Sunday, May 19, 2024

Sports

ഇന്ത്യൻ പരമ്പരയ്ക്കുള്ള ഓസീസ് ടീം പ്രഖ്യാപിച്ചു

സിഡ്‌നി : ഇന്ത്യക്കെതിരായ നിശ്ചിത ഓവര്‍ പരമ്പരയ്ക്കുള്ള ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓള്‍റൗണ്ടര്‍ കാമറോണ്‍ ഗ്രീനാണ് ഓസീസ് ടീമിലെ ഏക പുതുമുഖം. ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനായി കളിക്കുന്നതിനിടെ പരിക്കേറ്റ ഓള്‍റൗണ്ടര്‍ മിച്ചെല്‍ മാര്‍ഷ് ടീമില്‍ ഇല്ല. മാര്‍ഷിനെ കൂടാതെ നതാന്‍ ലിയോണ്‍, ജോഷ് ഫിലിപ്പെ, റിലേ മെറെഡിത്ത്,...

രോഹിത്തിന്റെ കാര്യത്തില്‍ സംഭവിച്ചതെന്ത്?; വിശദീകരണവുമായി ടീം ഫിസിയോ

നവംബര്‍ അവസാനം ആരംഭിക്കാനിരിക്കുന്ന ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ ബി.സി.സി.ഐ കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയുണ്ടായി. ഓപ്പണര്‍ രോഹിത് ശര്‍മ്മയെ ഒഴിവാക്കിയാണ് മൂന്ന് ഫോര്‍മാറ്റിലേക്കുമുള്ള ടീമിനെ പ്രഖ്യാപിച്ചത്. എന്നാല്‍ രോഹിത്തിനെ പരിഗണിക്കാത്തത് എന്തുകൊണ്ടാണെന്ന് ബി.സി.സി.ഐ വ്യക്തമാക്കിയിരുന്നില്ല. അതിനാല്‍ ഇതിനെ നിരവധി അഭ്യൂഹങ്ങളും തലപൊക്കിയിരുന്നു. ഇപ്പോഴിതാ രോഹിത്തിനെ ടീമില്‍ നിന്ന് ഒഴിവാക്കിയതില്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യന്‍...

പരിക്കുള്ള മായങ്ക് ടീമില്‍, രോഹിത് ഇല്ല; ഇതെന്ത് നീതിയെന്ന് മുന്‍ ഇന്ത്യന്‍ താരം

ഹൈദരാബാദ്: മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയെ ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നൊഴിവാക്കിയ സെലക്ടര്‍മാരുടെ നടപടിക്കെതിരെ കൂടുതല്‍ മുന്‍ താരങ്ങള്‍ രംഗത്ത്. പഞ്ചാബ് താരം മായങ്ക് അഗര്‍വാളും രോഹിത്തിനെപ്പോലെ തുടക്ക് പരിക്കേറ്റ് പുറത്തിരിക്കുകയാണെങ്കിലും മായങ്കിനെ ഓസീസ് പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്തുകയും രോഹിത്തിനെ തഴയുകയും ചെയ്ത സെലക്ടര്‍മാരുടെ നടപടി ന്യായീകരിക്കാനാവില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം...

‘തല’ മാറുമോ; ധോണിയുടെ ഭാവിയെക്കുറിച്ച് സുപ്രധാന പ്രഖ്യാപനവുമായി ചെന്നൈ ടീം

ദുബായ്: അടുത്ത ഐപിഎല്ലിലും ധോണി തന്നെ നായകനാകുമെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് സിഇഒ കാശി വിശ്വനാഥന്‍. ഒരു സീസണില്‍ പ്ലേ ഓഫ് നഷ്ടമായതിന്‍റെ പേരില്‍ സമ്പൂര്‍ണ അഴിച്ചുപണി വേണ്ടെന്നാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് സിഇഒയുടെ അഭിപ്രായം. സീസണിന് മുന്‍പ് ചെന്നൈ ക്യാമ്പിലെ കൊവിഡ് ബാധയും സുരേഷ് റെയ്നയുടെ അഭാവവും തിരിച്ചടിക്ക് കാരണമായി.അടുത്ത സീസണിലും എം എസ് ധോണി...

ബാംഗ്ലൂരിന് കനത്ത തിരിച്ചടി; ടീമിലെ മുഖ്യ പേസര്‍ക്ക് പരിക്ക്

ഐ.പി.എല്‍ 13ാം സീസണ്‍ അവസാന ദിവസങ്ങളിലേക്ക് അടുക്കവേ താരങ്ങളുടെ പരിക്ക് ടീമുകള്‍ക്ക് തലവേദനയാകുന്നു. പ്ലേഓഫ് പോരാട്ടം കടുക്കവേ വിരാട് കോഹ്‌ലി നായകനായ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെയും പരിക്ക് വേട്ടയാടിയിരിക്കുകയാണ്. ടീമിലെ മുഖ്യ പേസര്‍ നവദീപ് സൈനിയ്ക്ക് പരിക്കേറ്റതാണ് ബാംഗ്ലൂര്‍ ക്യാമ്പിന് തലവേദന സൃഷ്ടിച്ചിരിക്കുന്നത്. ‘അവസാന മത്സരത്തിലെ ഓവറിലെ അവസാന പന്തില്‍ നവദീപ് സൈനിയുടെ കൈവിരലിന് പരിക്കേറ്റിരുന്നു....

