Sports

മോദി സ്‌റ്റേഡിയത്തിൽ ഒരു ഭാഗത്ത് അദാനി, മറുഭാഗത്ത് റിലയൻസ്; മൈതാനത്തിന്റെ പ്രത്യേകതകൾ ഇങ്ങനെ

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് മൈതാനമായ അഹമ്മദാബാദ് മൊട്ടേര സ്‌റ്റേഡിയത്തിന് ബുധനാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് നൽകിയത്. സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ പേര് വെട്ടിമാറ്റിയാണ് സ്‌റ്റേഡിയത്തിന് നരേന്ദ്രമോദിയുടെ പേര് നൽകിയത്. ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നതിന്റെ തൊട്ടുമുമ്പ് തീർത്തും അപ്രതീക്ഷിതമായാണ് സ്റ്റേഡിയത്തിന്റെ പേരുമാറ്റൽ ചടങ്ങ് നടന്നത്. പുതുക്കിപ്പണിത സ്റ്റേഡിയം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്തു....

വിജയ് ഹസാരെ ട്രോഫി: ഉത്തപ്പക്ക് രണ്ടാം സെഞ്ച്വറി; കേരളത്തിന് കൂറ്റൻ സ്‌കോർ

വിജയ് ഹസാരെ ട്രോഫിയില്‍ റെയില്‍വേസിനെതിരേ കേരളത്തിന് കൂറ്റന്‍ സ്‌കോര്‍.കേരളത്തിനായി സെഞ്ചുറി നേടിയ റോബിന്‍ ഉത്തപ്പയും വിഷ്ണു വിനോദും ചേര്‍ന്ന് മികച്ച തുടക്കമാണ് ടീമിന് സമ്മാനിച്ചത്.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കേരളം ഓപ്പണര്‍മാരുടെ സെഞ്ചുറി മികവില്‍ നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സെടുത്തു. സീസണിലെ രണ്ടാമത്തെ സെഞ്ച്വറിയാണ് ഉത്തപ്പയുടേത്.104 പന്തുകള്‍ നേരിട്ട ഉത്തപ്പ...

സർദാർ പട്ടേലിനെ വെട്ടി; മൊട്ടേര സ്റ്റേഡിയത്തിന് ഇനി മോദിയുടെ പേര്

അഹമ്മദാബാദ്: ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേറ മൈതാനത്തിന്‍റെ പേര് മാറ്റി. നരേന്ദ്ര മോദി ക്രിക്കറ്റ് സ്റ്റേഡിയം എന്നാണ് മൊട്ടേറ ഇനി അറിയപ്പെടുക. 1,10,000 പേര്‍ക്ക് കളി കാണാന്‍ സൗകര്യമുള്ള സ്റ്റേഡിയത്തില്‍ ഇന്ന് ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് പിങ്ക് പന്തില്‍ തുടങ്ങും. പ്രസിഡന്‍റ് രാംനാഥ് കോവിന്ദ് നവീകരിച്ച ക്രിക്കറ്റ് സ്റ്റേഡിയം രാജ്യത്തിന് സമര്‍പ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി...

ചരിത്രനേട്ടത്തിനരികെ ഇഷാന്ത്; ഈ നേട്ടം കൈവരിക്കുന്ന അവസാന ഇന്ത്യന്‍ പേസറാവുമോ ?

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റിനിറങ്ങുമ്പോള്‍ ഇഷാന്ത് ശര്‍മക്ക് സ്വന്തമാവുക ചരിത്രനേട്ടം. ബൗളിംഗ് ഇതിഹാസം കപില്‍ ദേവിനുശേഷം ഇന്ത്യക്കായി 100 ടെസ്റ്റ് കളിക്കുന്ന ആദ്യ പേസറെന്ന നേട്ടമാണ് മൂന്നാം ടെസ്റ്റില്‍ കളിക്കാനിറങ്ങുമ്പോള്‍ ഇഷാന്ത് സ്വന്തമാക്കുക. മറ്റന്നാള്‍ അഹമ്മദാബാദിലെ നവീകരിച്ച മൊട്ടേര സ്റ്റേഡിയത്തിലാണ് ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന് തുടക്കമാവുക. പകല്‍-രാത്രി മത്സരമാണെന്ന പ്രത്യേകതയും ടെസ്റ്റിനുണ്ട്. 1978 മുതല്‍...

