Friday, April 26, 2024

Sports

റോയ് കൃഷ്ണയുടെ സൈനിങ് പ്രഖ്യാപിച്ച് ബെംഗളൂരു

ഇന്ത്യൻ സൂപ്പർ ലീഗിലെ സ്റ്റാർ സ്ട്രൈക്കർമാരിൽ ഒരാളായ റോയ് കൃഷ്ണ ബെംഗളൂരുവിലേക്ക്. താരത്തെ സൈൻ ചെയ്തതായി ബെംഗളൂരു ഔദ്യോഗികമായി അറിയിച്ചു. ഫിജി സ്ട്രൈക്കറായ റോയ് രണ്ട് വർഷത്തെ കരാറിൽ ബെംഗളൂരു എഫ്സിയുടെ ഭാഗമാകും. 2019-20 സീസണിൽ എടികെയിലൂടെയാണ് റോയ് ഇന്ത്യയിലെത്തിയത്. ആദ്യ സീസണിൽ തന്നെ റോയിക്ക് ഐഎസ്എൽ കിരീടം നേടാൻ കഴിഞ്ഞു. കഴിഞ്ഞ സീസണിലും ബഗാനിലെ...

ഷെല്ലി ആന്‍ ഫ്രേസര്‍ വേഗവനിത; ജമൈക്കന്‍ ആധിപത്യം

ജമൈക്കയുടെ ഷെരിക്ക ജാക്‌സണ്‍ 10.73 സെക്കൻഡിൽ വെള്ളിയും, ഒളിമ്പിക് ചാമ്പ്യൻ എലൈൻ തോംസൺ 10.81 സെക്കൻഡിൽ വെങ്കലവും നേടി. ഇതാദ്യമായാണ് ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 100 മീറ്ററിൽ ഒരു രാജ്യം മൂന്ന് മെഡലുകളും നേടുന്നത്. ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ട്രാക്ക് ഇനത്തിൽ അഞ്ച് സ്വർണ്ണ മെഡലുകൾ നേടുന്ന ആദ്യ അത്ലറ്റായി ഷെല്ലി മാറി. നേരത്തെ...

നീന്തലിൽ ദേശീയ ജൂനിയര്‍ റെക്കോര്‍ഡ് തകര്‍ത്ത് വേദാന്ത് മാധവന്‍

മുംബൈ: 1500 മീറ്റർ ഫ്രീസ്റ്റൈലിൽ ദേശീയ ജൂനിയർ റെക്കോർഡ് തകർത്ത് വേദാന്ത് മാധവന്‍. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ ബിജു പട്നായിക് നീന്തൽക്കുളത്തിൽ നടന്ന 48-ാമത് ദേശീയ ജൂനിയർ അക്വാട്ടിക് ചാമ്പ്യൻഷിപ്പിലാണ് വേദാന്ത് ഈ നേട്ടം കൈവരിച്ചത്. നടനും സംവിധായകനുമായ മാധവന്‍റെ മകനാണ് വേദാന്ത്. 1500 മീറ്റർ ഫ്രീസ്റ്റൈലിൽ 16:01:73 സെക്കൻഡിൽ ഫിനിഷ് ചെയ്ത വേദാന്ത് 2017...

ഇന്ത്യക്ക് ഉജ്ജ്വല വിജയം; ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ ജയിക്കാൻ ആവശ്യമായ 260 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 42.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഈ വിജയത്തോടെ ഇന്ത്യ 21ന് പരമ്പര സ്വന്തമാക്കി. രണ്ടാമത് ബാറ്റ് ചെയ്യാൻ ഇറങ്ങിയ ഇന്ത്യയ്ക്ക് അത്ര മികച്ച തുടക്കമായിരുന്നില്ല. ശിഖർ ധവാൻ ഒരു...

ഏറ്റവും വേഗത്തില്‍ 10,000 റണ്‍സ് തൊടുന്ന പാക് താരം; റെക്കോർഡിട്ട് ബാബര്‍ അസം

കൊളംബോ: അന്താരാഷ്ട്ര ക്രിക്കറ്റിൽ 10,000 റൺസ് എന്ന കടമ്പ കടന്ന് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം. ഈ നേട്ടം കൈവരിക്കുന്ന 11ാമത്തെ പാക് താരമാണ് ബാബർ അസം. ശ്രീലങ്കയ്ക്കെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റിലാണ് ബാബർ ഈ നേട്ടം കൈവരിച്ചത്. ഏറ്റവും വേഗത്തിൽ 10,000 റൺസ് തികയ്ക്കുന്ന പാക് താരമെന്ന റെക്കോർഡാണ് ബാബർ സ്വന്തമാക്കിയത്. ജാവേദ് മിയാന്ദാദ്...

ഇന്ത്യ ഇംഗ്ലണ്ട് പരമ്പര; ടോസ് നേടിയത് ആരെന്നറിയാം

മാഞ്ചസ്റ്റര്‍: പരമ്പര വിജയിയെ നിര്‍ണയിക്കുന്ന അവസാന ഏകദിനത്തില്‍ ടോസ് നേടി ഇന്ത്യ. ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയച്ചു. ബുംറയ്ക്ക് പകരം മുഹമ്മദ് സിറാജാണ് പ്ലെയിങ് ഇലവനിൽ ഇടം പിടിച്ചത്. പരിക്കിനെ തുടർന്ന് ബുംറ ടൂർണമെന്‍റിൽ നിന്ന് വിട്ടുനിൽക്കുകയാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ പറഞ്ഞു. ടി20 പരമ്പരയ്ക്ക് ശേഷം ഏകദിനവും ജയിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്....

