Sunday, April 28, 2024

Tech & Auto

“തീ പിടിക്കും, പുറത്ത് പാര്‍ക്ക് ചെയ്യണം..” ആറുലക്ഷം കാറുടമകള്‍ക്ക് ഈ കമ്പനികളുടെ മുന്നറിയിപ്പ്!

അമേരിക്കയിലെ ആറു ലക്ഷത്തോളം വാഹന ഉടമകളോട് വാഹനങ്ങള്‍ പുറത്തു പാര്‍ക്ക് ചെയ്യാൻ മുന്നറിയിപ്പ് നല്‍കി ദക്ഷിണ കൊറിയൻ വാഹന ബ്രാൻഡുകളായ ഹ്യുണ്ടായിയും കിയയും.  ചില വാഹനങ്ങൾക്ക് ഷോർട്ട് സർക്യൂട്ട് മൂലം തീപിടിക്കാൻ സാധ്യതയുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഈ നിര്‍ദ്ദേശം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത്തരത്തില്‍ 570,000 വാഹനങ്ങൾ തിരിച്ചുവിളിക്കാനാണ് കമ്പനികളുടെ നീക്കം. അറ്റകുറ്റപ്പണികൾ നടക്കുന്നതുവരെ കെട്ടിടങ്ങളുടെ പുറത്തും ...

ഫോണ്‍ കളഞ്ഞുപോയാലും കളവ് പോയാലും വഴിയുണ്ട്… ഈ സര്‍ക്കാര്‍ വെബ്സൈറ്റ് സഹായിക്കും

ഫോൺ നഷ്ടപ്പെടുക എന്നത് ചിന്തിക്കാൻ പോലും കഴിയുന്ന കാര്യമല്ല. കോൾ ചെയ്യാനും എസ്‌എംഎസ്‌ അയക്കാനുമുള്ള വെറുമൊരു ഉപകരണം മാത്രമല്ല ഫോൺ. ഇപ്പോൾ നമ്മുടെ സ്വകാര്യ വിവരങ്ങൾ മുഴുവൻ കൈകാര്യം ചെയ്യുന്നത് കയ്യിലൊതുങ്ങുന്ന ഒരു സ്‌മാർട് ഫോണിലാണ്. ബാങ്ക് അക്കൗണ്ട് വിവരങ്ങൾ മുതൽ പ്രധാനപ്പെട്ട ഡോക്യുമെന്റുകളെല്ലാം കൈകാര്യം ചെയ്യുന്ന എളുപ്പത്തിനായി ഫോണിൽ സേവ് ചെയ്‌ത്‌ വെക്കുകയാണ്...

എത്തി ദിവസങ്ങള്‍ മാത്രം, ഈ കാറിനായി ഷോറൂമുകളില്‍ കൂട്ടയിടി!

പുതിയ തലമുറ ഹ്യുണ്ടായ് വെർണ അടുത്തിടെയാണ് വിൽപ്പനയ്‌ക്ക് എത്തിയത്. വാഹനലോകം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സെഡാൻ ലോഞ്ചിന് മുമ്പുതന്നെ 8,000 പ്രീ-ബുക്കിംഗുകൾ നേടിയതായി കമ്പനി അറിയിച്ചു. നിരവധി സെഗ്‌മെന്റ്-ലീഡിംഗ് ഫീച്ചറുകളോടെ പുതിയ വെർണയ്ക്ക് അതിന്റെ മുൻഗാമിയെ അപേക്ഷിച്ച് പൂർണ്ണമായ പരിഷ്‌ക്കരണം ലഭിക്കുന്നു. കൂടാതെ രണ്ട് മടങ്ങ് വളർച്ചയും ഹ്യൂണ്ടായി പ്രതീക്ഷിക്കുന്നു. 2023 എക്സ്-ഷോറൂം വെർണയുടെ...

