Thursday, August 21, 2025

Sports

ക്രിക്കറ്റിൽ ബാറ്റ്സ്മാൻ ‘ഔട്ട്’; ഇനി ‘ബാറ്റർ’: ചരിത്രപരമായ തീരുമാനവുമായി എംസിസി

ലണ്ടൻ ∙ ക്രിക്കറ്റിൽ ബാറ്റു ചെയ്യുന്ന ആളെ പതിവായി വിളിച്ചു പോന്ന ‘ബാറ്റ്സ്മാൻ’ എന്ന വാക്ക് ഔട്ട്; പകരം ലിംഗഭേദം വെളിപ്പെടുത്താത്ത ‘ബാറ്റർ’ എന്ന പൊതുപദം ഉപയോഗിക്കും. ക്രിക്കറ്റ് പരിഷ്കരണ സമിതി കൂടിയായ മാർലിബൻ ക്രിക്കറ്റ് ക്ലബ് (എംസിസി) ആണു തീരുമാനമെടുത്തത്. ലണ്ടനിലെ പ്രശസ്തമായ ലോഡ്സ് ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഉടമകളും ലോകത്തെ ഏറ്റവും സജീവമായ ക്രിക്കറ്റ്...

ഐപിഎല്‍: ദീപക് ഹൂഡ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തെക്കുറിച്ച് അന്വഷിക്കാന്‍ ബിസിസിഐ

ദുബായ്: ഐപിഎല്ലില്‍(IPL 2021) രാജസ്ഥാന്‍ റോയല്‍സിനെതിരായ(Rajasthan Royals) മത്സരത്തിന് മുന്നോടിയായി പഞ്ചാബ് കിംഗ്സ് (Punjab Kings)താരം ദീപക് ഹൂഡ (Deepak Hooda) ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തെക്കുറിച്ച് ബിസിസിഐ(BCCI ACU) അഴിമതിവിരുദ്ധ സമിതി അന്വേഷിക്കും. മത്സരത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഹെല്‍മറ്റ് ധരിച്ചുനില്‍ക്കുന്ന ചിത്രത്തിനൊപ്പം ഇതാ നമ്മള്‍ തുടങ്ങുകയായി എന്ന അടിക്കുറിപ്പോടെയുള്ള ചിത്രമാണ് ഹൂഡ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ടീം...

ഐപിഎല്‍ 2021: നടരാജന് കൊവിഡ്, ഹൈദരാബാദ് ടീമിനൊപ്പമുള്ള ആറ് പേര്‍ ഐസൊലേഷനില്‍; മത്സരം മാറ്റിവെക്കില്ല

ദുബായ്: ഐപിഎല്ലില്‍ (IPL 2021) ഇന്ന് ഡല്‍ഹി കാപിറ്റല്‍സിനെ (Delhi Capitals) നേരിടാരിക്കെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് (Sunrisers Hyderabad) കനത്ത തിരിച്ചടി. അവരുടെ സ്റ്റാര്‍ പേസര്‍ ടി നടരാജാന് (T Natarajan) കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് മത്സരത്തിന് മുമ്പ് നടത്തിയ പരിശോധനയിലാണ് നടരാജന്‍ പോസിറ്റീവായത്. നടരാജനെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു. താരവുമായി അടുത്ത ബന്ധമുണ്ടായിരുന്ന വിജയ് ശങ്കര്‍...

മെസിയുടെ പ്രതിഫലം വിചാരിച്ചതുപോലല്ല ; പിഎസ്ജിയുമായുള്ള കരാര്‍ വിവരങ്ങള്‍ പുറത്ത്

സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയില്‍ നിന്ന് പിഎസ്ജിയിലേക്ക് ചേക്കേറിയ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ കരാര്‍ വിവരങ്ങള്‍ പുറത്ത്. ഒരു ഫ്രഞ്ച് ദിനപത്രമാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. പിഎസ്ജിയില്‍ ബ്രസീലിയന്‍ സ്റ്റാര്‍ നെയ്മര്‍ക്ക് തുല്യമായ പ്രതിഫലമാണ് മെസിക്ക് ലഭിക്കുന്നതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ഫ്രഞ്ച് യുവ താരം കെയ്‌ലിയന്‍ എംബാപെയെക്കാള്‍ പണംകൊയ്യും 34കാരനായ മെസി...

ഐപിഎല്‍ ആദ്യഘട്ടത്തില്‍ കണ്ടവരില്‍ പലരും രണ്ടാംഘട്ടത്തിലില്ല; കൊഴിഞ്ഞുപോയവരും പകരക്കാരും ഇവര്‍

ദുബായ്: ഐപിഎല്‍ രണ്ടാം ഘട്ടം നാളെ യുഎഇയില്‍ തുടങ്ങുമ്പോള്‍ പല ടീമുകളുടെയും മുഖച്ഛായയില്‍ ചെറിയ മാറ്റമൊക്കെ വന്നിട്ടുണ്ട്. ഐപിഎല്‍ ആദ്യഘട്ടത്തില്‍ കളിച്ച പല സൂപ്പര്‍ താരങ്ങളും രണ്ടാംഘട്ടം കളിക്കാന്‍ യുഎഇയിലെത്തില്ല. കൊവിഡും ടി20 ലോകകപ്പും കണക്കിലെടുത്താണ് പലരും പിന്‍മാറിയത്. ഐപിഎല്‍ രണ്ടാംഘട്ടത്തിന് മുമ്പ് കൊഴിഞ്ഞുപോയവരും പകരമെത്തിയവരും ആരൊക്കെയെന്ന് നോക്കാം. ഡല്‍ഹി ക്യാപിറ്റല്‍സ്: ക്രിസ് വോക്സിന് പകരം ബെന്‍ ഡ്വാര്‍ഷ്യൂസ്,...

