കറാച്ചി: പാകിസ്ഥാൻ മുൻ താരം ഷാഹിദ് അഫ്രീദിയുടെ യഥാർത്ഥ പ്രായം എത്രയാണ്? പിറന്നാൾ ദിനത്തിൽ ഇന്ന് ഒരിക്കൽ കൂടി അഫ്രീദിയുടെ പ്രായം കായികലോകത്ത് ചർച്ചയാവുകയാണ്. 44ആം പിറന്നാൾ ദിനത്തിൽ ആശംസയറിച്ചവർക്ക് നന്ദിപറഞ്ഞ് താരം ട്വീറ്റ് ചെയ്തതാണ് സംഭവം.
ഐസിസിയുടെ രേഖകളിൽ അഫ്രീദിക്ക് 41 വയസാണ് പ്രായം. ആത്മകഥയിലെ ജനന വർഷം അനുസരിച്ച് 46ഉം. എന്നാല്‍ പിറന്നാള്‍...
രാജ്യത്ത് ചില സംസ്ഥാനങ്ങളിൽ പെട്രോൾ വില സെഞ്ചുറി അടിച്ചുകഴിഞ്ഞിരിക്കുകയാണ്. പെട്രോളിനൊപ്പം തന്നെ മത്സരിക്കുകയാണ് ഡീസൽ വിലയും. ഇതിന് പിന്നാലെ ഇരുട്ടടിയായി പാചക വാതക വിലയും വർധിപ്പിച്ചു. ദിനം പ്രതി പെട്രോൾ- ഡീസൽ വില വർധിക്കുകയാണ്. ദിവസേനയുള്ള വില വർധനവിനെതിരെ പ്രതിപക്ഷം അതിശക്തമായ പ്രതിഷേധം ഉയർത്തുകയാണ്. ഇന്ധന വില വർധനവിനെതിരെ സോഷ്യൽ മീഡിയയിലും പ്രതികരണം ശക്തമാവുകയാണ്....
ഗ്രൂപ്പിൽ മൂന്നാമതാണെങ്കിലും കേരളത്തിെൻറ ക്വാർട്ടർ പ്രതീക്ഷകൾ സജീവമാണ്. തിങ്കളാഴ്ചത്തെ ഗ്രൂപ് 'ഡി' മത്സരം കൂടി കഴിഞ്ഞാൽ ചിത്രം വ്യക്തമാവും
-5: 'എ' മുതൽ 'ഇ' വരെയുള്ള ഗ്രൂപ്പുകളിൽനിന്നും ഒന്നാം സ്ഥാനക്കാരായി അഞ്ച് ടീമുകൾ നേരിട്ട് ക്വാർട്ടറിലെത്തും.
-2: ഗ്രൂപ് ചാമ്പ്യൻമാർക്കു ശേഷം, എല്ലാ ഗ്രൂപ്പിലെയും ടീം റാങ്കിങ്ങിൽ മുന്നിലുള്ള രണ്ടുപേർക്ക് കൂടി നോക്കൗട്ട്.
-1: ഗ്രൂപ് റാങ്കിങ്ങിലെ മൂന്നാം...
ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ കളിക്കില്ല. വ്യക്തിപരമായ കാരണങ്ങളാലാണ് ബുംറ വിട്ടുനില്‍ക്കുന്നത്. ബുംറ കളിക്കാത്ത കാര്യം ബി.സി.സി.ഐയും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ബുംറക്ക് പകരക്കാരനെ നിയമിക്കില്ല. അഹമ്മദാബാദില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ വെറും ആറ് ഓവറുകള്‍ മാത്രമാണ് ബുംറ എറിഞ്ഞത്. സ്പിന്‍ ബൗളിങ്ങിനെ പിച്ച് വാരിപ്പുണര്‍ന്നപ്പോള്‍ ബുംറയടങ്ങുന്ന പേസ് ബൗളര്‍മാര്‍ക്ക് അത്രയെ...
കൊല്‍ക്കത്ത: ലിസ്റ്റ് എ ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ സഹോദരനായ മുഹമ്മദ് കൈഫ്. വിജയ് ഹസാരെ ട്രോഫിയില്‍ ജമ്മു കശ്മീരിനെതിരായ മത്സരത്തിലാണ് കൈഫ് ബംഗാളിനായി അരങ്ങേറിയത്.