നിങ്ങളുടെ ആധാര്‍ ഉപയോഗിച്ച് മറ്റാരെങ്കിലും സിം ഉപയോഗിക്കുന്നുണ്ടോ?.. അറിയാം ഒറ്റ ക്ലിക്കില്‍

നിങ്ങളുടെ പേരില്‍ മറ്റാരെങ്കിലും സിം ഉപയോഗിക്കുന്നുണ്ടോ? ആധാര്‍ ഉള്‍പ്പെടെയുള്ള ഡാറ്റ ആരെങ്കിലും അനധികൃതമായി ഉപയോഗിക്കുന്നുണ്ടെങ്കില്‍ അത് എളുപ്പം കണ്ടുപിടിക്കാം. അങ്ങനയെങ്കില്‍ അത് നമുക്ക് അനായാസം ബ്ലോക്ക് ചെയ്യാം. അതിനായി taf-cop consumer portal എന്ന സൈറ്റ് വിസിറ്റ് ചെയ്യുക. തുടര്‍ന്ന് വരുന്ന സ്‌ക്രീനില്‍ ആധാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പര്‍ ടൈപ്പ് ചെയ്യുക. ശേഷം വരുന്ന സ്‌ക്രീനില്‍ നിങ്ങളുടേതല്ലാത്ത മൊബൈല്‍...

റിവേഴ്‍സ് മോഡും 143 കിലോമീറ്റർ മൈലേജും, അമ്പരപ്പിച്ചൊരു സ്‍കൂട്ടര്‍

ഇരുചക്ര വാഹന വിപണിയിൽ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് ആവശ്യക്കാർ വർധിക്കുന്നു. ആളുകളുടെ ആവശ്യങ്ങൾക്കനുസരിച്ച് കമ്പനികളും ഈ സ്‌കൂട്ടറുകളിൽ ഫീച്ചറുകൾ നൽകുന്നുണ്ട്. ഇത് മനസ്സിൽ വെച്ചുകൊണ്ട്, ഇലക്ട്രിക് വാഹന വ്യവസായത്തിലെ അറിയപ്പെടുന്ന പേരായ ബിഗൌസ് കമ്പനി അതിന്റെ BG C12 EV സ്‌കൂട്ടര്‍ അവതരിപ്പിച്ചിരിക്കുന്നു. റിവേഴ്‍സ് മോഡ് ഓപ്ഷനുമായാണ് ഈ സ്‍കൂട്ടര്‍ എത്തുന്നത്. വിപരീത ദിശയിൽ, സ്‍കൂട്ടര്‍...

ബ്ലൂ ടിക് വെരിഫികേഷന്റെ പേരിലും തട്ടിപ്പ്; മുന്നറിയിപ്പുമായി കേരള പൊലിസ്

ഫേസ്ബുക് പേജുകള്‍ മാനേജ് ചെയ്യുന്നവരുടെ പേര്‍സണല്‍ പ്രൊഫൈല്‍ വെരിഫൈ ചെയ്ത് ബ്ലൂ ടിക് വെരിഫിക്കേഷന്‍ സൗജന്യമായി ചെയ്തു നല്‍കുന്നു എന്ന രീതിയില്‍ വെരിഫൈഡ് ആയിട്ടുള്ള ഫേസ്ബുക് പേജുകളെ ടാഗ് ചെയ്ത് വ്യാജ ലിങ്കുകളോട് കൂടിയ മെസ്സേജുകള്‍ നോട്ടിഫിക്കേഷന്‍ ആയി വരുന്നുണ്ട്. ഇത്തരം വ്യാജ വെബ്‌സൈറ്റുകള്‍ ഫേസ്ബുക് ഉപഭോക്താക്കളുടെ യൂസര്‍ ഇന്‍ഫര്‍മേഷന്‍, ആക്റ്റീവ് സെഷന്‍ എന്നിവ...

25.51 കിലോമീറ്റർ മൈലേജ്; 9.14 ലക്ഷം രൂപയ്ക്ക് ബ്രെസ്സ അവതരിപ്പിച്ച് മാരുതി

മിഡ്സൈസ് എസ്.യു.വികളി​ലെ ബെസ്റ്റ് സെല്ലറായ ബ്രെസ്സക്ക് സി.എൻ.ജി പതിപ്പ് അവതരിപ്പിച്ച് മാരുതി സുസുകി. ബ്രെസ്സയുടെ എല്ലാ വേരിയന്റിലും സി.എൻ.ജി ലഭ്യമാകും. ഓട്ടോമാറ്റിക് ഗിയർബോക്സ് ലഭിക്കില്ല. 9.14 ലക്ഷം പ്രാരംഭ വിലയിൽ തുടങ്ങി 12.05 ലക്ഷം വരെയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. ബ്രെസ സി.എൻ.ജി ബുക്കിങ് ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്. 25,000 രൂപ ടോക്കൺ തുക നൽകി...

