Sunday, May 12, 2024

Tech & Auto

ചതുരത്തിലുള്ള ചക്രങ്ങളുമായി ഒരു സൈക്കിൾ; സോഷ്യൽ മീഡിയയിൽ തരംഗമായി വീഡിയോ

സാങ്കേതികവിദ്യ ഓരോ നിമിഷവും വളർച്ച പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷേ, എത്രമാത്രം സാങ്കേതികപരമായി വളർന്നാലും വട്ടത്തിലുള്ള ചക്രത്തിന് പകരം ചതുരത്തിൽ ചക്രമുള്ള ഒരു സൈക്കിളിനെ കുറിച്ച് നമുക്ക് ചിന്തിക്കാൻ ആകുമോ? ഇല്ല എന്നാണ് ഉത്തരം എങ്കിൽ ചതുരത്തിലുള്ള ചക്രം കൊണ്ടും സൈക്കിൾ ചവിട്ടാം എന്ന്  തെളിയിക്കുകയാണ് കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ. ഈ വീഡിയോയിൽ...

നിങ്ങളുടെ കാർ ഏസിയുടെ കുളിര്‍മ്മ കൂട്ടണോ? ഇതാ ചില എളുപ്പവഴികള്‍!

വേനൽക്കാലം കടുത്തിരിക്കുന്നു. ഈസമയം ഏതൊരു കാര്‍ യാത്രികനും ഒരിക്കലും ആഗ്രഹിക്കില്ല ചൂടുള്ള കാറിൽ കുടുങ്ങാൻ. വർഷത്തിൽ ഭൂരിഭാഗവും രാജ്യത്തിന്റെ പ്രധാന ഭാഗങ്ങളിൽ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥ അനുഭവപ്പെടുന്ന ഇന്ത്യയെപ്പോലുള്ള ഉഷ്‍ണമേഖലാ രാജ്യത്ത്, ഒരു കാറിൽ തണുപ്പ് നിലനിർത്തുന്നത് വളരെ പ്രധാനമാണ്. രാജ്യത്തിന്റെ പല ഭാഗത്തും കഠിനവും കൊടും ചൂടുള്ളതുമായ വേനൽക്കാലം അനുഭവപ്പെടുന്നതിനാൽ നിങ്ങളുടെ കാറിന്റെ...

മിക്ക ഇന്ത്യയ്ക്കാരും പാസ്‌വേഡ് സൂക്ഷിക്കുന്നത് ഫോണിലെന്ന് പഠനം; എ.ഐക്ക് കണ്ടുപിടിക്കാൻ വേണ്ടത് ഒരു മിനിട്ടിൽ താഴെ സമയം

മിക്ക ഇന്ത്യയ്ക്കാരും തങ്ങളുടെ സാമ്പത്തിക കാര്യങ്ങൾക്കായുള്ള പാസ്‌വേഡ് സൂക്ഷിക്കുന്നത് മൊബൈൽ ഫോണിലെന്ന് പഠനം. ലോക്കൽ സർക്കിൾസെന്ന ഓൺലൈൻ കമ്യൂണിറ്റിയുടെ പഠനം സീ ബിസിനസാണ് പ്രസിദ്ധീകരിച്ചത്. ബാങ്ക് അക്കൗണ്ട്, എ.ടി.എം, ഡെബിറ്റ് കാർഡ്, ക്രഡിറ്റ് കാർഡ് എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ 17 ശതമാനം പേരും സ്മാർട്ട് ഫോണിലെ കോൺടാക്റ്റ് ലിസ്റ്റ്, മൊബൈൽ നോട്ടുകൾ എന്നിവയിലാണ് സൂക്ഷിക്കുന്നതെന്ന് ബുധനാഴ്ച...

കോൺടാക്ടുകൾ എഡിറ്റും സേവും ഇനി വാട്ട്സ്ആപ്പിൽ ചെയ്യാം; പുതിയ ഫീച്ചർ

ഇനി പുതിയ കോൺടാക്ട് സേവ് ചെയ്യാൻ ഫോണിലെ കോണ്ടാക്ട് ആപ്പിനെ ആശ്രയിക്കേണ്ട. കോൺടാക്റ്റുകൾ എഡിറ്റ് ചെയ്യാനും പ്രൊട്ടക്ട് ചെയ്യാനും ഉപയോക്താക്കളെ സഹായിക്കുന്ന ഫീച്ചറാണ് ഇക്കുറി വാട്ട്സ്ആപ്പ് അവതരിപ്പിക്കുന്നത്. നിലവിൽ ഇത് ബീറ്റാ ടെസ്റ്റർമാര്‌‍ക്ക് മാത്രമേ ലഭിക്കൂ. കോൺടാക്റ്റുകൾ ആഡ് ചെയ്യാനോ എഡിറ്റുചെയ്യുന്നതിനോ നിലവിൽ ഫോണിന്റെ കോൺടാക്റ്റ് ആപ്പ് ഉപയോ​ഗിക്കണം എന്ന നിലവിലെ രീതിയ്ക്ക് ഇതോടെ...

