ചരിത്ര നേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ. അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരം എന്ന റെക്കോർഡ് ഇനി റൊണാൾഡോയ്ക്ക് സ്വന്തം.
180 മത്സരങ്ങളിൽ നിന്നായി 111 ഗോളുകളാണ് റൊണാൾഡോ പോർച്ചുഗലിനായി നേടിയത്. ഇതോടെ ഇറാൻ ഇതിഹാസ താരം അലി ദേയിയുടെ 109 ഗോൾ എന്ന റെക്കോർഡ് റൊണാൾഡോ മറികടക്കുകയും ചെയ്തു. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ...
കരീബിയന്‍ പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ അമ്പയറുടെ തീരുമാനത്തില്‍ ഗ്രൗണ്ടില്‍ വെച്ച് പ്രതിഷേധിച്ച് വെസ്റ്റ് ഇന്‍ഡീസ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കീറോണ്‍ പൊള്ളാര്‍ഡ്. സെന്റ് കിറ്റ്സില്‍ നടന്ന ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സും സെന്റ് ലൂസിയ കിങ്‌സും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. അമ്പയര്‍ വൈഡ് അനുവദിക്കാത്തതാണ് താരത്തെ ചൊടിപ്പിച്ചത്.
സെന്റ് ലൂസിയ കിങ്‌സിന്റെ പാക്കിസ്ഥാന്‍ താരം വഹാബ് റിയാസ് എറിഞ്ഞ...
ബാഴ്‌സലോണ: ബാഴ്‌സലോണ താരം അന്‍റോയിൻ ഗ്രീസ്‌മാൻ മുൻ ക്ലബ് അത്‍ലറ്റിക്കോ മാഡ്രിഡിൽ തിരിച്ചെത്തി. ലാ ലിഗയിലെ താരക്കൈമാറ്റത്തിന്‍റെ അവസാന മണിക്കൂറിലാണ് ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച കൂടുമാറ്റം. 10 ദശദക്ഷം യൂറോ ട്രാൻസ്‌ഫർ ഫീസായി നൽകി ലോൺ അടിസ്ഥാനത്തിലാണ് ഗ്രീസ്‌മാനെ അത്‍ലറ്റിക്കോ സ്വന്തമാക്കിയത്. 2022 ജൂൺ വരെയാണ് ലോൺ കാലാവധി.
സീസണിന് ശേഷം രണ്ട് വർഷത്തെ കരാറിലെത്താനും താരവും...
ജൊഹാനാസ്ബർഗ്∙ ദക്ഷിണാഫ്രിക്കൻ പേസ് ബോളർ ഡെയ്ൽ സ്റ്റെയ്ൻ സജീവ ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. 2004ൽ ദക്ഷിണാഫ്രിക്കൻ ജഴ്സിയിൽ അരങ്ങേറിയ സ്റ്റെയ്ൻ 93 ടെസ്റ്റുകളും 125 ഏകദിനങ്ങളും 47 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 439 വിക്കറ്റുകളും ഏകദിനത്തിൽ 196 വിക്കറ്റുകളും ട്വന്റി20യിൽ 64 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. തുടർച്ചയായി പരുക്കുകൾ അലട്ടിയതിനെ തുടർന്ന് ടെസ്റ്റിൽനിന്ന് 2019...
ബെംഗളൂരു∙ ഭാര്യയും സ്പോർട്സ് അവതാരകയുമായ മായന്ദി ലാംഗർ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ചിത്രത്തിലൂടെ ഒരിക്കൽക്കൂടി ക്രിക്കറ്റ് വൃത്തങ്ങളിൽ ചർച്ചയായ ഇന്ത്യൻ താരം സ്റ്റുവാർട്ട് ബിന്നി വിരമിക്കൽ പ്രഖ്യാപിച്ചു. രാജ്യാന്തര, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽനിന്ന് വിരമിക്കുന്നുവെന്നാണ് പ്രഖ്യാപനം. രാജ്യാന്തര ഏകദിനത്തിൽ ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച ബോളിങ് പ്രകടനം ഇപ്പോഴും മുപ്പത്തേഴുകാരനായ ബിന്നിയുടെ പേരിലാണ്....
മെല്‍ബണ്‍: ക്രിക്കറ്റ് പിച്ച് വിട്ട ശേഷം അന്നത്തിനായി വിവിധ ജോലികള്‍ ചെയ്യുന്ന താരങ്ങള്‍ പലരും മുമ്പ് വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. ശ്രീലങ്കയുടെയും ഐപിഎല്‍ ടീം ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റേയും താരമായിരുന്ന ഓഫ്‌സ്‌പിന്നര്‍ സൂരജ് രണ്‍ദീവും ജീവിതത്തിലെ രണ്ടാം ഇന്നിംഗ്‌സിലാണ്. ഓസ്‌ട്രേലിയന്‍ നഗരമായ മെല്‍ബണില്‍ ബസ് ഓടിച്ചാണ് താരം ഇപ്പോള്‍ അന്നം കണ്ടെത്തുന്നത്. സൂരജ് രണ്‍ദീവിനൊപ്പം മറ്റ് രണ്ട്...
