വാര്‍സോ: യുക്രൈനെതിരെ യുദ്ധം തുടരുന്ന റഷ്യക്കെതിരേ വന്‍ പ്രതിഷേധമാണ് കായികലോകത്ത് നടക്കുന്നത്. ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ഫൈനല്‍ വേദി റഷ്യയില്‍ നിന്ന് പാരിസിലേക്ക് യുവേഫ മാറ്റിയതിന് പിന്നാലെ റഷ്യക്കെതിരേ തങ്ങളുടെ ലോകകപ്പ് യോഗ്യതാ മത്സരം കളിക്കില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് പോളണ്ട് ഫുട്‌ബോള്‍ അസോസിയേഷന്‍.
മാര്‍ച്ച് 24-ന് മോസ്‌ക്കോയിലാണ് റഷ്യയും പോളണ്ടും തമ്മിലുള്ള യോഗ്യതാ മത്സരം. 'വെറും...
ഭുവനേശ്വര്‍: രഞ്ജി ട്രോഫിയില്‍ ചണ്ഡിഗഡിനെതിരായ മത്സരത്തില്‍ ബറോഡ ബാറ്റര്‍ വിഷ്ണു സോളങ്കി സെഞ്ചുറിയിലേക്ക് നീങ്ങുമ്പോള്‍ ഒരു സങ്കടം അദ്ദേഹം നെഞ്ചിലടക്കി പിടിച്ചിട്ടുണ്ടായിരുന്നു. പിറന്നുവീണ് മണിക്കൂറുകള്‍ക്കുള്ളില്‍ മരണത്തിന് കീഴടങ്ങിയ പിഞ്ചു മകളുടെ മുഖമായിരുന്നു അപ്പോഴും വിഷ്ണുവിന്റെ മനസ്സില്‍. മകളുടെ സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുത്ത് ദിവസങ്ങള്‍ക്കുള്ളിലാണ് താരം കളത്തില്‍ തിരിച്ചെത്തിയത്.
ചണ്ഡിഗഡിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 168 റണ്‍സ് പിന്തുടര്‍ന്ന്...
ലക്‌നൗ, ഗുജറാത്ത് എന്നീ ടീമുകൾ കൂടെ ഉൾപ്പെട്ട് ആകെ ടീമുകളുടെ എണ്ണം 10 ആയതോടെ ഐപിഎല്ലിന്റെ മത്സരഘടന അടിമുടി മാറുന്നു. 2022 ഐപിഎൽ സീസണിൽ ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരങ്ങൾ നടക്കുക. ടീമിന്റെ കപ്പുകളുടെ എണ്ണം കണക്കാക്കിയുള്ള സീഡിങ് അനുസരിച്ചാണ് ഗ്രൂപ്പുകൾ തിരിച്ചിരിക്കുന്നത്.
അഞ്ചു കിരീടങ്ങളുള്ള മുംബൈ ഇന്ത്യൻസാണ് ഗ്രൂപ്പ് എയിൽ ഒന്നാമൻ. രണ്ടാമതുള്ള രണ്ട് കിരീടങ്ങളുടെ...
മുംബൈ: സീസണിലെ ഐപിഎല്‍ മത്സരങ്ങള്‍ അടുത്തമാസം 26ന് ആരംഭിക്കും. ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം 11 ദിവസങ്ങള്‍ക്ക് ശേഷമാണ് ഐപിഎല്‍ നടക്കുക. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് പുതുക്കിയ തിയതി പ്രഖ്യാപിച്ചത്. ശനിയാഴ്ച ലീഗ് ആരംഭിക്കുന്ന രീതിയില്‍ ഫിക്‌സ്ചര്‍ ക്രമീകരിക്കണമെന്നായിരുന്നു സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ആവശ്യം. ഇത് ഗവേണിംഗ് ബോഡി അംഗീകരിക്കുകയായിരുന്നു.
നേരത്തെ മാര്‍ച്ച് 29-ന് ലീഗ്...
ഗോഹട്ടി: ഐപിഎല്‍ താരലേലത്തില്‍(IPL Auction 2022) കോടികള്‍ വാരിയെറിഞ്ഞ് പഞ്ചാബ് കിംഗ്സ്(Punjab Kings) നിലനിര്‍ത്തിയെ ഷാരൂഖ് ഖാന്(Shahrukh Khan) രഞ്ജി ട്രോഫിയില്‍ വെടിക്കെട്ട് സെഞ്ചുറി. ഷാരൂഖ് ഖാന്‍റെയും ബാബാ ഇന്ദ്രജിത്തിന്‍റെയും(Baba Indrajith ) സെഞ്ചുറികളുടെ കരുത്തില്‍ ഡല്‍ഹിക്കെതിരായ പോരാട്ടത്തില്‍ തമിഴ്നാട്(Delhi vs Tamilnadu) ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി. ഡല്‍ഹിയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 452...
