുതിയാണ് ഡീലേഴ്‌സ് വാഹനങ്ങള്‍ ഉപയോക്താവിന് നല്‍കിയിരുന്നത്. ഫാന്‍സി നമ്പര്‍ ലഭിക്കാന്‍ രണ്ടുമാസം കാത്തിരിക്കേണ്ടിവന്ന എറണാകുളം സ്വദേശിനി ഇതു ചോദ്യംചെയ്ത് ഹൈക്കോടതിയെ സമീപിച്ചു. എറണാകുളം ആര്‍.ടി.ഒ.യുടെപേരിലായിരുന്നു പരാതി. വാഹനം വിട്ടുനല്‍കാന്‍ 2022 നവംബറില്‍ കോടതി ഇടക്കാല...
- Advertisement -spot_img

Latest News

വിവാദങ്ങൾക്കിടെ കല്യാണ വീട്ടിൽ കണ്ടുമുട്ടി ഇ.പിയും കെ സുധാകരനും; ചിരിച്ച് കൈകൊടുത്ത് കുശലം പറഞ്ഞ് പിരിഞ്ഞു

കണ്ണൂർ: വിവാദങ്ങൾക്കിടെ കണ്ടുമുട്ടി എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജനും കെ സുധാകരനും. കണ്ണൂർ തളിപ്പറമ്പിലെ ഒരു കല്യാണ വീട്ടിലാണ് ഇപിയും സുധാകരനും കണ്ടത്. ചിരിച്ച് കൈകൊടുത്ത്...
- Advertisement -spot_img