100 കിലോമീറ്റർ യാത്ര ചെയ്യാൻ വെറും 30 രൂപ; ഈ നാനോയാണ് ഇപ്പോഴത്തെ ട്രെൻഡിങ്

ഇ.വികളാണ് ഭാവിയിലെ വാഹനങ്ങൾ എന്നത് നിലവിൽ നിസ്തർക്കമായ കാര്യമാണ്. എന്നാൽ വൈദ്യുതി ഉത്പ്പാദിപ്പിക്കുന്നത് എങ്ങിനെ എന്നതും അതിപ്രധാനമാണെന്ന് വിദഗ്ധർ പറയുന്നു. സീറോ എമിഷൻ എന്ന ലക്ഷ്യം പൂർത്തീകരിക്കണമെങ്കിൽ ഇ.വികൾ മാത്രം പോരാ. സീറോ എമിഷൻ അടിസ്ഥാനത്തിൽ വൈദ്യുതി ഉത്പ്പാദിപ്പിക്കുന്ന സംവിധാനവും വേണം. ഇതിനുള്ള ഏറ്റവും നല്ല മാർഗം സോളാർ ആണെന്നാണ് വിദഗ്ധരെല്ലാം ഒറ്റ സ്വരത്തിൽ...

വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ചാറ്റിൽ പുതിയ ഫീച്ചർ വരുന്നു

വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ചാറ്റിൽ പുതിയ ഫീച്ചർ വരുന്നു. ഇനി മുതൽ വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ചാറ്റിൽ ആരുടേയും നമ്പർ കാണില്ല, മറിച്ച് യൂസർ നെയിം ആയിരിക്കും കാണാൻ സാധിക്കുക. അതുകൊണ്ട് തന്നെ ഇനിമുതൽ അപരചിത നമ്പറിൽ നിന്ന് ഗ്രൂപ്പ് ചാറ്റിൽ സന്ദേശം വന്നാൽ ആരാണെന്ന് അറിയാൻ സാധിക്കുമെന്നും നമ്പർ സേവ് ചെയ്യേണ്ട ആവശ്യം വരില്ലെന്നുമാണ്...

സുരക്ഷിതമായ ഗ്രൂപ്പ് ചാറ്റിനായി ഉടന്‍ വാട്ട്‌സ്ആപ്പില്‍ ഈ മാറ്റം വരും; അഡ്മിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കി കിടിലന്‍ ഫീച്ചര്‍

ഗ്രൂപ്പ് ചാറ്റുകള്‍ രാജ്യസുരക്ഷയ്ക്കും നാടിന്റെ ഐക്യത്തിനും വരെ ഭീഷണിയായി മാറാന്‍ തുടങ്ങിയ ഒട്ടനവധി അനുഭവങ്ങള്‍ നമ്മുക്കുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ഗ്രൂപ്പ് ചാറ്റുകള്‍ അനുവദിച്ച് തുടങ്ങിയ കാലം മുതല്‍ക്ക് വാട്ട്‌സ്ആപ്പ് കൂടുതല്‍ സുരക്ഷിതത്വത്തിന് വേണ്ടി ആപ്പില്‍ നിരവധി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഇപ്പോഴിതാ കൂടുതല്‍ സുരക്ഷിതമായും സൗകര്യപ്രദമായും ഗ്രൂപ്പ് ചാറ്റില്‍ ഏര്‍പ്പെടുന്നതിന് ഗ്രൂപ്പ് അഡ്മിന് കുറച്ചുകൂടി അധികാരങ്ങള്‍...
- Advertisement -spot_img

Latest News

കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തില്‍ 2019നേക്കാള്‍ നാലര ശതമാനം പോളിംഗില്‍ കുറവ്

കാസര്‍ഗോഡ് ലോക്‌സഭാ മണ്ഡലത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ നാലര ശതമാനമാണ് പോളിംഗില്‍ കുറവുണ്ടായത്. പോളിംഗിലെ കുറവ് അനുകൂലമാണെന്നാണ് എല്‍ ഡി എഫ് വിലയിരുത്തല്‍. അതേസമയം യുഡിഎഫും വിജയ...
- Advertisement -spot_img