വിജയ് ഹസാരെ ട്രോഫി: ഉത്തപ്പയും സച്ചിനും തിളങ്ങി, ശ്രീശാന്തിന് അഞ്ച് വിക്കറ്റ്; കേരളത്തിന് രണ്ടാം ജയം

ബംഗലൂരു: വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്‍റില്‍ കേരളത്തിന് തുടര്‍ച്ചയായ രണ്ടാം ജയം. ഉത്തര്‍പ്രദേശിനെതിരെ മൂന്ന് വിക്കറ്റിനായിരുന്നു കേരളത്തിന്‍റെ ജയം. 284 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം ഓപ്പണര്‍ റോബിന്‍ ഉത്തപ്പയുടെയും(55 പന്തില്‍ 81) ക്യാപറ്റന്‍ സച്ചിന്‍ ബേബിയുടെയും(83 പന്തില്‍ 76) ഇന്നിംഗ്സുകളുടെ കരുത്തിലാണ് ജയിച്ചുകയറിയത്. സ്കോര്‍ ഉത്തര്‍പ്രദേശ് 49.4 ഓവറില്‍ 283ന് ഓള്‍ ഔട്ട്,...

പൊതുജനത്തിന് ആശ്വാസമായി പെട്രോൾ, ഡീസൽ നികുതി കുറച്ചത് നാല് സംസ്ഥാനങ്ങൾ

പെട്രോൾ, ഡീസൽ വില ലിറ്ററിന് 90 രൂപയ്ക്ക് മുകളിലായതോടെ നാല് സംസ്ഥാനങ്ങൾ ഇതുവരെ നികുതിയിൽ കുറവുവരുത്തി. അതേസമയം, ഈയിടെ കൂട്ടിയ എക്‌സൈസ് തീരുവ പിൻവലിക്കാൻപോലും കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. പശ്ചിമ ബംഗാൾ, അസം, രാജസ്ഥാൻ, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളാണ് നികുതി കുറച്ച് ജനങ്ങൾക്ക് ആശ്വാസമേകിയത്. പശ്ചിമ ബംഗാൾ പെട്രോളിനും ഡീസലിനും ഒരുരൂപയാണ് കുറച്ചത്. ഏറ്റവുംകൂടുതൽ കുറച്ചത് മേഘാലയയാണ്....

തകര്‍പ്പനടികളുമായി ഉത്തപ്പ, സഞ്ജു വീണ്ടും നിരാശപ്പെടുത്തി; യുപിക്കെതിരെ കേരളത്തിന് മൂന്ന് വിക്കറ്റ് നഷ്ടം

ബംഗളൂരു: വിജയ് ഹസാരെ ട്രോഫിയില്‍ ഉത്തര്‍ പ്രദേശ് ഉയര്‍ത്തിയ  284 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്നു കേരളത്തിന് മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ബംഗളൂരുവില്‍ നടക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കേരളം 21 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെടുത്തിട്ടുണ്ട്. വത്സല്‍ (6), സച്ചിന്‍ ബേബി (10) എന്നിവരാണ് ക്രീസില്‍. വിഷ്ണു വിനോദ് (7),...

