ഡച്ച് ഫുട്‌ബോള്‍ ഇതിഹാസം ക്ലാരന്‍സ് സീഡോര്‍ഫ് ഇസ്ലാം മതം സ്വീകരിച്ചു. ‘മുസ്ലിം കുടുംബത്തില്‍ ചേര്‍ന്ന എന്റെ ആഘോഷത്തിനുള്ള എല്ലാ നല്ല സന്ദേശങ്ങള്‍ക്കും നന്ദി’ എന്ന് സീഡോര്‍ഫ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
”ലോകത്തെ എല്ലാ സഹോദരീ സഹോദരന്‍മാരുമായി ചേരുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. പ്രത്യേകിച്ച് ഇസ്‌ലാമിന്റെ അര്‍ഥം എന്നെ ആഴത്തില്‍ പഠിപ്പിച്ച എന്റെ ഭാര്യ സോഫിയ. ഞാന്‍ എന്റെ...
ക്രിക്കറ്റ് പന്തുകള്‍ കൊണ്ട് പിച്ചിൽ അദ്ഭുതം തീർത്ത ഓസ്ട്രേലിയൻ ഇതിഹാസ താരം ഷെയ്ൻ വോണിന്റെ മരണത്തിന്റെ ഞെട്ടലിലാണ് ക്രിക്കറ്റ് ലോകം. വോണിനെ ഇഷ്ടപ്പെടാൻ രാജ്യാതിർത്തികളൊന്നും ക്രിക്കറ്റ് പ്രേമികൾക്ക് തടസമായില്ല. ഇതിഹാസ താരത്തിന്റെ കുത്തിതിരിയുന്ന ഓരോ പന്തുകളും കായികപ്രേമികള്‍ അത്ഭുതത്തോടെയല്ലാതെ നോക്കിനിന്നിട്ടില്ല. ആ പന്തിന്റെ ഗതി പ്രവചിക്കാൻ കഴിയാത്തതുപോലെ ഇത്തവണയും വോണ്‍ ഞെട്ടിച്ചു. ആരോടും പറയാതെ...
സിഡ്നി: തന്റെ ജീവിതത്തിലെ വലിയൊരു ആഗ്രഹം പൂർത്തിയാകാതെയാണ് വോൺ യാത്രയാകുന്നത്. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ പരിശീലകൻ ആകാൻ വോൺ വളരെയേറെ ആഗ്രഹിച്ചിരുന്നെന്ന് മരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് നൽകിയ അഭിമുഖത്തിൽ വോൺ സൂചിപ്പിച്ചിരുന്നു. ഇക്കഴിഞ്ഞ ആഷസ് ടെസ്റ്റ് സീരീസിൽ ഓസ്ട്രേലിയയ്ക്കെതിരെ 4-0ന്റെ ദയനീയ തോൽവി ഏറ്റുവാങ്ങിയതിനെ തുടർന്ന് പരിശീലകനായ ക്രിസ് സിൽവർവുഡിനെ ഇംഗ്ളണ്ട് ആൻഡ്...
സിഡ്നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ഷെയ്ന്‍ വോണ്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് തായ് ലന്‍ഡിലെ വീട്ടിലായിരുന്നു അന്ത്യം. 52 വയസ്സായിരുന്നു.
തായ്‌ലന്‍ഡിലെ കോ സാമുയിയിലെ വീട്ടില്‍ അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് വോണിന്റെ മാനേജ്‌മെന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ലോകത്തെ ഏറ്റവും മികച്ച സ്പിന്‍ ബൗളര്‍മാരില്‍ ഒരാളാണ് വോണ്‍. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ...
പ്രവചനങ്ങൾക്ക് ഒരുകാലത്തും സ്ഥാനമില്ലാത്ത കായിക ഇനമാണ് ക്രിക്കറ്റ്. പ്രവചനാത്മകമല്ല എന്നതാണ് ക്രിക്കറ്റിന്റെ സൗന്ദര്യവും. ഈ അനുഭവങ്ങളെല്ലാം കാറ്റിൽപ്പറത്തിക്കൊണ്ട് ഒരു പ്രവചനം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. നൂറാം ടെസ്റ്റ് കളിക്കുന്ന വിരാട് കോഹ്ലിയുടെ സ്കോർ കാർഡാണ് ആരാധകൻ കൃത്യമായി പ്രവചിച്ചത്.
ഇന്ത്യയുടെ എക്കാലത്തേയും മികച്ച ടെസ്റ്റ് ക്യാപ്റ്റന്‍ എന്ന പദവിയിലിരിക്കെയായിരുന്നു വിരാട് ടീമിന്റെ നായകസ്ഥാനം രാജിവെക്കുന്നത്. കരിയറിലെ...