ന്യൂഡല്‍ഹി: സമീപകാലത്ത് ക്രിക്കറ്റ് ലോകം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത കാര്യങ്ങളില്‍ ഒന്ന് ഇന്ത്യന്‍ താരം ചേതേശര്‍ പൂജാരയുടെ മെല്ലെപ്പോക്ക് ബാറ്റിങ്ങായിരുന്നു. അമിത പ്രതിരോധത്തിലൂന്നിയുള്ള പൂജാരയുടെ ബാറ്റിങ് സഹ ബാറ്റ്‌സ്മാന്‍മാരെ സമ്മര്‍ദത്തിലാക്കുന്നുവെന്നായിരുന്നു വിമര്‍ശനങ്ങള്‍.
ഇപ്പോഴിതാ മുന്‍ വെസ്റ്റിന്‍ഡീസ് ബാറ്റ്‌സ്മാന്‍ ബ്രയാന്‍ ലാറയും പൂജാരയുടെ മെല്ലെപ്പോക്ക് ബാറ്റിങ്ങിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ്.
പൂജാരയോട് സ്‌ട്രൈക്ക് റേറ്റ് മെച്ചപ്പെടുത്തണമെന്നാണ് ബ്രയാന്‍ ലാറയുടെ...
കോപ്പാ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് ഫൈനലിനു ശേഷം വീണ്ടുമൊരു അര്‍ജന്റീന-ബ്രസീല്‍ പോരാട്ടം കൂടി. ഇക്കുറി ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ റൗണ്ടിലാണ് സൂപ്പര്‍ പോരിന് കളമൊരുങ്ങുന്നത്. ഇന്ത്യന്‍ സമയം സെപ്റ്റംബര്‍ അഞ്ചിന് രാത്രി ബ്രസീലിന്റെ മണ്ണിലാണ് മത്സരം.
കോപ്പാ ഫൈനലില്‍ മാരക്കാനയില്‍ ബ്രസീലിനെ 1-0ന് കീഴടക്കി അര്‍ജന്റീന കിരീടമുയര്‍ത്തിയ ശേഷം ഇവരുടെ ആദ്യ ഏറ്റുമുട്ടലാണിത്. സാവോപോളോയിലെ കൊറിന്ത്യന്‍സ്...
ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും ശ്രീലങ്കയുടെ ഓഫ് സ്പിന്‍ വിസ്മയം മുത്തയ്യ മുരളീധരനും ക്രിക്കറ്റ് പിച്ചില്‍ പോരടിച്ചാല്‍ അത് ആരാധകരെ ത്രസിപ്പിക്കും. വൈവിധ്യമുള്ള പന്തേറിലൂടെയാണ് മുരളി ബാറ്റ്‌സ്മാന്‍മാരെ വലച്ചത്. എന്നാല്‍ തന്നെ ഏറെ ഭയപ്പെടുത്തിയ ബാറ്റ്‌സ്മാന്‍ സച്ചിന്‍ അല്ലെന്ന് മുരളി പറയുന്നു. ഇന്ത്യയുടെ തന്നെ വെടിക്കെട്ട് വീരനായ വീരേന്ദര്‍ സെവാഗിനെതിരെ പന്തെറിയാനാണ് താന്‍...
പാരീസ്: ലിയോണല്‍ മെസി ഇന്ന് പിഎസ്ജിയില്‍ അരങ്ങേറ്റം കുറിച്ചേക്കും. ബ്രെസ്റ്റിനെതിരായ മത്സരം ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ടരയ്ക്കാണ് മത്സരം. രണ്ട് പതിറ്റാണ്ടിലേറെക്കാലം ചെലവഴിച്ച ബാഴ്‌സലോണ വിട്ട് പിഎസ്ജിയില്‍ എത്തിയപ്പോള്‍ മുതല്‍ മെസിയുടെ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
34-കാരനായ മെസിയുടെ പിഎസ്ജി അരങ്ങേറ്റം ഇന്ന് ബ്രെസ്റ്റിനെതിരെ ഉണ്ടായേക്കുമെന്നാണ് കോച്ച് മൗറീസിയോ പൊച്ചെറ്റീനോ നല്‍കുന്ന സൂചന. അന്തിമ ഇലവനില്‍ ആരെയൊക്കെ...
പത്തനംതിട്ട: ഗുരുതര ആരോപണങ്ങൾ വന്നതിനെ പിന്നാലെ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷനാണ് രാജി നൽകിയത്. ദേശീയ നേതൃത്വത്തിൻ്റെ...