ഗൂഗിൾ പേയിൽ ഉപഭോക്താക്കൾക്ക് ഫ്രീയായി ലഭിച്ചത് 88,000 രൂപ വരെ

ന്യൂയോർക്ക്: ഗൂഗിൾ പേ വഴി പലപ്പോഴും പല ഉപയോക്താക്കൾക്കും അബദ്ധം പറ്റാറുണ്ട്. തെറ്റായ ജിപേ നമ്പറിലേക്കൊക്കെ പലരും അബദ്ധവശാൽ പണം അയക്കാറുണ്ട്. എന്നാൽ ഇത്തവണ അബദ്ധം പറ്റിയിരിക്കുന്നത് ഗൂഗിൾ പേയ്ക്കാണ്. അബദ്ധവശാൽ ഗൂഗിൾ പേ ഉപയോക്താക്കൾക്ക് അയച്ചത് 10 മുതൽ 11,000 വരെ ഡോളറാണ്. അതായത് ഏകദേശം 88,000 രൂപ വരെ. സംഭവം ഇന്ത്യയിലില്ല അങ്ങ്...

തയ്യാറെടുക്കുന്നത് 18 രാജ്യങ്ങൾ; ആഗോള കറൻസിയാകാൻ ഇന്ത്യൻ രൂപ

ദില്ലി: ഇന്ത്യൻ രൂപ ആഗോള കറൻസിയാകുന്നു. രൂപയിൽ വ്യാപാരം നടത്താൻ 18 രാജ്യങ്ങൾ തയ്യാറായി. ആഗോള സാമ്പത്തിക മാന്ദ്യത്തിനിടയിൽ അന്താരാഷ്ട്ര വിപണിയെ ഡോളർ രഹിതമാക്കാൻ ശ്രമം നടക്കുന്നുണ്ട്.  ഇന്ത്യ ഇത് മികച്ച അവസരമാക്കി മാറ്റുകയാണ്. രൂപയെ ഒരു ആഗോള കറൻസിയാക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ രൂപയിൽ അന്താരാഷ്ട്ര വ്യാപാര ഇടപാടുകൾ അനുവദിക്കുന്നതിന് ഫോറിൻ ട്രേഡ് പോളിസിയിൽ...

ഗൂഗിള്‍പേയുടെ ചെറിയൊരു ‘കൈയ്യബദ്ധം’ ; ഉപയോക്താക്കള്‍ക്ക് കിട്ടിയത് 80000 രൂപ വരെ, നിങ്ങള്‍ക്ക് കിട്ടിയോ?

യു.പി.ഐ ഇടപാടുകള്‍ നടത്താന്‍ നാം പലപ്പോഴും ഉപയോഗിക്കുന്ന പേയ്‌മെന്റ് ആപ്പാണ് ഗൂഗിള്‍പേ. സേവനത്തോടൊപ്പം റിവാര്‍ഡുകളും ക്യാഷ്ബാക്കും മറ്റും തന്ന് ഗൂഗിള്‍പേ ഉപഭോക്താക്കളെ സന്തോഷിപ്പിക്കാറുമുണ്ട്. അതേസമം, ഗൂഗിള്‍ പേ ഉപയോഗിക്കുമ്പോള്‍ നമ്മുടെ ചെറിയൊരു കൈയ്യബദ്ധമോ അശ്രദ്ധയോ കാരണം ചിലപ്പോള്‍ പണം നഷ്ടപ്പെടാറുണ്ട്. പലര്‍ക്കും ഇത്തരമൊരു സാഹചര്യമുണ്ടായിട്ടുണ്ടാവാം. പലപ്പോഴും പണിമുടക്കിയ സന്ദര്‍ഭങ്ങളും ഉണ്ടാവാറുണ്ട്. എന്നാല്‍ ഇപ്പോള്‍ റിവാര്‍ഡായിട്ടല്ലാതെ ഉപഭോക്താക്കളുടെ...