ടോസിനു തൊട്ടുമുൻപ് പാക്ക് പര്യടനം ഉപേക്ഷിച്ച് ന്യൂസീലൻഡ്; നാടകീയ നീക്കം!

റാവല്‍പിണ്ടി: പാകിസ്ഥാന്‍- ന്യൂസിലന്‍ഡ് നിശ്ചിത ഓവര്‍ ക്രിക്കറ്റ പരമ്പര റദ്ദാക്കി. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ന്യൂസിലന്‍ഡ് പരമ്പരയില്‍ നിന്ന് പിന്മാറുകയായിരുന്നു. ഇന്ന് ആദ്യ ഏകദിനം നടക്കാനിരിക്കെയാണ് പിന്മാറ്റം. മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളും അടങ്ങുന്നതായിരുന്നു പരമ്പര. ടീമിന് തിരിച്ചെത്താനുള്ള എല്ലാം ക്രമീകരണങ്ങളും നടത്തിയതായി ന്യൂസിലന്‍ഡ് ക്രിക്കറ്റ് അറിയിച്ചു. എന്നാല്‍ എല്ലാ ടീമുകള്‍ക്കും ഒരുക്കുന്നത് പോലെ...

രോഹിതിനെ നീക്കാൻ കോലി ചരടുവലിച്ചു; ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ചുകുലുക്കി അധികാരത്തർക്കം

ന്യൂഡൽഹി: ലോകകപ്പിന് ശേഷം ടി20 ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് ഒഴിയുമെന്ന വിരാട് കോലിയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ചുലച്ച് അധികാരത്തർക്കം. ടീമിന്റെ ഉപനായക സ്ഥാനത്തു നിന്ന് രോഹിത് ശർമ്മയെ നീക്കം ചെയ്യാൻ കോലി ചരടുവലി നടത്തിയെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. രോഹിതിന് പകരം ഏകദിനത്തിൽ കെഎൽ രാഹുലിന്റെയും ടി20യിൽ റിഷഭ്...

ലോകകപ്പിനുശേഷം ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച് വിരാട് കോലി

ദുബായ്: യുഎഇയില്‍ അടുത്തമാസം ആരംഭിക്കുന്ന ടി20 ലോകകപ്പിനുശേഷം ടി20 ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി. ജോലിഭാരം കണക്കിലെടുത്താണ് ടി20 നായകസ്ഥാനം ഒഴിയുന്നതെന്നും ഏകദിനങ്ങളിലും ടെസ്റ്റിലും ക്യാപ്റ്റനായി തുടരുമെന്നും കോലി വ്യക്തമാക്കി. കഴിഞ്ഞ എട്ടോ ഒമ്പതോ വര്‍ഷമായി മൂന്നു ഫോര്‍മാറ്റിലും കളിക്കുന്നതിന്‍റെയും അഞ്ചോ ആറോ വര്‍ഷമായി മൂന്ന് ഫോര്‍മാറ്റിലും...

ഐ.പി.എൽ: യു.എ.ഇയിൽ കാണികളെ അനുവദിക്കും

ദുബൈ: സെപ്​റ്റംബർ 19 മുതൽ യു.എ.ഇയിൽ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ കാണികളെ അനുവദിക്കുമെന്ന്​ ബി.സി.സി.ഐ. കോവിഡ്​ മൂലം ഇന്ത്യയിൽ പാതിവഴിയിൽ നിർത്തിയ ടൂർണമെൻറാണ്​ യു.എ.ഇയിൽ ഗാലറിയുടെ ആരവങ്ങളോടെ പുനരാരംഭിക്കാനൊരുങ്ങുന്നത്​. എത്ര ശതമാനം കാണികളെ അനുവദിക്കും എന്ന വിവരം വ്യക്​തമാക്കിയിട്ടില്ല. കഴിഞ്ഞ ദിവസം നടന്ന യു.എ.ഇയുടെ ലോകകപ്പ്​ ഫുട്​ബാൾ യോഗ്യത മത്സരത്തിൽ 60 ശതമാനം കാണികളെ...

പുതിയ രണ്ട് ഐപിഎല്‍ ടീമുകള്‍ക്കായുള്ള ലേലം അടുത്തമാസം 17ന്

മുംബൈ: ഐപിഎല്ലിലെ പുതിയ രണ്ട് ടീമുകൾക്കായുള്ള ലേലം അടുത്തമാസം പതിനേഴിന് നടക്കും. ലേലത്തിൽ പങ്കെടുക്കാൻ അപേക്ഷ നൽകാനുള്ള തീയതി ഈമാസം ഇരുപത്തിയൊന്നാണ്. അപേക്ഷകരിൽ നിന്ന് ലേലത്തിന് യോഗ്യരായവരെ ഒക്ടോബർ അ‌ഞ്ചിന് പ്രഖ്യാപിക്കും. വാർഷിക വരുമാനം മൂവായിരം കോടി രൂപയിൽ അധികമുള്ള കമ്പനികൾക്ക് ലേലത്തിൽ പങ്കെടുക്കാം. ലേലത്തിൽ പങ്കെടുക്കാൻ പത്ത് ലക്ഷം രൂപയാണ് കെട്ടിവയ്ക്കേണ്ടത്. ഈ തുക...
- Advertisement -spot_img

Latest News

രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചു.

പത്തനംതിട്ട: ഗുരുതര ആരോപണങ്ങൾ വന്നതിനെ പിന്നാലെ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ച് രാഹുൽ മാങ്കൂട്ടത്തിൽ. യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷനാണ് രാജി നൽകിയത്. ദേശീയ നേതൃത്വത്തിൻ്റെ...
- Advertisement -spot_img