മുംബൈ: ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്‌നയെ അറസ്റ്റ് ചെയ്തു. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനാണ് റെയ്‌നയെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യം നല്‍കി വിട്ടയച്ചതായി സഹര്‍ പൊലീസ് വ്യക്തമാക്കി.
സുരേഷ് റെയ്‌നയെ കൂടാതെ ഗായകന്‍ ഗുരു റന്ധാവ ഉള്‍പ്പെടെ 34 പേരെയാണ് റെയ്ഡില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. മുംബൈ വിമാനത്താവളത്തിന് സമീപമുള്ള മുംബൈ ഡ്രാഗണ്‍ഫ്‌ളൈ...
മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ ബോക്സിംഗ് ഡേ ടെസ്റ്റിന് മുമ്പ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെക്ക് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫറിന്‍റെ ഉപദേശം. എന്നാല്‍ ഉപദേശത്തിന് പിന്നില്‍ ജാഫര്‍ ഒളിപ്പിച്ചുവെച്ച സന്ദേശം ഡീ കോഡ് ചെയ്ത് രംഗത്തെത്തിയിരിക്കുകായാണ് ആരാധര്‍.
അഡ്‌ലെയ്ഡ് ടെസ്റ്റിലെ ദയനീയ തോല്‍വിക്ക് ശേഷം ക്യാപ്റ്റന്‍ വിരാട് കോലി പിതൃത്വ അവധിയെടുത്ത് ഇന്ത്യയിലേക്ക് മടങ്ങുന്ന സാഹചര്യത്തില്‍ രഹാനെയാണ്...
അഡ്ലെയ്ഡ്: ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യ.രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ 36 റണ്‍സിന് ഓള്‍ ഔട്ട്. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും കുറവ് സ്‌കോറാണ് ഇത്. 41 റണ്‍സ് ആയിരുന്നു ഇതിന് മുന്‍പ് ടെസ്റ്റിലെ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ സ്‌കോര്‍.
രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യന്‍ സ്‌കോര്‍ 19ലേക്ക് എത്തിയപ്പോഴേക്കും ആറ് വിക്കറ്റുകളാണ് സന്ദര്‍ഷകര്‍ക്ക് നഷ്ടമായത്. ഇന്ത്യയുടെ...
അഡ്ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ റണ്ണൗട്ടിനെചൊല്ലി വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയ്‌ക്കെതിരേ കടുത്ത വിമര്‍ശനങ്ങള്‍.
ഇല്ലാത്ത റണ്ണിനായി കോലിയെ ക്ഷണിച്ച രഹാനെയാണ് കോലി പുറത്തായതിന് കാരണമെന്നാണ് വിമര്‍ശനങ്ങള്‍. മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെന്ന സാമാന്യം ഭേദപ്പെട്ട നിലയിലായിരുന്ന ഇന്ത്യയ്ക്ക് ആ ആധിപത്യം നഷ്ടമായത് കോലിയുടെ പുറത്താകലോടെയായിരുന്നു....
ലാഹോർ: ക്രിക്കറ്റ് ബോർഡിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചുകൊണ്ട് പാക് ക്രിക്കറ്റ് താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. പാക്കിസ്ഥാന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ആമിര്‍ ആണ് 28-ാം വയസിൽ കളി മതിയാക്കിയത്. പാക് ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന് ഉണ്ടായ മാനസിക പീഡനത്തെ തുടര്‍ന്നാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു. നേരത്തേ ടെസ്റ്റില്‍ നിന്ന് വിരമിച്ച...
ചെന്നൈ: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി ഐ.പി.എല്ലില്‍ തിളങ്ങിയ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി വിവാഹിതനായി.
ഏറെ നാളായി സൗഹൃദത്തിലായിരുന്ന നേഹ ഖേദേക്കറാണ് വധു. ശനിയാഴ്ച ചെന്നൈയിലായിരുന്നു വിവാഹം.
നേരത്തെ ഐ.പി.എല്ലിലെ മികച്ച പ്രകടനത്തിനു പിന്നാലെ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ട്വന്റി 20 ടീമിലേക്ക് വരുണ്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ പരിക്കിനെ തുടര്‍ന്ന് താരത്തിന് അവസരം നഷ്ടമാകുകയായിരുന്നു.
ഈ വര്‍ഷം ആദ്യം...
ഓസീസിനെതിരെ അഡ്‌ലെയ്ഡില്‍ നടക്കാനിരിക്കുന്ന ഒന്നാം ടെസ്റ്റില്‍ വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പരമ്പരയിലെ നാലു മല്‍സരങ്ങളിലും തോറ്റ് ഇന്ത്യ നാണംകെടുമെന്ന പ്രവചനവുമായി മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍. ആദ്യ ടെസ്റ്റ് ഡേ നൈറ്റ് മത്സരം കൂടിയായതിനാല്‍, അതിലെ വിജയം പരമ്പരയില്‍ ഏറെ നിര്‍ണായകമാണെന്ന് വോണ്‍ പറയുന്നു.
‘ടെസ്റ്റ് പരമ്പരയിലെ ഏറ്റവും പ്രധാനപ്പെട്ട മല്‍സരം ആദ്യം നടക്കുന്ന പിങ്ക്...
2021-ല്‍ നടക്കാനിരിക്കുന്ന ഐ.പി.എല്ലിന്റെ 14ാം സീസണില്‍ ഉറപ്പായും താന്‍ കളിക്കുമെന്ന് വ്യക്തമാക്കി ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന. അതിനു മുന്നോടിയായി ഉത്തര്‍പ്രദേശിനുവേണ്ടി സയെദ് മുഷ്താഖ് അലി ട്രോഫിയില്‍ കളിക്കുമെന്നും റെയ്‌ന വ്യക്തമാക്കി.
മുഷ്താഖ് അലിയില്‍ യു.പി ടീമിനെ താനായിരിക്കും നയിക്കുകയെന്നും റെയ്‌ന വെളിപ്പെടുത്തി. മുഷ്താഖ് അലി ട്രോഫിയുടെ ഫിക്സ്ചര്‍ ബി.സി.സി.ഐ ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അടുത്ത ഐ.പി.എല്‍...
സിഡ്‌നി: ഓസ‌്‌ട്രേലിയയിൽ എല്ലാ ഫോർമാറ്റുകളിലും പരമ്പര നേടുന്ന ക്രിക്കറ്റ് ചരിത്രത്തിലെ രണ്ടാമത്തെ നായകനായി വിരാട് കോലി. ഓസ്‌ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പര വിജയത്തോടെയാണ് കോലി ഈ നേട്ടം സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം ടെസ്റ്റിലും ഏകദിനത്തിലും കോലിയുടെ നേതൃത്വത്തിൽ ഇന്ത്യ ഓസ്‌ട്രേലിയയിൽ പരമ്പര നേടിയിരുന്നു.
ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡുപ്ലെസിയാണ് കോലിക്ക് മുൻപ് മൂന്ന് ഫോർമാറ്റിലും ഓസീസ് മണ്ണില്‍...
പത്തനംതിട്ട: ഗുരുതര ആരോപണങ്ങൾ വന്നതിനെ പിന്നാലെ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷനാണ് രാജി നൽകിയത്. ദേശീയ നേതൃത്വത്തിൻ്റെ...