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്; പുതിയ തീരുമാനവുമായി ഐ.സി.സി

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മുന്‍ നിശ്ചയപ്രകാരം ജൂണില്‍ തീര്‍ക്കുന്നതിന്റെ ഭാഗമായി പോയിന്റുകള്‍ പങ്കുവെയ്ക്കാന്‍ ഐ.സി.സി. കോവിഡ് സാഹചര്യത്തില്‍ ഒട്ടുമിക്ക പരമ്പരകളും ഉപേക്ഷിച്ചിരുന്നു. കോവിഡ് മൂലം മാറ്റിവെച്ച പരമ്പരകളിലെ ടീമുകള്‍ തമ്മില്‍ പോയിന്റുകള്‍ തുല്യമായി വീതിക്കാനാണ് നീക്കം. നിലവില്‍ ഇന്ത്യയാണ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ളത്. 9 ടെസ്റ്റുകളില്‍ നിന്ന് 360 പോയിന്റാണ് ഇന്ത്യയ്ക്കുള്ളത്. രണ്ടാമതുള്ള...

എന്റെ കാര്യത്തിലില്ല, എന്നാല്‍ ആ താരം വാട്ടര്‍ബോയ് ആയപ്പോള്‍ വിഷമം തോന്നി; തുറന്നുപറഞ്ഞ് താഹിര്‍

ദുബായ്: ഈ സീസണില്‍ ഒരു ഐപിഎല്‍ മത്സരത്തില്‍ പോലും അവസരം ലഭിക്കാത്ത താരമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഇമ്രാന്‍ താഹിര്‍. പത്ത് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ആറ് പോയിന്റുമായി അവസാന സ്ഥാനത്താണ് ചെന്നൈ. ടീം ഏറെകുറെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായ രീതിയിലാണ്. ഇനിയും പ്ലേഓഫില്‍ കടക്കണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം.  ഇനി നാല് മത്സരങ്ങള്‍ മാത്രമാണ് ചെന്നൈയ്ക്ക് ബാക്കിയുള്ളത്....

ഐ.പി.എല്‍ 2020; അമിത് മിശ്രയുടെ പകരക്കാരനെ പ്രഖ്യാപിച്ച് ഡല്‍ഹി

ഐ.പി.എല്‍ 13ാം സീസണില്‍ നിന്ന് പരിക്കേറ്റ് പുറത്തായ സ്പിന്‍ ബൗളര്‍ അമിത് മിശ്രയക്ക് പകരക്കാരനെ പ്രഖ്യാപിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. കര്‍ണാടക ലെഗ് സ്പിന്നര്‍ പ്രവീണ്‍ ദുബെയാണ് അമിത് മിശ്രക്ക് പകരക്കാരനായി ടീമിനൊപ്പം ചേരുന്നത്. ഡല്‍ഹി തന്നെയാണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ വളരെ പരിചയസമ്പത്തുള്ള താരമല്ല പ്രവീണ്‍. ഫസ്റ്റ്ക്ലാസ് മത്സരത്തില്‍ നിന്ന് 46 റണ്‍സും...

ബുമ്രയേക്കാള്‍ മികച്ച യോര്‍ക്കറുകള്‍ ഷമിയുടേത്; പ്രശംസയുമായി മുന്‍ താരം

ദുബായ്: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്- കിംഗ്‌സ് ഇലവന്‍ പഞ്ചാബ് സൂപ്പര്‍ ഓവര്‍ പോരാട്ടത്തിന്‍റെ ത്രില്ല് കെട്ടടങ്ങുന്നില്ല. രണ്ട് സൂപ്പര്‍ ഓവറുകള്‍ കണ്ട മത്സരത്തില്‍ ഇന്ത്യന്‍ പേസര്‍മാരായ ജസ്‌പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും മിന്നലായി. കുറിക്കുകൊള്ളുന്ന യോര്‍ക്കറുകളായിരുന്നു ഇരുവരുടെയും ആയുധം. സൂപ്പര്‍ ഓവറില്‍ ബുമ്രയേക്കാള്‍ മികച്ച യോര്‍ക്കറുകള്‍ എറിഞ്ഞത് ഷമിയാണ് എന്ന് നിരീക്ഷിക്കുന്നു ഇന്ത്യന്‍ മുന്‍ താരം അജയ്...

ചരിത്രം കുറിക്കാനാവാതെ സര്‍പ്രൈസ് താരം മടങ്ങും; പകരക്കാരനെ പ്രഖ്യാപിച്ച് കൊല്‍ക്കത്ത

അബുദാബി: ഐപിഎല്ലില്‍ പരിക്കേറ്റ അമേരിക്കന്‍ പേസര്‍ അലി ഖാന് പകരക്കാരനെ പ്രഖ്യാപിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. കിവീസ് ടി20 സ്‌പെഷ്യലിസ്റ്റ് ടിം സീഫര്‍ട്ടാണ് പകരക്കാരന്‍. ന്യൂസിലന്‍ഡിനായി മൂന്ന് ഏകദിനങ്ങളിലും 24 ടി20കളിലും കളിച്ച താരമാണ് സീഫര്‍ട്ട്.  ഐപിഎല്‍ താരലേലത്തില്‍ ഒരു ടീം സ്വന്തമാക്കിയ ആദ്യ അമേരിക്കന്‍ ക്രിക്കറ്റ് താരമാണ് 29കാരനായ അലി ഖാന്‍. എന്നാല്‍ ഒരു മത്സരത്തില്‍ പോലും...
- Advertisement -spot_img

Latest News

ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്, ഇതുവരെ പിടിച്ചത് പണമടക്കം 8889 കോടിയുടെ വസ്തുക്കൾ, കണക്കുകൾ പുറത്ത്

ദില്ലി : ലോക്സഭ തെരഞ്ഞടുപ്പില്‍ വൻ പണമൊഴുക്ക്. തെരഞ്ഞെടുപ്പില്‍ ഇതുവരെ പണം ഉള്‍പ്പെടെ 8889 കോടിയുടെ സാധനങ്ങള്‍ പിടിച്ചെടുത്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി പണമായി മാത്രം...
- Advertisement -spot_img