Friday, August 22, 2025

Sports

മെസ്സിയുടെ കണ്ണീരിൽ കുതിർന്ന ടിഷ്യു പേപ്പർ ലേലത്തിന്; വില 7.44 കോടി രൂപ!

മഡ്രിഡ്∙ സ്പാനിഷ് ക്ലബ് ബാർസിലോനയിൽനിന്നുള്ള വിടവാങ്ങൽ പ്രസംഗത്തിനിടെ വിതുമ്പിക്കരഞ്ഞ ലയണൽ മെസ്സിക്കു വികാര നിർഭരമായ യാത്രയയപ്പാണു ബാർസിലോന സഹതാരങ്ങളും ആരാധകരും നൽകിയത്. ബാർസയുമായുള്ള മെസ്സിയുടെ 21 വർഷം നീണ്ട ബന്ധത്തിനാണ് വിടവാങ്ങലോടെ അവസാനമായത്. പ്രസംഗത്തിനിടെ വിതുമ്പിക്കരഞ്ഞ മെസ്സി, ഭാര്യ അന്റോനെല്ല കൈമാറിയ ടിഷ്യു പേപ്പർ ഉപയോഗിച്ചാണു കണ്ണീരു തുടച്ചത്. ചടങ്ങിനിടെ നിലത്തുവീണ ഈ ടിഷ്യു പേപ്പർ ലഭിച്ച...

ടി-20 ലോകകപ്പ്; ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: ടി-20 ലോകകപ്പിനുള്ള ഓസ്‌ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോഷ് ഇംഗ്ലിസ് ആണ് ടീമിലെ പുതുമുഖം. ആഭ്യന്തര ക്രിക്കറ്റിലെയും ടി-20 ലീഗുകളിലെയും സ്ഥിരതയാര്‍ന്ന പ്രകടനങ്ങളാണ് ജോഷിന് ലോകകപ്പ് ടീമില്‍ ഇടം നേടിക്കൊടുത്തത്. ആരോണ്‍ ഫിഞ്ച് ആണ് ടീമിനെ നയിക്കുക. പരുക്കിനെ തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ് ടീമുകള്‍ക്കെതിരായ...

അടുത്ത വര്‍ഷം മുതല്‍ ഐപിഎലില്‍ 10 ടീമുകള്‍; സ്ഥിരീകരിച്ച് ബിസിസിഐ

അടുത്ത വര്‍ഷം മുതല്‍ ഐപിഎലില്‍ 10 ടീമുകള്‍ ഉണ്ടാവുമെന്ന് സ്ഥിരീകരിച്ച് ബിസിസിഐ. 8 ടീമുകളുമായുള്ള ഐപിഎലിന്റെ അവസാന സീസണാവും ഇതെന്ന് ട്രഷറര്‍ അരുണ്‍ ധുമാല്‍ വ്യക്തമാക്കി. ഇക്കൊല്ലം യുഎഇയില്‍ നടക്കുന്ന ഐപിഎലിന്റെ അവസാന മത്സരങ്ങളില്‍ കാണികളെ പ്രവേശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം. ‘അവിടെ എല്ലാവരും വാക്‌സിനേഷന്‍ എടുത്തതിനാല്‍ ഐപിഎല്‍...

ടി20 ലോകകപ്പ്: പൂർണ മത്സരക്രമം പുറത്തുവിട്ട് ഐസിസി, ഫൈനൽ നവംബർ 14ന്

ദുബായ്: ഒക്ടോബർ-നവംബർ മാസങ്ങളിലായി യുഎഇയിൽ നടക്കുന്ന ടി20 ലോകകപ്പിന്റെ പൂർണ മത്സരക്രമം പുറത്തുവിട്ട് ഐസിസി. ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ- പാകിസ്ഥാന്‍ പോരാട്ടം ഒക്ടോബര്‍ 24ന് ദുബായ് ഇന്റനാഷണല്‍ സ്‌റ്റേഡിയത്തിൽ നടക്കും. ഇന്ത്യയുടെ ആദ്യ മത്സരം തന്നെ പാക്കിസ്ഥാനെതിരെ ആണെന്ന പ്രത്യേകതയുമുണ്ട്. നിലവിലെ ചാംപ്യന്മാരായ വെസ്റ്റ് ഇന്‍ഡീസ് ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവര്‍  ഗ്രൂപ്പ് ഒന്നിലും ഇന്ത്യ,...