1,995 രൂപക്ക് സ്മാർട്ട് വാച്ചുമായി ഫാസ്ട്രാക്ക്; ലിമിറ്റ്‌ലെസ് എഫ്‌.എസ് 1 അവതരിപ്പിച്ചു

പ്രമുഖ വാച്ച് ബ്രാൻഡായ ഫാസ്‌ട്രാക്ക് അവരുടെ പുതിയ സ്മാർട്ട് വാച്ചായ ലിമിറ്റ്‌ലെസ് എഫ്‌.എസ് 1 ഇന്ത്യയിൽ അവതരിപ്പിച്ചു. താങ്ങാനാവുന്ന വിലയിൽ മികച്ച ഫീച്ചറുകളോടെയാണ് എഫ്.എസ് 1-നെ ഇന്ത്യയിലെത്തിച്ചിരിക്കുന്നത്. ഫാസ്‌ട്രാക്കും ആമസോൺ ഫാഷനും തമ്മിലുള്ള പ്രത്യേക സഹകരണത്തിന്റെ ഭാഗമായി അവതരിപ്പിച്ച പുതിയ ലിമിറ്റ്‌ലെസ് ലൈനപ്പിന്റെ ഭാഗമാണ് വാച്ച്. ഫാസ്‌ട്രാക്ക് ലിമിറ്റ്‌ലെസ് എഫ്‌.എസ് 1 ഫീച്ചറുകൾ 500 നിറ്റ്സ് ബ്രൈറ്റ്നസും...

ആപ്പിൾ സ്റ്റോർ തുരന്ന് മോഷണം ; നാല് കോടി രൂപയോളം വില വരുന്ന ആപ്പിൾ ഫോണുകൾ പോയി

നാല് കോടി രൂപയോളം വില വരുന്ന ആപ്പിൾ ഫോണുകൾ മോഷണം പോയി. വാഷിംഗ്ടണിലെ ആൽഡർവുഡ് മാളിലെ ആപ്പിൾ സ്റ്റോറിലാണ് സംഭവം നടന്നത്. സമീപത്തെ ഒരു കോഫി ഷോപ്പ് (സിയാറ്റിൽ കോഫി ഗിയർ) വഴിയാണ് മോഷ്ടാക്കൾ ലൊക്കേഷനിലേക്ക് നുഴഞ്ഞുകയറിയത്.  പുലർച്ചെയാണ് സംഭവം നടന്നത്, ആ സമയത്ത് ആപ്പിൾ സ്റ്റോറിൽ ജീവനക്കാരാരും ഉണ്ടായിരുന്നില്ല.സിയാറ്റിൽ കോഫി ഗിയറിന്റെ സിഇഒ...

എംആർപിയിൽ കൂടുതൽ വില നൽകേണ്ടി വരുന്നുണ്ടോ? എങ്ങനെ പരാതിപ്പെടാം

ദില്ലി: ഒരു കടയുടമ പരമാവധി ചില്ലറ വിൽപ്പന വിലയേക്കാൾ (എംആർപി) കൂടുതൽ തുക ഉത്പന്നത്തിന് ഈടാക്കുന്നുണ്ടോ? എങ്കിൽ അത് ഇന്ത്യയിൽ നിയമലംഘനമായി കണക്കാക്കപ്പെടും. കാരണം, ലീഗൽ മെട്രോളജി നിയമം, 2009 അനുസരിച്ച്, ഉൽപ്പന്നത്തിൽ അച്ചടിച്ചിരിക്കുന്ന എംആർപിയാണ് ഒരു ഉൽപ്പന്നത്തിന് ഉപഭോക്താവ് നൽകേണ്ട പരമാവധി വില. എന്താണ് പരമാവധി റീട്ടെയിൽ വില അല്ലെങ്കിൽ എംആർപി? ഒരു ഉൽപ്പന്നമോ സേവനമോ...
- Advertisement -spot_img

Latest News

ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റില്‍ ടോസ് ഒഴിവാക്കാന്‍ ബിസിസിഐ നീക്കം

ഡല്‍ഹി: ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റില്‍ ടോസ് ഒഴിവാക്കാന്‍ ബിസിസിഐ. അടുത്ത സീസണ്‍ മുതല്‍ ടോസ് ഒഴിവാക്കാനാണ് ബിസിസിഐയുടെ തീരുമാനം. സി കെ നായിഡു ട്രോഫി മുതല്‍...
- Advertisement -spot_img