അരങ്ങേറ്റം കുറിച്ചതിനു പിന്നാലെ സഹോദരനെ അഭിനന്ദിച്ച് ഷമി തന്നെ രംഗത്തെത്തി. 'വിജയ് ഹസാരെ ട്രോഫി അരങ്ങേറ്റത്തിന് എന്റെ സഹാദരന്‍ മുഹമ്മദ് കൈഫിന് അഭിനന്ദനങ്ങള്‍. ഞങ്ങളെല്ലാം...
ബറോഡ: വെടിക്കെട്ട് ഇന്നിംഗ്സുകളിലൂടെ ആരാധകരെ വിസ്മയിപ്പിച്ച മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യൂസഫ് പത്താന്‍ മത്സര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുകയാണെന്ന് 38കാരനായ പത്താന്‍ പ്രഖ്യാപിച്ചു. കരിയറിലുടനീളം തന്നെ പിന്തുണച്ച കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും രാജ്യത്തിനും പത്താന്‍ നന്ദി പറഞ്ഞു.
ഇന്ത്യക്കായി 57 ഏകദിനങ്ങളില്‍ കളിച്ച പത്താന്‍ 810 റണ്‍സും 22...
കളിക്കളത്തില്‍ തങ്ങള്‍ക്കനുകൂലമായി കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ താരങ്ങള്‍ ആഘോഷ പ്രകടനം നടത്തുന്നത് കാണാം. എന്നാല്‍ ക്രിക്കറ്റ് അമ്പയറോ ഫുട്ബോള്‍ റഫറിമാരോ തുടങ്ങി മത്സരം നിയന്ത്രിക്കുന്നവര്‍ ഇത്തരത്തില്‍ ആഘോഷ പ്രകടനങ്ങള്‍ നടത്തുന്നത് വളരെ വിരളമായി കാണാന്‍ സാധിക്കുന്ന കാഴ്ചയാണ്. അങ്ങനെയൊരു കാഴ്ചക്കാണ് കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ സൂപ്പര്‍ ലീഗ് സാക്ഷിയായത്
ഇസ്‍ലാമാബാദ് യുണൈറ്റഡും കറാച്ചി കിങ്സും തമ്മിലുള്ള മത്സരത്തിനിടെയാണ്...
ജയ്പൂര്‍: വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈ ഓപ്പണര്‍ പൃഥ്വി ഷായ്ക്ക് ഇരട്ട സെഞ്ചുറി. പോണ്ടിച്ചേരിക്കെതിരായ മത്സരത്തിലാണ് താരം ഇരട്ട സെഞ്ചുറി നേടിയത്. 142 പന്തുകള്‍ നേരിട്ട പൃഥ്വി 27 ഫോറിന്റേയും നാല് സിക്‌സിന്റേയും സഹായത്തോടെ 200 പൂര്‍ത്തിയാക്കി. ഇപ്പോഴും ക്രീസിലുള്ള പൃഥ്വിയുടെ കരുത്തില്‍ മുംബൈ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 45 ഓവറില്‍ രണ്ട് വിക്കറ്റ്...
വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റിൽ വജയം ആവർത്തിച്ച് കേരളം. ഏഴ് റൺസിനാണ് കേരളം റെയിൽവേസിനെ തോൽപ്പിച്ചത്. സെഞ്ച്വറിയടിച്ച ഓപ്പണർമാരായ റോബിൻ ഉത്തപ്പയുടെയും വിഷ്ണു വിനോദിന്റെയും കരുത്തിൽ തകർപ്പൻ തുടക്കം ലഭിച്ച കേരളം 351 റൺസെടുത്തപ്പോൾ, മറുപടി ബാറ്റിങ്ങിനിറങ്ങിയ റെയിൽവേസിന് 49.4 ഓവറിൽ 344 റൺസെടുക്കാനെ കഴിഞ്ഞുള്ളു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ കേരളത്തിനായി ഉത്തപ്പയും...
ന്യൂഡല്‍ഹി: യുവാക്കള്‍ക്കിടയില്‍ ഏറെ പ്രചാരമുള്ളതാണ് 'എനര്‍ജി ഡ്രിങ്ക്' എന്ന് വിളിക്കപ്പെടുന്ന പാനീയങ്ങള്‍. വിവിധ ബ്രാന്‍ഡുകളുടെ ഇത്തരം പാനീയങ്ങള്‍ വിപണിയില്‍ വന്‍തോതില്‍ വിറ്റുപോകുന്നുമുണ്ട്. എന്നാല്‍, വ്യാജ അവകാശവാദങ്ങള്‍...