സ്‌പൈക്കുള്ള ഷൂ ഉപയോഗിച്ച് പന്തില്‍ ചവിട്ടി ഇംഗ്ലീഷ് താരങ്ങള്‍; ലോര്‍ഡ്‌സ് ടെസ്റ്റില്‍ വിവാദം

ലോര്‍ഡ്‌സ്: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര കളിക്കുന്ന ഇംഗ്ലണ്ട് ടീം വിവാദത്തില്‍. ലോര്‍ഡ്‌സില്‍ നടന്ന രണ്ടാം ടെസ്റ്റിനിടെ ഇംഗ്ലീഷ് താരങ്ങള്‍ പന്തില്‍ കൃത്രിമം കാണിച്ചെന്നാണ് ആരോപണം. മാര്‍ക്ക് വുഡിനും റോറി ബേണ്‍സിനും എതിരേയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചൂടുപിടിക്കുന്നത്. ഇരുവരും സ്‌പൈക്കുള്ള ഷൂ ഉപയോഗിച്ച് പന്തില്‍ ചവിട്ടുന്ന ചിത്രമാണ് പ്രചരിക്കുന്നത്. പന്തില്‍ തേയ്മാനം വരുത്താണ് ഇത് ചെയതതെന്ന്...

മൂന്നക്കം കടന്നിട്ട് രണ്ടു വര്‍ഷം; കോലിക്ക് ഇതെന്തു പറ്റി?

ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് എന്ത് സംഭവിച്ചു? അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ചുറിയില്ലാതെ രണ്ട് വര്‍ഷം പിന്നിടുകയാണ് കോലി. സച്ചിന്‍ തെണ്ടുല്‍ക്കറുടെ 100 സെഞ്ചുറി റെക്കോഡ് തകര്‍ക്കുമെന്ന് വിശ്വസിക്കുന്ന കോലിയുടെ ആരാധകര്‍ തീര്‍ത്തും നിരാശയിലാണ്. 2019 നവംബറില്‍ കൊല്‍ക്കത്തയില്‍ ബംഗ്ലാദേശിനെതിരേ പിങ്ക് ടെസ്റ്റിലായിരുന്നു കോലിയുടെ അവസാന അന്താരാഷ്ട്ര സെഞ്ചുറി. കോലിയെപ്പോലൊരു ലോകോത്തര താരം ഇത്ര ദീര്‍ഘകാലം ഫോമില്ലാതെ...

28-ാം വയസില്‍ ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് അണ്ടർ 19 ടീം മുൻ നായകൻ

ദില്ലി: ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് അണ്ടർ 19 ടീം മുൻ നായകൻ ഉൻമുക്ത് ചന്ദ്. ലോകത്തെ മറ്റിടങ്ങളിൽ മികച്ച അവസരങ്ങൾ തേടിയാണ് തീരുമാനമെന്ന് ഇരുപത്തെട്ടുകാരനായ ഉൻമുക്ത് ചന്ദ് ട്വിറ്ററിൽ കുറിച്ചു. 2012 ൽ അണ്ടർ 19 ലോകകിരീടം നേടിയ ഇന്ത്യൻ ടീമിനെ നയിച്ച ഉൻമുക്ത് ചന്ദ് ഒരു കാലത്ത് ഇന്ത്യൻ ക്രിക്കറ്റിലെ ഭാവിവാഗ്ദാനമായി വിലയിരുത്തപ്പെട്ടിരുന്നു....