ശ്രീലങ്കൻ പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസണിനെ ടീമിൽ ഉൾപ്പെടുത്തി. ടെസ്റ്റ് ക്യാപ്റ്റനായി രോഹിത് ശർമയെ പ്രഖ്യാപിച്ചു. മുൻ നായകൻ വിരാട് കോഹ്‌ലി, വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് എന്നിവർക്ക് ട്വന്റി20 പരമ്പരയിൽനിന്ന് വിശ്രമം അനുവദിച്ചു.
പരുക്കേറ്റ് കുറച്ചുകാലമായി പുറത്തിരിക്കുന്ന ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ട്വന്റി20 ടീമിൽ തിരിച്ചെത്തി. കുൽദീപ്...
ദില്ലി: മുഹമ്മദ് സിറാജ് (Mohammed Siraj) എന്ന യുവപേസറെ ഇന്ത്യന്‍ നിരയിലെ കരുത്തരിലൊരാളായി വളര്‍ത്തിയെടുത്ത നായകനാണ് വിരാട് കോലി (Virat Kohli). ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരില്‍ (RCB) കോലിക്ക് കീഴില്‍ അടവുകള്‍ മിനുക്കിയാണ് സിറാജ് ആദ്യം ശ്രദ്ധിക്കപ്പെട്ടത്. ഇത്തവണ മെഗാതാരലേലത്തിന് മുമ്പ് ബാംഗ്ലൂര്‍ നിലനിര്‍ത്തിയ മൂന്ന് താരങ്ങളില്‍ ഇരുവരുമുണ്ടായിരുന്നു. കോലിയെ കുറിച്ച് വലിയൊരു വെളിപ്പെടുത്തല്‍...
ജയ്‌പൂര്‍: ഐപിഎല്‍ 2022 മെഗാതാരലേലത്തിന്‍റെ (IPL Auction 2022) അവസാന നിമിഷങ്ങളില്‍ താരക്കൊയ്‌ത്ത് നടത്തിയ ടീമാണ് രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals). അവസാന മണിക്കൂറില്‍ സൂപ്പര്‍താരങ്ങളെ റാഞ്ചി എതിരാളികളെ അമ്പരപ്പിക്കുകയായിരുന്നു മലയാളിയായ സഞ്ജു സാംസണ്‍ (Sanju Samson) നായകനും ഇതിഹാസ താരം കുമാര്‍ സംഗക്കാര (Kumar Sangakkara) പരിശീലകനുമായ റോയല്‍സ് ടീം. ലേലത്തിന് പിന്നാലെ പുതിയ...
#ChennaiSuperKings ('ചെന്നൈ സൂപ്പർ കിങ്‌സിനെ ബഹിഷ്‌കരിക്കുക...'). ഇന്നലെ മുതൽ ഇന്ത്യൻ ട്വിറ്ററിലെ ടോപ്പ് ട്രെൻഡുകളിലൊന്നാണ് ഈ ഈ ഹാഷ്ടാഗ്. നാലു തവണ ഐ.പി.എൽ ചാമ്പ്യന്മാരായ, രാജ്യത്തുടനീളം ശക്തമായ ഫാൻബേസുള്ള, മഹേന്ദ്ര സിങ് ധോണി നയിക്കുന്ന മഞ്ഞപ്പടക്കെതിരെ ഇത്രയധികം രോഷമുയരാൻ എന്താണ് കാരണം?
കഴിഞ്ഞ ദിവസം സമാപിച്ച ഐ.പി.എൽ ലേലത്തിൽ ശ്രീലങ്കൻ സ്പിന്നർ മഹീഷ് തീക്ഷണയെ ചെന്നൈ...
ബെംഗലൂരു: ഐപിഎല്‍ താരലേലം കഴിഞ്ഞപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ്(Chennai Super Kings) തങ്ങളുടെ എക്കാലത്തെയും വിശ്വസ്തനായ സുരേഷ് റെയ്നയെ(Suresh Raina) ടീമിലെടുക്കാതിരുന്നത് ആരാധകരെ അമ്പരപ്പിച്ചിരുന്നു. റെയ്നയെ ഒരു ഫ്രാഞ്ചൈസിയും വിളിക്കാതിരുന്നതിനെതിരെ മുന്‍കാല താരങ്ങളും ആരാധകരുമെല്ലാം രംഗത്തെത്തിയിരുന്നു.
എന്നാല്‍ റെയ്നയെ എന്തുകൊണ്ട് ഒഴിവാക്കിയെന്ന കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് സിഇഒ കാശി വിശ്വനാഥ്(Chennai Super Kings...
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും തിരുത്തലുകൾക്കും നീട്ടി നൽകിയ സമയം ഇന്ന് അവസാനിക്കും. കരട്പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക്...