Friday, May 17, 2024

Sports

റൊണാൾഡോയെ വേട്ടയാടാൻ മെസി സൗദിയിലേക്ക്, അൽ ഹിലാലുമായി 3270 കോടിയുടെ കരാർ; റിപ്പോർട്ട്

അർജന്റീന സൂപ്പർ താരം ലയണൽ മെസി അടുത്ത സീസണിൽ സൗദി അറേബ്യയിലെ സൂപ്പർ ക്ലബായ അൽ ഹിലാലിൽ കളിക്കാൻ ഒരുങ്ങുന്നു. ലോക ഫുട്‍ബോൾ കണ്ട ഏറ്റവും വലിയ കരാറിന് കീഴിലായിരിക്കും മെസി കളിക്കുക. 3270 കോടി രൂപയുടെ കരാറിൽ ആയിരിക്കും മെസി ക്ലബ്ബിൽ എത്തുക. ഔദ്യോഗിക സ്ഥിതീകരണം വരുന്ന മണിക്കൂറുകളിൽ ഉണ്ടാകുമെന്നും റിപോർട്ടുകൾ പറയുന്നു. നിലവിൽ...

രാഹുലിന്‍റെ പരിക്കിന് പിന്നാലെ ലഖ്നൗവിന് അടുത്ത തിരിച്ചടി, സൂപ്പര്‍ താരം നാട്ടിലേക്ക് മടങ്ങി

ലഖ്നൗ: ഐപിഎല്ലില്‍ പ്ലേ ഓഫ് പോരാട്ടം കനക്കുന്നതിനിടെ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിന് കനത്ത തിരിച്ചടിയായി പേസര്‍ മാര്‍ക്ക് വുഡിന്‍റെ പിന്‍മാറ്റം. ഇന്നലെ നടന്ന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് കനത്ത തോല്‍വി വഴങ്ങിയതിന് പിന്നാലെയാണ് ഭാര്യയുടെ പ്രസവത്തിനായി മാര്‍ക്ക് വുഡ് ഇംഗ്ലണ്ടിലേക്ക് മടങ്ങിയത്. ഐപിഎല്ലിലെ അവസാന റൗണ്ട് മത്സരങ്ങള്‍ക്ക് മുമ്പ് തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷയെങ്കിലും ഇപ്പോള്‍ ഒന്നും പറയാനാവില്ലെന്ന്...

പരിക്കേറ്റ് മടങ്ങി ക്യാപ്റ്റൻ രാഹുൽ; പകരക്കാരനായി ഈ സൂപർ ബാറ്ററെ ടീമിലെടുത്ത് ലഖ്നോ…

മികച്ച താരമായിട്ടും ഫോം നഷ്ടം വലക്കുന്ന കെ.എൽ രാഹുൽ പരിക്കുമായി പുറത്തായതിനു പിന്നാലെ പകരക്കാരനായി ലഖ്നോ ടീമിലെടുത്തത് മികച്ച ബാറ്ററെ. ദേശീയ നിരക്കൊപ്പം ട്രിപ്പിൾ സെഞ്ച്വറിയടക്കം കുറിച്ചിട്ടും തിളങ്ങാനാകാതെ പോയ കരുൺ നായരാണ് പുതുതായി ലഖ്നോ നിരയിത്തിയത്. 50 ലക്ഷം അടിസ്ഥാന വിലയുള്ള താരത്തെ സീസൺ ആരംഭത്തിൽ ആരും വിളിച്ചിരുന്നില്ല. ഇതാണ് ലഖ്നോക്ക് അവസരമായത്....

ലോകകപ്പിൽ ഇന്ത്യ x പാകിസ്ഥാൻ പോരാട്ടം അഹമ്മദാബാദിൽ നടക്കാൻ സാധ്യത

പൂർണ്ണമായും ഇന്ത്യയിൽ നടക്കുന്ന 2023ലെ ക്രിക്കറ്റ് ലോകകപ്പിന് 13 വേദികളെന്ന് റിപ്പോർട്ടുകൾ. മുംബൈ, ദില്ലി, ലഖ്നൗ, ഗുവാഹത്തി, ഹൈദരാബാദ്, കൊല്‍ക്കത്ത, തിരുവനന്തപുരം, രാജ്കോട്ട്, ഇന്‍ഡോര്‍, ബെംഗളുരു, ധര്‍മ്മശാല എന്നിവ ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത വേദികളില്‍ ഉള്‍പ്പെടുന്നു. ഈ 13 വേദികളില്‍ ഏഴ് വേദികളില്‍ മാത്രമാണ് ഇന്ത്യയുടെ മത്സരങ്ങള്‍ നടക്കാൻ സാധ്യതയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു....

അവന്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യക്കായി കളിക്കും, സ‍ഞ്ജുവിന്‍റെയും കിഷന്‍റെയും പകരക്കാരന്‍റെ പേരുമായി സെവാഗ്

മുംബൈ: റിഷഭ് പന്തിനും കെ എല്‍ രാഹുലിനും പരിക്കേറ്റതോടെ ഇന്ത്യന്‍ ടീമിലെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ മലയാളി താരം സഞ്ജു സാംസണും മുംബൈ ഇന്ത്യന്‍സ് താരം ഇഷാന്‍ കിഷനും മുന്നിലെത്തിയെങ്കിലും ഇവര്‍ക്ക് പകരക്കാരനെ നിര്‍ദേശിച്ച് മുന്‍ താരം വീരേന്ദര്‍ സെവാഗ്. പഞ്ചാബ് കിംഗ്സ് താരം ജിതേഷ് ശര്‍മയെ ആണ് സെവാഗ് ഇന്ത്യയുടെ...