മൊഹാലി: മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ(Virat Kohli) നൂറാം ടെസ്റ്റിന് കൈയടിക്കാന്‍ കാണികളെത്തും. മൊഹലിയില്‍ നാലിന് ആരംഭിക്കുന്ന ഇന്ത്യ-ശ്രീലങ്ക( India vs Sri Lanka) ടെസ്റ്റിന് 50 ശതമാനം കാണികളെ പ്രവേശിപ്പിക്കുമെന്ന് ബിസിസിഐ(BCCI) സെക്രട്ടറി ജയ് ഷാ(Jay Shah) വ്യക്തമാക്കി.പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷനാണ് നാലിന് ആരംഭിക്കുന്ന ടെസ്റ്റില്‍ 50 ശതമാനം കാണികളെ പ്രവേശിപ്പിക്കാന്‍...
യുക്രൈൻ അധിനിവേശത്തിന് പിന്നാലെ റഷ്യൻ ഫുട്‌ബോൾ ഫെഡറേഷന് ഫിഫ വിലക്കേർപ്പെടുത്തി. നേരത്തെ റഷ്യയോട് അൽപം മയമുള്ള നിലപാടാണ് ഫിഫ സ്വീകരിച്ചിരുന്നത്. ലോകകപ്പ് പ്ലേ ഓഫ് അടക്കമുള്ള മത്സരങ്ങൾ കളിക്കാം. പക്ഷെ റഷ്യയുടെ ജേഴ്‌സിയോ ദേശീയ ഗാനമോ ഉപയോഗിക്കാൻ പാടില്ല എന്ന നിബന്ധനയാണ് വെച്ചിരുന്നത്.
എന്നാൽ ഇതിനെതിരെ വലിയ പ്രതിഷേധമുയർന്നതോടെയാണ് ഫിഫ റഷ്യക്ക് വിലക്കേർപ്പെടുത്താൻ തീരുമാനിച്ചത്. ഇതോടെ...
മോസ്കോ: യുക്രെയിൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയ്ക്കെതിരെ കടുത്ത നടപടികളുമായി അന്താരാഷ്ട്ര ഫുട്ബാൾ അസോസിയേഷനായ ഫിഫ. റഷ്യയിൽ നടക്കേണ്ടിയിരുന്ന എല്ലാ ഫുട്ബാൾ മത്സരങ്ങളും റദ്ദാക്കിയതിന് പുറമേ വിദേശങ്ങളിൽ റഷ്യൻ ടീമുകൾ പങ്കെടുക്കുന്ന മത്സരങ്ങളിൽ റഷ്യയുടെ പതാകയോ ദേശീയ ഗാനമോ ഇനി മുതൽ ഉണ്ടാകില്ലെന്ന് ഫിഫ അറിയിച്ചു. ഇതു കൂടാതെ റഷ്യയുടെ ദേശീയ ടീം ഇനി മുതൽ...
സൂറിച്ച്: യുക്രൈന്‍ അധിനിവേശത്തെ തുടര്‍ന്ന് അന്താരാഷ്ട്ര ഫുട്ബോളിലും റഷ്യ ഒറ്റപ്പെടുന്നു. റഷ്യക്കെതിരെ ഫിഫ ഉപരോധം ഏർപ്പെടുത്തി. റഷ്യയിൽ അന്താരാഷ്ട്ര മത്സരങ്ങൾ അനുവദിക്കില്ല. റഷ്യയെന്ന പേരിലും മത്സരിക്കാനാകില്ലെന്നും ഫിഫ വ്യക്തമാക്കി. അതിനിടെ റഷ്യക്കൊപ്പം കളിക്കാനില്ലെന്ന് ഇംഗ്ലണ്ട് നിലപാട് എടുത്തു.
റഷ്യക്കെതിരെ കായിക മേഖലയുടെ ശക്തമായ പ്രതിഷേധം തുടരുകയാണ്. വിവിധ രാജ്യങ്ങളുടെ സമ്മർദ്ദങ്ങൾക്കൊടുവിൽ ഫിഫയും കടുത്ത നിലപാട് സ്വീകരിച്ചു. റഷ്യയിൽ...
മാഞ്ചസ്റ്റർ: ഇന്നലെ മാഞ്ചസ്റ്റർ സിറ്റിയും എവർട്ടണും തമ്മിൽ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ ആരാധകരുടെ കണ്ണ് നനയിപ്പിച്ച് യുക്രെയിൻ താരങ്ങളായ ഒലക്സാന്ദർ സിഞ്ചെക്കോയും വിതാലി മൈക്കലെങ്കോയും. മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി കളിക്കുന്ന സിഞ്ചെക്കോ മത്സരം തുടങ്ങുന്നതിന് മുമ്പ് തന്റെ എതിരാളിയായ വിതാലിയെ ഗ്രൗണ്ടിൽ വച്ച് കെട്ടിപിടിക്കുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഇരു താരങ്ങളും യുക്രെയിൻ...
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും തിരുത്തലുകൾക്കും നീട്ടി നൽകിയ സമയം ഇന്ന് അവസാനിക്കും. കരട്പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക്...