പി വി സിന്ധു സിംഗപ്പൂര്‍ ഓപ്പണ്‍ ചാമ്പ്യന്‍; സീസണിലെ മൂന്നാം കിരീടം

സിംഗപ്പൂര്‍: 2022 സീസണിലെ തന്റെ ആദ്യ സൂപ്പര്‍ 500 കിരീടത്തിലേക്ക് എത്തി ഇന്ത്യയുടെ സ്വന്തം പി വി സിന്ധു. സിംഗപ്പൂർ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂർണമെന്‍റിന്‍റെ ഫൈനലിൽ ചൈനയുടെ യി വാംഗിനെ മൂന്ന് സെറ്റുകൾ നീണ്ട പോരാട്ടത്തിനൊടുവിലാണ് പി വി സിന്ധു പരാജയപ്പെടുത്തിയത്. സ്കോർ 21-9, 11-21, 21-15 എന്നിങ്ങനെയായിരുന്നു. സിന്ധു ആദ്യമായാണ് സിംഗപ്പൂർ ഓപ്പൺ കിരീടം...

തമീം ഇഖ്ബാൽ ടി-20 ക്രിക്കറ്റിൽ വിരമിച്ചു

ബംഗ്ലാദേശ് താരം തമീം ഇഖ്ബാൽ ടി20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പര അവസാനിച്ചതിന് ശേഷമാണ് തമീം ഇക്കാര്യം അറിയിച്ചത്. പരമ്പരയിൽ തമീം ബംഗ്ലാദേശിനെ നയിച്ചു. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് തമീം വിരമിക്കാനുള്ള തീരുമാനം പങ്കുവെച്ചത്. 33 കാരനായ താരം ജനുവരിയിലാണ് ടി20യിൽ നിന്ന് ഇടവേളയെടുത്തത്. ബംഗ്ലാദേശിനായി 78 ടി20 മത്സരങ്ങൾ...

പരമ്പര പിടിക്കാന്‍ ഇംഗ്ലണ്ടും ഇന്ത്യയും ഇന്ന് ഇറങ്ങുന്നു

മാഞ്ചസ്റ്റര്‍: ഏകദിന പരമ്പര ജയം തേടി ഇന്ത്യയും ഇംഗ്ലണ്ടും ഇന്ന് ഓള്‍ഡ്ട്രഫോര്‍ഡില്‍ ഇറങ്ങുന്നു. ഓവലിൽ നടന്ന ആദ്യ ഏകദിനത്തിൽ ഇന്ത്യ ജയിച്ചതോടെ ലോർഡ്സിൽ ശക്തമായി തിരിച്ചുവന്ന ഇംഗ്ലണ്ട് പരമ്പര 1-1ന് സമനിലയിലാക്കി. ഇന്ത്യൻ സമയം വൈകിട്ട് 3.30ന് മാഞ്ചസ്റ്ററിലാണ് മത്സരം. ഓൾഡ് ട്രാഫോർഡ് ഇന്ത്യയ്ക്ക് സന്തോഷകരമായ ഓർമ നൽകുന്ന ഒരു മൈതാനമല്ല. ഇവിടെയാണ് 2019 ലോകകപ്പിന്‍റെ...

ചെൽസിക്ക് പ്രീസീസണിൽ വിജയ തുടക്കം

ലാസ് വെഗാസ് : ഇംഗ്ലീഷ് ക്ലബ് ചെൽസി അവരുടെ പ്രീ സീസൺ വിജയത്തോടെ ആരംഭിച്ചു. ഇന്ന് ലാസ് വെഗാസിൽ നടന്ന മത്സരത്തിൽ ചെൽസി 2-1ന് ക്ലബ് അമേരിക്കയെ തോൽപ്പിച്ചു. കളിയിലെ എല്ലാ ഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്. 55-ാം മിനിറ്റിൽ വെർണറുടെ ഗോളാണ് ചെൽസിക്ക് ലീഡ് നൽകിയത്. 60-ാം മിനിറ്റിൽ റീസ് ജെയിംസ് സെൽഫ് ഗോളിലൂടെ...
- Advertisement -spot_img

Latest News

10 വര്‍ഷമായി ഐസിയുവില്‍, ഏപ്രില്‍ 21ന് അന്തരിച്ചു; തെരഞ്ഞെടുപ്പ് കമ്മീഷന് ആദരാഞ്ജലികള്‍പ്പിച്ച് വിദ്യാര്‍ഥികള്‍

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് കമ്മീഷന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രാജ്യതലസ്ഥാനത്ത് പ്രതിഷേധം. ഡല്‍ഹി സര്‍വകലാശാലയിലെ നിയമ വിദ്യാര്‍ത്ഥികളാണ് പോസ്റ്ററുകള്‍ എഴുതി പ്രതിഷേധം നടത്തിയത്. പത്ത് വര്‍ഷമായി അനാരോഗ്യത്തെ തുടര്‍ന്ന് ഐസിയുവില്‍...
- Advertisement -spot_img