സസ്പെന്‍ഷന് പിന്നാലെ അടുത്ത തിരിച്ചടി;മെസിയുടെ നാല് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളില്‍ ഒന്ന് തിരിച്ചെടുത്ത് യുവേഫ

സൂറിച്ച്: അര്‍ജന്‍റീന നായകന്‍ ലിയോണല്‍ മെസി ബാഴ്സലോണക്കൊപ്പം നേടിയ നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളിൽ ഒന്ന് തിരിച്ചെടുത്ത് യുവേഫ. മെസി മൂന്ന് ചാമ്പ്യൻസ് കിരീടമേ നേടിയിട്ടുള്ളൂ എന്നാണ് യുവേഫയുടെ നിലപാട്. ഒന്നര പതിറ്റാണ്ട് എഫ് സി ബാഴ്സലോണയിൽ നിറഞ്ഞുകളിച്ച താരമാണ് ലിയോണൽ മെസി. ഇക്കാലയളവിൽ 2006, 2009, 2011, 2015 സീസണുകളിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കൾ...

6,4,6,6,6,6,6,4… റണ്‍മഴയെന്ന് പറഞ്ഞാൽ ചെറുതായി പോകും, റണ്‍ പേമാരി തന്നെ! ഒരോവറിൽ 46 റണ്‍സ്; വൈറൽ വീഡിയോ

മുംബൈ: ഇന്ത്യയാകെ ഐപിഎല്‍ ആവേശത്തിലാണ്. രണ്ടാം ഘട്ടത്തില്‍ എത്തി നില്‍ക്കുന്ന ടൂര്‍ണമെന്‍റിലെ ഓരോ മത്സരവും വലിയ ആവേശമാണ് സൃഷ്ടിക്കുന്നത്. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും പണമൊഴുകുന്ന ലീഗിന്‍റെ ആഘോഷത്തിനിടെ ഒരു വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആവുകയാണ്. കെസസി ടി 20 ചാമ്പ്യൻസ് ട്രോഫിയാണ് മത്സര വേദി. ഇതില്‍ എൻസിഎം ഇന്‍വെസ്റ്റ്മെന്‍റ്സും ടാലി സിസിയും തമ്മിലുള്ള...

ലിറ്റൺ ദാസിന് പകരക്കാരനായി വിൻഡീസ് താരത്തെ തെരഞ്ഞെടുത്ത് കെകെആർ

വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ലിറ്റൺ ദാസിന് പകരക്കാരനെ പ്രഖ്യാപിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഐ‌പി‌എൽ 2023 സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ വിൻഡീസ് താരം ജോൺസൺ ചാൾസിനെ(Johnson Charles) ഉൾപ്പെടുത്തി. കുടുംബ കാരണങ്ങളാൽ ലിറ്റൺ കഴിഞ്ഞയാഴ്ച ബംഗ്ലാദേശിലേക്ക് മടങ്ങിയിരുന്നു. 28 കാരനായ താരത്തെ അടിസ്ഥാന വിലയായ 50 ലക്ഷം രൂപയ്ക്കാണ് കെകെആർ കഴിഞ്ഞ വർഷം സ്വന്തമാക്കിയത്. ഡൽഹി...

രാജസ്ഥാൻ ഒന്നും പ്ലേ ഓഫ് കളിക്കില്ല, ഈ നാല് ടീമുകൾ തമ്മിൽ ആയിരിക്കും പോരാട്ടം; പ്രവചനവുമായി ഹർഭജൻ

ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ഐ‌പി‌എൽ 2023 ൽ പ്ലേ ഓഫിലേക്ക് കടക്കാൻ സാധ്യതയുള്ള ടീമുകളെ തിരഞ്ഞെടുത്തു . നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ് വീണ്ടും ഐ‌പി‌എൽ പോയിന്റ് ടേബിളിൽ ഒന്നാമത് എത്തുമെന്നാണ് ഹർഭജൻ പറയുന്നത്.ചെന്നൈ സൂപ്പർ കിംഗ്സ്, മുംബൈ ഇന്ത്യൻസ്, ആർസിബി തുടങ്ങിയ ടീമുകൾ അടുത്ത ഘട്ടത്തിലേക്ക് കടക്കുമെന്നാണ് ഭാജി...

കളിക്കളത്തില്‍ അവന്‍ എന്നെ വളരെയധികം പ്രകോപിപ്പിക്കുന്നു: ഇന്ത്യന്‍ താരത്തിനെതിരെ രോഹിത് ശര്‍മ്മ

ഐപിഎല്‍ 16ാം സീസണ്‍ പുരോഗമിക്കുമ്പോള്‍ സ്റ്റാര്‍ സ്പോര്‍ട്സിന് നല്‍കിയ ഒരു അഭിമുഖത്തില്‍ മുംബൈ നായകന്‍ രോഹിത് ശര്‍മ്മ നല്‍കിയ ഒരു മറുപടി ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നു. അഭിമുഖത്തില്‍ രോഹിത്തിന്റെ പ്രതികരണങ്ങള്‍ വളരെ കൗതുകകരമായിരുന്നു. മൈതാനത്ത് തന്നെ ഏറ്റവും കൂടുതല്‍ പ്രകോപിപ്പിച്ച ഒരു കളിക്കാരനെ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍, ഒരു ഇന്ത്യന്‍ താരത്തെ തന്നെയാണ് രോഹിത് തിരഞ്ഞെടുത്തത്. വലംകൈയ്യന്‍...
- Advertisement -spot_img

Latest News

- Advertisement -spot_img