‘കോഹ്‌ലിയുടെ മെസേജ് കണ്ടപ്പോള്‍ ഞാന്‍ വളരെ വികാരാധീനനായി’; വെളിപ്പെടുത്തി അസ്ഹറുദ്ദീന്‍

14ാം സീസണിന് മുന്നോടിയായ നടന്ന താരലേലത്തില്‍ തന്നെ ആര്‍സിബി സ്വന്തമാക്കിയതിന് പിന്നാലെ വിരാട് കോഹ് ലി മെസേജ് അയച്ചെന്ന് വെളിപ്പെടുത്തി മലയാളി താരം മുഹമ്മദ് അസ്ഹറുദ്ദീന്‍. കോഹ്‌ലിയുടെ മെസേജ് കണ്ടപ്പോള്‍ തന്നെ വികാരാധീനനാക്കി എന്നും താനത് എട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നും അസ്ഹറുദ്ദീന്‍ പറഞ്ഞു. ‘ഐ.പി.എല്‍ ലേലം അവസാനിച്ച് രണ്ടു മിനിറ്റിനു ശേഷം ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി...

‘കെ.കെ.ആര്‍ ആ വലിയ പ്രശ്‌നം നികത്തിയില്ല’; വിമര്‍ശിച്ച് ഗംഭീര്‍

ഐ.പി.എല്‍ 14ാം സീസണിന് മുന്നോടിയായുള്ള മിനി താരലേലം നടന്നിട്ടും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് അവരുടെ വലിയ പ്രശ്‌നം പരിഹരിക്കാനായില്ലെന്ന് മുന്‍ നായകന്‍ ഗൗതം ഗംഭീര്‍. ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരുടെ അഭാവമാണ് കെ.കെ.ആറില്‍ ഗംഭീര്‍ കണ്ടെത്തിയിരിക്കുന്ന പ്രശ്‌നം. കേദാര്‍ ജാതവിനെ പോലുള്ള ഒരു താരത്തെ കൊല്‍ക്കത്ത സ്വന്തമാക്കണമായിരുന്നു എന്നാണ് ഗംഭീര്‍ പറയുന്നത്. ‘ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരാണ് കെകെആറിന്റെ വലിയ തലവേദന....

’15 കോടി എത്രയെന്ന് അറിയില്ല’; ‘റോയല്‍’ താരം കെയില്‍ ജാമിസണ്‍

ചെന്നൈയില്‍ നടന്ന ഐ.പി.എല്‍ താരലേലത്തില്‍ ഏറ്റവും കൂടിയ രണ്ടാമത്തെ തുകയ്ക്ക് വിറ്റുപോയ താരമാണ് ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടില്‍ കെയില്‍ ജാമിസണ്‍. 15 കോടി രൂപയെറിഞ്ഞ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് താരത്തെ സ്വന്തമാക്കിയത്. എന്നാല്‍ ലേല സമയത്ത് 15 കോടി രൂപ എന്നത് ന്യൂസിലാന്‍ഡ് കറന്‍സിയില്‍ എത്ര വരുമെന്ന് പിടിയില്ലാതെ നില്‍ക്കുകയായിരുന്നു താനെന്ന് ജാമിസണ്‍ പറഞ്ഞു. ‘അര്‍ധ രാത്രിയില്‍...
- Advertisement -spot_img

Latest News

റെഡ്ബുൾ മുതൽ മോൺസ്റ്റർ വരെ: പ്രമുഖ എനർജി ഡ്രിങ്ക് ബ്രാൻഡുകൾക്ക് നോട്ടീസ് നല്‍കി എഫ്എസ്എസ്എഐ

ന്യൂഡല്‍ഹി: യുവാക്കള്‍ക്കിടയില്‍ ഏറെ പ്രചാരമുള്ളതാണ് 'എനര്‍ജി ഡ്രിങ്ക്' എന്ന് വിളിക്കപ്പെടുന്ന പാനീയങ്ങള്‍. വിവിധ ബ്രാന്‍ഡുകളുടെ ഇത്തരം പാനീയങ്ങള്‍ വിപണിയില്‍ വന്‍തോതില്‍ വിറ്റുപോകുന്നുമുണ്ട്. എന്നാല്‍, വ്യാജ അവകാശവാദങ്ങള്‍...
- Advertisement -spot_img