മെസ്സിക്കൊപ്പം ക്രിസ്റ്റ്യാനോ; എംബാപ്പെക്ക് പകരം പോർച്ചുഗീസ് ഇതിഹാസത്തെ നോട്ടമിട്ട് പിഎസ്ജി

ലോകഫുട്‌ബോളിലെ ഇതിഹാസങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണോൾഡോയും ഒരേ ടീമിൽ പന്തു തട്ടുമോ? അസാധ്യമെന്ന് തോന്നുന്ന ഒരു ലക്ഷ്യത്തിലേക്ക് കണ്ണെറിഞ്ഞിരിക്കുകയാണ് ഈയിടെ മെസ്സിയെ സ്വന്തമാക്കിയ ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജി. 2022ൽ ഫ്രഞ്ച് താരം കിലിയൻ എംബാപ്പെയ്ക്ക് പകരം റൊണാൾഡോയെ ടീമിലെത്തിക്കാൻ പിഎസ്ജി ചരടുവലി ആരംഭിച്ചു കഴിഞ്ഞു. സ്പാനിഷ് മാധ്യമമായ എഎസാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഈ സീസണിൽ പിഎസ്ജിയുമായുള്ള...

ടോക്കിയോയിൽ ചരിത്രം പിറന്നു; ജാവലിൻ ത്രോയിൽ നീരജ് ചോപ്രയ്ക്ക് സ്വർണം

ടോക്യോ: നന്ദി നീരജ്. നന്ദി ടോക്യോ. 130 കോടി വരുന്ന ജനങ്ങളുടെ കാത്തിരിപ്പ് പൊന്നുകൊണ്ട് സഫലമാക്കിയതിന്. ഇന്ത്യയ്ക്ക് ഒളിമ്പിക്‌സില്‍ ഒരു അത്‌ലറ്റിക് സ്വര്‍ണം സമ്മാനിച്ച് ചരിത്രം കുറിച്ചതിന്. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍  87.58 മീറ്റര്‍ ദൂരമെറിഞ്ഞാണ് നീരജ് ചോപ്ര എന്ന കരസേനയിലെ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ സ്വര്‍ണമണിഞ്ഞത്. ഒളിമ്പിക്‌സിന്റെ ചരിത്രത്തില്‍ ഒരു ഇന്ത്യക്കാരന്‍ നേടുന്ന...

ഓസീസിനെതിരെ തുടർച്ചയായ മൂന്നാം ജയം, പരമ്പര; ചരിത്രം കുറിച്ച് ബംഗ്ലദേശ്

ധാക്ക∙ ഓസ്ട്രേലിയയ്‌ക്കെതിരെ ഏതൊരു ഫോർമാറ്റിലുമായി ആദ്യ പരമ്പര നേട്ടം സ്വന്തമാക്കി ചരിത്രമെഴുതി ബംഗ്ലദേശ് ക്രിക്കറ്റ് ടീം. ധാക്കയിൽ നടക്കുന്ന ഓസ്ട്രേലിയയ്‌ക്കെതിരായ ട്വന്റി20 പരമ്പരയാണ് ബംഗ്ലദേശ് സ്വന്തമാക്കിയത്. അഞ്ച് മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയിലെ ആദ്യ മൂന്നു മത്സരങ്ങളും ജയിച്ചതോടെയാണ് ബംഗ്ലദേശിന് പരമ്പര ഉറപ്പായത്. ആവേശകരമായ മൂന്നാം ട്വന്റി20യിൽ 10 റൺസിനാണ് ബംഗ്ലദേശ് ജയിച്ചത്. മത്സരത്തിൽ ടോസ്...
- Advertisement -spot_img

Latest News

രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചു.

പത്തനംതിട്ട: ഗുരുതര ആരോപണങ്ങൾ വന്നതിനെ പിന്നാലെ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷനാണ് രാജി നൽകിയത്. ദേശീയ നേതൃത്വത്തിൻ്റെ...
- Advertisement -spot_img